ഓളപ്പരപ്പിലെ വേഗക്കാരെ കാണാൻ സച്ചിനെത്തും; പ്രളയത്തെ തുടർന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ 10ന്;മുഖ്യാതിഥിയായി സച്ചിൻ തന്നെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ർ പ​ത്തി​നു ന​ട​ത്തും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

മേ​ള​യി​ൽ മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കും. ആ​ർ​ഭാ​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടാ​കും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. സ​ർ​ക്കാ​രി​ൽ​നി​ന്നു പു​തു​താ​യി സാ​ന്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ക്കാ​തെ ത​ദ്ദേ​ശീ​യ​മാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​കും മേ​ള​യു​ടെ സം​ഘാ​ട​നം.

ഓ​ഗ​സ്റ്റ് മാ​സം ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ട വ​ള്ളം​ക​ളി പ്ര​ള​യ​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts