വി​ശ്വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി എ​തി​ര​ല്ല; കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തി​രു​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി എ​തി​ർ​ത്ത​തെ​ന്നന്ന് തു​ഷാ​ർ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ വി​ധി​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബി​ഡി​ജെഎ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ബി​ഡി​ജെഎ​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​മ​ര​ത്തി​ൽ ബി​ഡി​ജെഎ​സ് പ​ങ്കെ​ടു​ക്കും. വി​ശ്വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി എ​തി​ര​ല്ല. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തി​രു​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി എ​തി​ർ​ത്ത​തെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts