പ്ര​ള​യ​ക്കെ​ടു​തി കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച പ​ത്ത​നം​തി​ട്ട​യി​ൽ 114 പേ​ർ ഇനിയും ദു​രി​താ​ശ്വാ​സ ക്യാമ്പുകളിൽ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​നി​യും 114 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​വ​രും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ ഉ​ള്ള​വ​രു​മാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി​യി​ലാ​ണ് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 27 കു​ടും​ബ​ങ്ങ​ളി​ലെ 70 പേ​രാ​ണ് കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. തി​രു​വ​ല്ല​യി​ൽ 17 കു​ടും​ബ​ങ്ങ​ളി​ലെ 44 പേ​രും ക്യാ​ന്പി​ൽ ക​ഴി​യു​ന്നു​ണ്ട്.

Related posts