നി​സാം ന​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ! ക​ണ്ണൂ​രി​ലെ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ദ​ന്പ​തി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു നൽകിയ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന മു​ഖ്യ​ക​ണ്ണി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​ർ റാ​ബി​യ മ​ൻ​സി​ലി​ൽ നി​സാം അ​ബ്ദു​ൾ ഗ​ഫൂ​റി​നെ(35)​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​രി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ഴി​ഞ്ഞ എ​ട്ടി​ന് ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ കൊ​യ്യോ​ട് കേ​ള​പ്പ​ൻ​മു​ക്ക് തൈ​വ​ള​പ്പി​ൽ അ​ഫ്സ​ൽ (37), ഭാ​ര്യ കാ​പ്പാ​ട് ഡ​ഫോ​ഡി​ൽ​സ് വി​ല്ല​യി​ൽ ബ​ൾ​ക്കീ​സ് (28) എ​ന്നി​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത് അ​ബ്ദു​ൾ ഗ​ഫൂ​റാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ൾ​ക്കീ​സി​ന്‍റെ ജ്യേ​ഷ്ഠ​ത്തി​യു​ടെ ഭ​ർ​ത്താ​വാ​ണ് അ​റ​സ്റ്റി​ലാ​യ നി​സാം അ​ബ്ദു​ൾ ഗ​ഫൂ​ർ. നി​സാ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മൊ​ത്ത​മാ​യി മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ണൂ​രി​ലെ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ബ​ൾ​ക്കീ​സും നി​സാ​മും ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി ജ​നീ​സും ചേ​ർ​ന്ന് പ​ട​ന്ന​പ്പാ​ല​ത്തെ ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ പ്ര​ത്യേ​ക…

Read More

പത്തുരൂപ ടിക്കറ്റ് ചാര്‍ജ്, വിദ്യാര്‍ഥിയുടെ പക്കല്‍ ഉള്ളത് അഞ്ചു രൂപ മാത്രം! വി​ദ്യാ​ര്‍​ഥി​യെ പാ​തി​വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ടു; ക​ണ്ട​ക്ട​ര്‍ക്ക് കിട്ടി മുട്ടന്‍പണി

കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ർ​ഥി​യെ പാ​തി​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​യ്ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. മം​ഗ​ലാ​പു​രം-​ക​ണ്ണൂ​ര്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​യ മെ​ഹ​ബൂ​ബി​ലെ ക​ണ്ട​ക്ട​ർ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി കെ. ​കി​ഷോ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഫെ​ബ്രു​വ​രി 21 നാ​ണ് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. മ​ഞ്ചേ​ശ്വ​രം ഡോ​ണ്‍ ബോ​സ്‌​കോ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഹ​സ​ൻ ലൂ​തൂ​ഥി (13) ക്ലാ​സ് ക​ഴി​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ ഈ ​ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഉ​പ്പ​ള​യി​ലാ​ണ് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.​പ​ത്ത് രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ പ​ക്ക​ൽ അ​ഞ്ചു രൂ​പ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​ഞ്ചു രൂ​പ വാ​ങ്ങി​യ ശേ​ഷം കു​ട്ടി​യെ ഹൊ​സ​ങ്ക​ടി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി നാ​ലു കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഇ​വ​ർ പ​രാ​തി മോ​ട്ടോ​ർ വാ​ഹ​ന ഗ​താ​ഗ​ത വ​കു​പ്പി​നു കൈ​മാ​റി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​ക്ട​റെ മോ​ട്ടോ​ർ വാ​ഹ​ന…

Read More

ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ചു! യുവാവിന് അഞ്ചംഗ സംഘത്തിന്റെ മുട്ടന്‍പണി; യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

ക​ണ്ണൂ​ർ: ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ച് ചോ​ദി​ച്ച വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. ബ​ർ​ണ​ശേ​രി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ആ​യി​ക്ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ വി​ൽ​ഫ്ര​ട്ട് (45)നെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ബ​ർ​ണ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ ജോ​ൺ,ര​ഞ്ജി​ത്ത്, നി​ഖി​ൽ, അ​ലോ​ഷി, ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ തു​ട​ങ്ങി അ​ഞ്ച് പേ​ർ ചേ​ർ​ന്നാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​തു​ൽ ജോ​ണി​ന് വി​ൽ​ഫ്ര​ട്ട് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് വി​ൽ​ഫ്ര​ട്ട് അ​തു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് അ​തു​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വി​ൽ​ഫ്ര​ട്ടി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ വി​ൽ​ഫ്ര​ട്ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​അ​ഞ്ചു​പേ​രും ബ​ർ​ണ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ൽ​ഫ്ര​ട്ടി​ന്‍റെ…

Read More

മു​​​മ്പു ക​​​ണ്ടി​​​ട്ടി​​​ല്ല! ഇവനാണ് കഷണ്ടിത്തലയന്‍ കൊക്ക്; കണ്ടെത്തിയത് ആറളം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം വൈ​​​ൽ​​​ഡ്‌​​​ലൈ​​​ഫ് ഡി​​​വി​​​ഷ​​​നി​​​ലെ ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ ‌വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ത്തിവ​​​ന്ന പ​​​ക്ഷി സ​​​ർ​​​വേ​​​യി​​​ൽ മു​​​മ്പു ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത ക​​​ഷ​​​ണ്ടി​​​ത്ത​​​ല​​​യ​​​ൻ കൊ​​​ക്ക്( (Black-headed Ibis) ഉ​​​ൾ​​​പ്പെ​​​ടെ 176 പ​​​ക്ഷി ജാ​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നുവ​​​ന്ന ഇ​​രു​​പ​​ത്തൊ​​ന്നാ​​മ​​​ത് പ​​​ക്ഷി സ​​​ർ​​​വേ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ 176 പ​​​ക്ഷി​​​ജാ​​​തി​​​ക​​​ള​​​ട​​​ക്കം മൊ​​​ത്തം 240 പ​​​ക്ഷി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ആ​​​റ​​​ള​​​ത്തു​​​ള്ള​​​താ​​​യി വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വി. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 55 പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽ​​ത്ത​​​ന്നെ ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ക്ഷി സമ്പ​​​ത്തി​​​നെ​​​പ്പ​​​റ്റി ഇ​​​ത്ത​​​ര​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലെ പ​​​ത്തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ത്തു ഗ്രൂ​​​പ്പാ​​​യി പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​രെ വി​​​ന്യ​​​സി​​​ച്ച് ഒ​​​രേ സ​​​മ​​​യ​​​ത്താ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. സ​​​ങ്കേ​​​ത​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും വാ​​​ച്ച​​​ർ​​​മാ​​​രും പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ​​​ക്കു വേ​​​ണ്ട പി​​​ന്തു​​​ണ ന​​​ൽ​​​കി.…

Read More

ഒ​രാ​ഴ്ച ബ​ങ്ക​റി​നു​ള്ളി​ലെ ജീ​വി​ത​വും നാ​ലു​ദി​വ​സം നീ​ണ്ട ട്രെ​യി​ൻ യാ​ത്ര​യും ! യു​ദ്ധ​ഭീ​ക​ര​ത​യു​ടെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി ന​ന്ദി​നി

മ​ട്ട​ന്നൂ​ർ: യു​ദ്ധ​മെ​ന്നും ബോം​ബാ​ക്ര​മ​ണ​മെ​ന്നു​മെ​ല്ലാം കേ​ട്ട അ​റി​വേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ക​ൺ​മു​ന്നി​ൽ അ​നു​ഭ​വി​ച്ച​പ്പോ​ഴാ​ണ് യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത മ​ന​സി​ലാ​യ​ത്. ഒ​രാ​ഴ്ച ബ​ങ്ക​റി​നു​ള്ളി​ലെ ജീ​വി​ത​വും നാ​ലു​ദി​വ​സം നീ​ണ്ട ട്രെ​യി​ൻ യാ​ത്ര​യും ക​ഴി​ഞ്ഞ് നാ​ട്ടി​ൽ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ൾ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​നി ന​ന്ദി​നി​യു​ടെ മു​ഖ​ത്ത് ആ​ശ്വാ​സം. യു​ക്രെ​യ്നി​ൽ ഹ​ർ​കീ​വി​ലെ വി​യ​ൻ ഖ​റാ​സീ​ൻ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നാ​ലാം​വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ട്ട​ന്നൂ​ർ ക​ല്ലൂ​ർ സ്വ​ദേ​ശി​നി ന​ന്ദി​നി രാ​ജീ​വ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​യോ​ളം യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത നേ​രി​ട്ട​നു​ഭ​വി​ച്ചു. ഫെ​ബ്രു​വ​രി 24ന് ​ഹ​ർ​കീ​വി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ബ​ങ്ക​റി​ലേ​ക്കു മാ​റി​യ​ത്. ഒ​രാ​ഴ്ച​യോ​ളം അ​തി​നു​ള്ളി​ൽ ക​ഴി​ഞ്ഞു. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തു​പോ​ലും ബോം​ബ് വീ​ഴു​ന്ന​തി​ന്‍റെ ശ​ബ്ദ​വും അ​ഗ്നി​നാ​ള​ങ്ങ​ളും വ​ലി​യ ന​ടു​ക്ക​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഭാ​ഗ്യ​ത്തി​ന് താ​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 18 വി​ദ്യാ​ർ​ഥി​ക​ളും അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പെ​ട്ടെ​ന്നും ന​ന്ദി​നി പ​റ​യു​ന്നു. യു​ക്രെ​യ്ൻ പൗ​ര​ൻ​മാ​രും ആ​യു​ധ​ങ്ങ​ളേ​ന്തി റ​ഷ്യ​ൻ സൈ​ന്യ​ത്തെ ചെ​റു​ക്കാ​ൻ രം​ഗ​ത്തു​ണ്ട്. അ​തി​ർ​ത്തി​ക​ളി​ലൊ​ന്നും ത​ങ്ങ​ൾ​ക്ക് മോ​ശം പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല. ര​ക്ഷ​പെ​ടാ​നു​ള്ള…

Read More

സ്വ​ര്‍​ണ​വ്യാ​പാ​രി​യി​ല്‍​നി​ന്നു ക​വ​ര്‍​ന്ന പ​ണംകൊ​ണ്ടു വാ​ങ്ങി​യ​ത് മി​നി ബ​സും കാ​റും! പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി ആ ​പ​ണം ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ മി​നി ബ​സും കാ​റും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി സു​ജി​ത്തു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ക​വ​ര്‍​ച്ച​പ്പ​ണം ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 22 നാ​ണ് പ​ഴ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി വി​ൽ​ക്കു​ന്ന ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി രാ​ഹു​ല്‍ മ​ഹാ​ദേ​വ് ജാ​വി​റി​നെ ദേ​ശീ​യ​പാ​ത​യി​ല്‍ മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ ക​ട​വ​ത്തു വ​ച്ച് കാ​ര്‍ ത​ട​ഞ്ഞ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ്വ​ര്‍​ണ​വും പ​ണ​വു​മ​ട​ക്കം 1.65 കോ​ടി രൂ​പ​യാ​ണ് സം​ഘം ക​വ​ര്‍​ന്നെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ന് സ​മീ​പം ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ക​തി​രൂ​ര്‍ മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ മാ​ലൂ​ര്‍ സ്വ​ദേ​ശി സി​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. മ​റ്റു കേ​സു​ക​ളി​ല്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​യ​നാ​ട്,…

Read More

നാടിന്റെ സ്വന്തം ബസ്‌ ! ‘ശു​ക്രി​യ’​യു​ടെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ പെ​ണ്‍​തി​ള​ക്ക​മാ​യി 22 വയസുകാരി ആ​തി​ര

ബ​ന്ത​ടു​ക്ക: കാ​സ​ര്‍​ഗോ​ഡി​ന്‍റെ​യും മ​ല​യോ​ര​മേ​ഖ​ല​യു​ടെ​യും ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ് കാ​സ​ര്‍​ഗോ​ഡ്-​ബ​ന്ത​ടു​ക്ക റൂ​ട്ടി​ല്‍ 43 വ​ര്‍​ഷ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ‘ശു​ക്രി​യ’ ബ​സ്. നാ​ടി​ന്‍റെ സ്വ​ന്തം ബ​സെ​ന്നൊ​ക്കെ പ​റ​യാ​വു​ന്ന ഇ​ന​ങ്ങ​ളി​ലൊ​ന്ന്. അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യി കാ​ല​ത്തി​ന്‍റെ എ​ല്ലാ മാ​റ്റ​ങ്ങ​ള്‍​ക്കും സാ​ക്ഷി​യാ​യി ‘ശു​ക്രി​യ’​യും ഉ​ണ്ടാ​യി​രു​ന്നു. നാ​ടി​ന്‍റെ മാ​റ്റ​ങ്ങ​ള്‍​ക്കൊ​പ്പം ബ​സി​ന്‍റെ രൂ​പ​വും ബ​സ് ത​ന്നെ​യും ഇ​ട​യ്ക്കു മാ​റി​യെ​ങ്കി​ലും സ​ര്‍​വീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്രം ഒ​രു മാ​റ്റ​വും മു​ട​ക്ക​വും വ​രു​ത്തി​യി​ല്ല. പു​തി​യ കാ​ല​ത്തി​ന്‍റെ മ​റ്റൊ​രു മാ​തൃ​ക അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ശു​ക്രി​യ ബ​സി​ന്‍റെ ഉ​ട​മ​യും ജീ​വ​ന​ക്കാ​രും. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ടു​പ്പ്-​ശ​ങ്ക​രം​പാ​ടി റൂ​ട്ടി​ല്‍ ‘ശു​ക്രി​യ’​യു​ടെ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന​ത് 22 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണ്. ക​രി​ച്ചേ​രി തൊ​ട്ടി​യി​ല്‍ സ്വ​ദേ​ശി​നി കെ.​ആ​ര്‍.​ആ​തി​ര. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ക​ണ്ടു​വ​ള​ര്‍​ന്ന ബ​സി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​പെ​ണ്‍​കു​ട്ടി. വ​ള​വു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളു​മെ​ല്ലാ​മു​ള്ള റോ​ഡി​ല്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ വ​ള​യം തി​രി​ക്കാ​ന്‍ ആ​തി​ര​യ്ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്ന് ബ​സി​ന്‍റെ സ്ഥി​രം…

Read More

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​രം;പരാതി നൽകിയ കോൺഗ്രസ് നേതാവിനെ വെട്ടി വീഴ്ത്തി; ഒരാൾ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ​ന്‍ എ​ള​യാ​വൂ​രി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ള്ളി​ക്കു​ന്ന് കാ​ന​ത്തൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പി.​വി. രാ​ജീ​വ​നെ( 55)ആണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. രാ​ജീ​വ​ന്‍ എ​ളയാ​വൂ​രി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണ് അ​റ​സ്റ്റി​ലാ​യ​യാ​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം വ​ച്ചാ​ണ് രാ​ജീ​വ​ന്‍ എ​ള​യാ​വൂ​രി​ന്‍റെ ത​ല​യ്ക്ക് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടേ​റ്റ​ത്. താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​രം ശ​ല്യ​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍ ടൗ​ൺ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ടൗ​ണ്‍​ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും മൂ​ന്നു പേ​രെ ക​സ്റ്റ​ഡ​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  

Read More

44 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 3,00,000 രൂ​പ​യും..! സ്ത്രീ​ധ​ന പീ​ഡ​നം; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ കേ​സ്; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ് : സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും ഭർതൃമാതാവും ശ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​വേ​രി സ്വ​ദേ​ശി​നി​യാ​യ 25 കാ​രി​യു​ടെ പ​രാ​തി​യി​ൽ പു​ഷ്പ​ഗി​രി സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നെ​തി​രേ​യും മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2015ലാ​ണ് യു​വ​തി​യും പു​ഷ്പ​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​ന്ന​ത്. 44 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 3,00,000 രൂ​പ​യും വി​വാ​ഹസ​മ​യ​ത്ത് ന​ൽ​കി​യ​താ​യി പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നാ​ണ് പ​ണം വാ​ങ്ങി​യ​തെ​ന്നും പ​റ​യു​ന്നു. വി​വാ​ഹശേ​ഷം 40 ദി​വ​സം ക​ഴി​ഞ്ഞ് യു​വാ​വ് ജോ​ലി​ക്കാ​യി വി​ദേ​ശ​ത്ത് പോ​കുക​യും ചെ​യ്തു. അ​തി​നി​ടെ യു​വ​തി ഗ​ർ​ഭി​ണി​യാ​കു​ക​യും പി​ന്നീ​ട് പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. വ​സ്തു വാ​ങ്ങാ​നെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യു​ടെ 38 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ കൈ​ക്ക​ലാ​ക്ക​യെ​ന്നും തു​ട​ർ​ന്ന് ഭ​ർ​ത്താ​വും ഭ​ർ​തൃവീ​ട്ടു​കാ​രും സ്ത്രീ​ധ​നം പോ​രെ​ന്നു പ​റ​ഞ്ഞ് മ​ർ​ദി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തുനി​ന്ന് വ​രു​ന്ന​തുപോ​ലും ത​ന്നി​ൽനി​ന്നു മ​റ​ച്ചു​വ​യ്ക്കു​ക​യും…

Read More

മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ മ​​​ര്‍​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​! സ​മാ​ധാ​ന​ യോ​ഗ​ത്തി​നൊ​ടു​വി​ല്‍ കൈ​യാ​ങ്ക​ളി; മ​ദ്ര​സ അ​ധ്യാ​പ​ക​ര്‍​ക്കു പ​രി​ക്ക്

കാ​​​സ​​​ർ​​​ഗോ​​​ഡ്: മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ മ​​​ര്‍​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത സ​​​മാ​​​ധാ​​​ന​​​യോ​​​ഗം കൈ​​​യാ​​​ങ്ക​​​ളി​​​യി​​​ല്‍ ക​​​ലാ​​​ശി​​​ച്ചു. മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു. മ​​​ദ്ര​​​സ​​​യി​​​ലെ ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ള്‍ ത​​​ല്ലി​​​ത്ത​​​ക​​​ര്‍​ത്തു. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ബോ​​​വി​​​ക്കാ​​​നം മു​​​ത​​​ല​​​പ്പാ​​​റ അ​​​ന്‍​സാ​​​റു​​​ല്‍ ഇ​​​സ്‌​​​ലാം മ​​​ദ്ര​​​സ​​​യി​​​ലാ​​​ണ് സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യ​​​ത്. സ​​​ദ​​​ര്‍ മു​​​അ​​​ല്ലിം ഷാ​​​ഹു​​​ല്‍ ഹ​​​മീ​​​ദ് ദാ​​​രി​​​മി, അ​​​ഹ​​​മ്മ​​​ദ് മു​​​സ്‌​​​ലി​​​യാ​​​ര്‍, ഷ​​​ക്കീ​​​ര്‍ മൗ​​​ല​​​വി എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ ചെ​​​ങ്ക​​​ള സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​സി​​​ര്‍, ഷെ​​​രീ​​​ഫ്, ജാ​​​ഫ​​​ര്‍, അ​​​യൂ​​​ബ്, റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ ആ​​​ദൂ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Read More