കോ​ടി​ക​ളു​ടെ വീസ ത​ട്ടി​പ്പ്; ഒളിവിൽപ്പോയ ക​രു​വ​ഞ്ചാ​ൽ സ്വ​ദേ​ശി സൂരജ് ഹിമാചൽ പ്രദേശിൽ പി​ടി​യി​ൽ

ക​ണ്ണൂ​ർ: കോ​ടി​ക​ളു​ടെ വീസ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യെ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​പ്ര​തി ക​രു​വ​ഞ്ചാ​ൽ സ്വ​ദേ​ശി സൂ​ര​ജ് എ​ന്ന ജോ​സ​ഫി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. യു​കെ റീ​ഗ​ൾ എ​ന്ന പേ​രി​ൽ മം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ യു​കെ ജോ​ബ് വീ​സ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി 17 ല​ക്ഷം രൂ​പ വീ​തം വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള അ ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു​വി​ൽ വ​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നീ​ഷും സം​ഘ​വും സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 38 ഉം ​ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടും കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി വി​ദേ​ശ​ത്തും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക ​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക-​കു​റ്റാ​ന്വേ​ഷ​ണ​വി…

Read More

പ​യ്യ​ന്നൂ​ർ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം: വി​മ​ർ​ശി​ച്ച​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം; മു​തി​ർ​ന്ന നേ​താ​ക്ക​ൾ പു​റ​ത്തേ​ക്കോ..?

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച സി​പി​എം അം​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം. വി.​കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍റെ പു​സ്‌​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മ​ണ്ഡ​ല​ത​ല യോ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​വ​രി​ൽ നി​ന്നാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. തേ​സ​മ​യം മു​തി​ർ​ന്ന നേ​താ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള ചി​ല​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന​താ​യു​ള്ള സൂ​ച​ന​യു​മു​ണ്ട്. പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ ക​ണ​ക്കു​ക​ളു​ൾ​പ്പെ​ടെ നി​ര​ത്തി​യ നേ​താ​ക്ക​ളെ അ​ണി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്‌​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. അ​തോ​ടൊ​പ്പം ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ യോ​ഗ​ങ്ങ​ളി​ൽ വി​മ​ർ​ശി​ച്ച​വ​രി​ൽ​നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടു​ന്നു​ണ്ട്. മ​ണ്ഡ​ല​ത​ല യോ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ടി.​ഐ. മ​ധു​സു​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​നാ​യി വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​ർ​ന്നി​രു​ന്നു. ഇ​തെ​ല്ലാം വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ചി​ല​ർ ത​ട്ടി​ക്ക​യ​റു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​തി​ലെ​ല്ലാം മാ​ന​സി​ക…

Read More

എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് ; കെ. ​സു​ധാ​ക​ര​ൻ പി​ണ​ങ്ങി,നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി; എം​പി​മാ​ർ അ​തൃ​പ്തി​യി​ൽ

ക​ണ്ണൂ​ർ: എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ക​ടു​ത്ത നി​ല​പാ​ട് ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​തോ​ടെ മ​ത്സ​ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ച കെ. ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ട​യു​ള്ള എം​പി​മാ​ർ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ സു​ധാ​ക​ര​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി. മ​ത്സ​ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ച എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​നു​മാ​യും അ​ടൂ​ർ ‌‌പ്ര​കാ​ശു​മാ​യും ഹൈ​ക്ക​മാ​ൻ​ഡ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും മ​ത്സ​രി​ക്കേ​ണ്ട​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യാ​ണ് സൂ​ച​ന. ഇ​തി​ന്, പി​ന്നാ​ലെ​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​ടൂ​ർ​പ്ര​കാ​ശും സു​ധാ​ക​ര​നു​മാ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​യി​ലു​ള്ള കെ. ​സു​ധാ​ക​ര​നെ ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് ക​ണ്ട​ത്. എം​പി​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റേ​താ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് ഇ​രു​വ​രെ​യും ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എം​പി​മാ​രി​ൽ സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പേ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാം. മ​ത്സ​രി​ക്ക​ണ​മെ​ന്ന് എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും നി​ല​പാ​ടെ​ടു​ത്തി​ന് പി​ന്നാ​ലെ എം.​കെ. രാ​ഘ​വ​നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും…

Read More

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് ഉ​പ​രോ​ധ​വും സം​ഘ​ർ​ഷ​വും; മേ​യ​ർ ഉ​ൾ​പ്പെ​ടെ 126 പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ഉ​പ​രോ​ധ​ത്തി​നി​ടെ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ 126 പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​യ​ർ പി. ​ഇ​ന്ദി​ര​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ജീ​ർ, ഷ​ഹ​റാ​സ്, വൈ​ഷ്ണ​വ്, അ​ഭി​ന​ന്ദ് തു​ട​ങ്ങി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. മേ​യ​റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ത​ട​ഞ്ഞു​വ​ച്ച് മൂ​ർ​ച്ച​യു​ള്ള ഏ​തോ ആ​യു​ധം​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി​ട്ടാ​ണ് പ​രാ​തി. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ പി.​എം. സാ​ജി​ദ്, ഫാ​ത്തി​മ, ഡാ​ലി​യ ഗ്രേ​സി എ​ന്നി​വ​രെ ത​ട​ഞ്ഞു​വ​ച്ച് കൈ​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, റി​ജി​ൽ മാ​ക്കു​റ്റി, ഷി​ബി​ൻ, രാ​ഗേ​ഷ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 16 യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​ർ​പ​റേ​ഷ​ന് മു​ന്നി​ലു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും മാ​ർ​ഗ​ത​ട​സം സൃ​ഷ്‌​ടി​ച്ച​തി​നും മേ​യ​ർ പി. ​ഇ​ന്ദി​ര, റി​ജി​ൽ മാ​ക്കു​റ്റി, ക​ല്ലി​ക്കോ​ട​ൻ രാ​ജേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, റി​ഷ മു​ഹ​മ്മ​ദ്, രാ​ജേ​ഷ് ആ​യി​ക്ക​ര തു​ട​ങ്ങി…

Read More

കണ്ണൂരിൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ മോ​ചി​പ്പി​ക്കാ​ൻ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു; 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പെ​രി​ങ്ങോം: വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് മോ​ചി​പ്പി​ക്കാ​ൻ ശ്ര​മം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്, 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. ഇ​ന്ന​ലെ രാ​ത്രി 11.45 ഓ​ടെ പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. യൂ​ത്ത് ലീ​ഗ് നേ​താ​വാ​യ ഷ​ജീ​ര്‍ ഇ​ക്ബാ​ലി​നെ സം​ഘം ചേ​ര്‍​ന്ന് ഇ​രു​മ്പു​വ​ടി​യും ഹെ​ല്‍​മ​റ്റും​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ 32 പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നെ​തി​രേ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​വും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​ക്ര​മ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ഴു​മ്മ​ലി​ലെ സി.​വി. വി​ഷ്ണു​പ്ര​സാ​ദ് വീ​ട്ടി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.​സ്‌​റ്റേ​ഷ​നി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​തി​ന​ഞ്ചോ​ളം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞ​ത്. സ്‌​റ്റേ​ഷ​നി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യാ​യ വി​ഷ്ണു​പ്ര​സാ​ദ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റെ ആ​ക്ര​മി​ക്കു​വാ​നും ശ്ര​മി​ച്ചു. പെ​രി​ങ്ങോം സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍…

Read More

മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ര്‍​ഥി ജ​യാ​ന​ന്ദ​യെ​ന്ന് സി​പി​എം, ഷാ​ന​വാ​സ് മ​തി​യെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യെ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. ഞാ​യ​റാ​ഴ്ച സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ജ​യാ​ന​ന്ദ​യെ സ്ഥാ​നാ​ര്‍​ഥി​യാ​യി തീ​രു​മാ​നി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ക​ന്ന​ഡ മേ​ഖ​ല​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ ജ​യാ​ന​ന്ദ​യ്ക്ക് ഇ​ത്ര​യും കാ​ല​ത്തെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ധ്രു​വീ​ക​ര​ണ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും ജ​യാ​ന​ന്ദ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി. എ​ന്നാ​ല്‍ തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​രി​നെ മ​ത്സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​വ​ശ്യം. ഡി​വൈ​എ​ഫ്‌​ഐ കു​മ്പ​ള, ബാ​യാ​ര്‍ വി​ല്ലേ​ജ് ക​മ്മി​റ്റി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി. സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന വാ​ശി​യേ​റി​യ ത്രി​കോ​ണ​പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്നും ഷാ​ന​വാ​സി​നെ​പോ​ലൊ​രു യു​വ​സ്ഥാ​നാ​ര്‍​ഥി​യു​ടെ സാ​ന്നി​ധ്യം എ​ല്‍​ഡി​എ​ഫി​ന് ഏ​റെ ഗു​ണം…

Read More

വേ​ന​ൽ​ച്ചൂ​ടി​ൽ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞു, പ​ശു​ക്ക​ൾ​ക്ക് അ​സു​ഖ​ങ്ങ​ൾ കൂ​ടി; കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​ക്ക​യ​റ്റ​വും താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ

മ​ട​മ്പം: വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ന​ത്ത ചൂ​ട അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ളി​ൽ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നൊ​പ്പം അ​കി​ടു​വീ​ക്ക​മു​ൾ​പ്പ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളും കൂ​ടി. ഇ​തോ​ടൊ​പ്പം കാ​ലി​ത്തീ​റ്റ​യു​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ വി​ല​ക്ക​യ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം ഫെ​ബ്രു​വ​രി മു​ത​ലേ ചൂ​ട് കൂ​ടി വ​രി​ക​യാ​ണ്. പ​ശു​ക്ക​ളു​ടെ ശ​രീ​ര ഊ​ഷ്‌​മാ​വ് കൂ​ടു​ക​യും ദ​ഹ​ന​പ്ര​ക്രി​യ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പാ​ലു​ത്പാ​ദ​നം കു​റ​യാ​ൻ കാ​ര​ണം. ഒ​രു പ​ശു​വി​ൽ നി​ന്ന് ഒ​ന്നു​മു​ത​ൽ നാ​ലു ലി​റ്റ​ർ വ​രെ പാ​ലു​ത്പാ​ദ​നം കു​റ​യു​ന്നു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ്ര​തി​ദി​നം 80 മു​ത​ൽ 100 ലി​റ്റ​ർ വ​രെ വെ​ള്ളം പ​ശു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്. പ​ക​ലി​ന്‍റെ ദൈ​ർ​ഘ്യം, ത​ണു​പ്പ്, കാ​റ്റി​ന്‍റെ വേ​ഗം തു​ട​ങ്ങി​യ​വ​യും പാ​ലു​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലെ ഊ​ഷ്‌​മാ​വ് കു​റ​യ്ക്കാ​ൻ പ​ശു​ക്ക​ളെ ദി​വ​സ​വും ര​ണ്ടു നേ​ര​മെ​ങ്കി​ലും കു​ളി​പ്പി​ക്കാ​നാ​ണ് മൃ​ഗ​ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള മേ​ഖ​ല​യി​ൽ പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന്…

Read More

നാ​ട് വി​ക​സി​ക്കു​ന്ന​ത് പ​ശ്ചാ​ത്ത​ല സൗ​ക​ര്യം വി​ക​സി​ക്കു​മ്പോ​ളെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ച​പ്പാ​ര​പ്പ​ട​വ്: നാ​ട് വി​ക​സി​ക്കു​ന്ന​ത് പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ക്കു​മ്പോ​ഴെ​ന്ന് എം. ​വി ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. മം​ഗ​ര​യി​ൽ 12.80 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ത്തി​ന് 175 മീ​റ്റ​ർ നീ​ള​വും 7.50 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും ഇ​രു​വ​ശ​ത്തും 1.50 മീ​റ്റ​ർ ന​ട​പ്പാ​ത​യോ​ടും കൂ​ടി ആ​കെ 11 മീ​റ്റ​ർ വീ​തി​യു​ണ്ട്. 25 മീ​റ്റ​ർ നീ​ള​മു​ള്ള ഏ​ഴ് സ്പാ​നു​ക​ളും ഇ​രു​വ​ശ​ത്തും കോ​ൺ​ക്രീ​റ്റ് കൈ​വ​രി​ക​ളു​മാ​ണു​ള്ള​ത്. പ്ര​സ്തു​ത പാ​ല​ത്തി​ന് മം​ഗ​ര ഭാ​ഗ​ത്ത് 90 മീ​റ്റ​ർ നീ​ള​ത്തി​ലും ബ​ദ​രി​യാ ന​ഗ​ർ ഭാ​ഗ​ത്ത് 48 മീ​റ്റ​ർ നീ​ള​ത്തി​ലും 7.50 മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ടാ​റും ചെ​യ്തി​ട്ടു​ണ്ട്. റോ​ഡ് സേ​ഫ്റ്റി പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് മാ​ർ​ക്കിം​ഗ്, റി​ഫ്ല​ക്ട​ർ സ്റ്റ​ഡ്, ബ്രോ​ക്ക​ൺ പാ​ര​പ്പെ​റ്റ്, ഹ​സാ​ർ​ഡ് മാ​ർ​ക്ക​ർ, ദി​ശാ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ലം പൂ​ർ​ത്തി​യാ​യ​തോ​ടു​കൂ​ടി മം​ഗ​ര, ബ​ദ​രി​യ ന​ഗ​ർ, ത​ടി​ക്ക​ട​വ്, എ​രു​വാ​ട്ടി, തേ​ർ​ത്ത​ല്ലി, എ​ട​ക്കോം,…

Read More

വേ​ദ​നി​പ്പി​ച്ച​ത് ക​ണ്ണൂ​രി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍; പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്ന് വീ​ണ​യു​ടെ ഭ​ര്‍​ത്താ​വ്

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​റ​ന്മു​ള​യി​ല്‍ ഇ​നി മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ്. കു​ടും​ബ​ത്തി​ന് വീ​ണ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി വേ​ണ​മെ​ന്ന ഒ​രു തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ജോ​ര്‍​ജ് ജോ​സ​ഫ് പ​റ​ഞ്ഞു. രാ​വി​ലെ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പാ​ര്‍​ട്ടി അം​ഗ​മെ​ന്ന നി​ല​യി​ല്‍ സി​പി​എം തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ വീ​ണ​യ്ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഈ ​സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന ക​ണ്ടാ​ണ് ഇ​നി മ​ത്സ​രി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സം​ഭ​വം ടി​വി​യി​ലൂ​ടെ അ​റി​യു​മ്പോ​ള്‍ താ​ന്‍ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ട്ടി​ലും മ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​രു​ത്തു​മാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വ​ര്‍ വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. താ​ന്‍ ക​ണ്ണൂ​രി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു. സാ​ധാ​ര​ണ​നി​ല​യി​ല്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കാ​ന്‍ വീ​ണ ആ​ഗ്ര​ഹി​ക്കാ​റി​ല്ലെ​ങ്കി​ലും അ​ന്ന്…

Read More

കൂ​ത്തു​പ​റ​മ്പി​ൽ ക​ട​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ചി​ല്ലു​ക​ൾ‌ എ​റി​ഞ്ഞ് ഉ​ട​ച്ചു; പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ​മു​ള്ള​യാ​ളെ​ന്ന് പോ​ലീ​സ്

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ മൂ​ന്ന് ക​ട​ക​ൾ​ക്കു നേ​രെ ആ​ക്ര​മണം. ത​ല​ശേ​രി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് ക​ട​ക​ളു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ത​ല​ശേ​രി റോ​ഡി​ലെ പി.​കെ. ശു​ഹൈ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യോ​ക്സ് ജെ​ന്‍റ്സ് റെ​ഡി​മെ​യ്ഡ്, ലി​ന്‍റാ​സ് ബാ​റി​ന് സ​മീ​പ​ത്തെ ഖ​രാ​മ ഹെ​യ​ർ ക​ട്ടിം​ഗ്, ഗു​ഡ് ല​ക്ക് ബോ​ട്ടി​ക്ക എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മാ​ന​സീ​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Read More