വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് ലോ​റി​യി​ൽ ക​ട​ത്തി​യ 227 കി​ലോ ക​ഞ്ചാ​വ് പിടികൂടി; വിപണി വില ഞെട്ടിക്കുന്നത്; മൂന്ന് പേർ പിടിയിൽ

ഇ​രി​ട്ടി: കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 227 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ട്ട​ന്നൂ​ര്‍ ക​ള​റോ​ഡ് പു​ത്ത​ന്‍​പു​ര ഹൗ​സി​ല്‍ അ​ബ്ദു​ള്‍ മ​ജീ​ദ് (44), ത​ല​ശേ​രി പാ​ല​യാ​ട് സ​ജ്ന മ​ന്‍​സി​ലി​ല്‍ സി. ​സാ​ജി​ര്‍ (38), വെ​ളി​യ​മ്പ്ര പ​ഴ​ശി ഡാ​മി​ന് സ​മീ​പ​ത്തെ ഷ​ക്കീ​ല മ​ന്‍​സി​ലി​ല്‍ എം. ​ഷം​സീ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കൂ​ട്ടു​പു​ഴ വ​ള​വു​പാ​റ​യി​ല്‍ വ​ച്ചാ​ണ് ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​മ്പ​ത് ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വ​ള​വു​പാ​റ​യി​ൽ എ​ത്തി​ച്ച​ശേ​ഷം ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ല്പ​ന​യ്ക്കാ​യി ലോ​റി​യി​ല്‍​നി​ന്നു പി​ക്ക​പ്പ് ജീ​പ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ലോ​റി​യും ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​പ​ണി​യി​ല്‍ ര​ണ്ടു…

Read More

കൂ​ട്ട​ സ്ഥ​ലം​മാ​റ്റം കഴിഞ്ഞപ്പോൾ 13 ഡോ​ക്ട​ര്‍​മാ​രും മൂ​ന്നു ന​ഴ്‌​സു​മാ​രും മാ​ത്രം; കാസർഗോഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞു

കാ​സ​ര്‍​ഗോ​ഡ്: സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ് കാ​സ​ർ​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് . 28 ഡോ​ക്ട​ര്‍​മാ​രും 29 ന​ഴ്‌​സു​മാ​രു​മു​ള്‍​പ്പെ​ടെ 84 പേ​രു​മാ​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. മൂ​ന്ന് റേ​ഡി​യോ​ഗ്രാ​ഫ​ര്‍, നാ​ല് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ത​സ്തി​ക​ക​ളി​ലും ആ​ളെ നി​യ​മി​ച്ച് ചാ​ര്‍​ജെ​ടു​ത്തി​രു​ന്നു. കോ​വി​ഡി​ന്‍റെ തി​ര​ക്കൊ​ഴി​ഞ്ഞ​തോ​ടെ അ​ടി​യ​ന്ത​ര നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ത്കാ​ലം അ​വ​സാ​നി​പ്പി​ച്ചു. പ്ര​വൃ​ത്തി ക​ഴി​ഞ്ഞാ​ലു​ട​ന്‍ ഒ​പി വി​ഭാ​ഗ​മെ​ങ്കി​ലും വീ​ണ്ടും തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ വാ​ഗ്ദാ​നം. ഒ​രു പി​എ​ച്ച്‌​സി​യു​ടെ സേ​വ​ന​മെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​മെ​ന്നു ക​രു​തി നാ​ട്ടു​കാ​രും കാ​ത്തി​രു​ന്നു. ഒ​പി സേ​വ​ന​ങ്ങ​ള്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ജി​ല്ലാ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലും ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഡി​സം​ബ​ര്‍ ഏ​താ​ണ്ട് പ​കു​തി​യാ​കാ​റാ​യി​ട്ടും ഇ​തു​വ​രെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് പ​റ​യാ​ന്‍ വ​ര​ട്ടെ. നി​യ​മി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രി​ല്‍ ന​ല്ലൊ​രു വി​ഭാ​ഗം ഇ​തി​നി​ടെ സ്വ​ന്തം…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ട​മ​റി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ട​മ​റി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി അം​ഗീ​ക​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ സു​രേ​ന്ദ്ര​ന്‍ എ​ന്ന വി​ഷ്ണു സു​ര, എ. ​മ​ധു എ​ന്ന ശാ​സ്ത മ​ധു, റെ​ജി വ​ര്‍​ഗീ​സ്, എ. ​ഹ​രി​പ്ര​സാ​ദ്, ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് എ​ന്ന രാ​ജു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യു​ന്ന​തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യെ വ​രെ സ​മീ​പി​ച്ച​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Read More

മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി ‌മോ​ശ​മാ​യ പെരുമാറ്റം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​ർ ക്രൈം ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ ക​യ​റി മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര​ദീ​പ​നെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ശി​പാ​ർ​ശ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ​ൻ ടി.​വി മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​രി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ ഇ​ള​ങ്കൊ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്നാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More

റോ​ഡി​ലെ കു​ഴി​യെ​ണ്ണൂ; സ​മ്മാ​നം കു​ഴി​മ​ന്തി​യും ത​ക്കാ​ളി​യും! വി​ളി​ച്ച​റി​യി​ക്കേ​ണ്ട നമ്പര്‍… വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് കെ​സി​വൈ​എം

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കെ​തി​രെ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല കെ​സി​വൈ​എം. “കു​ഴി എ​ണ്ണൂ, കു​ഴി​മ​ന്തി നേ​ടൂ’ എ​ന്ന പേ​രി​ലാ​ണ് കു​ഴി എ​ണ്ണ​ൽ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ൽ​ച്ചു​രം പ​ള്ളി മു​ത​ൽ ബോ​യ്‌​സ് ടൗ​ൺ വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണം ആ​ദ്യം കൃ​ത്യ​മാ​യി പ​റ​യു​ന്ന​യാ​ൾ​ക്ക് കു​ഴി​മ​ന്തി സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 500 ഗ്രാം ​വീ​തം ത​ക്കാ​ളി അ​ഞ്ചു പേ​ർ​ക്കും ന​ൽ​കും. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് പ​രി​പാ​ടി. 9061447647 എ​ന്ന ഫോ​ൺ ന​മ്പ​റി​ലാ​ണ് കു​ഴി​ക​ളു​ടെ എ​ണ്ണം വി​ളി​ച്ച​റി​യി​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്ന ച​ല​ഞ്ചി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് കെ​സി​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ പ​റ​ഞ്ഞു. കു​ഴി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി വി​ളി​ച്ച​റി​യി​ക്കു​ന്ന​തു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധ ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. ര​ണ്ടു ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ അ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചു​ങ്ക​ക്കു​ന്ന്…

Read More

ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിന്‍റെ കലാവിരുന്ന് ജീവനക്കാരിയോട്; സംഘം ചേർന്ന് പീഡിപ്പിച്ചശേഷം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും

ത​ല​ശേ​രി: ത​ല​ശേ​രി ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ എ.​ര​വീ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ര​വീ​ന്ദ്ര​ൻ ഒ​ളി​വി​ലാ​ണ്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സാ​ണ് എ​ഫ്ഐ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ലൈം​ഗി​ക അ​തി​ക്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, സം​ഘം ചേ​ര്‍​ന്ന ത​ട​ഞ്ഞു​വെ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വി​വ​രം പു​റ​ത്തു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മലയ്ക്ക് പോകാൻ മാലയിട്ടെങ്കിലും…  ക്വർട്ടേഴ്സിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അശോകൻ പോലീസ് പിടിയിൽ

  കാ​സ​ര്‍​ഗോ​ഡ്: വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​റി പൂ​ട്ടി സ്ഥ​ലം​വി​ട്ട ഭ​ര്‍​ത്താ​വി​നെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പെ​ര്‍​ള​ടു​ക്ക ടൗ​ണി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന അ​ശോ​ക​ന്‍റെ ഭാ​ര്യ ഉ​ഷ (35) ആ​ണ് മ​രി​ച്ച​ത്. ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​തി​നാ​യി മാ​ല​യി​ട്ടി​രു​ന്ന അ​ശോ​ക​ന്‍ രാ​വി​ലെ ഭ​ജ​ന​മ​ന്ദി​ര​ത്തി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ ഉ​ഷ​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബേ​ഡ​കം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ശോ​ക​നെ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നേ​ര​ത്തേ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

Read More

ഇ​നി​യും ദ്രോ​ഹി​ക്ക​രു​തേ..! 2016 ഏ​പ്രി​ൽ 20ന് ​ഇ​വ​രു​ടെ മൂ​ത്ത​മ​ക​ൾ ശ്രു​തി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു… പക്ഷേ…

ക​ണി​ച്ചാ​ർ : ഇ​നി​യും ത​ങ്ങ​ളെ ഇ​ങ്ങ​നെ ദ്രോ​ഹി​ക്ക​രു​തേ…. ര​വി​യും കു​ടും​ബ​വും അ​പേ​ക്ഷിക്കു​ക​യാ​ണ്. വി​ശ​പ്പ് സ​ഹി​ക്കാ​നാ​കാ​തെ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്ന നി​ല​യി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പെ​രു​ന്ന​ൻ ര​വി​യും കു​ടും​ബ​വും പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​ത്. 2016 ഏ​പ്രി​ൽ 20ന് ​ഇ​വ​രു​ടെ മൂ​ത്ത​മ​ക​ൾ ശ്രു​തി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. അ​ന്ന് ത​ന്നെ ഒ​രു മാ​ധ്യ​മം ത​ങ്ങ​ളു​ടെ കു​ട്ടി വി​ശ​പ്പ് സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത് എ​ന്ന് തെ​റ്റാ​യ വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ടും ന​ല്കി​യി​രു​ന്നു. സ​ഹോ​ദ​ര​ന് സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കി​യ​തു മൂ​ല​മു​ള്ള മ​നോ​വി​ഷ​മ​മാ​ണ് കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സ​വും എ​ല്ലാ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം പോ​ലും കു​ട്ടി​ക​ൾ പ​ട്ടി​ണി കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം…

Read More

ഇ​ന്ദി​രാഗാ​ന്ധി സ​ഹകരണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് നാളെ; കെ.​എ​സ് Vs കെ.​എ​സ്. വി​രു​ദ്ധ​ർ പോ​രാ​ട്ടം

ത​ല​ശേ​രി: നാ​ളെ ന​ട​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം യു​ഡി​എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി മാ​റും. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ കൂ​ടു​ത​ൽ ശ​ക്ത​രാ​കും. കോ​ൺ​ഗ്ര​സി​ലെ ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യെ​ല്ലാം ഒ​തു​ക്കി ഒ​റ്റ​യാ​ൻ നീ​ക്ക​മാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ എ, ​ഐ വി​ഭാ​ഗ​ങ്ങ​ളു​ടെ ര​ഹ​സ്യ കൂ​ട്ടാ​യ്മ​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ വ്യ​ക്തി പ്ര​ഭാ​വം കൊ​ണ്ടു പ​ടു​തു​യ​ർ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്കം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ…

Read More

ഓ​ർ​മ​യാ​യ​ത് ‘ദൂ​ര​ദേ​ശ​ത്ത് താ​മ​സി​ച്ച’ ആ​ദ്യ അ​റ​യ്ക്ക​ൽ ബീ​വി! ആ പ​ല്ലു​കാ​ട്ടി​യു​ള്ള ചി​രി ബീ​വി​യു​ടെ ‘ട്രേ​ഡ് മാ​ർ​ക്കാ’​യി​രു​ന്നു

സി​ജി ഉ​ല​ഹ​ന്നാ​ൻ ക​ണ്ണൂ​ർ: അ​റ​യ്ക്ക​ൽ സ്വ​രൂ​പ​ത്തി​ന്‍റെ മു​പ്പ​ത്തൊ​ന്പ​താ​മ​ത്തെ സു​ൽ​ത്താ​നും ബീ​വി​മാ​രി​ൽ പ​തി​നാ​ലാ​മ​ത്തെ ബീ​വി​യു​മാ​യി​രു​ന്നു ഇ​ന്ന​ലെ അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ആ​ദി​രാ​ജ മ​റി​യു​മ്മ എ​ന്ന ചെ​റി​യ ബീ​കു​ഞ്ഞി ബീ​വി. അ​റ​യ്ക്ക​ൽ സ്വ​രൂ​പം ഇ​പ്പോ​ഴും മ​രു​മ​ക്ക​ത്താ​യ സ​ന്പ്ര​ദാ​യ​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​ണ് സു​ൽ​ത്താ​ൻ. ഭ​ര​ണാ​ധി​കാ​രി​യെ സ്ത്രീ-​പു​രു​ഷ ഭേ​ദ​മ​ന്യെ “സു​ൽ​ത്താ​ൻ’ എ​ന്നു​ത​ന്നെ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ക. സ്ത്രീ​യെ “അ​റ​യ്ക്ക​ൽ ബീ​വി’​യെ​ന്നും പു​രു​ഷ​നെ “അ​ലി​രാ​ജ’ എ​ന്നും വി​ളി​ക്കും. നി​ല​വി​ലെ സു​ൽ​ത്താ​ൻ മ​രി​ച്ചാ​ൽ മൂ​ന്നാം​പ​ക്ക​ത്തെ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് പി​ൻ​ഗാ​മി​യെ ആ​ചാ​ര​പ്ര​കാ​രം വാ​ഴി​ക്കു​ക. അ​ത​നു​സ​രി​ച്ച് 2019 മേ​യ് എ​ട്ടി​ന് വൈ​കു​ന്നേ​രം ബീ​വി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ദൈ​വ​നാ​മ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ആ​ദി​രാ​ജ മ​റി​യു​മ്മ സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ളോ​ളം കേ​ര​ള​ത്തി​നു​പു​റ​ത്ത് താ​മ​സി​ച്ച ഒ​രാ​ൾ അ​റ​യ്ക്ക​ൽ ബീ​വി​യാ​കു​ന്ന ച​രി​ത്ര​ത്തി​നാ​ണ് അ​ന്ന് അ​റ​യ്ക്ക​ൽ​ക്കെ​ട്ട് സാ​ക്ഷി​യാ​യ​ത്. അ​റ​യ്ക്ക​ൽ ത​റ​വാ​ട്ടി​ലെ സ്ത്രീ​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മേ പു​റ​ത്തു​പോ​യി​രു​ന്നു​ള്ളൂ. അ​പ്പോ​ഴൊ​ക്കെ മു​ഖ​വും…

Read More