മലപ്പുറം ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ ത​ണ്ണീ​ർ മ​ത്ത​ൻ വി​ശേ​ഷ​ങ്ങ​ൾ

മലപ്പുറം: റം​സാ​ൻ വി​പ​ണി​യി​ലെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ് ത​ണ്ണീ​ർ മ​ത്ത​ൻ എ​ന്ന ന​മ്മു​ടെ വ​ത്ത​ക്ക. സീ​സ​ണ്‍ ക​ണ്ട​റി​ഞ്ഞ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ലോ​റി​യി​ൽ ക​യ​റി​യെ​ത്തി​യ ത​ണ്ണി​മ​ത്ത​നെ​ക്കു​റി​ച്ചേ പ​ല​ർ​ക്കും അ​റി​വു​ള്ളു. എ​ന്നാ​ൽ സ്വ​ന്ത​മാ​യി പ​ര​സ്യ​മൊ​ക്കെ​യു​ള്ള ഒ​രു ബ്രാ​ന്‍റ​ഡ് വ​ത്ത​ക്ക ന​മ്മു​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലു​മു​ണ്ട്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ​യും നേ​രി​ട്ടും വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന ക​രി​ഞ്ചാ​പ്പാ​ടി​ വ​ത്ത​ക്ക. കു​റു​വ വി​ല്ലേ​ജി​ലെ എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ കീ​ഴി​ൽ ക​ർ​ഷ​ക​നാ​യ അ​മീ​ർ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ ഈ ​വ​ത്ത​ക്ക കൃ​ഷി. സ്വ​ന്ത​മാ​യു​ള്ള​തും പാ​ട്ട​ത്തി​നെ​ടു​ത്ത​തു​മാ​യി പ​ത്തേ​ക്ക​റോ​ള​മു​ള്ള പാ​ട​ത്താ​ണ് കൃ​ഷി. നാ​ലുത​രം വ​ത്ത​ക്ക​യും ഷ​മാ​മു​മാ​ണ് ഇ​ത്ത​വ​ണ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. അ​തി​ൽ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന പു​റം പ​ച്ച​യും അ​ക​ത്ത് മ​ഞ്ഞ​യും നി​റ​മു​ള്ള അ​നി​മോ​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ത്ത​ക്ക​യാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​രം. സാ​ധാ​ര​ണ വ​ത്ത​ക്ക​യേ​ക്കാ​ൾ നാ​ലി​ര​ട്ടി വി​ല​യു​ണ്ടാ​യി​ട്ടും വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ഈ ​മ​ഞ്ഞ​ക്കു​ഞ്ഞ​നെ നാ​ട്ടു​കാ​ർ സ്വ​ന്ത​മാ​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​ലും…

Read More

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

താ​മ​ര​ശേ​രി: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ സ​ഹി​തം അ​പ​കീ​ർ​ത്തി​ക​ര​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച അ​മ്പാ​യ​ത്തോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മ​ജ്നാ​സി (19)നെ ​താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ത​ന്റെ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പെ​ടു​ത്ത് അ​ശ്ലീ​ല വാ​ക്കു​ക​ൾ ചേ​ർ​ത്ത് സ​ന്ദേ​ശം അ​യ​ച്ചെ​ന്ന് കാ​ണി​ച്ച് താ​മ​ര​ശേ​രി സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പോ​ക്സോ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ക​ണ്ണൂ​രി​ൽ വ്യാ​പ​ക റോ​ഡ് അ​ടച്ചി​ട​ൽ; ക​ള​ക്ട​ട​ർ ഇ​ട​പെ​ട്ടു; പോ​ലീ​സ് തു​റ​ന്നു

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ഹോ​ട്ട്സ്പോ​ട്ട് അ​ല്ലാ​ത്ത മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ തു​റ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ആ​വ​ശ്യ​ത്തി​ന് ഫ​ലം കാ​ണു​ന്നു.​ ന​ഗ​ര​ത്തി​ൽ അ​ട​ച്ചി​ട്ട ചി​ല റോ​ഡു​ക​ൾ ഇ​ന്നു രാ​വി​ലെ പോ​ലീ​സ് തു​റ​ന്നു കൊ​ടു​ത്തു. അ​ഴീ​ക്ക​ൽ – അ​ല​വി​ൽ -ക​ണ്ണൂ​ർ റോ​ഡി​ൽ മ​ണ​ൽ ഭാ​ഗ​ത്ത് ഇ​ന്ന​ലെ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രു​ന്നു. ഇ​തു കാ​ര​ണം അ​ഴീ​ക്കോ​ട് പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഈ ​റോ​ഡും തു​റ​ന്ന് കൊ​ടു​ത്തു. അ​ട​ച്ചി​ട്ട റോ​ഡു​ക​ളി​ൽ ഇ​ന്നു മു​ത​ൽ 24 മ​ണി​ക്കൂ​റും പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല എ​ല്ലാ റോ​ഡു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും ജീ​പ്പു​ക​ളി​ലു​മാ​യി പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. പോ​ലീ​സ് നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും പോ​ലീ​സ് എ​ത്തി​ച്ചു ന​ൽ​കും.

Read More

കേ​​​​ര​​​​ള​​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ യു​​​വ​​​തി​​​! കോ​വി​ഡ് ​മു​ക്തയായ യുവതി ‍​കു​ഞ്ഞിനു ജന്മംനല്കി; കേരളത്തിന് വീണ്ടും അഭിമാനം

പ​​​​രി​​​​യാ​​​​രം: ക​​​​ണ്ണൂ​​​​ർ ഗ​​​​വ.​ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ്ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​​ന്ന് കോ​​​​വി​​​​ഡ് രോ​​​​ഗ​​​​മു​​​​ക്തി​​​​നേ​​​​ടി​​​​യ യു​​​​വ​​​​തി ആ​​​​ണ്‍​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം​​​ന​​​​ൽ​​​​കി. കോ​​​​വി​​​​ഡ്​​​​മു​​​​ക്തി നേ​​​​ടി​​​​യ ശേ​​​ഷം കു​​​ഞ്ഞി​​​ന് ജ​​​ന്മം​​​ന​​​ല്കു​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ യു​​​വ​​​തി​​​യാ​​​ണി​​​വ​​​ർ. ആ​​​ദ്യ​​​ത്തേ​​​ത് കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​ണ്. അ​​​തും ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​ടെ ​​ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു യു​​​​വ​​​​തി ആ​​​​ണ്‍​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം​​ന​​​​ല്കി​​​​യ​​​​ത്. പ​​​തി​​​നൊ​​​ന്നോ​​​ടെ യു​​​​വ​​​​തി​​​​യെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തി​​യ​​​​റ്റ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​അ​​​​ജി​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്തി​​​​ല്‍ ഡോ. ​​​​ബീ​​​​ന ജോ​​​​ര്‍​ജ്, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​സു​​​​രി, ന​​​​ഴ്‌​​​​സിം​​​​ഗ് ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ ഷി​​​​ല്ലി, ലി​​​​സി, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ ടെ​​​​ക്നീ​​​​ഷ്യ​​​​ന്‍ ശ​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​സം​​​​ഘ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​എം.​​​​ടി.​​​​പി. ​മു​​​​ഹ​​​​മ്മ​​ദി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം 3.25 ഗ്രാം ​​​​തൂ​​​​ക്ക​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ പി​​​​ന്നീ​​​​ട് ഐ​​​​സി​​​​യു​​​​വി​​​​ലേ​​​​ക്കു മാ​​​​റ്റി. അ​​​​മ്മ​​​​യും കു​​​​ഞ്ഞും സു​​​​ഖം​​​​പ്രാ​​​​പി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി ഡോ​​​​ക്‌​​​​ട​​​​ര്‍​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. കോ​​​​വി​​​​ഡ് ബാ​​ധി​​ച്ച ക​​​​ണ്ണൂ​​​​ര്‍ ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​യെ 17 നാ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍…

Read More

‌മാല മോഷ്ടാവിനെ സാഹസികമായി പിടികൂടി; തൊണ്ടി മുതൽ കണ്ടെത്താനുള്ള പരിശോധനയിൽ കള്ളന് കടുത്ത പനി; മുക്കം പോലീസിന് കിട്ടിയത് എട്ടിന്‍റെ പണി

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ മാ​ല മോ​ഷ്ടാ​വി​ന് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യി​ല്ല. ക​ണ്ണൂ​ർ ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഇ​താ​ടെ മു​ക്കം പോ​ലീ​സി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ന്നു​വ​യ​സ്‌​സു​കാ​ര​ന്‍റെ മാ​ല പി​ടി​ച്ചു പ​റി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഷീ​റി​ന് പ​നി​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​താ​ണ് പോ​ലീ​സി​നെ വ​ല​ച്ച​ത്. റി​മാ​ൻഡ് ചെ​യ്ത പ്ര​തി​യെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ ആ​റ് പോ​ലീ​സു​കാ​ർ ക്വാറന്‍റൈ യി​നി​ൽ പോ​വേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ക്കം വെ​സ്റ്റ് വെ​ണ്ണ​ക്കോ​ട് പു​തി​യോ​ത്ത് ശ​ഫീ​ഖി​ന്‍റെ മൂ​ന്നു വ​യ​സ്‌​സു​കാ​ര​നാ​യ മ​ക​ന്‍റെ മാ​ല അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. മാ​താ​വ് അ​ല​ക്കി​യ വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ആ​ൾ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും നൂ​റോ​ളം…

Read More

നാ​യ​യെ വാ​ങ്ങാ​നു​ള്ള പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി തി​ക്കോ​ടി​യി​ലെ പി​ഞ്ചു സഹോദരങ്ങ​ൾ ; ഏ​റ്റു​വാ​ങ്ങാ​ൻ മ​ന്ത്രി​യെ​ത്തി

പ​യ്യോ​ളി: വ​ള​ർ​ത്തു നാ​യ​ക്കു​ട്ടി​യെ വാ​ങ്ങാ​നാ​യി മാ​റ്റി​വ​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി പി​ഞ്ചു​സ​ഹോ​ദ​ര​ങ്ങ​ൾ മാ​തൃ​ക​യാ​യി. തി​ക്കോ​ടി പ​ള്ളി​ത്താ​ഴ സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ക്ക​ളാ​യ ആ​യു​ഷ് ബാ​ബു​വി​ന്‍റെ​യും സ​ഹോ​ദ​ര​ൻ ആ​ദി​ഷ് ബാ​ബു​വി​ന്‍റെയും ഏ​റെ​ക്കാ​ല​ത്തെ മോ​ഹ​മാ​യി​രു​ന്നു വീ​ട്ടി​ൽ വ​ള​ർ​ത്താ​നാ​യി ഒ​രു പ​ട്ടി​ക്കു​ട്ടി​യെ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​ത്. ഇ​തി​നാ​യി ബ​ന്ധു​ക്ക​ളും മ​റ്റും ന​ല്‍​കി​യ പ​ണം ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി സ്വ​രൂ​പി​ച്ച് വയ്ക്കു​ക​യാ​യി​രു​ന്നു പ​യ്യോ​ളി ഭ​ജ​ന​മ​ഠം യു​പി​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ ആ​യു​ഷും തൃ​ക്കോ​ട്ടൂ​ര്‍ വെ​സ്റ്റ് എ​ല്‍​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ സ​ഹോ​ദ​ര​ൻ ആ​ദി​ഷും. വീ​ടി​ന​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ച്ഛ​ന്‍റെ ജോ​ലി​തി​ര​ക്ക് മൂ​ലം അ​മ്മ​യേയും കൂ​ട്ടി മ​ക്ക​ള്‍ ഇ​രു​വ​രും തു​ക കൈ​മാ​റാ​നാ​യി പ​യ്യോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. കാ​ര്യ​മ​റി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം സ്വീ​ക​രി​ക്കാ​നാ​യി ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​യ്യോ​ളി​യി​ലെ റൂ​റ​ല്‍ ജി​ല്ല സി ​ബ്രാ​ഞ്ച് ( ക്രൈം ​ബ്രാ​ഞ്ച് ) ഓ​ഫീ​സി​ൽ സ​ന്ദ​ര്‍​ശ​ന​ത്തി​ന്…

Read More

കാ​സ​ര്‍​ഗോ​ട്ടെ പു​തി​യ രോ​ഗ​ബാ​ധ​യു​ടെ കാ​ര​ണം അ​വ്യ​ക്തം! ഇയാൾ ഒരുവട്ടം കർണാടകയിൽ പോയിട്ടുണ്ടെന്നു വിവരം ലഭിച്ചതായി ആരോഗ്യവകുപ്പ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 24 കാ​ര​ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത. ഇ​തു​വ​രെ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്കാ​ല്‍ ആ​ന​ന്ദാ​ശ്ര​മ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും പോ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ ഒ​രു​വ​ട്ടം ക​ര്‍​ണാ​ട​ക​യി​ല്‍ പോ​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ രോ​ഗ​ബാ​ധ​ക​ളും വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന​വ​രോ അ​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രോ ആ​യി​രു​ന്നു. ഇ​തെ​ല്ലാം എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ലാ​യ​പ്പോ​ഴും ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ത്യേ​ക ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന​താ​യി​രു​ന്നു. ഇ​വ​രി​ല്‍ ഏ​റി​യ പ​ങ്കും ഇ​പ്പോ​ള്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​കെ 176 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ 162 പേ​രും ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ഇ​ന്ന​ലെ പു​തു​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സ് ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മാ​ത്ര​മാ​ണ്…

Read More

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ച്ച; ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​ശ​യ​ത്തി​ൽ

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​ശ​യ​ത്തി​ൽ. നി​ല​വി​ൽ പോ​ലീ​സ് മാ​ത്ര​മാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ.​ എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്ടു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മു​ള്ള​ത് പോ​ലീ​സു​കാ​ർ​ക്ക് പു​റ​മെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ​ക്ക​ലാ​ണു​ള്ള​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​രാം. പോ​ലീ​സി​ന് വേ​ണ്ടി നി​ർ​മി​ച്ച ആ​പ്പി​ൽ നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്ന് വ്യാ​പ​ക​മാ​യ ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് നി​ർ​മി​ച്ച ആ​പ്പ് വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ങ്കി​ൽ പോ​ലീ​സി​ന് വേ​ണ്ടി ആ​പ്പ് നി​ർ​മി​ച്ച വ്യ​ക്തി​യേ​യും ക​ന്പ​നി​യേ​യും സം​ശ​യ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താം. ഇ​വ​ർ വ​ഴി വി​വ​ര​ങ്ങ​ൾ ചോ​രാം. സൈ​ബ​ർ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ആ​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​വ​ര​ങ്ങ​ൾ പെ​ട്ടെ​ന്ന് ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യാ​യി. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ​യും അ​വ​രു​ടെ​യും കോ​ൺ​ടാ​ക്ടി​ൽ പെ​ട്ട​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​രം​ഗ​വു​മാ​യി…

Read More

യുവാവിന്‍റെ നിരന്തര ശല്യം മൂലം പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും അ​ക്ര​മി​ക്കു​ന്ന​താ​യും പ​രാ​തി

ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ള​ത്ത് പോ​ക്സോ കേ​സി​ലെ പ്ര​തി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി. ലോ​ക്ക​ൽ പോ​ലീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റാ​വ​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി വീ​ട്ടി​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി എ​തി​ർ​ത്ത​തോ​ടെ ആ​ക്ര​മി​ച്ചു. മൊ​ബൈ​ൽ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി. മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചാ​ൽ പെ​ണ്‍​കു​ട്ടി​യെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഭീ​ഷ​ണി. പ്ര​തി വി​ദേ​ശ​ത്താ​യി​രു​ന്ന സ​മ​യ​ത്ത് മ​റ്റൊ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ നാ​ട്ടി​ലെ​ത്തി വ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വാ​ഹം മു​ട​ക്കി. യു​വാ​വ് പെ​ണ്‍​കു​ട്ടി​യോ​ട് നി​ര​ന്ത​രം പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ പ​ല ത​വ​ണ പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി അ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നു കു​ടും​ബം പ​റ​ഞ്ഞു. ഇ​തി​നു…

Read More

പ​യ്യോ​ളി​യി​ല്‍ പോ​ലീ​സു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി വ്യാ​പാ​രി​ക​ളു​ടെ ചാ​യ വി​ത​ര​ണം

പ​യ്യോ​ളി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ല്‍ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട​തി​നാ​ൽ പ​യ്യോ​ളി ടൗ​ണി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് മു​ട​ങ്ങാ​തെ വ്യാ​പാ​രി​ക​ൾ ചാ​യ എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​മാ​കു​ന്നു . ദേ​ശീ​യ​പാ​ത​യി​ൽ ടൗ​ണി​ലെ മു​ൻ​സി​ഫ് കോ​ട​തി ക​വാ​ട​ത്തി​ന് മു​മ്പി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കാ​യി ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന ഹോം​ഗാ​ർ​ഡ് അ​ട​ക്ക​മു​ള്ള പ​ത്തോ​ളം പോ​ലീ​സു​കാ​ർ​ക്ക് രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ട് കൂ​ടി ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വു​മാ​യി വ്യാ​പാ​രി​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ എ​ത്തു​ന്ന​ത്. പ​യ്യോ​ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്കാ​യു​ള്ള ചാ​യ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ഡ​ലം ഭാ​ര​വാ​ഹി കൂ​ടി​യാ​യ പ​യ്യോ​ളി സൂ​പ്പ​ര്‍ മെ​ഡി​ക്ക​ല്‍​സ് ഉ​ട​മ എം.​ഫൈ​സ​ലും, ഐ​പി​സി റോ​ഡി​ലെ പോ​പ്പു​ല​ര്‍ ഗ്ലാ​സ് മാ​ര്‍​ട്ട് ഉ​ട​മ​യാ​യ ജി. ​ഡെ​നി​സ​നും ചേ​ര്‍​ന്നാ​ണ് ഈ ​ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. വി​ഷു​വി​നും മ​റ്റ് പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് പോ​ലും ഒ​രു മു​ട​ക്ക​വും വ​രു​ത്താ​തെ​യാ​ണ് ചാ​യ​യു​മാ​യി ഇ​വ​ര്‍ ര​ണ്ട് പേ​രും ദേ​ശീ​യ​പാ​ത​യി​ല്‍…

Read More