പ​റ​മ്പാ​യി​യി​ലെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​നം: നു​ണ​പ​രി​ശോ​ധ​നാ ഹ​ർ​ജി വീ​ണ്ടും മാ​റ്റി

കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റം പ​റ​മ്പാ​യി​യി​ലെ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സി​ൽ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ്ര​തി പ​റ​മ്പാ​യി​യി​ലെ സ​ലീ​മി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​ന്ന​തി​നാ​യി കേ​സ് മാ​റ്റി. ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ൽ പ്ര​തി​യെ നു​ണ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നു​ള്ള അ​നു​മ​തി തേ​ടി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ക്രൈം​ബ്രാ​ഞ്ച് സി​ഐ ബി.​സു​നു​കു​മാ​റാ​ണ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. സി​ൽ നേ​ര​ത്തെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വാ​ദം കേ​ട്ടി​രു​ന്നു. 2012 ഒ​ക്ടോ​ബ​ർ 21 മു​ത​ലാ​ണ് നി​ഷാ​ദി​നെ കാ​ണാ​താ​യ​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യി ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ൽ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ അ​റ​സ്റ്റി​ലാ​യ പ​റ​മ്പാ​യി​യി​ലെ സ​ലീ​മി​ന്‍റെ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. നി​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് സം​ഘം സ​ലീ​മി​നെ…

Read More

രാ​ജ്യ​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ പു​ര​സ്കാ​രം വ​ള​പ​ട്ട​ണ​ത്തി​ന്

വ​ള​പ​ട്ട​ണം: രാ​ജ്യ​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പു​ര​സ്കാ​രം വ​ള​പ​ട്ട​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്. 2018 -19 സാ​മ്പ​ത്തി​ക വ​ര്ഷം ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും മി​ക​ച്ച ചി​കി​ത്സ​യും ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം. രോ​ഗീ സൗ​ഹൃ​ദം, ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​വീ​സ്, ക്ലി​നി​ക്ക​ൽ സ​ർ​വീ​സ്, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, ശു​ചി​ത്വം, ക്വാ​ളി​റ്റി മാ​നേ​ജ്മെ​ൻ​റ് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ദ്ധ​രാ​യ ഡോ​ക്ട​ർ​മാ​രാ​യ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്റ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വ​ള​പ​ട്ട​ണം എ​ഫ് എ​ച് സി ​ഈ അം​ഗീ​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 97 ശ​ത​മാ​നം മാ​ർ​ക്ക് സ്കോ​ർ ചെ​യ്താ​ണ് വ​ള​പ​ട്ട​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. വ​ർ​ഷം ര​ണ്ട് ല​ക്ഷം വീ​തം മൂ​ന്ന് വ​ർ​ഷം ആ​റ് ല​ക്ഷം രൂ​പ സ​മ്മാ​ന തു​ക​യാ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. കേ​ര​ള…

Read More

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണു. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. ഇ​ന്നു​രാ​വി​ലെ 9.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ് ഫോ​മി​ന് ഇ​ട​യി​ലു​ള്ള വൈ​ദ്യു​തി ലൈ​നാ​ണ് പൊ​ട്ടി​വീ​ണ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​ന​ട​ക്കം നി​ർ​ത്തി​യി​ട്ടു. വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ എ​ത്തേ​ണ്ട ട്രെ​യി​നു​ക​ൾ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ട്ടു. വീ​ണ വൈ​ദ്യു​തി ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

കാറിലെത്തി  ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവം; ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ

ശ്രീ​ക​ണ്ഠ​പു​രം(​ക​ണ്ണൂ​ർ): ഇ​രി​ക്കൂ​റി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ക​സ്റ്റ​ഡി​യി​ൽ. കെ​എ​ൽ 58 എ​ൽ 2021 ഇ​ന്നോ​വ കാ​റാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഇ​രി​ക്കൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​രി​ക്കൂ​ർ പാ​ല​ത്തി​നു സ​മീ​പം കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​രീ​ഫ്, റി​യാ​സ്, ഹു​സൈ​ൻ, സ​മീ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ 30 ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​രി​ക്കൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും ബ​സ് ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​യ നി​ടു​വ​ള്ളൂ​രി​ലെ അ​ലി അ​ക്ബ​റി​നു (33) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന അ​ലി അ​ക്ബ​റി​നെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ണ്ണൂ​ർ പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.…

Read More

ഇടവേളയ്ക്ക് വിരാമമിട്ട് തൃ​ക്ക​രി​പ്പൂ​രി​ൽ രാ​ത്രി​കാ​ല ഫു​ട്‍​ബോ​ളി​ന് നാ​ളെ തു​ട​ക്ക​മാ​വും

തൃ​ക്ക​രി​പ്പൂ​ർ: നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം രാ​ത്രി​കാ​ല ഫു​ട്‍​ബോ​ളി​ന് തൃ​ക്ക​രി​പ്പൂ​ർ മി​നി സ്റ്റേ​ഡി​യം ഒ​രു​ങ്ങി. കാ​ൽ​പ്പ​ന്തു​ക​ളി​യെ എ​ന്നും നെ​ഞ്ചേ​റ്റു​ന്ന തൃ​ക്ക​രി​പ്പൂ​രി​ൽ 16 പ്ര​മു​ഖ സെ​വ​ൻ​സ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ബീ​രി​ച്ചേ​രി എ​എ​ഫ്സി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് നാ​ളെ തു​ട​ക്ക​മാ​വു​ക. 4000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഗാ​ല​റി തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ങ്ങി. ബീ​രി​ച്ചേ​രി അ​ൽ​ഹു​ദ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ പ​തി​നെ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം. എ​ല്ലാ ദി​വ​സ​വും രാ​ത്രി 7.30 നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മു​സാ​ഫി​ർ എ​ഫ്സി രാ​മ​ന്ത​ളി കാ​സ​ർ​ഗോ​ഡ് മൊ​ഗ്രാ​ൽ ബ്ര​ദേ​ഴ്സു​മാ​യി ഏ​റ്റു​മു​ട്ടും. ജേ​താ​ക്ക​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ പ്രൈ​സ്മ​ണി​യും വി.​പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ട്ടേ​ല​ർ സ്മാ​ര​ക റോ​ളി​ങ്ങ് ട്രോ​ഫി​യും വി.​പി.​പി. അ​ബ്ദു​ൽ​ഖാ​ദ​ർ സ്മാ​ര​ക സ്ഥി​രം…

Read More

കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്ന് 300 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന രൂ​പ​രേ​ഖ മാ​ത്രം; താളംതെറ്റി ക​ണ്ണൂ​ർ ഗ​വൺമെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ര്‍: സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ മ​ല​ബാ​റി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നു ക​രു​തി​യ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി പാ​ടു​പെ​ടു​ന്നു. സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് മ​റ്റു വ​രു​മാ​ന സ്രോ​ത​സു​ക​ള​ട​ഞ്ഞ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​നി​വു കാ​ത്ത് വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും ഇ​ന്നേ​വ​രെ ഒ​രു പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ഫ​ണ്ടി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്ന് 300 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​തു മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍. മു​ഖ്യ​മ​ന്ത്രി, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് കൈ​യാ​ളു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പെ​ടെ ക​ണ്ണൂ​രു​കാ​രാ​യ അ​ഞ്ചു മ​ന്ത്രി​മാ​ർ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലു​ള്ള​പ്പോ​ഴാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് ഏ​റ്റെ​ടു​ത്ത പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഈ ​ദു​ർ​ഗ​തി. ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ജ​ന​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പാ​ണ് പ​രി​യാ​രം സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

വ്യാ​പാ​രി​ക​ൾ​ക്ക് പ്രളയ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ സ​മ​രമെന്ന് ടി. ​ന​സി​റു​ദ്ദീ​ൻ

ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​റ്റാ​ണ്ടി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​ൽ നാ​ശ ന​ഷ്ട​മു​ണ്ടാ​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​യെ​ങ്കി​ലും വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. 37,000 കോ​ടി രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം നി​കു​തി​യി​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​ച്ച​തോ​ടെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ്ര​ള​യം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് 30 കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും ഉ​ണ്ടാ​യി​ല്ലെ​ന്നും ന​സി​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ ഉ​പ​വാ​സ സ​മ​രം…

Read More

ത​ല​ശേ​രി​യി​ലെ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം! തൊ​ണ്ടി​മു​ത​ലു​ക​ൾ തേ​ടി പ​യ്യോ​ളി​യി​ൽ മൂ​ന്ന് കു​ള​ങ്ങ​ൾ വ​റ്റി​ച്ചു

ത​ല​ശേ​രി: പാ​ച​ക തൊ​ഴി​ലാ​ളി​യാ​യ അ​മ്പ​ത്തി​യ​ഞ്ചു​കാ​രി​യെ ക​മ്പി​പ്പാ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട്ടി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ണ്ടി മു​ത​ലു​ക​ൾ ക​ണ്ടെ​ത്താ​ൻ പ​യ്യോ​ളി​യി​ലെ മൂ​ന്ന് കി​ണ​റു​ക​ൾ വ​റ്റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ത​ല​ശേ​രി മെ​യി​ന്‍ റോ​ഡ് മ​ട്ടാ​മ്പ്രം ച​ക്ക​ര​ക്കാ​ര​ന്‍റ​വി​ട മാ​ക്കോ​ത്താ​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ തി​ല​ക​ന്‍റെ ഭാ​ര്യ നി​ര്‍​മ​ല കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സി​ഐ സ​ന​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ള​ങ്ങ​ൾ വ​റ്റി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കേ​സി​ലെ പ്ര​തി​യും നി​ർ​മ​ല​യു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ​യ വ​ട​ക​ര സ്വ​ദേ​ശി​യും അ​ഴി​യൂ​ര്‍ കോ​റോ​ത്ത് റോ​ഡി​ല്‍ മൂ​ന്നാം ഗേ​റ്റി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞു​മൊ​യ്തീ​ന്‍റെ സാ​നി​ധ്യ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മ​ത്സ്യ​വും വാ​ങ്ങി മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കു​ള​ത്തി​ലേ​ക്കെ​റി​ഞ്ഞു​വെ​ന്ന പ്ര​തി​യു​ടെ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് കു​ള​ങ്ങ​ൾ വ​റ്റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ര്‍​മ​ല​യു​ടെ ന​ഷ​ട​പ്പെ​ട്ട ഏ​ഴ്…

Read More

എ​ല്ലാ​വ​ർ​ക്കും ഒ​രേ ചോ​ദ്യം കണ്ണൂർ നഗരം പ്രകാശിക്കുമോ ‍? ഉ​ട​ൻ പ്ര​കാ​ശി​ക്കുമെന്ന് മേ​യ​ർ

ക​ണ്ണൂ​ർ ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വൈ​കു​ന്നേ​രം ആ​യാ​ൽ ഇ​രു​ട്ടി​ൽ ത​ന്നെ​യാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്ന​താ​ക​ട്ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള റോ​ഡു​ക​ളി​ൽ ചി​ല​യി​ട​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ചാ​ല ബൈ​പ്പാ​സി​ൽ ചാ​ല മു​ത​ൽ ന​ടാ​ൽ റെ​യി​ൽ​വെ ഗേ​റ്റ് വ​രെ തെ​രു​വു വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ൽ ത​ന്നെ​യാ​ണ്. ക​ണ്ണൂ​ർ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല സ്ഥ​ല​ത്തും തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല്ല. അ​തി​നാ​ൽ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​ത്. തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും കോ​ർ​പ​റേ​ഷ​ൻ എ​ന്തു ന​ട​പ​ടി​ക​ൾ ആ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​വും 55 ഡി​വി​ഷ​നു​ക​ളും ഉ​ട​ൻ പ്ര​കാ​ശി​ക്കും: മേ​യ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 55 ഡി​വി​ഷ​നു​ക​ളി​ലും തെ​രു​വു വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും പു​തി​യ​വ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി ക​ഴി​ഞ്ഞ​താ​യി മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തെ​രു​വു വി​ള​ക്കു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക്കും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ല്കി ക​ഴി​ഞ്ഞു.…

Read More

ത​ല​ശേ​രിയില്‍ ഗു​ണ്ടാ വി​ള​യാ​ട്ടം; വി​ദ്യ​ര്‍​ഥി​ക​ളെ ന​ടു​റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ചു, ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി; മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ ഗു​ണ്ടാ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​ക​ളെ ന​ടു റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ചു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി ടൗ​ണ്‍ പോ​ലീ​സ് സ്വ​മേ​ധ​യാ​ൽ കേ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ൽ എ​സ്‌​ഐ ബി​നു മോ​ഹ​ന​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ക്ര​മി സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് പേ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ജൂ​ബി​ലി റോ​ഡി​ല്‍ സ്വ​കാ​ര്യ മാ​ളി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ഭീ​കാ​ര​ന്ത​രീ​ക്ഷം ക​ണ്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ ബി​നു മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് മൂ​ന്ന് പേ​രെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​യ ധ​ര്‍​മ്മ​ടം സ്വ​മി​ക്കു​ന്നി​ലെ ബി​ന്ദു നി​വാ​സി​ല്‍ ജി​ജേ​ഷ് (36), ഗോ​പാ​ല്‍​പേ​ട്ട​യി​ലെ അ​ര്‍​ഷാ​ദ് (22), ക​തി​രൂ​ര്‍ സ്വ​ദേ​ശി അ​തു​ല്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ടി​എം​സി ന​മ്പ​റി​ല്ലാ​തെ ന​ഗ​ത്തി​ലെ​ത്തി ട്രി​പ്പ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് അ​ക്ര​മം…

Read More