ക​വ​ർ​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി ചേ​പ്പ​റ​മ്പി​ൽ മോ​ഷ​ണ​ത്തി​നി​ടെ പി​ടി​യി​ൽ; സ്കൂൾ വിദ്യാർഥിയെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ കേസിലും മഹേഷ്  പ്രതിയെന്ന് പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് ചേ​പ്പ​റ​മ്പി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ൽ. ത​ടി​ക്ക​ട​വ് മ​ണാ​ട്ടി​യി​ലെ ടി.​പി. മ​ഹേ​ഷി​നെ (23) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ എം.​പി. ഷാ​ജി​യും സം​ഘ​വും ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി കൊ​ട്ടൂ​ർ​വ​യ​ൽ അ​യ്യ​പ്പ​ൻ കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന ശേ​ഷം ചേ​പ്പ​റ​മ്പി​ലേ​ക്ക് ക​വ​ർ​ച്ച​ക്കാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ചേ​പ്പ​റ​മ്പി​ലെ ഇ​ളം​ക​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ത​ട​ഞ്ഞു​വെ​ച്ച് പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ട്ടൂ​ർ​വ​യ​ൽ അ​യ്യ​പ്പ​ൻ കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​ത്‌. കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​യാ​ളെ ആ​ല​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന…

Read More

മ​ഴ പോ​ലു​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​! 500 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധതി​യു​ടെ കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു; നാട്ടുകാര്‍ ആശങ്കയില്‍

പ​ട​ന്ന: മ​ഴ പോ​ലു​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യി​ൽ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. പ​ട​ന്ന എം​ആ​ർ​വി​എ​ച്ച്എ​സി​ന് സ​മീ​പ​ത്തെ വ​ലി​യ കി​ണ​റാ​ണ് ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ താ​ഴ്ന്ന​ത്. സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗ​വും കി​ണ​റി​നൊ​പ്പം താ​ഴ്ന്നു​പോ​യി. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടു കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും സ്‌​കൂ​ൾ കെ​ട്ടി​ട​വും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. കി​ണ​ർ താ​ഴ്ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 550 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള​ള​വി​ത​ര​ണം ഇ​ന്ന​ലെ മു​ട​ങ്ങി. ഇ​ന്ന​ലെ താ​ഴ്ന്ന കി​ണ​റി​ന്‍റെ ചു​റ്റു ഭാ​ഗം ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കി​ണ​ർ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന ജോ​ലി തു​ട​ങ്ങി. കി​ണ​റി​ന്‍റെ ഇ​ടി​ഞ്ഞ അ​രി​കും ജ​ല ടാ​ങ്കു​ക​ളും ത​മ്മി​ൽ ഒ​രു മീ​റ്റ​ർ മാ​ത്ര​മാ​ണ് ദൂ​ര​മു​ള​ള​ത്. അ​ൻ​പ​ത് വ​ർ​ഷം മു​മ്പാ​ണ് ഇ​വി​ടെ കി​ണ​ർ പ​ണി​ത​ത്. നേ​ര​ത്തേ ജ​ല അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കി​ണ​റും ടാ​ങ്കും 2014 ലാ​ണ് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ ഏ​റ്റെ​ടു​ത്ത​ത്. നേ​ര​ത്തേ…

Read More

ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ “മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ’​ക്കെ​തി​രേ വി​ജി​ല​ൻ​സി​ൽ പ​രാ​തി; ഒ​രു ഉ​ന്ന​ത​ൻ സ​ർ​ക്കാ​ർ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പ​രാ​തി​യി​ൽ

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ല ഉ​ന്ന​ത​രും ഡ്യൂ​ട്ടി സ​മ​യ​ത്ത് മു​ങ്ങു​ന്ന​താ​യി വി​ജി​ല​ൻ​സി​ൽ പ​രാ​തി. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ഒ​രു ഉ​ന്ന​ത​ൻ സ​ർ​ക്കാ​ർ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഉ​ന്ന​ത​നെ​യും കൊ​ണ്ടു പോ​കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​നം പി​റ്റേ​ന്ന് അ​ദ്ദേ​ഹം തി​രി​കെ വ​രു​മ്പോ​ൾ പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്കും ഓ​ടു​ന്നു​ണ്ട്. സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് വേ​ണ്ടി​യാ​ണ് ഇ​ദ്ദേ​ഹം ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മു​ങ്ങു​ന്ന​തെ​ന്നാ​ണ് ജ​ന​കീ​യാ​രോ​ഗ്യ വേ​ദി ക​ൺ​വീ​ന​ർ എ​സ്.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത് കൂ​ടാ​തെ ഒ​പി​ക​ളി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ വ്യാ​പ​ക​മാ​യി മു​ങ്ങി ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ഷ്വാ​ലി​റ്റി​ക​ളു​ടെ ചു​മ​ത​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​ർ​ക്കാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും അ​വ​ർ ഡ്യൂ​ട്ടി നോ​ക്കാ​റി​ല്ലെ​ന്നും വാ​ട്സ് ആ​പ്പ് വ​ഴി​യാ​ണ് അ​ത്യാ​വ​ശ്യ കേ​സു​ക​ളി​ൽ ചി​കി​ത്സാ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ…

Read More

ത​ല​ശേ​രി​യി​ൽ ര​ണ്ട് വീ​ട് ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; അ​ധ്യാ​പി​ക​മാ​രാ​യ ര​ണ്ട് പേ​രു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഏ​ഴ് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു

ത​ല​ശേ​രി: ചി​റ​ക്ക​ര പു​ല്ല​മ്പി​ൽ റോ​ഡി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. ഒ​രു വീ​ട്ടി​ലു​ള്ള അ​ധ്യാ​പി​ക​മാ​രാ​യ ര​ണ്ട് പേ​രു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഏ​ഴ് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സു​ക​ളും പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്നു.​സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു.​തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ നി​ന്നും ബെ​ഡ് ഷീ​റ്റും ക​സേ​ര​യു​ടെ കു​ഷ്യ​നു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കു​ഞ്ഞാം​പ​റ​മ്പ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ശ്രു​തി ഹൗ​സി​ൽ പ്ര​മ​ജ (50)യു​ടെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മോ​ഷ്ടാ​വി​ന്‍റെ ന​ഖം കൊ​ണ്ടാ​ണ് ക​ഴു​ത്തി​ന് മു​റി​വേ​റ്റ​ത്. പ്ര​മ​ജ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​മ​ജ​യു​ടേ​യും ഭ​ർ​തൃ​മാ​താ​വ് റി​ട്ട.​അ​ധ്യാ​പി​ക രാ​ജ​മ്മ ടീ​ച്ച​റു​ടേ​യും താ​ലി​മാ​ല​ക​ളാ​ണ് ക​വ​ർ​ന്ന​ത്. മാ​ല കൊ​ണ്ടു പോ​യ മോ​ഷ്ടാ​വ് താ​ലി വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു.​ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ൽ​സും അ​ടു​ക്ക​ള വാ​തി​ലും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. തൊ​ട്ട​ടു​ത്ത അ​ജി​ത്ത് മാ​ഷി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് ബെ​ഡ്ഷീ​റ്റും മ​റ്റും…

Read More

ക​ക്കാ​ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; ഓ​ട്ടോ ഓ​ടി​ച്ച യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം

ക​ണ്ണൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​സം​ഭ​വു​മാ​യി ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഓ​ട്ടോ ഓ​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ക്കാ​ട് പ​ര​പ്പി​ൻ​മൊ​ട്ട താ​ഴ​ത്തെ​വീ​ട്ടി​ൽ സ​ലാം-​പ​രേ​ത​യാ​യ മൈ​മൂ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ബീ​ലി​നെ (28) യാ​ണ് ക​ക്കാ​ട് ആ​ര​യാ​ൽ​ത​റ​യ്ക്കു സ​മീ​പം പോ​സ്റ്റി​നി​ടി​ച്ചു​നി​ന്ന ഓ​ട്ടോ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ന​ബീ​ലി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ക​ക്കാ​ട് അ​ര​യാ​ൽ ത​റ​യ്ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോ​യി​ൽ ന​ബീ​ലി​നെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ കാ​ണു​ന്ന​ത്. എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നും കാ​ണാ​നി​ല്ലെ​ന്നു പ​റ​യു​ന്നു. വ്യാ​ജ​മ​ദ്യ​വും ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത പ്ര​ദേ​ശ​ത്താ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. എ​കെ​ജി ആ​ശു​പ​ത്രി​യി​ലു​ള്ള…

Read More

കു​ന്ന​ത്തൂ​ർ​പാ​ടി​യി​ലെ സ്ത്രീ വേഷത്തിലെ  അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ചു​ഴ​ലി​യി​ലെ വാ​ട​ക മു​റി​യി​ൽ മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ളും മാ​ർ​ക്ക​റു​ക​ളും

ശ്രീ​ക​ണ്ഠ​പു​രം: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ആ​രൂ​ഢ​ത്തി​ന് സ​മീ​പം വ​ന​ത്തി​ൽ നി​ന്ന് സ്ത്രീ ​വേ​ഷ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പ​ട്ടം അ​ഡൂ​ർ സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ൻ എ​ന്ന ശ​ശി താ​മ​സി​ച്ചി​രു​ന്ന ചു​ഴ​ലി​യി​ലെ വാ​ട​ക മു​റി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം ഇ​യാ​ളു​ടേ​താ​ണെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ് ചു​ഴ​ലി ടൗ​ണി​ലെ താ​മ​സ​സ്ഥ​ല​ത്ത് പ​യ്യാ​വൂ​ർ എ​സ്ഐ പി.​സി.​ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് സ്ത്രീ​യു​ടെ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന ചു​വ​പ്പ്, ക​റു​പ്പ്, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള മാ​ർ​ക്ക​റു​ക​ളും മ​റ്റ് മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. കൂ​ടാ​തെ ക​ണ്ണൂ​രി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മൃ​ത​ദേ​ഹം ഇ​യാ​ളു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള കൂ​ടു​ത​ൽ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.എ​ട്ട് വ​ർ​ഷ​ത്തോ​ള​മാ​യി ശ​ശി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്ത്രീ ​വേ​ഷം കെ​ട്ടി ന​ട​ക്കു​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചു​ഴ​ലി​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത​ത്രെ.…

Read More

ആ​ന്തൂ​രിലെ സാജന്‍റെ ആത്മഹത്യ: സസ്പെൻഷനിലായ ജീവനക്കാരിൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മാ​ത്രം തി​രി​ച്ചെ​ടു​ത്ത​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷം

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ൽ പാ​ർ​ഥ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ സ​സ്പെ​ൻ​ഷ​നാ​യ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ സെ​ക്ര​ട്ട​റി​യെ മാ​ത്രം സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷം. ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​കെ. ഗി​രീ​ഷി​നെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യാ​ണ് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​ച്ച​താ​ണ് സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കി​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് സെ​ക്ര​ട്ട​റി​യെ​യും അ​സി. എ​ൻ​ജി​നീ​യ​ർ കെ. ​ക​ലേ​ഷ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ അ​ഗ​സ്റ്റി​ൻ, സു​ധീ​ർ എ​ന്നി​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​ൽ സെ​ക്ര​ട്ട​റി​യെ മാ​ത്രം തി​രി​ച്ചെ​ടു​ത്ത​ത് നീ​തി​കേ​ടാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ഉ​യ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മേ​ഖ​ലാ ന​ഗ​ര​കാ​ര്യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മ​റ്റ് മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മൊ​ന്നും പ​റ​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ജൂ​ൺ 18 നാ​ണ് പാ​ർ​ഥ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ പാ​ർ​ട്ണ​റാ​യ ചി​റ​ക്ക​ൽ…

Read More

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. പാ​നൂ​ർ സ്വ​ദേ​ശി മൂ​സ​യി​ൽ നി​ന്നാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​ഗോ എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മൂ​സ. ക​സ്റ്റം​സും സി​ഐ​എ​സ്എ​ഫും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​സ​യി​ൽ നി​ന്ന് ക​റ​ൻ​സി ക​ണ്ടെ​ടു​ത്ത​ത്. ഡോ​ള​ർ, ദി​ർ​ഹം, ദി​നാ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി കു​വൈ​ത്തി​ൽ നി​ന്ന് എ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി​യി​ൽ നി​ന്ന് 2000 പാ​യ്ക്ക​റ്റ് വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റ് ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, സ​ന്തോ​ഷ് കു​മാ​ർ, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശോ​ക് കു​മാ​ർ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, യു​ഗ​ൽ കു​മാ​ർ സിം​ഗ്, ഹ​വി​ൽ​ദാ​ർ​മാ​രാ​യ മു​കേ​ഷ്, പാ​ർ​വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന…

Read More

നാ​പ്റ്റോ​ളി​ന്‍റെ പേ​രി​ൽ വ​ൻ​ത​ട്ടി​പ്പ്; കെ​ണി​യി​ൽ വീ​ണ​ത് നി​ര​വ​ധി​പേ​ർ; ത​ട്ടി​പ്പി​നു പി​ന്നി​ൽ മ​ല​യാ​ളി സം​ഘം ; കോ​ട്ട​യ​ത്തും വ​ല​വീ​ശിത്തുട​ങ്ങി

ത​ല​ശേ​രി: നാ​പ്റ്റോ​ൾ എ​ന്ന ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യു​ടെ പേ​രി​ൽ വ​ൻ​ത​ട്ടി​പ്പ്. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം. വീ​ട്ട​മ്മ​മാ​രും ഗൃ​ഹ​നാ​ഥ​ൻ​മാ​രും യു​വ​തീ​യു​വാ​ക്ക​ളു​മ​ട​ക്കം നാ​പ്റ്റോ​ളി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. നാ​പ്റ്റോ​ളി​ന്‍റേ​തെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ത്തും ത​ല​ക്കെ​ട്ടു​മൊ​ക്കെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​ടു​വി​ൽ കോ​ട്ട​യം ജി​ല്ല​യി​ലും ത​ട്ടി​പ്പി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​ഘം. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നും ക​ഴി​ഞ്ഞ ദി​വ​സം നാ​പ്റ്റോ​ളി​ന്‍റേ​തെ​ന്ന മ​ട്ടി​ൽ ക​ത്തു വ​ന്നു. നാ​പ്റ്റോ​ൾ ക​മ്പ​നി​യു​ടെ 25 ല​ക്ഷം രൂ​പ സ​മ്മാ​ന തു​ക രേ​ഖ​പ്പെ​ടു​ത്തി​യ മ​നോ​ഹ​ര​മാ​യ സ്ക്രാ​ച്ച് വി​ൻ കൂ​പ്പ​ണ​ട​ങ്ങി​യ ക​വ​റാ​ണ് ഇ​വ​ർ​ക്ക് ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ലി​ൽ ല​ഭി​ച്ച​ത്. കൂ​ടെ നാ​പ്റ്റോ​ളി​ന്‍റെ ക​ത്തും ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് ക​ത്തി​ലും ഒ​രേ ടോ​ൾ ഫ്രീ ​ന​മ്പ​റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. കോ​ട്ട​യം സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച ക​ത്തി​ലെ മൊ​ബൈ​ൽ ന​മ്പ​ർ 9836056813 എ​ന്നാ​ണ്.…

Read More

 ലാൽ ജോസിന്‍റെ നാൽപത്തിയൊന്നിൽ പോലീസായി ക​ണ്ണൂ​രി​ലെ ഒ​രു പോ​ലീ​സു​കാ​ര​നെ​കൂ​ടി സി​നി​മ​യി​ലെ​ടു​ത്തു‌

ത​ളി​പ്പ​റ​മ്പ്: ജി​ല്ല​യി​ലെ പോ​ലീ​സ് കു​ടും​ബ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍​കൂ​ടി പോ​ലീ​സ് വേ​ഷ​വു​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ജ​ന​പ്രി​യ​സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ് സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ‘നാ​ല്‍​പ​ത്തി​യൊ​ന്ന് ‘എ​ന്ന സി​നി​മ​യി​ലാ​ണ് പോ​ലീ​സ് ഓ​ഫീ​സ​റാ​യി ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ര്‍ വേ​ഷ​മി​ടു​ന്ന​ത്. ക​ണ്ണൂ​ര്‍ സ്റ്റേ​റ്റ് സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് പോ​ലീ​സി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് സു​രേ​ഷ്‌​കു​മാ​ര്‍. എ​ട​ക്കാ​ട്, ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി, പാ​നൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. ബി​ജു മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്. നാ​ളെ ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും.

Read More