ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ റെ​യ്ഡ്; മു​ങ്ങി ന​ട​ന്ന 4 പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യി മു​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി പോ​ലീ​സ് പ്ര​ത്യേ​ക റെ​യ്ഡ് ന​ട​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി മു​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും വാ​റ​ണ്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു സി​ഐ​മാ​ർ, 10 എ​സ്ഐ​മാ​ർ, 50 ഓ​ളം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. കൊ​റ്റാ​ളി ഇ​ല്ല​ത്തു​വ​ള​പ്പി​ൽ സു​ധീ​ർ (46), പ​ള്ളി​ക്കു​ന്ന് സാ​ഗ​ർ ക്വാ​ർ​ട്ടേ​ഴ്സി​ലെ രാ​ജേ​ഷ് (40), ചാ​ലാ​ട് കാ​ഞ്ച​ന ഹൗ​സി​ലെ നി​ഷി​ൽ (26), പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എം. ​സു​ധീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

ഇങ്ങനയും പ്രതിഷേധിക്കാം..! കെ​എ​സ്ടി​പി പൊ​ളി​ച്ചു നീ​ക്കി​യ ഷെ​ൽ​ട്ട​ർ പു​ന​സ്ഥാ​പി​ച്ചി​ല്ല; മു​ള​യും ടാ​ർ​പോ​ളീ​ൻ ഷീ​റ്റും ഉ​പ​യോ​ഗി​ച്ച്  നാട്ടുകാരുടെ വക പ്ര​തി​ഷേ​ധ ഷെ​ൽ​ട്ട​ർ

ചാ​വ​ശേ​രി: ത​ല​ശേ​രി – വ​ള​വു​പാ​റ അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ചാ​വ​ശേ​രി ടൗ​ണി​ലു​ണ്ടാ​യ ബ​സ്‌​കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി​യെ​ങ്കി​ലും പു​തി​യ​ത് സ്ഥാ​പി​ക്കാ​ത്ത കെ​എ​സ്ടി​പി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. നേ​ര​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മു​ണ്ടാ​യ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്നു മു​ള​യും ടാ​ർ​പോ​ളീ​ൻ ഷീ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ബ​സ്‌ ഷെ​ൽ​ട്ട​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ഷെ​ൽ​ട്ട​റാ​യി​രു​ന്നു പൊ​ളി​ച്ചു നീ​ക്കി​യ​ത്. മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് ഷെ​ൽ​ട്ട​ർ നി​ർ​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു​ള്ള സ്റ്റോ​പ്പി​ൽ ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​മ്പ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യി​രു​ന്നു. ഷെ​ൽ​ട്ട​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ സ്വ​കാ​ര്യ വ്യ​ക്തി പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ ഷെ​ൽ​ട്ട​ർ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​റ​ക്കി വ​ച്ച നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി.​അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ 50തോ​ളം പു​തി​യ ഷെ​ൽ​ട്ട​റു​ക​ളാ​ണ് കെ​എ​സ്ടി​പി…

Read More

പ്രണയം നടിച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി   വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു;  വിവാഹം കഴിച്ചതാണെനുള്ള കാര്യം മറച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതി

കേ​ള​കം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി യു​വ​തി​യെ പീ​ഢി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ അ​ട​യ്ക്കാ​ത്തോ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി പു​ത്ത​ൻ​പ​റ​മ്പി​ൽ ഷി​ജു​വി​നെ​യാ​ണു (28) ഇ​ന്നു ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ള​കം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള കാ​ര്യം മ​റ​ച്ചു​വ​ച്ചു യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ചു വ​യ​നാ​ട്ടി​ലെ റി​സോ​ട്ടി​ലും അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ വാ​ട​ക ക്വാ​ട്ടേ​ഴ്സി​ലും കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​വി​ടു​ത്തെ ത​ന്നെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ജു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ഇ​യാ​ൾ വി​വാ​ഹി​ത​നാ​ണെ​ന്നും ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വാ​ണെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു യു​വ​തി കേ​ള​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ഒടുവിൽ കോർപ്പറേഷൻ കണ്ടു; കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ  വ്യാപാരികൾക്ക് ആശ്വാസം; കോം​പ്ല​ക്സി​ലെ ചോ​ർ​ച്ചയ്ക്ക് ഉടൻ ന​ട​പ​ടി​യെന്ന് മേ​യ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡിലെ ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ലെ ചോ​ർ​ച്ച അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ളു​മെ​ന്ന് മേ​യ​ർ ഇ.​പി. ല​ത വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ളെ അ​റി​യി​ച്ചു. പൊ​ട്ടി​യ ഷീ​റ്റു​ക​ൾ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. താ​ത്കാ​ലി​ക​മാ​യി ചോ​ർ​ച്ച അ​ട​ച്ച ശേ​ഷം ഷീ​റ്റു​ക​ൾ​ക്കു പ​ക​രം സ്ഥി​ര​മാ​യ ഒ​രു സം​വി​ധാ​നം അ​വി​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മേ​യ​ർ വ്യാ​പാ​രി നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ലെ ചോ​ർ​ച്ച കൗ​ൺ​സി​ല​ർ അ​മൃ​താ രാ​മ​കൃ​ഷ്ണ​നും മേ​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ലെ വ്യാ​പാ​രി​ക​ളു​ടെ ദു​രി​ത​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌​ട്ര​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​കോം​പ്ല​ക്സി​ലെ വൈ​ദ്യു​തി മീ​റ്റ​ർ ബോ​ക്സി​ലേ​ക്കും മെ​യി​ൻ സ്വി​ച്ചു​ക​ളി​ലേ​ക്കും വെ​ള്ള​മി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ന്നും വെ​ള്ള​ത്തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ൽ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ ദു​ര​ന്തം ആ​യി​രി​ക്കു​മെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി,…

Read More

ഓ​റ​ഞ്ചും ക​റു​പ്പും നിറം! കൃ​ഷി​യി​ട​ത്തി​ൽ അ​പൂ​ർ​വ വ​വ്വാ​ൽ

കൂ​ത്തു​പ​റ​മ്പ്: കൃ​ഷി​യി​ട​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ വ​വ്വാ​ൽ കൗ​തു​ക കാ​ഴ്ച​യാ​യി. മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം എം.​ശ്രീ​നി​വാ​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഓ​റ​ഞ്ചും ക​റു​പ്പും നി​റ​ത്തി​ൽ ചി​റ​കു​ള്ള വ​വ്വാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് വ​വ്വാ​ലി​നെ കൈ​മാ​റി.

Read More

സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് വീ​ണ്ടും ക​ഞ്ചാ​വ് പ​റ​ന്നെ​ത്തി; മഴനനയാതിരിക്കാൻ കവറിൽ ഭദ്രമാക്കിയാണ്  കഞ്ചാവും ബീഡികളും പറന്നിറങ്ങിയത്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ മ​തി​ൽ കെ​ട്ടി​ന​ക​ത്തേ​ക്ക് വീ​ണ്ടും ക​ഞ്ചാ​വേ​റ്. 300 ഗ്രാം ​ക​ഞ്ചാ​വും 12 പാ​യ്ക്ക​റ്റ് ബീ​ഡി​യു​മാ​ണ് അ​ജ്ഞാ​ത​ർ എ​റി​ഞ്ഞു​പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള മ​തി​ൽ​കെ​ട്ടി​ന​ക​ത്തേ​ക്കാ​ണു റോ​ഡി​ൽ നി​ന്ന് ക​ഞ്ചാ​വും ബീ​ഡി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞ​ത്. ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ചു​രു​ട്ടി മ​ഴ ന​ന​യാ​തെ ഭ​ദ്ര​മാ​യാ​ണ് അ​ക​ത്തേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്ത​ത്. ബീ​ഡി​യും ഇ​തേ രൂ​പ​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞാ​ണ് ജ​യി​ലി​ന്‍റെ മ​തി​ലി​ന​ടു​ത്തേ​ക്ക് എ​റി​ഞ്ഞ​ത്. എ​ന്നാ​ൽ റോ​ഡി​ൽ നി​ന്ന് ജ​യി​ലി​ലേ​ക്ക് ഇ​വ എ​റി​ഞ്ഞു​കൊ​ടു​ത്ത ആ​ളെ​യോ അ​ക​ത്ത് ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. രാ​വി​ലെ ജ​യി​ൽ വാ​ർ​ഡ​ർ​മാ​ർ പ​തി​വു പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് ക​ഞ്ചാ​വും ബീ​ഡി​യും മ​തി​ലി​ന​ടു​ത്ത് കെ​ട്ടു​ക​ളാ​യി കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ച്ച് അ​വ കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സൂ​പ്ര​ണ്ട് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ടൗ​ൺ എ​സ്ഐ ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.…

Read More

വാ​ട്സ് ആ​പ്പി​ൽ ക​ണ്ട റി​സോ​ർ​ട്ട് മോ​ഹി​പ്പി​ച്ചു; പോ​ലീ​സു​കാ​രി​യു​ടെ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി വേ​ല​ക്കാ​രി; കൂടാതെ പു​തി​യ വ​സ്ത്ര​ങ്ങ​ള്‍, ഉ​ല്ലാ​സ​യാ​ത്ര, സിനിമ കാണല്‍

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​വേ​രി തേ​റ​ണ്ടി​യി​ലെ എ.​കെ.​സ​രി​ത(32)​യെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്‍. കെ.​സ​ത്യ​നാ​ഥ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞമാ​സം 25 നാ​ണ് വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ധ​ന്യ​മോ​ളു​ടെ കാ​ഞ്ഞി​ര​ങ്ങാ​ട്ടെ വീ​ട്ടി​ല്‍​നി​ന്ന് വീ​ട്ടു​വേ​ല​ക്കാ​രി​യാ​യ പ്ര​തി സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച​ത്. ബെ​ഡ്‌​റൂ​മി​ലെ ഷെ​ല്‍​ഫി​ല്‍​നി​ന്ന് സ്വ​ര്‍​ണ​മാ​ല​യെ​ടു​ത്ത​ശേ​ഷം ത​ളി​പ്പ​റ​മ്പി​ലെ ഒ​രു സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ 1,60,000 രൂ​പ​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ്വ​ര്‍​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്വ​ര്‍​ണം വി​റ്റ പ​ണ​വു​മാ​യി ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ക​ണ്ണൂ​രി​ല്‍ പോ​യി പു​തി​യ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങു​കയും ​സി​നി​മ കാ​ണു​ക​യും ചെ​യ്ത​ശേ​ഷം വീ​രാ​ജ്‌​പേ​ട്ട​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്നു. മെ​ര്‍​ക്കാ​റ ഉ​ള്‍​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും മ​റ്റും ഇ​രു​വ​രും താ​മ​സി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ചി​ട്ടി​പ്പ​ണ​മാ​യി ഒ​രു ല​ക്ഷം രൂ​പ ല​ഭി​ച്ച​താ​യാ​ണ് ഭ​ര്‍​ത്താ​വി​നോ​ട് സ​രി​ത പ​റ​ഞ്ഞി​രു​ന്ന​ത്. അ​സു​ഖ​മാ​യ​തി​നാ​ല്‍ ജോ​ലി​ക്കു വ​രാ​ന്‍…

Read More

മൂകാംബിക ബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടിക്ക് താങ്ങായി ബസ് ജീവനക്കാര്‍; അഭിനന്ദനവുമായി യാത്രക്കാര്‍

നീ​ലേ​ശ്വ​രം: ബ​സി​ൽ വ​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പ്പെ​ട​ലി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചാ​യ്യോം ബ​സാ​റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മൂ​കാം​ബി​ക ബ​സാ​ണ് കു​ട്ടി​യു​ടെ ര​ക്ഷ​ക​രാ​യ​ത്. കൊ​ന്ന​ക്കാ​ടു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന മൂ​കാം​ബി​ക ബ​സി​ലാ​ണ് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ട്ടി​യു​ടെ അ​മ്മ​യും യാ​ത്ര​ക്കാ​രും പ​ക​ച്ചു​നി​ന്ന സ​മ​യ​ത്ത് ഡ്രൈ​വ​റാ​യ ശി​വ​പ്ര​സാ​ദ് ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ ക​ണ്ട​ത് കു​ട്ടി​യു​മാ​യി കു​തി​ച്ചോ​ടു​ന്ന മൂ​കാം​ബി​ക ബ​സി​നെ​യാ​ണ്. ക​ണ്ട​ക്ട​റാ​യ റോ​ബി​ന്‍റെ​യും ക്ലീ​ന​റാ​യ ഉ​ണ്ണി​യു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും യാ​ത്ര​ക്കാ​ർ ക​ണ്ടു. ചാ​യ്യോ​ത്ത് ബ​സാ​ർ മു​ത​ലു​ള്ള എ​ല്ലാ സ്റ്റോ​പ്പു​ക​ളും ഒ​ഴി​വാ​ക്കി കു​ട്ടി​യു​ടെ ജീ​വ​നു​വേ​ണ്ടി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു പി​ന്നീ​ട്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ബ​സ് നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്നി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി. കു​ട്ടി​യെ ഉ​ട​ൻ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം ബ​സ് ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു. ഒ​രു ജീ​വ​ൻ…

Read More

മാന്യമഹാജനങ്ങളേ, പണിയുണ്ടോ… പണി! ബ്ലൂടൂ​ത്ത് ഘ​ടി​പ്പി​ച്ച മൈക്കിലൂടെ വിളിച്ച് ചോദിച്ച് രാജണ്ണന്‍

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ പ​ണി​യു​ണ്ടോ​യെ​ന്ന് മൈ​ക്കി​ലൂ​ടെ വി​ളി​ച്ച് ചോ​ദി​ച്ച് സ​ഞ്ച​രി​ക്കു​ക​യാ​ണ് സേ​ലം സ്വ​ദേ​ശി​യാ​യ രാ​ജ​ണ്ണ​ൻ. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ക​ണ്ണൂ​രി​ൽ ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പ​ണി​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലൂ ​ടൂ​ത്ത് ഘ​ടി​പ്പി​ച്ച് മൈ​ക്കു​മാ​യി കാ​ടു​വെ​ട്ടാ​നു​ണ്ടോ, വി​റ​ക് കീ​റാ​നു​ണ്ടോ എ​ന്ന് വി​ളി​ച്ച് ചോ​ദി​ച്ചു​ള്ള പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ മു​ന്പാ​ണ് ഈ ​പു​തി​യ രീ​തി പ​രീ​ക്ഷി​ച്ച് തു​ട​ങ്ങി​യ​ത്. – ജ​യ്ദീ​പ് ച​ന്ദ്ര​ൻ

Read More

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എവിടെ ? അവഗണനയ്ക്കും ഒരു പരിധിയില്ലേ ? കു​റു​മാ​ത്തൂ​ർ രാ​ജീ​വ് ദ​ശ​ല​ക്ഷം കോ​ള​നി​ക്കാരുടെ ചോദ്യം

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കു​റു​മാ​ത്തൂ​രി​ലെ രാ​ജീ​വ് ദ​ശ​ല​ക്ഷം കോ​ള​നി​യെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നാ​രോ​പ​ണം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ ഏ​റി​യ പ​ങ്കും നി​ര്‍​ധ​ന​രും രോ​ഗി​ക​ളു​മാ​യി​ട്ടും പ​ഞ്ചാ​യ​ത്തി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​രു​പ​ത് വ​ര്‍​ഷം മു​മ്പ് കേ​ന്ദ്ര ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ചു ന​ല്‍​കി​യ 40 വീ​ടു​ക​ളി​ലെ ഇ​പ്പോ​ഴ​ത്തെ താ​മ​സ​ക്കാ​രാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. മു​ന്നൂ​റി​ലേ​റെ പേ​രാ​ണ് 40 വീ​ടു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന മു​ഴു​വ​ന്‍ വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വീ​ടു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ചി​ല വീ​ടു​ക​ളി​ല്‍ 2000 രൂ​പ വി​ല​യു​ള​ള പ്ലാ​സ്റ്റി​ക് ഷീ​റ്റ് വാ​ങ്ങി പു​ത​ച്ചി​രി​ക്കു​ക​യാ​ണ്. ഷീ​റ്റ് വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബാ​ക്കി വീ​ടു​ക​ളു​ടെ ഉ​ള്‍​വ​ശം മു​ഴു​വ​ന്‍ മ​ഴ പെ​യ്താ​ല്‍ വെ​ള​ള​ക്കെ​ട്ടി​ല്‍ നി​റ​യു​ക​യാ​ണ്. വീ​ടു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ത്ഥി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍​ക്കും നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഒ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ്…

Read More