ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ;  ആശുപത്രിയിലെത്തിയവരുടെ സമയോചിത ഇടപെടയാണ് പ്രതിയെ കൈയോടെ പിടികൂടിയത്

പാ​നൂ​ർ: അ​മ്മ​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മൂ​ന്ന​ര വ​യ​സ്സു​കാ​രി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സ്ത്രീ ​പി​ടി​യി​ലാ​യി. താ​ഴെ ച​മ്പാ​ട്ടെ ത​ട​ത്തി​ൽ വീ​ട്ടി​ൽ ആ​യി​ഷ (42) യെ​യാ​ണ് പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പാ​നൂ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. കീ​ഴ്മാ​ട​ത്തെ വ​ട്ട​ക്ക​ണ്ടി ജാ​സി​മ മ​ക​ളു​മൊ​ത്തു ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് മ​ക​ൾ അ​ലം​കൃ​ത​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ആ​യി​ഷ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലു​ള​ള​വ​ർ ആ​യി​ഷ​യെ ത​ട​ഞ്ഞ് വ​ച്ചു പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ മാ​ല ക​ണ്ടെ​ത്തി. ആ​യി​ഷ​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ക​ക്ക​മ്പാ​റ സ്വ​ദേ​ശി  ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: ത​മി​ഴ്നാ​ട്ടി​ല്‍ ബേ​ക്ക​റി ജോ​ലി​ക്ക് എ​ത്തി​യ രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ യു​വാ​വ് ബേ​ക്ക​റി​ക്ക് സ​മീ​പ​ത്തെ ര​ണ്ടു​മ​ക്ക​ളു​ടെ മാ​താ​വാ​യ ഇ​രു​പ​ത്താ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ണി​ച്ച് ത​മി​ഴ്‌​നാ​ട്-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ഹൊ​സൂ​ര്‍ ധ​ര്‍​മ​പു​രി​യി​ലെ കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യാ​യ സി.​ഗ​ണേ​ശാ​ണ് (33) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​ത്ത് ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍ ക​ക്ക​മ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​റ​ച്ചു നാ​ളു​ക​ളാ​യി ജോ​ലി​ചെ​യ്തി​രു​ന്നു.​ബേ​ക്ക​റി​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ​യു​മാ​യി ഇ​യാ​ള്‍ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് ഗ​ണേ​ശ​ന്‍ പ​റ​യു​ന്ന​ത്. ഭാ​ര്യ​യെ കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബേ​ക്ക​റി​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​യാ​ളെ​യും കാ​ണാ​താ​യ വി​വ​ര​മ​റി​യു​ന്ന​ത്.​ബേ​ക്ക​റി​യു​ട​മ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളു​ടെ പേ​രും ക​ക്ക​മ്പാ​റ​യി​ലാ​ണ് താ​മ​സ​മെ​ന്നും മ​ന​സി​ലാ​ക്കി​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും പ​ത്തും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളും ബ​ന്ധു​ക്ക​ളും ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ക്ക​ന്പാ​റ സ്വ​ദേ​ശി ഒ​രു യു​വ​തി​യു​മാ​യി ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ്…

Read More

ഗ​താ​ഗ​ത​രം​ഗ​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​വ​ർ; ഹോം​ഗാ​ർ‌​ഡു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ‌ ഗൗ​ര​വ​മാ​യി കാ​ണുമെന്ന് മു​ഖ്യ​മ​ന്ത്രി

ച​ക്ക​ര​ക്ക​ൽ:​ഹോം​ഗാ​ർ​ഡു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഗ​താ​ഗ​ത​രം​ഗ​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​വ​രാ​യി ഹോം ​ഗാ​ർ​ഡു​മാ​ർ മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള ഹോം​ഗാ​ർ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ശ്രീ​മ​തി എം​പി, കെ.​കെ.​രാ​ഗേ​ഷ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ.​കു​ഞ്ഞു​മോ​ൻ, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി.​മോ​ഹ​ന​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, കെ.​ജി.​സ​ന്തോ​ഷ് കു​മാ​ർ, ഒ.​സി. ശ്രീ​കു​മാ​ർ, വി.​വി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോം ​ഗാ​ർ​ഡ്മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Read More

ഹമ്പിൽ ക​യ​റി ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം; കേ​ളാ​ലൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ ജീ​വ​നെ​ടു​ത്ത​ത് അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഹമ്പ്

കൂ​ത്തു​പ​റ​മ്പ്: റോ​ഡി​ലെ ഹമ്പി​ൽ ക​യ​റി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ് മ​ക​നോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കൈ​തേ​രി ആ​റ​ങ്ങാ​ട്ടേ​രി​യി​ലെ മ​ട​പ്പു​ര​ച്ചാ​ൽ വീ​ട്ടി​ൽ എം.​ശ്രീ​ജ (40) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പി​ണ​റാ​യി- കേ​ളാ​ലൂ​ർ- കാ​യ​ലോ​ട് റോ​ഡി​ൽ കേ​ളാ​ലൂ​ർ സ്കൂ​ളി​ന​ടു​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജ​യെ ഉ​ട​ൻ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​രി​ച്ചു. അ​ണ്ട​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ശ്രീ​ജ. മ​ക​ൻ അ​ഭി​ജി​ത്ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ​ത്യാ​യ​നി​യു​ടെ​യും പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ​യും മ​ക​ളാ​ണ് മ​ര​ണ​മ​ട​ഞ്ഞ ശ്രീ​ജ. ഭ​ർ​ത്താ​വ്: കെ.​പി.​പ​വി​ത്ര​ൻ (ഗ​ൾ​ഫ്). മ​ക്ക​ൾ: അ​ഭി​ജി​ത്ത് (ഡി​ഗ്രി വി​ദ്യാ​ർ​ഥി, എം​ജി.​കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ്), അ​പ​ർ​ണ ( ലാ​ബ് ടെ​ക്നീ​ഷ​ൻ, ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി, തൊ​ക്കി​ല​ങ്ങാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​നി​വാ​സ​ൻ ( ബ​സ് ഉ​ട​മ, പ​ന്ത​ക്ക​ച്ചാ​ൽ), പ്രീ​ജ (പാ​ത്തി​പ്പാ​ലം). കൂ​ത്തു​പ​റ​മ്പ്: പി​ണ​റാ​യി​ക്ക​ടു​ത്ത്…

Read More

ഉത്തരവാദികൾ സിപിഎം തന്നെ, കൊ​ന്ന​ത് പാ​ർ​ട്ടി​ക്കു വേ​ണ്ടി​യെന്ന് പീ​താം​ബ​ര​ന്‍റെ ഭാ​ര്യ; വി​ഷ​മ​ത്തി​ൽ ഓ​രോ​ന്നു വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാമെന്ന് കോടിയേരി

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സിപി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം പീ​താം​ബ​ര​ന്‍റെ ഭാ​ര്യ. പീതാംബരൻ കു​റ്റം ചെ​യ്തെ​ന്നു വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പാർട്ടി നിർദേശപ്രകാരമായിരിക്കും. കുറ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ഭാ​ര്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തങ്ങളുടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍ പോ​ലും സ​ഹാ​യി​ക്കാ​ന്‍ ആ​രും വ​ന്നി​ല്ലെ​ന്നും പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച​യാ​ണ് പീ​താം​ബ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ഷ​മ​ത്തി​ൽ ഓ​രോ​ന്നു വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാം..! പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി കോ​ടി​യേ​രി കോ​ഴി​ക്കോ​ട്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍റെ കു​ടും​ബം പാ​ർ​ട്ടി​ക്കെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പീ​താം​ബ​ര​ൻ കേ​സി​ൽ​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​യി​രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​രോ​ന്നും ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പീ​താം​ബ​ര​ൻ ഭാ​ര്യ​യോ​ട്…

Read More

വെ​ള്ളൂ​രി​ല്‍ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​ട​യി​ല്‍ മോ​ഷ​ണം ; സി​സി​ടി​വി​യു​ടെ ഡി​വി​ആ​ര്‍ മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി

പ​യ്യ​ന്നൂ​ര്‍:​വെ​ള്ളൂ​രി​ല്‍ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​ട​യി​ല്‍ മോ​ഷ​ണം. വെ​ള്ളൂ​ര്‍ സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ശ്രീ ​കു​ണ്ട​ത്തി​ല്‍ കൊ​യ്യ​ന്‍ ത​റ​വാ​ട് ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കു​ണ്ട​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ ദി ​ബ്രോ​വൈ​ന്‍ ക്ല​ബ് ബേ​ക്ക​റി ആ​ൻ​ഡ് കൂ​ള്‍​ബാ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. മു​ന്‍​ഭാ​ഗ​ത്തെ ഷ​ട്ട​ര്‍ പൂ​ട്ടു​ക​ള്‍ തു​റ​ക്കാ​തെ​ത​ന്നെ മ​ധ്യ​ഭാ​ഗം ഉ​യ​ര്‍​ത്തി​യ നി​ല​യി​ലാ​ണ്.​വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ചാ​ണ് ഇ​ങ്ങ​നെ ഉ​യ​ര്‍​ത്തി​യ​തെ​ന്നാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​യി​രം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​ത്.​ര​ണ്ട് പ​ത്ത് രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്ത് കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ക​ട​യു​ടെ മു​ക​ളി​ലും താ​ഴെ​യു​മാ​യി ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന ഡി​വി​ആ​ര്‍ മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.രാ​മ​കൃ​ഷ്ണ​ന്‍റെ വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ മു​മ്പ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ടു​പ്രാ​വ​ശ്യം മോ​ഷ​ണം ന​ട​ന്നി​രു​ന്നു.​ ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പി​ല്‍ ഈ ​കെ​ട്ടി​ടം ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം ത​റ​വാ​ട്ടു​വ​ക കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക…

Read More

അ​രി​യി​ൽ ഷു​ക്കൂ​ർ കേ​സ് ; “കോ​ട​തി തീ​രു​മാ​നി​ക്കാ​ൻ’ സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ൽ സി​ബി​ഐ സം​ഘം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ, ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്തു കൊ​ണ്ട് സി​ബി​ഐ ത​യാ​റാ​ക്കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​വും കേ​ര​ള പോ​ലീ​സ് ത​ല​ശേ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കു​റ്റ​പ​ത്ര​വും കൊ​ച്ചി സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ സി​ബി​ഐ സം​ഘം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. നേ​ര​ത്തെ സി​ബി​ഐ കോ​ട​തി​യും ഇ​ന്ന​ലെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യും മ​ട​ക്കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സി​ബി​ഐ​യു​ടെ കൈ​വ​ശ​മാ​ണു​ള്ള​ത്. ഇ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ ശേ​ഷ​മേ കേ​സി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ചാ​ര​ണ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ. നി​ല​വി​ൽ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഒ​രു കൊ​ല​പാ​ത​ക കേ​സി​ൽ ഏ​ത് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​മെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള അ​പൂ​ർ​വം കേ​സു​ക​ളി​ൽ ഒ​ന്നാ​യി ഷു​ക്കൂ​ർ വ​ധം നി​യ​മ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി ക​ഴി​ഞ്ഞു.രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ…

Read More

നാദാപുരത്ത് സ്‌​ഫോ​ട​നത്തിൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്ക്; സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍  കണ്ടതായി പോലീസ്

നാ​ദാ​പു​രം: ​വ​ള​യം കു​യ്‌​തേ​രി​യി​ല്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.​കു​യ്‌​തേ​രി പു​തു​ക്കു​ടി താ​ഴെ ഇ​ന്ന് രാ​വി​ലെ 8.15 ഓ​ടെ സ്‌​ഫോ​ട​നം ന​ട​ന്ന​ത്.​ മ​ദ്ര​സ​യി​ല്‍ പോ​യി തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​യ്‌​തേ​രി​യി​ലെ ഒ.​പി.​മു​ജീ​ബി​ന്‍റെ മ​ക്ക​ളാ​യ ഫാ​ത്തി​മ (10),സ​ഹോ​ദ​രി നാ​ദി​യ (8) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​യ​റി​നും,കാ​ലി​നു​മാ​ണ് പ​രി​ക്കെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ളെ വ​ള​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ ന​ല്‍​കി.​സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ളെ വ​ട​ക​ര​യി​ലേ​ക്ക് കൊ​ണ്ട് പോ​യി.​സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ സ്‌​ഫോ​ട​ന സ്ഥ​ല​ത്ത് ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി.​നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ല്‍ ഡി ​വൈ എ​സ് പി ​പ്രി​ന്‍​സ് അ​ബ്ര​ഹാം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

വാ​ക്കു​ക​ൾ ഇ​ട​റി, തേ​ങ്ങ​ല​ട​ക്കാ​നാ​കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി​യും.. കൃ​പേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​കാ​ര​നി​ര്‍​ഭ​ര​ രം​ഗ​ങ്ങ​ള്‍

പെ​രി​യ: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൃ​പേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​ വി​കാ​രാധീ​ന​നാ​യി. കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ന്‍റെ ക​ണ്ണീ​രി​നു മു​ന്നി​ൽ അദ്ദേഹത്തിനു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. വാ​ക്കു​ക​ൾ ഇ​ട​റി നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കൃ​പേ​ഷി​ന്‍റെ അ​ച്ഛ​നെ ആ​ശ്വ​സി​പ്പി​ച്ച​ത്.

Read More

വീ​ടി​ന് പു​ൽ​വാ​മ​യെ​ന്ന പേ​ര് ന​ല്‌​കി വീ​ര​മൃ​ത്യു വ​രി​ച്ച​വ​ർ​ക്ക് സൈ​നി​ക​ന്‍റെ ബി​ഗ് സ​ല്യൂ​ട്ട്

കൂ​ത്തു​പ​റ​മ്പ്: ജ​മ്മു കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ര മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് യു​വ സൈ​നി​ക​ന്‍റെ ബി​ഗ്സ​ല്യൂ​ട്ട്. പു​തു​താ​യി നി​ർ​മി​ച്ച ത​ന്‍റെ വീ​ടി​ന് പു​ൽ​വാ​മ എ​ന്ന പേ​രി​ട്ടാ​ണ് കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് മൂ​ര്യാ​ട്ടെ സ​ഹീ​ർ വാ​ലി​ഡി രാ​ജ്യ​ത്തി​നു വേ​ണ്ടി വീ​ര​മൃ​ത്യു വ​രി​ച്ച നാ​ല്പ​ത് സൈ​നി​ക​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി​യ​ത്. കാ​ഷ്മീ​രി​ലെ ര​ജൗ​റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്ന സ​ഹീ​ർ ഒ​രു മാ​സ​ത്തെ അ​വ​ധി​യെ​ടു​ത്താ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ൽ​പ​ത് സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ച്ച വാ​ർ​ത്ത അ​റി​യു​ന്ന​ത്. ഈ ​ധീ​ര സൈ​നി​ക​രോ​ടു​ള്ള ആ​ദ​ര​വും സ്നേ​ഹ​വും ബ​ഹു​മാ​ന​വു​മെ​ല്ലാം മ​ന​സി​ൽ ചേ​ർ​ത്താ​ണ് സ്വ​ന്തം വീ​ടി​ന് പു​ൽ​വാ​മ എ​ന്ന പേ​ര് ന​ല്കി​യ​തെ​ന്ന് സ​ഹീ​ർ പ​റ​ഞ്ഞു. അ​ഞ്ചു​മാ​സം മു​മ്പെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​മ​സം തു​ട​ങ്ങി​യെ​ങ്കി​ലും വീ​ടി​ന് പേ​രി​ട്ടി​രു​ന്നി​ല്ല. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തോ​ടു കൂ​ടി​യ നെ​യിം​ബോ​ർ​ഡി​ൽ പേ​രി​നൊ​പ്പം​തോ​ക്കേ​ന്തി​യ സൈ​നി​ക​ന്‍റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​യി​ക താ​രം കൂ​ടി​യാ​യ സ​ഹീ​ർ​ഒ​മ്പ​ത് വ​ർ​ഷം…

Read More