ഇ​നി ക്ലീ​ൻ സി​റ്റി; മ​ട്ട​ന്നൂ​രി​ൽ മാ​ലി​ന്യം ത​ള്ളി​യാ​ൽ ക്രി​മി​ന​ൽ കു​റ്റം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​ർ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​ഗ​ര​സ​ഭ. വ​ഴി​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ട്ട​ന്നൂ​ർ ന​ഗ​രം ക്ലീ​ൻ സി​റ്റി​യി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന​ത്. റോ​ഡ​രി​കി​ലും മ​റ്റും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും നി​ക്ഷേ​പി​ക്കു​ന്ന​തും ത​ട​യാ​ൻ ഹ​രി​ത ക​ർ​മ​സേ​ന​യെ നി​യോ​ഗി​ച്ചു വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്ത​രം സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷ ന​ൽ​കാ​നാ​ണ് ന​ഗ​ര​സ​ഭ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ഇ​രി​ട്ടി റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തി​നാ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം കാ​ര​ണം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് പു​റ​മെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും ആ​ളു​ക​ൾ മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ട​യി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ…

Read More

വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ൽ ; സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:

കൂ​ത്തു​പ​റ​മ്പ്: വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​യ​ത് പോ​ലീ​സി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ട ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന്.​ ശി​വ​പു​രം മെ​ട്ട​യി​ലെ വ​ള്ളി​ൽ വീ​ട്ടി​ൽ റ​ഹീം (36) ആ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ മാ​സം 25ന് ​രാ​വി​ലെ 7.15 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​ക​വെ എ​തി​രെ വ​ന്ന യു​വാ​വ് പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​കു​റി​ച്ച് ന​ല്കി​യ പ​രാ​തി​യി​ൽ നീ​ല ടീ ​ഷ​ർ​ട്ട് ധ​രി​ച്ച ആ​ൾ എ​ന്ന സൂ​ച​ന മാ​ത്ര​മേ പ്ര​തി​യെ കു​റി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ചു​ള്ളൂ. ഈ ​തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ എ​സ്ഐ കെ.​വി.​നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന നീ​ല ടീ ​ഷ​ർ​ട്ട് ധ​രി​ച്ച യു​വാ​വ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ൽ​ക്ക​യ​റി ഓ​ടി​ച്ചു പോ​കു​ന്ന​താ​യി…

Read More

ത​ല​ശേ​രി​യി​ലും നോ​ക്കു കൂ​ലി; നോ​ക്കു​കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു;  പാ​ർ​സ​ൽ പി​ടി​ച്ചെ​ടു​ത്തു; എസ്പി പരാതി നൽകി വിദ്യാർഥി

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ലും നോ​ക്കു കൂ​ലി. നോ​ക്കു കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ഡി​ഗ്രി വി​ദ്യാ​ർ​ഥി​യെ അ​ക്ര​മി​ച്ചു. വി​ദ്യാ​ർ​ഥി ബ​സി​ൽ വെ​ച്ച പാ​ർ​സ​ൽ ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് ര​ണ്ട് ദി​വ​സം ചു​മ​ട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ ഓ​ഫീ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ക​യും നോ​ക്കു കൂ​ലി​യാ​യി 40 രൂ​പ ബ​ല​മാ​യി വാ​ങ്ങു​ക​യും ചെ​യ്ത ശേ​ഷം പാ​ർ​സ​ൽ വി​ട്ടു കൊ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ണ്ടാ​ല​റി​യാ​വു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം 27 ന് ​ഉ​ച്ച​ക്ക് 1.30 ന് ​പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​എ​സ്ഐ എ. ​അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ​ട്ര മ​റാ​ത്ത്‌​വാ​ഡ​യി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ ക​ട​വ​ത്തൂ​ർ കു​റു​ക്കാ​ട്ട് ന​രി​ക്കോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ ഫ​വാ​സ് ബ​ഷീ​റാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യു​ടെ ക്രൂ​ര​ത​ക്കി​ര​യാ​യ​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും സ്വ​കാ​ര്യ…

Read More

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്പ​ന; പ​ന്ത​ക്ക​ലി​ൽ ക​ട​ക​ളി​ൽ റെ​യ്ഡ്;ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ന്ത​ക്ക​ൽ: മാ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ൽ, മാ​ക്കു​നി ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്പ​ന വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചൊ​വാ​ഴ്ച്ച രാ​ത്രി മാ​ക്കു​നി​യി​ലെ കോ​ഴി​ക്ക​ട അ​ട​ക്ക​മു​ള്ള മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ഹി പോ​ലി​സ് സൂ​പ്ര​ണ്ട് സി.​എ​ച്ച്.​രാ​ധാ​കൃ​ഷ്ണ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ഷ​ൺ​മു​ഖം ,പ​ള്ളൂ​ർ എ​സ്ഐ സെ​ന്തി​ൽ​കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്ഐ ഷ​ൺ​മു​ഖം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​യി​ല്യം സ്റ്റോ​ർ ഉ​ട​മ ശ​ശി, ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ ക​ണ്ടോ​ത്ത് ങ്ക​ണ്ടി നി​ഖി​ൽ എ​ന്നി​വ​രെ പ​ള്ളു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ശ​ശി​യു​ടെ ക​ട​യി​ൽ നി​ന്ന് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​യ കൂ​ൾ​ലി​പ്പ്, ഹ​ൻ​സ് എ​ന്നി​വ​യു​ടെ ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. മ​റ്റു ര​ണ്ട് വ്യാ​പാ​രി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രെ ഇ​ന്ന് മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പ ​ള്ളൂ​ർ പോ​ലി​സ്…

Read More

 വാർത്ത തുണയായി;  പാ​റു​അ​മ്മ​യ്ക്കും നാ​രാ​യ​ണി​ക്കും സുരക്ഷിതമായി കിടന്നുറങ്ങാൻ അ​മ്മ​ക്കൂ​ടൊ​രു​ങ്ങി

പി​ലി​ക്കോ​ട്: പാ​റു​വ​മ്മ​യ്ക്കും നാ​രാ​യ​ണി​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ സു​ര​ക്ഷി​ത​മാ​യ കി​ട​പ്പാ​ടം ഒ​രു​ങ്ങി. ത​ക​ർ​ന്നു വീ​ഴാ​ൻ പാ​ക​ത്തി​ലു​ള്ള ദ്ര​വി​ച്ച പ​ഴ​യ കൊ​ച്ചു കു​ടി​ലി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന പി​ലി​ക്കോ​ട് പ​ടു​വ​ള​ത്തെ കോ​തോ​ളി പ​ടി​ഞ്ഞാ​റേ​പ്പു​ര​യി​ൽ പാ​റു​വി​നും കൈ​കാ​ലു​ക​ൾ ത​ള​ർ​ന്ന കെ.​പി. നാ​രാ​യ​ണി​ക്കു​മു​ള്ള ‘അ​മ്മ​ക്കൂ​ട്’ എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള കൊ​ച്ചു വീ​ട് ഇ​ന്ന് കൈ​മാ​റും. സു​ര​ക്ഷ​യി​ല്ലാ​തെ​യും ഭീ​തി​യോ​ടെ​യും ക​ഴി​യു​ന്ന ഇ​രു​വ​രു​ടെ​യും ജീ​വി​തം ‘ദീ​പി​ക’​യി​ൽ വാ​ർ​ത്ത​യാ​യി വ​ന്ന​തോ​യോ​ടെ​യാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് പൂ​ർ​ത്തീ​ക​ര​ണ​മാ​യ​ത്. വാ​ർ​ത്ത ശ്ര​ദ്ധ​യി​പ്പെ​ട്ട ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ന്തേ​ര ന്യു​ബാ​ക് എ​ഫ്സി പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി, അ​യേ​ൺ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കു​മാ​യി കൊ​ച്ചു വീ​ട് നി​ർ​മി​ച്ച​ത്. ര​ണ്ടു മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും ഉ​ൾ​പ്പെ​ടു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. മൂ​ന്നാ​ഴ്ച കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​ന്ന് താ​ക്കോ​ൽ കൈ​മാ​റു​ന്ന​ത്. ന്യു​ബാ​ക് എ​ഫ്‌​സി ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും…

Read More

മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി​യ ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്രം ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്

ചീ​മേ​നി: ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ക​യ്യൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ദി​വ​സേ​ന നൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​ത്. 1980ല്‍ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ റൂ​റ​ല്‍ ഡി​സ്പ​ന്‍​സ​റി​യാ​യി ആ​രം​ഭി​ച്ച ആ​രോ​ഗ്യ കേ​ന്ദ്രം പി​ന്നീ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​ട്ടു​ള്ള​ത്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഏ​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് ക​യ്യൂ​രി​ലേ​ത്. നി​ല​വി​ല്‍ വ​യോ​ജ​ന ക്ലി​നി​ക്ക്, ജീ​വി​ത ശൈ​ലീ​രോ​ഗ നി​ര്‍​ണ​യ ക്ലി​നി​ക്ക്, കൗ​മാ​ര ആ​രോ​ഗ്യ ക്ലി​നി​ക്ക്, വ​യോ​ജ​ന ക്ലി​നി​ക്ക്, വി​ഷാ​ദ രോ​ഗ ക്ലി​നി​ക്ക് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ ന​ല്ല നി​ല​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ കേ​ന്ദ്രം ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഡോ​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.…

Read More

ക​ലാ​നി​ധി സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രത്തിന്‍റെ മ​ധു​ര​വു​മാ​യി സം​ഗീ​ത ദമ്പതി​ക​ൾ

കൂ​ത്തു​പ​റ​മ്പ്: നീ​ണ്ട​വ​ർ​ഷ​ത്തെ സം​ഗീ​ത​സ​പ​ര്യ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ആ​ന​ന്ദ​കു​മാ​റും ഭാ​ര്യ റീ​ജ​യും. തി​ക​ച്ചും സം​ഗീ​ത​മ​യ​മാ​ണ് കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ഈ ​ദ​മ്പ​തി​ക​ൾ​ക്ക് ജീ​വി​തം. ചെ​റു​പ്പം മു​ത​ലേ സം​ഗീ​ത മേ​ഖ​ല​യി​ൽ പി​ച്ച​വ​ച്ചു തു​ട​ങ്ങി​യ​താ​ണ് കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് പു​റ​ക്ക​ളം ബ​ത്തേ​രി​പ​റ​മ്പി​ൽ ആ​ന​ന്ദ​കു​മാ​ർ.1999 ൽ ​പാ​നൂ​രി​ൽ ത്യാ​ഗ​രാ​ജ സം​ഗീ​ത വി​ദ്യാ​ല​യം ആ​രം​ഭി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല സ​ജീ​വ​മാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ പാ​നൂ​ർ സ്വ​ദേ​ശി സ​ജീ​വ് കി​ളി​കു​ലം സം​വി​ധാ​ന​വും ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ച്ച പു​തി​യ സി​നി​മ​യ്ക്ക് ആ​ന​ന്ദ​കു​മാ​റി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ ഭാ​ര്യ റീ​ജ ആ​ല​പി​ച്ച ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ക​ലാ​നി​ധി പു​ര​സ്കാ​ര​ത്തി​നാ​ണ് ഇ​രു​വ​ർ​ക്കും വ​ഴി തു​റ​ക്ക​പ്പെ​ട്ട​ത്. പാ​ര​മ്പ​ര്യ​മാ​യി പ​ക​ർ​ന്നു കി​ട്ടി​യ​താ​ണ് ഇ​രു​വ​ർ​ക്കും സം​ഗീ​തം. നാ​ദ​സ്വ​ര വി​ദ്വാ​നും സം​ഗീ​ത​ജ്ഞ​നു​മാ​യ പി​താ​വ് ആ​ണ്ടി ഭാ​ഗ​വ​ത​രി​ൽ നി​ന്നും മാ​താ​വ് വ​ള​ളി​യ​മ്മ​യി​ൽ നി​ന്നും ദേ​വീ സ്തോ​ത്ര​ങ്ങ​ളും മ​റ്റും കേ​ട്ട് സം​ഗീ​ത​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ ആ​ന​ന്ദ​കു​മാ​ർ കെ.​വി.​ശ​ങ്ക​ര​മാ​രാ​രെ ആ​ദ്യ ഗു​രു​വാ​യി സ്വീ​ക​രി​ച്ച് പ​ഠ​നം തു​ട​ങ്ങി.…

Read More

കു​ടി​യേ​റ്റ ജ​ന​ത ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന അ​ല​ക്സ് ന​ഗ​ർ പാ​ലം പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​യേ​റ്റ ജ​ന​ത ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന അ​ല​ക്സ് ന​ഗ​ർ പാ​ലം പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. 2017 ന​വം​ബ​റി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ പാ​ലം 18 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും പ​ത്ത് ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തോ​ള​മാ​യി പ​ണി പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റ് തൂ​ണു​ക​ൾ വേ​ണ്ട പാ​ല​ത്തി​ന്‍റെ ര​ണ്ട് തൂ​ണു​ക​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം ന​ബാ​ർ​ഡാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് 10.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. കാ​സ​ർ​ഗോ​ട്ടെ ഡെ​ൽ​കോ​ൺ ക​മ്പ​നി​യാ​യി​രു​ന്നു ക​രാ​റു​കാ​ർ. വി​കസ​ന സ​മി​തി സ്വ​രൂ​പി​ച്ച മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ​ഴ​യ നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​രാ​റു​കാ​ര​ൻ പ​ണി ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​താ​ണ് പ​ണി മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ…

Read More

പാ​ലോ​ട്ടു​പ​ള​ളി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ​വും ശു​ചീ​ക​ര​ണ​വു​മാ​യി കൗ​ൺ​സി​ല​ർ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​ലോ​ട്ടു​പ​ള​ളി വാ​ർ​ഡ് മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി കൗ​ൺ​സി​ല​ർ. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് കൗ​ൺ​സി​ല​ർ വാ​ർ​ഡ് മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ​രി​കി​ലും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന​തും കൂ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്കി ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക​യാ​ണ് കൗ​ൺ​സി​ല​ർ എം.​കെ.​ന​ജ്മ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നാ​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ത്ത് വാ​ർ​ഡു​ക​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട വാ​ർ​ഡാ​ണ് പാ​ലോ​ട്ടു​പ​ള്ളി. റോ​ഡ​രി​കി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തും വ​ലി​ച്ചെ​റി​യു​ന്ന​തും കാ​ര​ണം തെ​രു​വ് നാ​യ ശ​ല്യം വ​ർ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു കൗ​ൺ​സി​ല​ർ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ കൗ​ൺ​സി​ല​റും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ലോ​ട്ടു​പ​ള്ളി ടൗ​ൺ, കോ​ട​തി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​രു​ടെ​യും…

Read More

ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മ​ങ്ങ​ൾ​ക്ക് പിന്നിൽ ക​ണ്ണൂ​രി​ലെ ആ​ർ​എ​സ്എ​സു​കാ​ർ: എം.​വി.​ ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ക​ണ്ണൂ​രി​ലെ കൊ​ടും​ക്രി​മി​ന​ലു​ക​ളാ​യ ആ​ർ​എ​സ്എ​സു​കാ​രാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ. ഇ​ന്ന​ത്തെ സം​ഭ​വ​ത്തോ​ടെ ഇ​ക്കാ​ര്യം പൂ​ർ​ണ​മാ​യും വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും അ​ന്പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ‌​ക്ക് പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത് ആ​ർ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഭാ​ഷ​ക സം​ഘ​മാ​ണ്. എ​ന്നാ​ൽ പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​ആ​ശ​യം സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ 28ന് ​കോ​ട​തി​വി​ധി വ​ന്ന ശേ​ഷ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​എ​മ്മി​ന് ഒ​രു യു​വ​തി​യെ​യും ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും ചി​ല​ർ പാ​ർ​ട്ടി​ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ജ​ണ്ട​യു​ണ്ടെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More