വ​ട​ക​ര എം​ഡി​എം​എ കേ​സി​ൽ ഒ​രു അ​ധ്യാ​പി​ക കൂ​ടി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി; ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ

‌വ​ട​ക​ര: അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്. പേ​രാ​മ്പ്ര ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പി​ക​യും കു​റ്റോ​ത്ത് സ്വ​ദേ​ശി​നി​യു​മാ​യ വ​ലി​യ പ​റ​മ്പി​ൽ വി.​പി. നീ​ഷ്മ​യെ (30) ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ പി​ടി​യി​ലാ​യ കീ​ർ​ത്ത​ന, കാ​വ്യ എ​ന്നീ അ​ധ്യാ​പി​ക​മാ​രി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. വ​ട​ക​ര റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം മു​ഖേ​ന​യാ​ണ് പ്ര​തി​ക​ൾ ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​രു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ, ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ എം​ഡി​എം​എ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്. കേ​സി​ൽ കൂ​ടു​ത​ൽ ക​ണ്ണി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment