നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്പ​ന; പ​ന്ത​ക്ക​ലി​ൽ ക​ട​ക​ളി​ൽ റെ​യ്ഡ്;ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ന്ത​ക്ക​ൽ: മാ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ൽ, മാ​ക്കു​നി ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്പ​ന വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചൊ​വാ​ഴ്ച്ച രാ​ത്രി മാ​ക്കു​നി​യി​ലെ കോ​ഴി​ക്ക​ട അ​ട​ക്ക​മു​ള്ള മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ഹി പോ​ലി​സ് സൂ​പ്ര​ണ്ട് സി.​എ​ച്ച്.​രാ​ധാ​കൃ​ഷ്ണ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ഷ​ൺ​മു​ഖം ,പ​ള്ളൂ​ർ എ​സ്ഐ സെ​ന്തി​ൽ​കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്ഐ ഷ​ൺ​മു​ഖം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​യി​ല്യം സ്റ്റോ​ർ ഉ​ട​മ ശ​ശി, ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ ക​ണ്ടോ​ത്ത് ങ്ക​ണ്ടി നി​ഖി​ൽ എ​ന്നി​വ​രെ പ​ള്ളു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ശ​ശി​യു​ടെ ക​ട​യി​ൽ നി​ന്ന് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​യ കൂ​ൾ​ലി​പ്പ്, ഹ​ൻ​സ് എ​ന്നി​വ​യു​ടെ ശേ​ഖ​രം ക​ണ്ടെ​ടു​ത്തു.

മ​റ്റു ര​ണ്ട് വ്യാ​പാ​രി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രെ ഇ​ന്ന് മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പ ​ള്ളൂ​ർ പോ​ലി​സ് പ​റ​ഞ്ഞു. മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്പി സി.​എ​ച്ച്.​രാ​ധാ​ക്യ​ഷ്ണ പ​റ​ഞ്ഞു. ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ഹി ന​ഗ​ര​സ​ഭ ക​മ്മീ​ഷ​ണ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.

Related posts