പി​ണ​റാ​യി വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ൽ; ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന​ത് പി​ണ​റാ​യി​യു​ടെ ഹി​ഡ​ൻ അ​ജ​ണ്ടയെന്ന് കെ സു​ധാ​ക​ര​ൻ

ത​ല​ശേ​രി: ഒ​രു വ​ർ​ഷം എ​ട്ടു​കോ​ടി​യോ​ളം ഭ​ക്ത​ർ എ​ത്തു​ന്ന ശ​ബ​രി​മ​ല​യെ പോ​ലീ​സി​നേ​യും സി​പി​എം ക്രി​മി​ന​ലു​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്ക​മെ​ന്ന് ക​രു​തു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധ​കാ​ര​ൻ. വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് ത​ല​ശേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തി കോ​ട​തി വി​ധി ന​ട​പ്പാ​ക്കാം എ​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. ലിം​ഗ അ​സ​മ​ത്വ​മു​ണ്ടെ​ന്ന് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ​ർ​ക്കാ​ർ പി​ടി​ച്ചു​വാ​ങ്ങി​യ വി​ധി​യാ​ണി​ത് . നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് നി​രോ​ധ​ന​മി​ല്ല . നി​യ​ന്ത്ര​ണം മാ​ത്ര​മേ​യു​ള്ളു .അ​ഞ്ചം​ഗ ബ​ഞ്ചി​ന്റെ വി​ധി അ​വ​സാ​ന​ത്തെ വി​ധി​യൊ​ന്നു​മ​ല്ല . ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന​ത് പി​ണ​റാ​യി​യു​ടെ ഹി​ഡ​ൻ അ​ജ​ണ്ട​യാ​ണ്. അ​ണി​ക​ളും കു​ടും​ബ​ങ്ങ​ളും വി​ശ്വാ​സ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് പോ​വു​ക​യാ​ണ്. ഇ​ത് സി​പി​എ​മ്മി​ന് രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ക്ഷേ​ത്ര​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യെ മാ​ത്ര​മ​ല്ല പ​ള്ളി​ക​ളെ​യും ച​ർ​ച്ചു​ക​ളെ​യും ത​ക​ർ​ക്കാ​ൻ ഈ ​നി​യ​മം ബാ​ധ​ക​മാ​ക്കും . ഉ​ത്ത​രേ​ന്ത്യ​ൻ രാ​ഷ്ട്രീ​യം ഇ​വി​ടെ…

Read More

വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടു മദ്രസ അധ്യാപകർ അറസ്റ്റിൽ; ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഇരുപത്തിരണ്ടോളം പേർ പീഡിപ്പിക്കപ്പെട്ടു

കൂ​ത്തു​പ​റ​മ്പ്: മ​ദ്ര​സാ വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു മ​ദ്ര​സാ അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വദേശികളായ രണ്ടു പേരെയാണ് ക​ണ്ണ​വം എ​സ്ഐ കെ.​വി.​ഗ​ണേ​ഷും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ക്സോ വ​കു​പ്പ് ചേ​ർ​ത്ത് ഇ​രു​പ​ത്തി​ര​ണ്ട് കേ​സു​ക​ളാ​ണ് നി​ല​വി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള ഇ​രു​പ​ത്തി ര​ണ്ടോ​ളം ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ത​ല​ശേ​രി എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേ​ശ​കാ​രം പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പീ​ഡ​നം സം​ബ​ന്ധി​ച്ച് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ര​ണ്ടു പ്ര​തി​ക​ളേ​യും ഇ​ന്നു​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഹൈ​വേ വി​ക​സ​നം; നഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​കൾ നടത്തിവന്ന  അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

ക​ണ്ണൂ​ർ: ഹൈ​വേ വി​ക​സ​ന​ത്തി​ൽ ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി എ​ടു​ക്കു​ന്ന ചി​റ്റ​മ്മ​ന​യ​മാ​ണ് വ്യാ​പാ​രി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു ത​ട​സ​മാ​യി​ട്ടു​ള്ള​ത്. കേ​ന്ദ്ര​ഹൈ​വേ അ​ഥോ​റി​റ്റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സം​ഘ​ട​നാ​നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​ത്. പൊ​തു​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന പാ​ത​യോ​ര​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മി​തി സം​സ്ഥാ​ന ഗ​വ​ർ​ണ​മെ​ന്‍റ് വി.​കെ.​സി. മ​മ്മ​ദ്കോ​യ എം​എ​ൽ​എ, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ഗോ​പി​നാ​ഥ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. വി​ജ​യ​ൻ, എം.​എ. ഹ​മീ​ദ്ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും സ​മി​തി നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​നു…

Read More

ത​ല​ശേ​രി​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; സം​ഘ​മെ​ത്തി​യ​ത് ക​റു​ത്ത സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ൽ

ത​ല​ശേ​രി: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ചി​റ​ക്ക​ര -കീ​ഴ​ന്തി മു​ക്കി​ലാ​ണ് സം​ഭ​വം.​സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​തി​രൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ര​ണ്ട് ദി​വ​സം പി​ന്തു​ട​ർ​ന്ന ശേ​ഷം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്.​ ഗ്ലാ​സി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച വെ​ള്ള മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കാ​റി​ൽ ക​യ​റാ​ൻ വി​സ​മ്മ​തി​ച്ച പെ​ൺ​കു​ട്ടി​ക​ളോ​ട് ഈ ​വ​ഴി​യ​ല്ലേ ഇ​നി​യും പോ​കേ​ണ്ട​ത് കാ​ണി​ച്ചു ത​രാം എ​ന്ന ഭീ​ഷ​ണി​യും സം​ഘം ഉ​യ​ർ​ത്തി​യ​താ​യി പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളെ ഏ​റെ​നേ​രം ഈ ​കാ​ർ പി​ന്തു​ട​രു​ക​യും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​കാ​ർ പാ​ർ​ക്ക് ചെ​യ​തി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​ ഇ​ന്ന് രാ​വി​ലെ പെ​ൺ​കു​ട്ടി​ക​ൾ…

Read More

നാടിന്‍റെ ഉത്‌സവമാക്കും; ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നത്തിന്‍റെ  സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം 11ന്

​മ​ട്ട​ന്നൂ​ര്‍: നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ മാ​റ്റാ​ന്‍ 11 ന് ​സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ട്ട​ന്നൂ​ര്‍ ടൗ​ണ്‍ സ്ക്വ​യ​റി​ലാ​ണ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​രു​ക. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ക​ണ്ണൂ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​മാ​ന​ത്താ​വ​ളം രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഒ​രു​ല​ക്ഷ​ത്തോ​ളം​പേ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​ച്ചട​ങ്ങ് വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ച​ട​ങ്ങ് മു​ഴു​വ​നാ​ളു​ക​ള്‍​ക്കും വീ​ക്ഷി​ക്കാ​ന്‍ എ​ല്‍​ഇ​ഡി വാ​ള്‍, എ​ച്ച്ഡി കാ​മ​റ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തും. വി​മാ​ന​ത്താ​വ​ള എ​യ​ര്‍​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ ട​വ​റി​നു സ​മീ​പ​മാ​ണ് സ്റ്റേ​ജും പ​ന്ത​ലു​മൊ​രു​ക്കു​ക. 4800 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള​താ​ണ് വേ​ദി. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ന്ദ്ര​സം​സ്ഥാ​ന മ​ന്ത്രി​മാ​രെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്‍​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ക്കും. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത​നി​മ വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ്. തെ​യ്യ​വും ചെ​ണ്ട​മേ​ള​വും…

Read More

ക​ണ്ണൂ​രി​ൽ കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ ചീ​മു​ട്ട​യേ​റ്; യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​കരാണ് വാ​ഹ​നം ത​ട​യു​ക​യും ചീ​മു​ട്ട​യേ​റ് ന​ട​ത്തു​കയും ചെയ്തത്

ക​ണ്ണൂ​ർ: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രേ ചീ​മു​ട്ട​യേ​റ്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. പി​ലാ​ത്ത​റ​യി​ലെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ് ക​ണ്ണൂ​ർ ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വ​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ഹ​നം ത​ട​യു​ക​യും ചീ​മു​ട്ട​യേ​റ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം എ​ന്തോ ഒ​ളി​ച്ചു വ​യ്ക്കാനെന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ക​ണ്ണൂ​ർ: മ​ന്ത്രി ജ​ലീ​ലി​ന്‍റെ ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം എ​ന്തോ ഒ​ളി​ച്ചു​വ​യ്ക്കാ​നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കൃ​ത്യ​മാ​യ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​ഴി​മ​തി ന​ട​ത്തി​യ മ​ന്ത്രി ജ​ലീ​ൽ രാ​ജി വ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട​ണം. എ​ന്നാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​തെ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം ല​ജ്ജാ​ക​ര​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്തെ​ല്ലോ ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തും. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലു​ള്ള കാ​ല​ങ്ങ​ളി​ലൊ​ക്കെ ബ​ന്ധു​ക്ക​ളെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ നി​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

സി​പി​എം ഉ​മ്മാ​ക്കി കാ​ണി​ച്ച് വി​ര​ട്ടേ​ണ്ട;  കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് ചേ​ര്‍​ന്ന് ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെന്ന് അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള

പ​യ്യ​ന്നൂ​ര്‍: സി​പി​എം ഉ​മ്മാ​ക്കി കാ​ണി​ച്ച് വി​ര​ട്ടേ​ണ്ടെ​ന്നും ഭീ​ഷ​ണി​ക്ക് മു​ന്നി​ല്‍ ബി​ജെ​പി വ​ഴ​ങ്ങി​ല്ലെ​ന്നും അ​ഡ്വ.​പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള. ഇ​ന്നു രാ​വി​ലെ പ​യ്യ​ന്നൂ​രി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്കു​ള്ള ര​ഥ​യാ​ത്ര​ക്ക് മു​മ്പ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​റ​ണാ​കു​ളം പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​പ്പോ​ള്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ല എ​ന്ന് ക​ണ്ട​തി​നാ​ൽ കേ​സെ​ടു​ത്തി​ല്ല. എ​ന്നാ​ല്‍ ഇ​തേ സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വി​ചി​ത്ര​മാ​ണ്. ഭ​ര​ണ​ത്തി​ലെ നി​യ​മ​വാ​ഴ്ച എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വാ​ദ​പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ കു​റി​ച്ചാ​യി​രു​ന്നു ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് ചേ​ര്‍​ന്ന് ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് നീ​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​ കോ​ഴി​ക്കോ​ട് പ​രാ​തി​കൊ​ടു​ത്ത​ത് ഒ​രു ഡി​വൈ​എ​ഫ്‌​ഐ​ക്കാ​രും കോ​ണ്‍​ഗ്ര​സു​കാ​ര​നു​മാ​ണ്.​യു​വ​മോ​ര്‍​ച്ചാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മ​ത്തി​ന് മു​തി​ര​രു​തെ​ന്നും സ​മാ​ധാ​ന കാം​ക്ഷി​ക​ളാ​ക​ണ​മെ​ന്നും പ​റ​യു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​ന​മാ​കു​ക എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ ബി​ജെ​പി കോ​ട​തി വി​ധി​ക്കെ​തി​ര​ല്ല.…

Read More

ഒ​രു കോ​ടി നിരോധിത നോട്ടിന്  മു​പ്പ​ത്തി​ര​ണ്ട് ല​ക്ഷം രൂപവില; ​ നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

പൂ​ക്കോ​ട്ടും​പാ​ടം: നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ 85 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​മാ​യി നാ​ലു​പേ​ർ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​നി​യി​ൽ കൊ​ക്ക​ഞ്ചേ​രി വീ​ട്ടി​ൽ മ​ൻ​സൂ​ർ അ​ലി(30), കു​റ്റി​ളി​യി​ൽ മ​ത്ത​ങ്ങാ​പൊ​യി​ൽ ദി​പി​ൻ(31), മു​ക്കം എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി​ക​ളാ​യ തെ​ഞ്ചീ​രി​പ​റ​ന്പ് കോ​ലോ​ത്തും​തൊ​ടി​ക റ​ഫീ​ഖ്(28), തെ​ഞ്ചീ​രി​പ്പ​റ​ന്പി​ൽ അ​ൻ​സാ​ർ(29) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മ​ര​ന്പ​ലം, വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​മ​ര​ന്പ​ലം പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്ന് നി​രോ​ധി​ച്ച 500 രൂ​പ​യു​ടെ 108 കെ​ട്ടു​ക​ളും 1000 രൂ​പ​യു​ടെ 30 കെ​ട്ടു​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​പ്പ​ത്തി​ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന നി​ല​യി​ലാ​ണ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തെ​ന്നും വ​യ​നാ​ട്, താ​മ​ര​ശേ​രി, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ളാ​ണ് തു​ക കൈ​മാ​റി​യ​തെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഹ​ണി ട്രാ​പ്പ് സം​ഘ​ത്ത​ല​വ​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം

ത​ളി​പ്പ​റ​മ്പ്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ണ്ടു​മാ​സം​മു​മ്പ് ര​ക്ഷ​പ്പെ​ട്ട ഹ​ണി​ട്രാ​പ്പ് സം​ഘ​ത്ത​ല​വ​ന്‍ റു​വൈ​സി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ത​ളി​പ്പ​റ​മ്പ സി​ഐ കെ.​ജെ.​വി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക. എ​എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍, സി​പി​ഒ അ​ബ്ദു​ള്‍​റൗ​ഫ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​നാ​യി​രി​ക്കും. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കു​റു​മാ​ത്തൂ​ര്‍ ചൊ​റു​ക്ക​ള റ​ഹ്മ​ത്ത് വി​ല്ല​യി​ല്‍ കൊ​ടി​യി​ല്‍ റു​വൈ​സ് (22) ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ഗ​സ്റ്റ് 24 നാ​ണ് റു​വൈ​സി​നെ (22)യും ​മൂ​ന്ന് കൂ​ട്ടാ​ളി​ക​ളു​മ​ട​ങ്ങി​യ ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ​രെ സ്ത്രീ​ക​ളോ​ടൊ​പ്പം നി​ര്‍​ത്തി ത​ന്ത്ര​പൂ​ര്‍​വം ചി​ത്രീ​ക​രി​ച്ച കി​ട​പ്പ​റ​രം​ഗ​ങ്ങ​ള്‍ കാ​ണി​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ര​ക്താ​ര്‍​ബു​ദ​രോ​ഗി​യെ​ന്നു ന​ടി​ച്ച റു​വൈ​സ് അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ…

Read More