ത​ല​ശേ​രി​യി​ൽ സു​ധാ​ക​ര ഗ്രൂ​പ്പി​ൽ പൊ​ട്ടി​ത്തെ​റി; “സു​ധാ​ക​ര​ന് ത​ങ്ങ​ളെ വേ​ണ്ടെ​ങ്കി​ല്‍ ത​ങ്ങ​ള്‍​ക്കും വേ​ണ്ട’: ഡി​സി​സി വ​നി​താ സെ​ക്ര​ട്ട​റി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ത​ല​ശേ​രി കോ​ൺ​ഗ്ര​സി​ൽ സു​ധാ​ക​ര ഗ്രൂ​പ്പി​ല്‍ പൊ​ട്ടി​ത്തെ​റി. ഹൃ​ദ​യ​ത്തി​ല്‍ പ്ര​തി​ഷ്ഠി​ച്ച സു​ധാ​ക​ര​ന് ത​ങ്ങ​ളെ വേ​ണ്ടെ​ങ്കി​ല്‍ ത​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹ​ത്തെ വേ​ണ്ടെ​ന്ന് വ​നി​താ ഡി​സി​സി സെ​ക്ര​ട്ട​റി. വ​നി​ത നേ​താ​വ് നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്നും സം​ഭ​വ ദി​വ​സം ഉ​ദ്ഘാ​ട​ക​നാ​യ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് സു​ധാ​ക​ര ഗ്രൂ​പ്പി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ആ​റി​നാ​ണ് വ​നി​താ നേ​താ​വ് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നാ​ലു​ത​വ​ണ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് തീ​യ​തി മാ​റ്റി​യ ശേ​ഷ​മാ​ണ് ഒ​ടു​വി​ല്‍ ആ​റി​ന് കെ.​സു​ധാ​ക​ര​ന്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​മെ​ന്നേ​റ്റ​ത്. ക്ഷ​ണ​ക്ക​ത്ത് അ​ടി​ക്കു​ക​യും അ​ത് സു​ധാ​ക​ര​ന് നേ​രി​ട്ട് ന​ല്‍​കു​ക​യും പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്ത് മു​ന്നോ​ട്ട് പോ​കു​മ്പോ​ഴാ​ണ് ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ താ​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​തെ​ന്ന് വ​നി​ത നേ​താ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഒ​രു കെ​പി​സി​സി മെ​മ്പ​റേ​യും ഡി​സി​സി…

Read More

എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്ക​ണമെന്ന്  എം​ജി​എം

ക​ണ്ണൂ​ർ: വി​വി​ധ മ​ത ആ​ചാ​ര വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക്, അ​വ​ര​വ​രു​ടെ ആ​ചാ​ര മ​ര്യാ​ദ​ക​ൾ പാ​ലി​ച്ച് കൊ​ണ്ട് അ​താ​ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​കാ​ൻ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന് മു​സ്‌​ലിം ഗേ​ൾ​സ് ആ​ൻ​ഡ് വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് (എം​ജി​എം) ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്ത്രീ​ക​ൾ​ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ മി​ക്ക പ​ള്ളി​ക​ളി​ലും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു ത​യാ​റാ​കാ​ത്ത മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ആ​ചാ​രാ​നു​ഷ്ഠാ​ന നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന മു​ഴു​വ​ൻ മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കും പ​ള്ളി​ക​ളി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണെ​മെ​ന്നും എം​ജി​എം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ ഇ​സ്‌​ലാ​ഹി​യ്യ അ​റ​ബി​ക് കോ​ള​ജ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​ൻ കെ​എ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ൾ​ഫി​ക്ക​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി.​എം. ക​ണ്ണൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ശ​മീ​മ ഇ​സ്‌​ലാ​ഹി​യ്യ (പ്ര​സി​ഡ​ന്‍റ്), ഷ​ഹ​നാ​സ റ​ഷീ​ദ് (സെ​ക്ര​ട്ട​റി), മൈ​മൂ​ന ബ​ഷീ​ർ (ട്ര​ഷ​റ​ർ) ,…

Read More

ആ​ന​മ​തി​ൽ ക​ട​ന്ന് കേ​ള​ക​ത്ത് കാ​ട്ടാ​ന; ചെ​ട്ടി​യാം​പ​റ​ന്പി​ലും ന​രി​ക്ക​ട​വി​ലും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

കേ​ള​കം: ആ​ന​മ​തി​ൽ ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന നാ​ടു വി​റ​പ്പി​ച്ചു.​ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും ചീ​ങ്ക​ണ്ണി​പ്പു​ഴ ക​ട​ന്ന് ആ​ന​മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നെ​ത്തി​യ കൊ​മ്പ​ൻ ചെ​ട്ടി​യാം​പ​റ​മ്പ് മു​ട്ടു​മാ​റ്റി, ന​രി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഭീ​ത​യു​മു​ണ്ടാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ന​രി​ക്ക​ട​വ് ആ​ന മ​തി​ൽ ത​ക​ർ​ന്ന പ്ര​ദേ​ശ​ത്തു​കൂ​ടി ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ന്ന് തു​രു​ത്തി​ക്കാ​ട്ട് സോ​ജ​ന്‍റെ പ​റ​ന്പ്, ന​രി​ക്ക​ട​വ് കോ​ള​നി എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് കോ​യി​പ്പു​റം സി​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യും ന​ശി​പ്പി​ച്ചു. ഈ ​ഭാ​ഗ​ത്തു​ള്ള ആ​ന മ​തി​ൽ ക​ട​ന്ന് തി​രി​കെ പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് ഭീ​തി​യ്ക്ക് കാ​ര​ണ​മാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് ന​രി​ക്കു​ഴ തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലൂ​ടെ ആ​ന മ​തി​ൽ ചാ​ടി​ക്കി​ട​ന്ന് തി​രി​കെ പോ​യ​ത്. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ർ​ക്കിം​ഗി​ന്‍റെ പേ​രി​ൽ  പി​ടി​ച്ചുപ​റി; പ്രതിഷേധിക്കാനൊരുങ്ങി യാത്രക്കാർ

തൃ​ക്ക​രി​പ്പൂ​ർ: മേ​ൽ​ക്കൂ​ര​യോ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മോ ഏ​ർ​പ്പെ​ടു​ത്താ​തെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പാ​ർ​ക്കിം​ഗി​ന്‍റെ പേ​രി​ൽ പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്നു. തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് എ​ങ്ങും കാ​ണാ​ത്ത പാ​ർ​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്ക​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പി​ന്നി​ലെ കാ​ട് പി​ടി​ച്ച ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്ത കാ​റു​ക​ൾ​ക്കും ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ഫീ​സ് ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പാ​മ്പു​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴജ​ന്തു​ക്ക​ൾ വി​ഹ​രി​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും പാ​ർ​ക്ക് ചെ​യ്യാ​റു​ണ്ട്. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ റെ​യി​ൽ​വേ​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പ​ണി​ത റെ​സ്റ്റ് റൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ക​ണ്ണൂ​രി​ലേ​ക്കും കാ​സ​ർ​ഗോ​ഡി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​തോ​ടൊ​പ്പം മം​ഗ​ളൂ​രു​വി​ലേ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി പോ​കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ കാ​ട് നീ​ക്കി വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കാ​ത്ത രീ​തി​യി​ൽ പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല മ​ണി​ക്കൂ​ർ നി​ര​ക്കി​ൽ ഫീ​സും വാ​ങ്ങിത്തു​ട​ങ്ങി. ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ വി​വി​ധ…

Read More

ശു​ഹൈ​ബ് വ​ധം: ഇ​നി പി​ടി​യി​ലാ​കാ​ൻ മൂ​ന്നു​പേ​ർ കൂടി;  അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വിനെ റിമാന്‍റ് ചെയ്തു

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള മൂ​ന്നു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം മു​ൻ എ​ട​യ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ള​മ്പാ​റ​യി​ലെ അ​ഭി​ന​ന്ദ​ന​ത്തി​ൽ കെ.​പി.​പ്ര​ശാ​ന്തി​നെ(48) മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ട്ട​ന്നൂ​ർ സി​ഐ ജോ​ഷി ജോ​സും സം​ഘ​വു​മാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ പ​തി​നാ​ലാം പ്ര​തി​യാ​ണ് പ്ര​ശാ​ന്ത്. ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​നും കൃ​ത്യം ന​ട​ത്താ​ൻ പോ​കു​ന്ന അ​ക്ര​മി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്നു​മാ​ണ് പ്ര​ശാ​ന്തി​ന്‍റെ പേ​രി​ലു​ള്ള കു​റ്റം. ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ടു​മ്പോ​ൾ പ്ര​ശാ​ന്ത് എ​ട​യ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നു അ​ന്വേ​ഷ​ണ സം​ഘം അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ സം​ഭ​വ​ത്തി​ൽ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബുധനാഴ്ച മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബുധനാഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 10, 11 തീ​യ​തി​ക​ളി​ൽ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും ആ​ളു​ക​ൾ​ക്കും 12ന് ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മു​ഴു​വ​നാ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു കി​യാ​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ൽ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ച അ​ഞ്ചു മു​ത​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ​ത്. മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇതേതുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്

Read More

നി​രോ​ധി​ച്ച വി​ഷം കേ​ര​ള​ത്തി​ലേ​ക്ക്; ഇ​രി​ട്ടി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ; വാ​ഹ​ന​വും പി​ടി​കൂ​ടി

ഇ​രി​ട്ടി: നി​രോ​ധി​ച്ച മാ​ര​ക വി​ഷം വി​ല്‍​പ​ന​ക്കാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് സ്‌​കോ​ര്‍​പി​യോ കാ​റി​ല്‍ ക​ട​ത്തി​കൊ​ണ്ട് പോ​കു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കീ​ഴാ​റ്റൂ​ര്‍ സ്വ​ദേ​ശി​പി. മ​നോ​ഹ​ര​ന്‍ (45), ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ്‌​കോ​ര്‍​പി​യോ ഡ്രൈ​വ​ര്‍ അ​നൂ​പ് (30)എ​ന്നി​വ​രെ​യാ​ണ് ഇ​രി​ട്ടി എ​സ്‌​ഐ പി. ​സു​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ്‌​ചെ​യ്ത​ത്. ഒ​രു കി​ലോ​ഗ്രാ​മി​ന്‍റെ നൂ​റ് പാ​യ്ക്ക​റ്റു​ക​ളാ​ണ് ഇ​വി​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ട​ത്തി​കൊ​ണ്ട് വ​ന്ന സ്‌​കോ​ര്‍​പി​യോ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​മാ​ണ് വി​ഷം ക​ട​ത്തി​കൊ​ണ്ടു വ​ന്ന​ത്. മാ​ര​ക ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ല്‍ ഫ്യൂ​റി​ഡാ​ന്‍ എ​ന്ന മാ​ര​ക വി​ഷം കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​രോ​ധി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ നി​ന്നും കേ​ര​ള – ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി വ​ഴി ക​ട​ത്തി​കൊ​ണ്ട് വ​ന്ന് ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ല്‍ വ​ലി​യ വി​ല​ക്ക് മ​റി​ച്ച് വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം മ​ണ്ണി​ലും…

Read More

കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ഐ​ടി, ടൂ​റി​സം മേ​ഖ​ല​ക​ളി​ലെന്ന്  കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം പി

ക​ണ്ണൂ​ര്‍: കേ​ര​ളം പോ​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യൊ​രു സം​സ്ഥാ​ന​ത്തു ടൂ​റി​സം, ഐ​ടി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​നി​യു​ള്ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍ ഒ​രി​ക്ക​ലും കേ​ര​ള​ത്തി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ല. മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍​ക്കെ​തി​രേ പോ​ലും ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​തി​ര്‍​പ്പു​യ​രു​ന്ന കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​ബാ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (മി​റ്റ്‌​കോ) ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും സോ​ളാ​ര്‍ ഡി​വി​ഷ​ന്‍റെ​യും ഉ​ദ്ഘാ​ട​നം താ​ണ ദി​നേ​ശ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മി​റ്റ്‌​കോ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘം ചെ​യ​ര്‍​മാ​ന്‍ സി. ​രാ​ജ​ന്‍, സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​പ​ഹാ​രം ന​ല്‍​കി. മി​റ്റ്‌​കോ​യു​ടെ സ​ര്‍​വീ​സ് സ​പ്പോ​ര്‍​ട്ട് സോ​ഫ്‌​റ്റ്‌​വെ​യ​ര്‍ ഉ​ദ്ഘാ​ട​നം ‌ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ എം.​കെ. ദി​നേ​ശ് ബാ​ബു​വും ജ​ന​സേ​വ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം കെ​വി​ഐ​ബി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ​ന്‍. നാ​രാ​യ​ണ​നും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സി​ന്ധ്യ മെ​ഡി​കെ​യ​ര്‍…

Read More

ക​ണ്ണൂ​ർ  രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം;  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​നാ​യു​ള്ള കെ​ട്ടി​ടം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ മ​ട്ട​ന്നൂ​രി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ് തു​ട​ങ്ങു​ന്ന​തി​നു ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ചു.ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​മാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്. രാ​വി​ലെ 11 ഓ​ടെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​ല​വി​ലു​ള്ള റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മ​ന്ത്രി​യെ ഏ​ല്പി​ച്ചു. വി​മാ​ന​ത്താ​വ​ളം കാ​ണാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ഗ​താ​ഗ​ത ​ക്കു​രു​ക്കും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പു​രു​ഷോ​ത്ത​മ​ൻ, എം.​റോ​ജ, ഷാ​ഹി​ന സ​ത്യ​ൻ, വി.​കെ.​സു​ഗ​ത​ൻ തു​ട​ങ്ങി​യ​വ​രു​മാ​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്.ു

Read More

പ​യ്യ​ന്നൂ​ർ കോ​ള​ജ് കെ​എ​സ്‌​യു മ​ഹാ​സം​ഗ​മം ന​വംബർ 18ന്; 1965 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച കെ​എ​സ്‌​യു  പ്രവർത്തകർ പങ്കെടുക്കും

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ1965 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ മ​ഹാ​സം​ഗ​മം ന​വം​ബ​ർ 18ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​യ്യ​ന്നൂ​രി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു “ഫാ​സി​സം-​ക​ലാ​ല​യ​ങ്ങ​ൾ​ക്ക് അ​ക​ത്തോ, പു​റ​ത്തോ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​യ്യ​ന്നൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം സെ​മി​നാ​ർ ന​ട​ത്തും. ന​വം​ബ​ർ 18ന് ​രാ​വി​ലെ പ​യ്യ​ന്നൂ​ർ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി-​പൂ​ർ​വ​വി​ദ്യാ​ർ​ഥി കു​ടും​ബ​സം​ഗ​മം ന​ട​ക്കും. ച​ട​ങ്ങി​ൽ പ​ഴ​യ​കാ​ല കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും ക​ലാ-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തു മി​ക​വ് പു​ല​ർ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കും. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെ​എ​സ്‌​യു​വി​ന്‍റെ ച​രി​ത്ര​വും പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള…

Read More