ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബുധനാഴ്ച മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബുധനാഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 10, 11 തീ​യ​തി​ക​ളി​ൽ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും ആ​ളു​ക​ൾ​ക്കും 12ന് ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മു​ഴു​വ​നാ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു കി​യാ​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ൽ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ച അ​ഞ്ചു മു​ത​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ​ത്. മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇതേതുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്

Related posts