കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ഐ​ടി, ടൂ​റി​സം മേ​ഖ​ല​ക​ളി​ലെന്ന്  കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം പി

ക​ണ്ണൂ​ര്‍: കേ​ര​ളം പോ​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യൊ​രു സം​സ്ഥാ​ന​ത്തു ടൂ​റി​സം, ഐ​ടി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​നി​യു​ള്ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍ ഒ​രി​ക്ക​ലും കേ​ര​ള​ത്തി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ല. മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍​ക്കെ​തി​രേ പോ​ലും ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​തി​ര്‍​പ്പു​യ​രു​ന്ന കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​ബാ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (മി​റ്റ്‌​കോ) ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും സോ​ളാ​ര്‍ ഡി​വി​ഷ​ന്‍റെ​യും ഉ​ദ്ഘാ​ട​നം താ​ണ ദി​നേ​ശ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മി​റ്റ്‌​കോ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘം ചെ​യ​ര്‍​മാ​ന്‍ സി. ​രാ​ജ​ന്‍, സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​പ​ഹാ​രം ന​ല്‍​കി. മി​റ്റ്‌​കോ​യു​ടെ സ​ര്‍​വീ​സ് സ​പ്പോ​ര്‍​ട്ട് സോ​ഫ്‌​റ്റ്‌​വെ​യ​ര്‍ ഉ​ദ്ഘാ​ട​നം ‌ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ എം.​കെ. ദി​നേ​ശ് ബാ​ബു​വും ജ​ന​സേ​വ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം കെ​വി​ഐ​ബി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ​ന്‍. നാ​രാ​യ​ണ​നും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സി​ന്ധ്യ മെ​ഡി​കെ​യ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം വി.​എ. നാ​രാ​യ​ണ​നും നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജ​യ്‌​സ​ണ്‍ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ. ​സു​രേ​ന്ദ്ര​ന്‍, സി.​എ. അ​ജീ​ര്‍, എം.​എ​ന്‍. ര​വീ​ന്ദ്ര​ന്‍, പി.​കെ. വി​ന​യ​കു​മാ​ര്‍, ജോ​സ് പ്ര​കാ​ശ്, ടോ​മി ജോ​ണ്‍, എം. ​രാ​ജു, എം.​വി. സീ​ത, മീ​റ വ​ത്സ​ന്‍, ഇ. ​രു​ദ്ര​കു​മാ​രി, കെ.​പി. ജോ​ഷി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചു കെ​എ​സ്ഇ​ബി റി​ട്ട​യേ​ഡ് എ​ഇ ടി.​പി. ല​ക്ഷ്മ​ണ​ന്‍ ക്ലാ​സെ​ടു​ത്തു.

Related posts