ആർഎസ്എസിന്‍റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണം; ആർഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

കണ്ണൂർ: മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്‍റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കണ്ണിപ്പോയിൽ ബാബുവിന്‍റെ കൊലപാതകമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സമാധാന അന്തരീക്ഷം തകർത്ത് സംഘർഷത്തിന്‍റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്‍റെ ലക്ഷ്യം. അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Read More

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളിലെ പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്. സിപിഎം ലോക്കൽ കമ്മറ്റിയംഗവും മുൻ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയിൽ, ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്ത് എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഷമേജിനെ എട്ടംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നു പറഞ്ഞ പോലീസ് നാലംഗ സംഘമാണ് ബാബുവിനെ ആക്രമിച്ചതെന്നും സൂചിപ്പിച്ചു. എന്നാൽ രണ്ട് സംഭവങ്ങളിലെയും പ്രതികളെ സംബന്ധിച്ച് ചില സൂചനകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പോലീസ് വ്യക്തമാക്കി. ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ബോ​ൾ പ​ള്ളൂ​ർ കോ​യ്യോ​ട​ൻ കോ​റോ​ത്ത് റോ​ഡി​ൽ വെച്ചാണ് ഒ​രു സം​ഘം ബാബുവിനെ ആ​ക്ര​മി​ച്ചത്. ഇതിന് തുടർച്ചയെന്നോണമാണ് മാഹിയിലെ പള്ളൂരിൽ ഷമേജിന് വെട്ടേറ്റത്. മാഹി, പളളൂർ, തലശേരി മേഖലകളിൽ കനത്ത സുരക്ഷയാണ് സംസ്ഥാന പോലീസും പുതുച്ചേരി പോലീസും ഒരുക്കിയിരിക്കുന്നത്. ബാബുവിന്‍റെ മൃതദേഹം പരിയാരത്തും ഷമേജിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനിടെ, ബാബുവിന്‍റെ…

Read More

കോ​ഴി​ഫാം ഉ​ട​മ​യെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; ഫാം ​തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണു പ​രാ​തിക്കാരൻ

മ​ട്ട​ന്നൂ​ർ: കോ​ഴി​ഫാം ഉ​ട​മ​യെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ള​പ്പ​യി​ൽ കോ​ഴി​ഫാം ന​ട​ത്തു​ന്ന ഏ​ച്ചൂ​ർ മു​ണ്ടേ​രി​യി​ലെ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഒ.​കെ. ഫ​രീ​ദി (30) നെ​യാ​ണു കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ ഫ​രീ​ദ് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫ​രീ​ദ് കോ​ഴി​ക​ൾ​ക്കു തീ​റ്റ ന​ൽ​കി വീ​ട്ടി​ലേ​ക്കു പോ​കാ​നി​രി​ക്കെ ഫാ​മി​ലെ​ത്തി​യ ആ​റം​ഗ സം​ഘം അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി. ഫ​രീ​ദ് ധ​രി​ച്ച മു​ണ്ട​ഴി​ച്ചാ​ണു ഫാ​മി​നു സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യും ഇ​രു​മ്പു​പൈ​പ്പും ക​ല്ലും ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്കും കാ​ലി​നും അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഫ​രീ​ദ് പ​റ​യു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം സം​ഘം പോ​യ​തി​നു ശേ​ഷ​മാ​ണു കെ​ട്ട​ഴി​ച്ചു ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​തെ​ന്നും ഫ​രീ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ഫാ​മി​ലെ​ത്തി​യ സം​ഘം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും ഫാം ​പൂ​ട്ടി​യി​ടു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണും…

Read More

യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: ദു​രൂ​ഹ​ത​യെ​ന്ന് പി​താ​വ്; മൃതദേഹത്തിന്‍റെ കഴുത്തിൽ തോർത്ത് ചുറ്റിയ നിലയിൽ

ആ​ല​ക്കോ​ട്: യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പി​താ​വ്. ര​യ​റോം പു​ളി​യി​ലം കു​ണ്ട് സ്വ​ദേ​ശി ചി​റ​യി​ൽ ശ്യാം​കു​മാ​റി (23)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ര​യ​റോം പു​ഴ​യി​ലെ ചെ​കു​ത്താ​ൻ ക​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ശ്യാ​മി​നെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വെ​ള്ള​ത്തി​ൽ പൊ​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. പു​ഴ​ക്ക​ര​യി​ൽ നി​ന്നും ചെ​രി​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മീ​പ​ത്തെ മ​ര​ത്തി​ൽ തോ​ർ​ത്ത് കെ​ട്ടി​യി​രു​ന്നു. തോ​ർ​ത്തി​ന്‍റെ ബാ​ക്കി​ഭാ​ഗം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ലും ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് ബാ​ബു​വി​ന്‍റെ മൊ​ഴി പോ​ലീ​സ് വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ല​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി സു​രേ​ശ​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ന​ന്മ​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​വ​ണം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം: പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

പെ​രു​മ്പ​ട​വ്: എ​രു​വാ​ട്ടി സി​എ​ച്ച് സൗ​ധം ഉ​ൽ​ഘാ​ട​ന​വും ദ​മ്മാം ക​ണ്ണൂ​ർ ജി​ല്ലാ കെ​എം​സി​സി​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ബൈ​തു​റ​ഹ്മ സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി സ​മാ​പി​ച്ചു. കെ.​എം. ഷാ​ജി എം​എ​ൽ​എ സി.​എ​ച്ച്.​സൗ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു സ​മ്മേ​ള​നം പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ക​ർ​മ​വും ബൈ​ത്തു​റ​ഹ്മ താ​ക്കോ​ൽ​ദാ​ന​വും ന​ട​ത്തി. വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി 12 ാം വ​യ​സി​ൽ ഖു​ർ​ആ​ൻ മ​ന​പാ​ഠ​മാ​ക്കി​യ ഹാ​ഫി​സ് ശാ​ഹി​ദി​ന് ഉ​പ​ഹാ​രം ന​ൽ​കി.​ അ​ബ്ദു​ൽ ക​രീം​ചേ​ലേ​രി, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, ഇ​സ്മ​യി​ൽ വ​യ​നാ​ട്, അ​ബു​ൽ അ​സീ​സ് കെ, ​അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ഇ​സ്മ​യി​ൽ മാ​സ്റ്റ​ർ, അ​ലി മം​ഗ​ര, ല​ത്തീ​ഫ് ഹാ​ജി, ഉ​നൈ​സ്എ​രു​വാ​ട്ടി, ഒ.​പി.​ന​ജ്മു​ദ്ധീ​ൻ, എ.​എം.​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Read More

ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പ​യ്യ​ന്നൂ​രി​ലെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​കു​ന്നു

പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ല്‍ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര സ്മാ​ര​ക​മാ​യ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം സം​ര​ക്ഷി​ത ച​രി​ത്ര സ്മാ​ര​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ർ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 21ന് ​പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​തോ​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ളാ​രം​ഭി​ച്ച ച​രി​ത്ര പൈ​തൃ​ക മ​ന്ദി​രം അ​ടു​ത്തു ത​ന്നെ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. 90 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണു പൗ​രാ​ണി​ക കെ​ട്ടി​ട​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ സം​ര​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്. 1910 ല്‍ ​ഇ​ന്‍​ഡോ-​യൂ​റോ​പ്യ​ന്‍ ശൈ​ല​യി ​ല്‍ നി​ര്‍​മി​ച്ച ഈ ​കെ​ട്ടി​ടം ത​ക​ര്‍​ച്ച​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ​പ്പോ​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ദേ​ശ​സ്നേ​ഹി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​ശ്ര​മം ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന​ത്. ഒ​ടു​വി​ല്‍ ഈ ​കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പു​രാ​വ​സ്തു​വ​കു​പ്പ് മ​ന്ത്രി മു​ന്നോ​ട്ടു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണു പ​യ്യ​ന്നൂ​രി​ന്‍റെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. മാ​ര്‍​ച്ച് അ​വ​സാ​ന​ത്തോ​ടെ പു​ന​രു​ദ്ധാ​ര​ണ…

Read More

വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച് ഉടനില്ല; ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തും

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു.സമര സംഗമത്തില്‍ വെച്ച് ലോംഗ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരക്കാർ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. അതേസമയം, ലോംഗ്‌ മാര്‍ച്ച് സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Read More

കേ​ര​ള​ത്തി​ലെ ആ​ഴ​ക്ക​ട​ലി​ൽ ചെ​റുമ​ത്സ്യക്കൊള്ള; ക​ട​ൽ മാ​ഫി​യ കൊ​യ്യു​ന്ന​ത് കോ​ടി​ക​ൾ; മത്സ്യസമ്പത്തിന് വ​ൻ ഭീ​ഷ​ണി;  തൊഴി​ലാ​ളി​ക​ൾ വ​റു​തി​യി​ലേ​ക്ക്

 ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: കേ​ര​ള​ത്തി​ലെ ആ​ഴ​ക്ക​ട​ലി​ൽനി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ചെ​റു മ​ത്സ്യങ്ങ​ൾ അ​ർ​ധരാ​ത്രി​യി​ൽ കൊ​ള്ള​യ​ടി​ക്കു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​രോ​ധ​നം മ​റി​ക​ട​ന്ന് ന​ട​ക്കു​ന്ന ചെ​റു​മ​ത്സ്യ​കൊ​ള്ള മ​ത്സ്യസ​ന്പ​ത്തി​നു വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മാ​ത്ര​മ​ല്ല, മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ വ​റു​തി​യി​ലേ​ക്ക് കൂ​പ്പു​കു​ത്താ​ൻ ചെ​റു​മ​ത്സ്യ​ക്കൊ​ള്ള കാ​ര​ണ​മാ​യി​ത്തീ​രു​ന്നു. ചി​ല സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​ത്താ​ശ​യി​ലൂ​ടെ ന​ട​ക്കു​ന്ന ഈ ​കൊ​ള്ള​യി​ലൂ​ടെ ക​ട​ൽ മാ​ഫി​യ കൊ​യ്യു​ന്ന​ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചെ​റുമ​ത്സ്യക്കൊ​ള്ള​യ്ക്ക് കേ​ര​ള​ത്തി​ലെ ക​ട​ൽ​മ​ത്സ്യ മാ​ഫി​യ​ക്കു വേ​ണ്ടി എ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട് കുള​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ൾ. ക​ട​ലി​ലെ വ​ലി​യ മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​റ്റ​യാ​കു​ക​യും വ​ലു​താ​യാ​ൽ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ള, മ​ത്തി, അ​യ​ല തു​ട​ങ്ങി​യ ട​ണ്‍ ക​ണ​ക്കി​ന് ചെ​റു മ​ത്സ്യങ്ങ​ളാ​ണ് ഓ​രോ രാ​ത്രി​യി​ലും കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​ർ​ദ്ധ രാ​ത്രി​യി​ൽ ബോ​ട്ടി​ൽ മ​ത്സ്യബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ഈ ​ചെ​റു​മ​ത്സ്യ​ങ്ങ​ൾ ലോ​റി​ക​ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മം​ഗ​ലാ​പു​രം, മും​ബൈ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ ഫി​ഷ്മി​ൽ…

Read More

ഭാ​ഗ്യ​ചി​ഹ്ന​മാ​യ നീ​ല ടീ​ഷ​ര്‍​ട്ട് ഒ​ടു​വി​ൽ ച​തി​ച്ചു! സഹായവാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫ കുടുങ്ങി; മുസ്തഫയെ പിടികൂടാന്‍ തളിപ്പറമ്പ് പോലീസ് ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു

ത​ളി​പ്പ​റ​മ്പ്: ഭാ​ഗ്യ​ചി​ഹ്ന​മാ​യ നീ​ല ടീ​ഷ​ര്‍​ട്ട് ഒ​ടു​വി​ൽ ച​തി​ച്ചു. വ​യോ​ധി​ക​രെ​യും സ്ത്രീ​ക​ളെ​യും ക​ബ​ളി​പ്പി​ച്ച് ക​ണ്ണൂ​ര്‍ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി​യ നീ​ല ടീ​ഷ​ര്‍​ട്ടു​കാ​ര​ന്‍ കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ (45) അ​റ​സ്റ്റി​ൽ. സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​യോ​ധി​ക​രെ​യും സ്ത്രീ​ക​ളെ​യും ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​വും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് ഉ​പ്പ​ള​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ലോ​ഡ്ജു​ക​ളി​ല്‍ താ​മ​സി​ച്ച് ഇ​ര​ക​ളെ നി​രീ​ക്ഷി​ച്ച് വാ​ക്സാ​മ​ര്‍​ത്ഥ്യം കൊ​ണ്ട് ത​ട്ടി​പ്പി​നി​ര​യാ​ക്കി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു മു​സ്ത​ഫ. നീ​ല ടീ​ഷ​ര്‍​ട്ടു​ധ​രി​ച്ച് മോ​ഷ​ണ​ത്തി​നി​റ​ങ്ങു​ന്ന മു​സ്ത​ഫ​യെ പി​ടി​കൂ​ടാ​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ട്രോ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. വി​ര​മി​ച്ച ഒ​രു​എ​സ്‌​ഐ ത​ന്നെ​യാ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. 2008 ല്‍ ​സ​മാ​ന​മാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണി​ല്‍ അ​റ​സ്റ്റി​ലാ​യ മു​സ്ത​ഫ​യെ​ക്കു​റി​ച്ച് അ​ന്ന് എ​സ്‌​ഐ​യാ​യി​രു​ന്ന അ​ദ്ദേ​ഹം…

Read More

പണിപാളി! എടക്കാട്, ചക്കരക്കല്‍ മേഖലകളില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തിയ ‘ബ്ലാക്ക്മാന്‍’ അറസ്റ്റില്‍; രാജപ്പന്റെ മോഷണരീതി ഇങ്ങനെ…

ക​ണ്ണൂ​ർ: എ​ട​ക്കാ​ട്, ച​ക്ക​ര​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി​യ ” ബ്ലാ​ക്ക്മാ​ൻ’ അ​റ​സ്റ്റി​ൽ. ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി രാ​ജ​പ്പ​നെ (33) യാ​ണ് ‌ക​ണ്ണൂ​ർ‌ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​മാ​സ​ത്തി​നി​ടെ എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വ​യ​നാ​ട് മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ര​ണ്ടു വീ​ത​വും കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ൽ നാ​ലും കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ത​ളി​പ്പ​റ​ന്പ്, ത​ല​ശേ​രി, ച​ക്ക​ര​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ മോ​ഷ​ണ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി വീ​ടു​ക​ളു​ടെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ൽ​സും വാ​തി​ലും തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2008ൽ ​ത​ല​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. 18 കേ​സു​ക​ളാ​ണ് അ​ന്ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​കേ​സു​ക​ളി​ലെ ശി​ക്ഷ​ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​പു​റ​ത്തി​റ​ങ്ങി​യ രാ​ജ​പ്പ​ൻ വീ​ണ്ടും മോ​ഷ​ണം തു​ട​രു​ക​യാ​യി​രു​ന്നു. ആ​മ​യെ പി​ടി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്ത് എ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നോ​ക്കി​വ​ച്ച​ശേ​ഷം അ​ർ​ധ​രാ​ത്രി​യോ​ടെ…

Read More