ന​ന്മ​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​വ​ണം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം: പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

പെ​രു​മ്പ​ട​വ്: എ​രു​വാ​ട്ടി സി​എ​ച്ച് സൗ​ധം ഉ​ൽ​ഘാ​ട​ന​വും ദ​മ്മാം ക​ണ്ണൂ​ർ ജി​ല്ലാ കെ​എം​സി​സി​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ബൈ​തു​റ​ഹ്മ സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി സ​മാ​പി​ച്ചു.

കെ.​എം. ഷാ​ജി എം​എ​ൽ​എ സി.​എ​ച്ച്.​സൗ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു സ​മ്മേ​ള​നം പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ക​ർ​മ​വും ബൈ​ത്തു​റ​ഹ്മ താ​ക്കോ​ൽ​ദാ​ന​വും ന​ട​ത്തി. വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി 12 ാം വ​യ​സി​ൽ ഖു​ർ​ആ​ൻ മ​ന​പാ​ഠ​മാ​ക്കി​യ ഹാ​ഫി​സ് ശാ​ഹി​ദി​ന് ഉ​പ​ഹാ​രം ന​ൽ​കി.​

അ​ബ്ദു​ൽ ക​രീം​ചേ​ലേ​രി, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, ഇ​സ്മ​യി​ൽ വ​യ​നാ​ട്, അ​ബു​ൽ അ​സീ​സ് കെ, ​അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ഇ​സ്മ​യി​ൽ മാ​സ്റ്റ​ർ, അ​ലി മം​ഗ​ര, ല​ത്തീ​ഫ് ഹാ​ജി, ഉ​നൈ​സ്എ​രു​വാ​ട്ടി, ഒ.​പി.​ന​ജ്മു​ദ്ധീ​ൻ, എ.​എം.​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts