സോഷ്യൽ മീഡിയ ഹർത്താൽ;  തിരൂരിലും കണ്ണൂരിലും സംഘർഷം; തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു

മലപ്പുറം/കണ്ണർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സംഘർഷം. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവും നടത്തി. പ്രകടനമായി എത്തിയവർ വാഹന ഗതാഗതവും തടയാൻ ശ്രമിച്ചു. കടകൾ അടപ്പിക്കുന്നത് വ്യാപാരികൾ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹർത്താൽ ആയിരുന്നതിനാൽ പോലീസും മുൻ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല. പുലർച്ചെ ഹർത്താൽ എന്ന പേരിൽ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്.

Read More

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് നിര്യാതയായി; സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്

കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.മറ്റുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ. മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്കൂൾ) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്കൂൾ) ജ്യോത്സ്ന (റിട്ട. അധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ).

Read More

ചീ​മേ​നി​യി​ലെ ജാ​ന​കി വ​ധ​ക്കേ​സ്; പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്ത സം​ഭ​വം: അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

പ​യ്യ​ന്നൂ​ര്‍: ചീ​മേ​നി പു​ലി​യ​ന്നൂ​രി​ലെ റി​ട്ട.​അ​ധ്യാ​പി​ക പി.​വി.​ജാ​ന​കി (65) യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ണ്ടി​മു​ത​ലു​ക​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. അ​തേ​സ​മ​യം കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ണി​ച്ച പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ​യും സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ണ്ടി​മു​ത​ല്‍ വി​ല്പ​ന ന​ട​ത്താ​ന്‍ പ്ര​തി പ​യ്യ​ന്നൂ​രി​ല്‍ എ​ത്തി​യി​രു​ന്നു.​സം​ഭ​വം ജ്വ​ല്ല​റി ഉ​ട​മ ജ​ന​പ്ര​തി​നി​ധി മു​ഖേ​ന പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും വേ​ണ്ട​ത്ര ജാ​ഗ്ര​ത പാ​ലി​ക്കാ​തെ​യും വി​വ​രം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​തെ ലാ​ഘ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത​താ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.​ ഡി​വി​ഷ​ന്‍ ഡി​വൈ​എ​സ്പി​യെ നി​ത്യേ​ന സ്‌​റ്റേ​ഷ​ന്‍ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്കു​ക പ​തി​വാ​ണെ​ങ്കി​ലും കേ​സി​ലെ തൊ​ണ്ടി​മു​ത​ലു​ക​ളാ​യ പ​വി​ത്ര മോ​തി​ര​വും താ​ലി​യും പ​യ്യ​ന്നൂ​രി​ല്‍ വി​ല്‍​ക്കാ​നെ​ത്തി​യ യു​വാ​വ് മു​ങ്ങി​യ സം​ഭ​വ​ത്തെ​പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും…

Read More

രാ​മ​ന്ത​ളി​യി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി ​ അ​ക്കാ​ദ​മി മാ​ലി​ന്യ​പ്ലാ​ന്‍റി​ല്‍ ​നി​ന്നും ദു​ര്‍​ഗ​ന്ധ​വും മ​ലി​ന​ജ​ല​വും;  മാ​ലി​ന്യ​പ്ലാ​ന്‍റി​നെ​തി​രേ വീ​ണ്ടും ജ​ന​രോ​ഷം

പ​യ്യ​ന്നൂ​ര്‍:​രാ​മ​ന്ത​ളി​യി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി നാ​വി​ക അ​ക്കാ​ദ​മി മാ​ലി​ന്യ​പ്ലാ​ന്‍റി​ല്‍​നി​ന്നും വീ​ണ്ടും ദു​ര്‍​ഗ​ന്ധ​വും മ​ലി​ന​ജ​ല​വും. ജ​ന​രോ​ഷ​വും പ്ര​തി​ഷേ​ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​ന​ങ്ങ​ളു​മാ​യു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ളി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​മീ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ വീ​ണ്ടും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ലാ​യി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തെ​ന്നു പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​തു​മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കി​ണ​റു​ക​ള്‍ വ​റ്റു​ന്ന വേ​ന​ല്‍​ക്കാ​ല​ത്തും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​പോ​ലെ കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍​നി​ന്നു​മു​ള്ള മ​ലി​ന ജ​ല​മാ​ണ് കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​മാ​യ​ത്. ഈ ​പ്ര​ശ്‌​നം നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​രു​ടേ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ആ​രും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു.ഇ​തി​നി​ടെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ലി​ന്യ പ്ലാ​ന്‍റു​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​ന​കം അ​ട​ച്ചു​പൂ​ട്ടി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടാ​യെ​ങ്കി​ലും അ​തും ഇ​വി​ടെ ന​ട​പ്പി​ലാ​യി​ല്ല. ഈ ​വി​ധി ന​ട​പ്പി​ലാ​ക്കേ​ണ്ട സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യും മ​ലി​നീ​ക​ര​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ളാ​യു​ള്ള…

Read More

ഫാ​സി​സ​ത്തെ രാ​ജ്യ​ത്തു നി​ന്നും തു​ട​ച്ചു​നീ​ക്കാ​ൻ മ​തേ​ത​ര​ക​ക്ഷി​ക​ൾ ഒ​രു​മി​ക്ക​ണം: ഡോ.​എം.​കെ.​മു​നീ​ർ

പാ​നൂ​ർ: ഫാ​സി​സ​ത്തെ ഇ​ന്ത്യാ രാ​ജ്യ​ത്തു നി​ന്നും തു​ട​ച്ചു​നീ​ക്കാ​ൻ മു​ഴു​വ​ൻ മ​തേ​ത​ര ക​ക്ഷി​ക​ളെ​യും അ​ണി​നി​ര​ത്തി മു​സ്‌​ലിം ലീ​ഗ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രെ​യു​ള്ള ന​രാ​ധ​മ​ൻ​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ൾ ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തെ ലോ​ക​ത്തി​ന് മു​മ്പി​ൽ ത​ല​കു​നി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ.​മു​നീ​ർ. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​വ​ത്തൂ​ർ ഏ​രി​യ മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​നീ​ർ. പു​ണ്യ​മെ​ന്ന് ക​രു​തു​ന്ന ക്ഷേ​ത്ര​ങ്ങ​ളെ പോ​ലും ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ഹൈ​ന്ദ​വ സം​സ്കാ​ര​മാ​യി രാ​ജ്യം കാ​ണ​രു​തെ​ന്നും അ​ത് വെ​റും സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സ മു​ഖ​മാ​യി തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ഖി​ലേ​ന്ത്യ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . അ​ഖി​ലേ​ന്ത്യ…

Read More

മ​ക​ളും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ വന്ന  ഭാ​ര്യ പി​താ​വി​നെ വ​ധി​ക്കാ​ൻശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മ​ക​ളും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ പി​താ​വി​നെ ക​സേ​ര​കൊ​ണ്ടും ക​ത്തി​വാ​ൾ കൊ​ണ്ടും അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചാ​ലാ​ട് അ​ന്പ​ല​ത്തി​നു സ​മീ​പ​ത്തെ പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ചാ​വ​ശേ​രി വ​ളോ​റ​യി​ലെ മ​ല​പ്പു​റ​ത്ത​ൻ​വീ​ട്ടി​ൽ അ​ബൂ​ട്ടി (51) യെ ​ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് മ​ക​ളു​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പി​താ​വ് അ​ബൂ​ട്ടി അ​ട​ക്ക​മു​ള്ള​വ​ർ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ ഫൈ​സ​ൽ ക​സേ​ര​കൊ​ണ്ടും ക​ത്തി​വാ​ൾ കൊ​ണ്ടും അ​ബൂ​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.വ​ധ​ശ്ര​മ​ത്തി​നാ​ണ് ഫൈ​സ​ലി​നെ​തി​രേ കേ​സെ‌​ടു​ത്ത​ത്.

Read More

‘കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഫ​ലം’; പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​സി​സി മാ​തൃ​ക​യി​ൽ: പി.​ ജ​യ​രാ​ജ​ൻ

പ​രി​യാ​രം: ആ​ർ​സി​സി മാ​തൃ​ക​യി​ലാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ. കൂ​ത്തു​പ​റ​മ്പി​ലെ അ​ഞ്ച് ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്ത എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മാ​ടാ​യി ഏ​രി​യാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യം ന​ട​പ്പി​ലാ​ക്കു​ന്ന എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രിനെ​തി​രെ ചി​ല ഈ​ർ​ക്കി​ൽ സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി വ​ന്ന എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും മു​ന​യൊ​ടി​ഞ്ഞി​രി​ക്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഹ​ഡ്കോ​യു​ടെ 900 കോ​ടി രൂ​പ ബാ​ധ്യ​ത ച​ർ​ച്ച​യി​ലൂ​ടെ 269 കോ​ടി​യാ​യി നി​ശ്ച​യി​ച്ച് 2019 മാ​ർ​ച്ച് 31ന​കം തി​രി​ച്ച​ട​ച്ച് തീ​ർ​ക്കു​മെ​ന്നും ഇ​താ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന ഘ​ട​ക​മെ​ന്നും, എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.​ ശേ​ഖ​ര​ൻ മി​നി​യോ​ട​ൻ, എം​ഡി കെ.​ര​വി, പി.​പി.​ദാ​മോ​ദ​ര​ൻ, കെ.​പ​ത്മ​നാ​ഭ​ൻ…

Read More

ഇ​ട​തു​പ​ക്ഷ ല​ക്ഷ്യം വോ​ട്ടു​ക​ളും സീ​റ്റു​ക​ളും മാ​ത്ര​മ​ല്ല;  ദളിതരെയും ന്യൂനപക്ഷങ്ങളെയും സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാദി​ത്തം ക​മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കു​ണ്ടെന്ന്  കോ​ടി​യേ​രി

പ​യ്യ​ന്നൂ​ര്‍: വോ​ട്ടു​ക​ളും സീ​റ്റു​ക​ളും നേ​ടി​യെ​ടു​ക്കു​ക മാ​ത്ര​മ​ല്ല ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഇ​ന്ത്യ​യി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്നു. ദ​ളി​ത​രും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും കൊ​ല്ല​പ്പെ​ടു​ന്നു. ഇ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാദി​ത്തം ക​മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​റോം ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 70- ാം വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​സാ​ക്ഷി ന​ഗ​റി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം അ​ഴി​മ​തി ര​ഹി​ത ഭ​ര​ണം ഉ​ണ്ടാ​ക്കി എ​ന്ന​താ​ണ്. ഇ​ത് ഒ​രു ബ​ദ​ല്‍ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ്. സാ​മൂ​ഹ്യ​നീ​തി​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്. പൂ​ജാ​രി നി​യ​മ​ന​ത്തി​ല്‍ സം​വ​ര​ണ​ത​ത്വം പാ​ലി​ച്ചു. വി​വി​ധ ജാ​തി​യി​ല്‍​പെ​ട്ട​വ​ര്‍​ക്ക് പൂ​ജാരി​മാ​രാ​യി നി​യ​മ​ന​വും ന​ല്കി. എ​ന്നാ​ല്‍ കു​ത്ത​ക​ക​ള്‍​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റേ​യും മു​ഖ​മു​ദ്ര. അ​തി​നാ​യി ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. ഇ​ത് കോ​ര്‍​പ​റേ​റ്റ് താ​ല്പ​ര്യ​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. എം.​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ന്‍…

Read More

അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് പത്തുവർഷങ്ങൾ;  കാ​ടു​ക​യ​റി ലാ​റ്റ​ക്സ് ഫാ​ക്ട​റി; ഫാ​ക്ട​റി പൂ​ട്ടി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ജോ​ലി​ന​ഷ്ട​മാ​യി

എം.​വി.​അ​ബ്ദു​ൾ റൗ​ഫ് ശ്രീ​ക​ണ്ഠ​പു​രം: റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ​യും റ​ബ്കോ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ട​ന്പം ലാ​റ്റ​ക്സ് ഫാ​ക്ട​റി കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. അ​ട​ച്ചു​പൂ​ട്ടി പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഭാ​വി സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. റ​ബ​ർ ബോ​ർ​ഡ് 25 ല​ക്ഷം രൂ​പ​യും 49 റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ 25000 രൂ​പ വീ​ത​വും ഓ​ഹ​രി​യെ​ടു​ത്ത് 1996ലാ​ണ് മ​ട​ന്പ​ത്ത് ലാ​റ്റ​ക്സ് ഫാ​ക്ട​റി സ്ഥാ​പി​ച്ച​ത്. ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ വി​പ​ണി ല​ഭി​ക്കാ​തെ​യു​മാ​യ​തോ‌​ടെ ന​ഷ്ട​ത്തി​ലാ​യ ഫാ​ക്ട​റി​യി​ൽ പി​ന്നീ​ട് റ​ബ്കോ ഓ​ഹ​രി​യെ​ടു​ക്കു​ക​യും ക്ര​മേ​ണ ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​യും ചെ​യ്തു. തു​ട​ർ​ന്നും ന​ഷ്ടം വ​ർ​ധി​ച്ച​തോ​ടെ ക്രം​ബ് റ​ബ​ർ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ വ്യ​ക്തി​ക​ൾ​ക്ക് പ​ല​പ്പോ​ഴാ​യി ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും അ​തും ഗു​ണം ചെ​യ്തി​ല്ല. 39 കോ​ടി രൂ​പ ന​ഷ്ട​ത്തി​ലാ​യ ഫാ​ക്ട​റി പി​ന്നീ​ട് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ഇ. ​നാ​രാ​യ​ണ​ൻ റ​ബ്കോ ചെ​യ​ർ​മാ​നാ​യി​രി​ക്കെ ഉ​ത്പാ​ദ​ക സം​ഘം പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​വ​രു​ടെ ഓ​ഹ​രി​സം​ഖ്യ തി​രി​ച്ചു​ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.ഓ​ഹ​രി…

Read More

ചി​ത്ര​ലേ​ഖ​യു​ടെ വീ​ടി​ന്‍റെ ‌ കോ​ൺ​ക്രീ​റ്റ് വി​ഷു​ക​ഴി​ഞ്ഞ്; കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തിൽ വീ​ട് പ​ണി​ പുരോഗമിക്കുന്നു; ഗ​ൾ​ഫി​ലെ ഗ്രീ​ൻ​വോ​യ്സ് സം​ഘ​ട​ന​യു​ടെ സ​ഹാ​യ​വും 

പു​തി​യ​തെ​രു: പ​യ്യ​ന്നൂ​രി​ലെ ദ​ളി​ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ചി​ത്ര​ലേ​ഖ​യു​ടെ ചി​റ​ക്ക​ൽ കാ​ട്ടാ​ന്പ​ള്ളി​യി​ലെ വീ​ടി​ന്‍റെ മെ​യി​ൻ കോ​ൺ​ക്രീ​റ്റ് വി​ഷു​ക​ഴി​ഞ്ഞാ​ലു​ട​ൻ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച സ​ൺ​ഷേ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വീ​ട് പ​ണി​ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫി​ലെ ഗ്രീ​ൻ​വോ​യ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​വും വീ​ട് നി​ർ​മാ​ണ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​മ്മ​ർ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണു കാ​ട്ടാ​ന്പ​ള്ളി​യി​ൽ അ​ഞ്ച് സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ച​ത്. ഇ​ത് ഇ​ട​തു​സ​ർ​ക്കാ​ർ റ​ദ്ദ് ചെ​യ്ത​തോ​ടെ​യാ​ണു വി​വാ​ദ​മാ​യ​ത്. ചി​ത്ര​ലേ​ഖ​യു​ടെ ഭൂ​മി റ​ദ്ദു​ചെ​യ്താ​ലും എ​ന്തു​വി​ല കൊ​ടു​ത്തും വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി ചി​ത്ര​ലേ​ഖ​യെ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കു​മെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണു പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്. ചി​ത്ര​ലേ​ഖ​യ്ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ളും സേ​വാ​ഭ​ക്തി​യു​മാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. തു​ട​ർ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, നി​യ​മ​സ​ഭാ​ക​ക്ഷി ലീ​ഡ​ർ ഡോ. ​എം.​കെ. മു​നീ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​ർ കാ​ട്ടാ​ന്പ​ള്ളി‍​യി​ലെ വീ​ട്ടി​ൽ…

Read More