ഫാ​സി​സ​ത്തെ രാ​ജ്യ​ത്തു നി​ന്നും തു​ട​ച്ചു​നീ​ക്കാ​ൻ മ​തേ​ത​ര​ക​ക്ഷി​ക​ൾ ഒ​രു​മി​ക്ക​ണം: ഡോ.​എം.​കെ.​മു​നീ​ർ

പാ​നൂ​ർ: ഫാ​സി​സ​ത്തെ ഇ​ന്ത്യാ രാ​ജ്യ​ത്തു നി​ന്നും തു​ട​ച്ചു​നീ​ക്കാ​ൻ മു​ഴു​വ​ൻ മ​തേ​ത​ര ക​ക്ഷി​ക​ളെ​യും അ​ണി​നി​ര​ത്തി മു​സ്‌​ലിം ലീ​ഗ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രെ​യു​ള്ള ന​രാ​ധ​മ​ൻ​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ൾ ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തെ ലോ​ക​ത്തി​ന് മു​മ്പി​ൽ ത​ല​കു​നി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ.​മു​നീ​ർ.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​വ​ത്തൂ​ർ ഏ​രി​യ മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​നീ​ർ. പു​ണ്യ​മെ​ന്ന് ക​രു​തു​ന്ന ക്ഷേ​ത്ര​ങ്ങ​ളെ പോ​ലും ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ഹൈ​ന്ദ​വ സം​സ്കാ​ര​മാ​യി രാ​ജ്യം കാ​ണ​രു​തെ​ന്നും അ​ത് വെ​റും സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സ മു​ഖ​മാ​യി തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ഖി​ലേ​ന്ത്യ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി .

അ​ഖി​ലേ​ന്ത്യ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സാ​ബി​ർ എ​സ്.​ഗ​ഫാ​ർ, വി.​കെ.​അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി, എ​ൻ.​എ.​അ​ബൂ​ബ​ക്ക​ർ, സി.​കെ.​സു​ബൈ​ർ, വി. ​നാ​സ​ർ,കാ​ട്ടൂ​ർ മു​ഹ​മ്മ​ദ്, പി.​പി.​എ.​ഹ​മീ​ദ്, പി.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ്, എ​ൻ.​കെ.​അ​ബ്ദു​ല്ല, ടി.​കെ.​ഹ​നീ​ഫ, പൊ​യി​ൽ അ​ബ്ദു​ല്ല, വി.​ജ​നൈ​സ് സം​സാ​രി​ച്ചു. മു​ണ്ട​ത്തോ​ട് നി​ന്നാ​രം​ഭി​ച്ച ബ​ഹു​ജ​ന റാ​ലി​ക്ക് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള, കാ​ട്ടൂ​ർ മു​ഹ​മ്മ​ദ്, കെ.​എം.​മൊ​യ്തു, എ.​പി.​ഇ​സ്മാ​യീ​ൽ, എം.​ഗ​ഫൂ​ർ, കെ.​ഇ​സ്മാ​യീ​ൽ, എ.​സി.​കു​ഞ്ഞ​ബ്ദു​ള്ള, പി.​കെ.​ഇ​സ്മാ​യി​ൽ,എ.​സി.​ഇ​സ്മ​യി​ൽ, യൂ​സ​ഫ് പു​തി​യാ​ടം, നെ​ല്ലൂ​ർ ഇ​സ്മാ​യി​ൽ നേ​തൃ​ത്വം ന​ൽ​കി.

Related posts