കല്യാണ വീട്ടിലെത്തിയവർ രക്ഷകരായ്..! അർധരാത്രിയിൽ വീടിന്‍റെ മേൽക്കൂര തകർന്നു വീണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്;   പു‌‌തുക്കി പണിയുന്നതിനിടെയാണ് മേൽക്കൂര  വീണത്;  സ​മീ​പ​ത്തു​ള്ള ക​ല്യാ​ണ​വീ​ട്ടി​ലു​ണ്ടായിരുന്നവർ  അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായി

ത​ളി​പ്പ​റ​മ്പ്: വീ​ട് ത​ക​ര്‍​ന്ന് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. മു​യ്യം ചെ​പ്പ​നൂ​ലി​ലെ തെ​ക്ക​ന്‍ ക​രു​ണാ​ക​ര​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം പൊ​ള​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ശേ​ഷി​ക്കു​ന്ന മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ക​ത്തെ മു​റി​യി​ല്‍ ടി.​വി.​കാ​ണു​ക​യാ​യി​രു​ന്ന ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ഓ​മ​ന(43), മ​ക​ളു​ടെ കു​ട്ടി​ക​ളാ​യ ദേ​വാം​ഗ​ന(6), ദേ​വാ​ത്മി​ക(​ഒ​ന്ന്), ബ​ന്ധു​വി​ന്‍റെ കു​ട്ടി​യാ​യ ധ്യാ​ന്‍ വി​നാ​യ​ക്(4) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള‌​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മേ​ല്‍​ക്കൂ​ര മാ​റ്റി വീ​ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ ബ​ന്ധു​ക്ക​ളും കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന​തോ​ടൊ​പ്പം ചു​വ​രു​ക​ള്‍​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തു​ള്ള ക​ല്യാ​ണ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ‌

Read More

ചതി, കൊടുംചതി! കറുത്ത എരുമയ്ക്ക് വെളുത്ത കിടാവ്; വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ…

ത​​​ളി​​​പ്പ​​​റ​​​മ്പ്: കു​​​റ്റി​​​ക്കോ​​​ൽ ടോ​​​ൾ​ ബൂ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ മാ​​​ക്കോ​​​ത്ത് വ​​​യ​​​ലി​​​ലെ തൈ​​​ക്ക​​​ണ്ടി ദി​​​നേ​​​ശ​​​ൻ വ​​​ള​​​ർ​​​ത്തു​​​ന്ന എ​​​രു​​​മ​​​യും അ​​​തു പ്ര​​​സ​​​വി​​​ച്ച കി​​ടാ​​​രി​​​യും നാ​​​ട്ടി​​​ൽ സം​​​സാ​​​ര​​​വി​​​ഷ​​​യ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കാ​​​ര​​​ണം മ​​​റ്റൊ​​​ന്നു​​​മ​​​ല്ല, എ​​​രു​​​മ​​​യ്ക്ക് പി​​​റ​​​ന്ന​​​ത് വെ​​​ളു​​​ത്ത കി​​ടാ​​രി​​യാ​​​ണെ​​​ന്ന​​​തു​​​ത​​​ന്നെ. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചി​​​നാ​​​ണ് എ​​​രു​​​മ അ​​​ത്യ​​​പൂ​​​ർ​​​വ കി​​​ടാ​​​രി​​​ക്ക് ജ​​​ന്മം ന​​​ൽ​​​കി​​​യ​​​ത്. പെ​​​ൺ​​​കി​​​ടാ​​​രി​​​യാ​​​ണ്. എ​​​ട്ടു​​​വ​​​യ​​​സു​​​ള്ള എ​​​രു​​​മ ദി​​​നേ​​​ശ​​​ന്‍റെ വീ​​​ട്ടി​​​ൽ​​​ത്ത​​​ന്നെ വ​​​ള​​​ർ​​​ത്തു​​​ന്ന മ​​​റ്റൊ​​​രു പോ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ​​​ത്. ആ​​​ൽ​​​ബി​​​നി​​​സം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജ​​​നി​​​ത​​​ക ഘ​​​ട​​​ന​​​യി​​​ലെ വ്യ​​​ത്യാ​​​സ​​​മാ​​​ണ് വെ​​​ളു​​​ത്ത നി​​​റ​​​ത്തി​​​ലു​​​ള്ള കി​​ടാ​​രി പി​​​റ​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും ഇ​​​ത് അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​ണെ​​​ന്നും ത​​​ളി​​​പ്പ​​​റ​​​മ്പ് വെ​​​റ്റ​​​റി​​​ന​​​റി പോ​​​ളി​​​ക്ലി​​​നി​​​ക്കി​​​ലെ ഡോ. ​​​ഇ.​​​സോ​​​യ, പ​​​ട്ടു​​​വം മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​എ​​​സ്.​​​വി​​​ഷ്ണു എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. എ​​​രു​​​മ​​​ക്കി​​​ടാ​​​രി​​​യെ കാ​​​ണാ​​​ൻ ദി​​​നേ​​​ശ​​​ന്‍റെ വീ​​​ട്ടി​​​ൽ അ​​​ന​​​വ​​​ധി ആ​​​ളു​​​ക​​​ളാ​​​ണെ​​​ത്തു​​​ന്ന​​​ത്. ആ​​​റ് പോ​​​ത്തു​​​ക​​​ളെ​​​യും നാ​​​ല് എ​​​രു​​​മ​​​ക​​​ളെ​​​യും നാ​​​ലു പ​​​ശു​​​ക്ക​​​ളെ​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന ദി​​​നേ​​​ശ​​​ൻ മു​​​യ​​​ൽ, പ്രാ​​​വ്, കാ​​​ട, നാ​​​ട​​​ൻ കോ​​​ഴി എ​​​ന്നി​​​വ​​​യെ​​​യും വ​​ള​​ർ​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നൊ​​​പ്പം മി​​​ക​​​ച്ച നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​നു​​​മാ​​​യ ദി​​​നേ​​​ശ​​​നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക​​​നാ​​​യി…

Read More

 ഞങ്ങൾക്ക് ജീവിക്കണം..!  ഒ​രു മാ​സ​ത്തി​നി​ടെ 14 അ​പ​ക​ടം; പ​രി​യാ​ര​ത്തെ അ​പ​ക​ട ഡി​വൈ​ഡ​ർ‌ മാ​റ്റാ​ൻ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്

പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ലെ അ​പ​ക​ട ഡി​വൈ​ഡ​ര്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നി​റ​ങ്ങു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച നി​ല​വി​ലു​ള്ള ഡി​വൈ​ഡ​ര്‍ 15 ന​കം മാ​റ്റാ​ത്ത​പ​ക്ഷം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​യാ​രം റോ​ഡ് സു​ര​ക്ഷാ സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ സെ​ല്‍​വ​രാ​ജ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ്ര​തി​ഷേ​ധ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തി​ന് ഇ​ന്നോ​വ​കാ​ര്‍ ഈ ​ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ലെ​ത്തെ അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​പി​സി​സി നി​ര്‍​വ്വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ എം.​നാ​രാ​യ​ണ​ന്‍​കു​ട്ടി പ​രി​ക്കേ​ല്‍​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം പ​രി​യാ​ര​ത്തെ റോ​ഡ് ഡി​വൈ​ഡ​റി​ലു​ണ്ടാ​കു​ന്ന 14-ാമ​ത്തെ അ​പ​ക​ട​മാ​ണ് ഇ​ന്ന​ല​ത്തേ​തെ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​റ​ഞ്ഞു. അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച ഡി​വൈ​ഡ​ര്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഇ​തേ​വ​രെ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചെ​വി​ക്കൊ​ള്ളാ​ത്ത​തി​ല്‍ ജ​ന​രോ​ഷം രൂ​ക്ഷ​മാ​ണ്. അ​പ​ക​ട​ങ്ങ​ള്‍ ദി​വ​സം​തോ​റും വ​ര്‍​ദ്ധി​ച്ചു​വ​രു​ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്ക​യാ​ണ്.

Read More

എന്നോട് ക്ഷമിക്കില്ലേ..! ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മാ​പ്പു പ​റ​ഞ്ഞു; സോ​ളാ​ർ വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നടത്തിയ സമരത്തിനിടയ്ക്കായിരുന്നു നേതാവിന്‍റെ കല്ലേറ് നടന്നത്

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ ഡി​വൈ​എ​ഫ്ഐ നേ​താ​വ് സി.​ഒ.​ടി ന​സീ​ർ മാ​പ്പു പ​റ​ഞ്ഞു. ത​ല​ശേ​രി ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് ന​സീ​ർ മാ​പ്പു പ​റ​ഞ്ഞ​ത്. 2013 ഒ​ക്ട്ടോ​ബ​ർ 27ന് ​ഉ​മ്മ​ൻ ചാ​ണ്ടി ക​ണ്ണൂ​രി​ലെ​ത്തി​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. സോ​ളാ​ർ വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​സീ​ർ അ​ട​ക്ക​മു​ള്ള ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Read More

സാറേ അവൻമാർ അതിലുണ്ട്..! സു​ബൈ​ദ വ​ധക്കേസിലെ പ്ര​തി​ക​ളെ അ​യ​ൽ​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞു; മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം  ഇവരെ കാറിൽ കണ്ടതായി  സമീപവാസികൾ

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ​യെ (60) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ച്ച​യ്ക്കു​ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ൽ വ​ച്ച് ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രേ​ഡ്. പ്ര​തി​ക​ളാ​യ പ​ട്ട്ള സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ഖാ​ദ​ർ, ബാ​വ അ​സീ​സ് എ​ന്നി​വ​രെ ജ​യി​ലി​ലെ മ​റ്റു ത​ട​വു​കാ​ർ​ക്കൊ​പ്പം നി​ർ​ത്തി​യാ​യി​യി​രു​ന്നു പ​രേ​ഡ്. അ​തേ​സ​മ​യം ചെ​ക്കി​പ്പ​ള്ള​ത്ത് സു​ബൈ​ദ​യു​ടെ സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു പേ​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. സു​ബൈ​ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു ത​ലേ​ന്നാ​ൾ കാ​റി​ലെ​ത്തി​യെ നാ​ലു പേ​രെ ഇ​വ​ർ ക​ണ്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ലി​ന് വി​ധേ​യ​രാ​ക്കി​യ​ത്. ജ​യി​ലി​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രേ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് സീ​ൽ ചെ​യ്ത ക​വ​റി​ൽ ജി​ല്ലാ കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കും. ത​നി​ച്ചു താ​മ​സി​ക്കു​ന്ന സു​ബൈ​ദ​യെ ജ​നു​വ​രി 19ന് ​രാ​വി​ലെ​യാ​ണ് വീ​ടി​നു​ള്ളി​ൽ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്. കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി…

Read More

ഒന്നും രണ്ടും മല്ല അമ്പത് ലക്ഷം..! ക്ര​ഷ​ർ യൂ​ണി​റ്റ് ബി​സി​ന​സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ്  പിവി അൻവർഎംഎൽഎ പണം തട്ടിയെന്ന പരാതി; പ്ര​വാ​സി വ്യ​വ​സാ​യിയുടെ പരാതിയിൽ പോലീസ് മംഗലാപുരത്തേക്ക്

മ​ഞ്ചേ​രി: ക​ർ​ണാ​ട​ക​യി​ൽ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ബി​സി​ന​സ് പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്തു നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ഞ്ചേ​രി പോ​ലീ​സ് മം​ഗ​ലാ​പു​ര​ത്തേ​ക്കു തി​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം യാ​ത്ര തി​രി​ച്ച​ത്. പ്ര​വാ​സി വ്യ​വ​സാ​യി സ​ലീം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ത്ത​ര​മൊ​രു ക്ര​ഷ​​ർ സ്ഥ​ല​ത്തു​ണ്ടോ, ആ​രു​ടെ പേ​രി​ലാ​ണ് ക്ര​ഷ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മം​ഗ​ലാ​പു​ര​ത്തു​ള​ള ക്ര​ഷ​ർ യൂ​ണി​റ്റ് പ​രി​ശോ​ധി​ച്ച് പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​നാ​ണ് പോ​ലീ​സ് സം​ഘം പോ​യ​ത്. ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ മ​റ്റു രേ​ഖ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ക​ർ​ണാ​ട​ക​യി​ൽ ക്ര​ഷ​ർ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് എം​എ​ൽ​എ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നു മ​ല​പ്പു​റം പ​ട്ട​ർ​ക്ക​ട​വ് ന​ടു​ത്തൊ​ടി സ​ലീ​മി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മം​ഗ​ലാ​പു​രം ബ​ൽ​ത്ത​ങ്ങാ​ടി മ​ലോ​ട​ത്തു​കാ​ര​യ​യി​ലെ കെ.​ഇ സ്റ്റോ​ണ്‍ ക്ര​ഷ​റും സ്ഥ​ലവും ത​ന്‍റേതാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​എ​ൽ​എ വ്യ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​തെ​ന്നും എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട…

Read More

പ​ട​പ്പേ​ങ്ങാ​ട്ട് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; വീ​ടി​ന്‍റെ ജ​ന​ലി​ൽ അ​ട​യാ​ളം ക​ണ്ടെ​ത്തി; സം​ഭ​വം ഇ​ന്നു പു​ല​ർ​ച്ചെ

പെ​രു​ന്പ​ട​വ്(കണ്ണൂർ): വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. പ​ട​പ്പേ​ങ്ങാ​ട് ടൗ​ണി​ലു​ള്ള ക​റു​ത്താ​ണ്ടി ഹാ​രി​സി​ന്‍റെ വീ​ടി​ന്‍റെ ക​ത​ക് ത​ക​ർ​ത്താ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ മു​ടി അ​മ്മ​യു​ടെ ക​മ്മ​ലി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ അ​മ്മ ഉ​ണ​രു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​ മ​റ്റ് ര​ണ്ടു കു​ട്ടി​ക​ൾ അ​ടു​ത്ത മു​റി​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. ഈ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ വീ​ടി​ന്‍റെ ഹാ​ളി​ലാ​ണ് പി​ന്നീ​ട് കാ​ണ​പ്പെ​ട്ട​ത്. കു​ട്ടി കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ജ​ന​ലി​ന്‍റെ പു​റ​ത്ത് ക​റു​ത്ത മ​ഷി​കൊ​ണ്ട് ഗു​ണ​ന​ചി​ഹ്നം മാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി. വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ പ​രി​സ​ര​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സും വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

 ആ നിലവിളി ശബ്ദമിട്ട് വന്നാൽ ആരും പിടിക്കില്ല..!  മ​ട​ക്കാം​പൊ​യി​ലി​ൽ നിന്നും കണ്ടെത്തിയത് വൻ സ്ഫോടക ശേഖരം;  സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​ത് ആം​ബു​ല​ൻ​സി​ൽ; ഇടനിലക്കാരൻ സെബാസ്റ്റ്യനുവേണ്ടി പോലീസ് അന്വേഷണം  ആരംഭിച്ചു

ത​ളി​പ്പ​റ​മ്പ്: മ​ട​ക്കാം​പൊ​യി​ലി​ലെ അ​ന​ധി​കൃ​ത​ക്വാ​റി​യി​ല്‍ നി​ന്നും സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നും വ​ന്‍ സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു എ​ത്തി​ച്ചു ന​ല്‍​കു​ന്ന ഏ​ജ​ന്‍റ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സെ​ബാ​സ്റ്റി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ആം​ബു​ല​ന്‍​സ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷം അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ര്‍- കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ അ​നു​മ​തി​യു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ക്വാ​റി​ക​ളി​ലേ​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ര​ഹ​സ്യ​മാ​യി സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത് സെ​ബാ​സ്റ്റ്യ​നാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. നാ​ലു​പ്ര​തി​ക​ളേ​യും ഇ​ന്ന് പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ട​ക്കാം​പൊ​യി​ല്‍ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും മൂ​ന്നൂ​റ് കി​ലോ​യി​ല​ധി​കം സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്…

Read More

നാ​ളെ മു​ത​ൽ ഈ ​പ​ണി​ക്ക് വ​രേ​ണ്ട​..!  ഭ​ര​ണം നേ​രെ​യാ​കാ​ൻ ധ​ന​മ​ന്ത്രി​യോട്  മുഖ്യമന്ത്രി പിണറായിക്ക് ഇങ്ങനെ പറയേണ്ടി വരുമെന്ന് കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ.

ക​ണ്ണൂ​ർ: ഭ​ര​ണം നേ​രേ​കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ധ​ന​കാ​ര്യ​മ​ന്ത്രി​യെ വി​ളി​ച്ച് നാ​ളെ മു​ത​ൽ ഈ ​പ​ണി​ക്ക് വ​രേ​ണ്ട​യെ​ന്ന് പ​റ​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് മു​ൻ മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) സം​സ്ഥാ​ന സ​മ്മേ​ള​നം സാ​ധു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ടം​വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ പ​ലി​ശ കൊ​ടു​ക്കാ​ൻ വീ​ണ്ടും പ​ണം ക​ടം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പി​ണ​റാ​യി​യു​ടെ സ​ർ​ക്കാ​ർ. ഇ​വ​ർ​ക്ക് ആ​രാ​ണ് പ​ണം ന​ൽ​കാ​ൻ പോ​കു​ന്ന​ത്. എ​ല്ലാ പ​ദ്ധ​തി​ക്കും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് കി​ഫ്ബി​യെ​യാ​ണ്. അ​തി​ന്‍റെ അ​ക​ത്ത് പ​ത്തു​പൈ​സ​യി​ല്ല. ജ​ന​ങ്ങ​ൾ അ​ധ്വാ​നി​ച്ച പ​ണം ആ​രാ​ണ് കി​ഫ്ബി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ പോ​കു​ന്ന​ത്. മ​ദ്യ​ക്ക​ച്ച​വ​ട​ത്തി​ൽ​നി​ന്നും പ​ണ​മു​ണ്ടാ​ക്കി​യാ​ണ് ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ഇ​തു​പോ​ലു​ള്ള ഒ​രു സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ലെ​വി​ടെ​യു​മി​ല്ല, ചൈ​ന​യി​ലു​മി​ല്ല. കേ​ര​ള​ത്തി​ൽ എ​പ്പോ​ൾ യു​ഡി​എ​ഫി​നു ഭ​ര​ണം വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചാ​ൽ ആ ​സ​മ​യ​ത്ത് ഭ​ര​ണ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. തോ​മ​സ് ഐ​സ​ക്കി​നു വി​വ​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി…

Read More

ഇവള്‍ സേലം നിര്‍മ്മല ! പോലീസ് ലോഡ്ജില്‍ നിന്നും പൊക്കിയത് പത്തുലക്ഷം രൂപയുടെ കള്ളനോട്ടുമായി; നിര്‍മ്മലയുടെ മൊഴി വിശ്വസിക്കാതെ പോലീസ്‌

വ​ട​ക​ര: പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി സ്ത്രീ ​ഉ​ൾ​പെ​ടെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. സേ​ലം കു​ങ്കു​പ്പെ​ട്ടി കു​പ്പി​നാ​യ​ക​ന്നൂ​ർ സു​രേ​ഷ് കു​മാ​ർ (35), സേ​ലം ചി​ന്ന​തി​രു​പ്പ​തി അ​ഭി​രാ​മി ഗാ​ർ​ഡ​നി​ൽ നി​ർ​മ്മ​ല (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സു​രേ​ഷ് കു​മാ​റി​നെ മു​ക്ക​ത്തെ ലോ​ഡ്ജി​ൽ നി​ന്നു നി​ർ​മ​ല​യെ സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സേ​ല​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് റൂ​റ​ൽ എ​സ്പി വ​ട​ക​ര​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ക്കം എ​സ്ഐ അ​ഭി​ലാ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്ക​ത്തെ സ​ഫ ലോ​ഡ്ജി​ൽ നി​ന്നാ​ണ് സു​രേ​ഷ് കു​മാ​റി​നെ ക്രൈം ​സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് നി​ർ​മ​ല​യാ​ണ് ഇ​യാ​ൾ​ക്ക് ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സേ​ല​ത്തേ​ക്കു പോ​യ പൊ​ലീ​സ് സം​ഘം അ​വി​ടെവെച്ച് ​നി​ർ​മ്മ​ലെ​യെ​യും പി​ടി​കൂ​ടി. നി​ർ​മ്മ​ല​യി​ൽ നി​ന്നും ഒ​ന്പ​ത​ര ല​ക്ഷം രൂ​പ​യു​ടെ…

Read More