മു​ണ്ട​യാം​പ​റ​മ്പി​ൽ വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം; വീ​ടി​നു സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ വ​സ്ത്ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക്;കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഇ​രി​ട്ടി: മു​ണ്ട​യാം​പ​റ​ന്പി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ട്ടേ​ല്‍ പെ​രി​യ​പ്പു​റ​ത്ത് അ​ല്ലേ​ഷ് ( ജോ​യി) യു​ടെ ഭാ​ര്യ മേ​രി (68) യാ​ണ് മ​രി​ച്ച​ത്. വീ​ട്ട​മ്മ​യ്ക്കു പൊ​ള്ള​ലേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടി​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്ത വ​സ്ത്ര​ങ്ങ​ളും ടി​ന്ന​റി​ന്‍റെ കു​പ്പി​യും പോ​ലീ​സ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​രി​ട്ടി എ​സ്ഐ എം.​ആ​ർ. ബി​ജു, ക​രി​ക്കോ​ട്ട​ക്ക​രി എ​സ്ഐ ടോ​ണി ജെ.​മ​റ്റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ നാ​ലി​ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​ക്ക് വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ആ​രോ തീ ​കൊ​ളു​ത്തി​യെ​ന്നാ​യി​രു​ന്നു മേ​രി പ​റ​ഞ്ഞി​രു​ന്ന​ത്. നി​ല​വി​ളി കേ​ട്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് ജോ​യി​യും അ​യ​ല്‍​വാ​സി​ക​ളും ഓ​ടി​യെ​ത്തു​മ്പോ​ള്‍ ക​ഴു​ത്തി​ന് താ​ഴേ​ക്ക് വ​സ്ത്ര​ത്തി​ല്‍ തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​വ​രോ​ടും, ഡോ​ക്ട​റോ​ടും ത​ന്നെ ആ​രോ തീ ​കൊ​ളു​ത്തി​യെ​ന്നാ​യി​രു​ന്നു…

Read More

പ​തി​നാ​ല് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം പെ​രു​ങ്ക​ളി​യാ​ട്ട വേ​ദി​യി​ല്‍ തെ​യ്യ​ങ്ങ​ളു​ടെ‌ കാ​ല്‍​ചി​ല​മ്പൊ​ലി​യു​യ​ര്‍​ന്നു ; പെ​രു​ങ്ക​ളി​യാ​ട്ടം ച​ട​ങ്ങു​ക​ൾ ഇ​നി വി​ര​ൽ തു​മ്പി​ലും

പ​യ്യ​ന്നൂ​ര്‍: പ​തി​നാ​ല് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം പെ​രു​ങ്ക​ളി​യാ​ട്ടം ആ​രം​ഭി​ച്ച താ​യി​നേ​രി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന തോ​റ്റ​ങ്ങ​ള്‍​ക്ക് ശേ​ഷം വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ല്‍ കു​ളി​ര്‍​മ​ഴ പെ​യ്യി​ച്ച് ഇ​ന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ തെ​യ്യ​ങ്ങ​ളു​ടെ കാ​ല്‍​ചി​ല​മ്പൊ​ലി​യു​ണ​ര്‍​ന്നു. പു​ല​ര്‍​ച്ചെ ര​ണ്ടി​ന് പു​ലി​യൂ​ര്‍ ക​ണ്ണ​ന്‍ ദൈ​വ​ത്തി​ന്‍റെ പു​റ​പ്പാ​ടോ​ടെ​യാ​ണ് തെ​യ്യ​ങ്ങ​ളു​ടെ രം​ഗ​പ്ര​വേ​ശം. തു​ട​ര്‍​ന്ന് ക​ണ്ണ​ങ്ങാ​ട്ട് ഭ​ഗ​വ​തി വി​ഷ്ണു​മൂ​ര്‍​ത്തി,മ​ട​യി​ല്‍ ചാ​മു​ണ്ഡി,കു​ണ്ടോ​റ ചാ​മു​ണ്ടി എ​ന്നീ തെ​യ്യ​ക്കോ​ല​ങ്ങ​ളും അ​ര​ങ്ങി​ലെ​ത്തി. 11.30 മു​ത​ല്‍ അ​ന്ന പ്ര​സാ​ദം ആ​രം​ഭി​ച്ചു. ഉ​ച്ച​ക്ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി​യു​ടെ ഉ​ച്ച​ത്തോ​റ്റം, വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ അ​ന്ന പ്ര​സാ​ദം, 5.30ന് ​പു​ലി​യൂ​ര്‍ ക​ണ്ണ​ന്‍ ദൈ​വ​ത്തി​ന്‍റെ വെ​ള്ളാ​ട്ടം, ഏ​ഴി​ന് വി​ഷ്ണു മൂ​ര്‍​ത്തി, ര​ക്ത​ചാ​മു​ണ്ഡി, മ​ട​യി​ല്‍ ചാ​മു​ണ്ഡി തോ​റ്റ​ങ്ങ​ള്‍, രാ​ത്രി 10 ന് ​മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി​യു​ടെ അ​ന്തി​ത്തോ​റ്റം, അ​ര​ങ്ങി​ല​ടി​യ​ന്തി​രം, നെ​യ്യാ​ട്ടം, 11 ന് ​ക​ണ്ണ​ങ്ങാ​ട്ട് ഭ​ഗ​വ​തി, പു​ലി​യൂ​ര്‍ കാ​ളി, പ്ര​മാ​ഞ്ചേ​രി ഭ​ഗ​വ​തി എ​ന്നീ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ തോ​റ്റം, മോ​ന്തി​ക്കോ​ലം എ​ന്നി​വ ന​ട​ക്കും.…

Read More

സായ്ഹന  ഒ പി പൂട്ടി ജീ​വ​ന​ക്കാ​ർ സ്ഥ​ലം വി​ട്ടു; ചികിത്‌സ തേടിയെത്തിയ രോഗികൾ വലഞ്ഞു; ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധം  ശക്തം

പാ​നൂ​ർ: ആ​ശു​പ​ത്രി പൂ​ട്ടി ജീ​വ​ന​ക്കാ​ർ സ്ഥ​ലം വി​ട്ടു. രോ​ഗി​ക​ൾ വ​ല​ഞ്ഞു .20 ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച് ക​ഴി​ഞ്ഞ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്ത ചെ​റു​വാ​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണി​ത്. സാ​യാ​ഹ്ന ഒ​പി പ്ര​തീ​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചി​കി​ത്സ കി​ട്ടാ​തെ തി​രി​കെ പോ​യ​ത്. സാ​യാ​ഹ്ന ഒ​പി തു​ട​ങ്ങി​യി​ട്ട് ആ​റു​മാ​സം മാ​ത്ര​മാ​ണ് ആ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് മ​ന്ത്രി ശൈ​ല​ജ ന​വീ​ക​രി​ച്ച ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഈ ​ച​ട​ങ്ങി​ൽ സാ​യാ​ഹ്ന ഒ​പി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​ക്ക് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി​യി​രു​ന്നു.20​ഓ​ളം ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി പൂ​ട്ടി എ​ല്ലാ​വ​രും സ്ഥ​ലം വി​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.​ജീ​വ​ന​ക്കാ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രെ ആ​രോ​ഗ്യ മ​ന്ത്രി ഉ​ട​ൻ ഇ​ട​പെ​ട്ട് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ…

Read More

ആ​യു​സ് കു​റ​ഞ്ഞ് ഡോക്ടർമാരും! ജീ​​​വി​​​ത​​ശൈ​​​ലി രോ​​​ഗ​​​ങ്ങ​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും പി​​​ടി​​​കൂ​​​ടു​​​ന്നു; പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി ഡോ​​​ക്ട​​​ർ​​​മാ​​​രി​​​ൽ 39.02 ശ​​​ത​​​മാ​​​ന​​​വും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത് ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന്

​​​കണ്ണൂ​​​ർ: ജീ​​​വി​​​ത​​ശൈ​​​ലി രോ​​​ഗ​​​ങ്ങ​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും പി​​​ടി​​​കൂ​​​ടു​​​ന്നു.​ മ​​​ല​​​യാ​​​ള സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​റ​​​ക്കം​​​കെ​​​ടു​​​ത്തു​​​ന്ന ഇ​​​ത്ത​​​രം രോ​​​ഗ​​​ങ്ങ​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​വു​​ക​​യാ​​ണ്.​ ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി ഡോ​​​ക്ട​​​ർ​​​മാ​​​രി​​​ൽ 39.02 ശ​​​ത​​​മാ​​​ന​​​വും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത് ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്. 24. 82 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ​ മ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത് അ​​​ർ​​​ബു​​​ദ​​വും. ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ) സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​ക​​​ണ്ടെ​​​ത്ത​​​ൽ . മ​​​രി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 61 വ​​​യ​​​സു മാ​​​ത്ര​​​മാ​​​ണ്.​​​എ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം 67 വ​​​യ​​​സും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത് 75 വ​​​യ​​​സു​​​മാ​​​ണ്. ആ​​യി​​ര​​ത്തി​​ല​​ധി​​കം ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണു സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള​​​ത്. 2007 മു​​​ത​​​ൽ 2017വ​​​രെ​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 282 ഡോ​​​ക്ട​​​ർ​​​മാ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഐ​​​എം​​​എ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.​ മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​ലെ സ്പ​​​ന്ദ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ന്നാ​​​യി മ​​​ന​​​സി​​​ലാ​​​ക്കി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് എ​​​വി​​​ടെ​​​യാ​​​ണു വീ​​​ഴ്ച പ​​​റ്റു​​​ന്ന​​​തെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യ്ക്കു…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച നാൽപത്തിരണ്ടുകാരൻ അ​റ​സ്റ്റി​ൽ;   സ്കൂൾ വിട്ടുവരുകയായി കുട്ടിയെ പരിചയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

ചെ​റു​പു​ഴ: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഓ​ല​യ​മ്പാ​ടി പെ​രു​വാ​മ്പ​യി​ലെ ടി.​എ​സ്. സി​ജു സെ​ബാ​സ്റ്റ്യ​നെ (42) യാ​ണ് പെ​രി​ങ്ങോം എ​സ്ഐ മ​ഹേ​ഷ് കെ. ​നാ​യ​രും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്കൂ​ൾ വി​ട്ട് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​രി​ച​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ കു​ട്ടി​യു​ടെ ക​മ്മ​ലും ന​ഷ്ട​പ്പെ​ട്ടു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.  

Read More

ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ സീറ്റ് ആവശ്യപ്പെട്ട യുവാവിനെ ഓടുന്ന ബസിൽ നിന്നും തള്ളിയിട്ടു; താഴെ വീണ് ബോധരഹിതനായ രാജന്‍റെ നില അതീവ ഗുരുതരം; തള്ളിയിട്ട യുവാക്കൾക്കെതിരേ പോലീസ് പരാതി നൽകി

കണ്ണൂർ: ഗ​ര്‍​ഭി​ണി​ക്ക് ബ​സി​ൽ സീ​റ്റൊ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദ്ദി​ച്ച് ബ​സി​ല്‍ നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ടു, അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ തീ​വ്ര​പ​രി​ച​ര​ണ​ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ലാ​യി കാ​ഞ്ഞി​ര​യി​ലെ പാ​ണ്ഡ്യാ​ല വ​ള​പ്പി​ല്‍ പി.​വി.​രാ​ജ​നെ​യാ​ണ് (50) അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തിങ്കളാഴ്ച വൈകിട്ട് ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ലാ​ണ് ആ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ ക്രൂ​ര​മാ​യ ​സം​ഭ​വം ന​ട​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജ​ന്‍ ഭാ​ര്യ സ​വി​ത​യോ​ടൊ​പ്പം വാ​ര​ത്തെ ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റി​യ​ത്. താ​ലൂ​ക്ക് സ്‌​റ്റോ​പ്പി​ല്‍ നി​ന്നും ബ​സി​ല്‍​ ക​യ​റി​യ ഗ​ര്‍​ഭി​ണി​യാ​യ സ്ത്രീ​ക്ക് സീ​റ്റൊ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ന്‍ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളോ​ട് രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം. രാ​ജ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളോ​ട് സീ​റ്റൊ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട​തി​നെ പി​റ​കി​ലി​രു​ന്ന ഒ​രു യു​വാ​വും മ​റ്റ് ര​ണ്ടു​പേ​രും ചോ​ദ്യം ചെ​യ്യു​ക​യും രാ​ജ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ സ​വി​ത പ​റ​ഞ്ഞു. പ്ലാ​സ ജം​ഗ്ഷ​നി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും കു​ഴ​പ്പം…

Read More

സിനിമയെ വെല്ലുന്ന തിരക്കഥ..! സുബൈദ കൊലക്കേസിൽ എല്ലാം പ്രതികൾ മുൻകൂട്ടി പ്ലാൻ ചെയ്തപോലെ; ക്ലോ​റോ​ഫോം പുരട്ടിയ തു​ണി മു​ഖ​ത്ത് അ​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ച് കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ കഥയിങ്ങനെ…

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ആ​യ​ന്പാ​റ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ​യെ (60) കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ധൂ​ർ പ​ട്ള​യി​ലെ കു​ഞ്ചാ​ർ കോ​ട്ട​ക്ക​ണ്ണി​യി​ൽ കെ.​എം. അ​ബ്ദു​ൾ ഖാ​ദ​റും പി​ടി​യി​ലാ​കാ​നു​ള്ള മ​റ്റൊ​രു പ്ര​തി​യും ചേ​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ്. ക്ലോ​റോ​ഫോം പുരട്ടിയ തു​ണി 10 മി​നി​റ്റ് നേ​രം മു​ഖ​ത്ത് അ​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ചാ​ണ് സു​ബൈ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് ചോ​ദി​ച്ചാ​ണ് സം​ഘം സു​ബൈ​ദ​യെ സ​മീ​പി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ള്ള ഒ​രു​ വീ​ടാ​ണ് വാ​ട​ക​യ്ക്ക് ചോ​ദി​ച്ചി​രു​ന്ന​ത്. കഴിഞ്ഞ മാസം 16 ന് ​നാ​ലു പ്ര​തി​ക​ളും കാ​റി​ൽ വീ​ട്ടി​ലെ​ത്തി സു​ബൈ​ദ​യെ കാണുകയും തൊട്ടടുത്തുള്ള വീ​ട് വാ​ട​ക​യ്ക്ക് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. സു​ബൈ​ദ​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള കു​വൈ​റ്റി​ൽ ജോലിചെയ്യുന്ന മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ സു​ബൈ​ദ​യെ സ​മീ​പി​ച്ച​ത്. സു​ബൈ​ദ താൻ മു​ന്പ് നോ​ക്കി​ന​ട​ത്തി​യി​രു​ന്ന ഈ ക്വാ​ർട്ടേ​ഴ്സ് ഇ​വ​ർ​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. തു​ട​ർ​ന്നു പ്ര​തി​ക​ൾ സു​ബൈ​ദ​യു​ടെ വീ​ടും പ​രി​സ​ര​വും വീ​ക്ഷി​ച്ചശേഷം മടങ്ങി. തൊട്ടടുത്ത ദിവസം ഉ​ച്ച​യ്ക്ക് 12 ഓ​ടെ ചു​വ​ന്ന സ്വി​ഫ്റ്റ്…

Read More

വാ​ളാ​ങ്കി​ച്ചാ​ൽ മോ​ഹ​ന​ൻ വ​ധവുമായി ബന്ധപ്പെട്ട് ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി; ​കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളല്ലെങ്കിലും കുറ്റകൃത്യത്തിന് വേണ്ട സഹായം ചെയ്തു നൽകി

കൂ​ത്തു​പ​റ​മ്പ്:​പാ​തി​രി​യാ​ട് വാ​ളാ​ങ്കി​ച്ചാ​ലി​ലെ സി​പി​എം നേ​താ​വ് കു​ഴി​ച്ചാ​ൽ മോ​ഹ​ന​നെ (53) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ധ​ർ​മ​ട​ത്തെ എ​ൻ.​ല​നീ​ഷ് (34), പാ​തി​രി​യാ​ട് സോ​പാ​ന​ത്തി​ൽ വി​പി​ൻ (32) എ​ന്നി​വ​രാ​ണ് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ല്കി​യ​ത്.​കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​ര​ല്ല കീ​ഴ​ട​ങ്ങി​യ ര​ണ്ടു പ്ര​തി​ക​ളും. മ​റ്റ് പ്ര​തി​ക​ൾ​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ന് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള​ത്. ഇ​വ​രെ കൂ​ടാ​തെ നേ​ര​ത്തെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റ് 12 പ്ര​തി​ക​ളും കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.​കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി ഒ​ളി​വി​ലാ​ണ്. 2016 ഒ​ക്ടോ​ബ​ർ 10നാ​യി​രു​ന്നു സി​പി​എം പ​ടു​വി​ലാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും വ​ളാ​ങ്കി​ച്ചാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ക​ള്ള് ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ മോ​ഹ​ന​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More

വിദ്യാഭ്യാസമുണ്ട്, പക്ഷേ വിവരമില്ല! എടിഎമ്മിന്റെ രഹസ്യ നമ്പര്‍ ചോദിച്ച് ഫോണ്‍; അധ്യാപികയുടെ 22,500 രൂപ നഷ്ടപ്പെട്ടു

ആ​ല​ത്തൂ​ർ: ബാ​ങ്ക് എ​ടി​എം കാ​ർ​ഡി​ന്‍റെ ഒ​ടി​പി ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടുവ​ന്ന ഫോ​ണ്‍ കോ​ളി​നു മ​റു​പ​ടി പ​റ​ഞ്ഞ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പി​ക​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 22,500 രൂ​പ.​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​രയോ​ടെ 919599832172 എ​ന്ന ന​ന്പ​രി​ൽനി​ന്നാ​ണ് കോ​ൾ വ​ന്ന​തെ​ന്ന് ഇ​വ​ർ ആ​ല​ത്തൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ ബാ​ങ്കി​ൽനി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് ആ​ദ്യം ഹി​ന്ദി​യി​ലും പി​ന്നെ ഇം​ഗ്ലീ​ഷി​ലു​മാ​യി​രു​ന്നു സം​സാ​രം. സ്കൂ​ളി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ബ​സി​ൽ ആ​യി​രു​ന്ന​തി​നാ​ൽ തി​രി​ച്ചുവി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​ധ്യാ​പി​ക ഫോ​ണ്‍ വ‌ച്ചു.​ പ​ല്ലാ​വൂ​രി​ലെ വീ​ട്ടിലെത്തി നോ​ക്കി​യ​പ്പോ​ൾ പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള സ​ന്ദേ​ശം 09223966666 എ​ന്ന ന​ന്പ​രി​ൽനി​ന്ന് മൊ​ബൈ​ലി​ൽ വ​ന്നി​രി​ക്കു​ന്ന​താ​യി ക​ണ്ടു. 0223902020202 എ​ന്ന ന​ന്പ​രി​ൽനി​ന്ന് ക​സ്റ്റ​മ​ർ കെ​യ​റി​ൽനി​ന്നു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​വും കി​ട്ടി. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽനി​ന്ന് 18,500 രൂ​പ​യും എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽനി​ന്ന് 4,000 രൂ​പയും ​പി​ൻ​വ​ലി​ച്ചെ​ന്നായി​രു​ന്നു സ​ന്ദേ​ശം.​ ഉ​ട​ൻ എ​ടി​എം കാർഡ് ഇ​വ​ർ ബ്ലോ​ക്ക് ചെ​യ്ത​തി​നാ​ൽ കൂ​ടുത​ൽ പ​ണം നഷ്ട​മാ​യി​ല്ല.​ വെ​ള്ളി​യാ​ഴ്ച…

Read More

കറുത്ത സ്റ്റിക്കറിന് പിന്നാലെ വെള്ളസ്റ്റിക്കറും; മ​ട്ട​ന്നൂ​രി​ലെ പ​ത്ത് വീ​ടു​ക​ളി​ലെ  ജനൽ ചില്ലിൽ  സ്റ്റി​ക്ക​ർ കണ്ടെത്തി; ഒരു വിട്ടിൽ പതിച്ചിരുന്നത് വെള്ള സ്റ്റിക്കറും ; വീട്ടുകാരുടെ പരാതിയിൽ അന്വേഷണം തുടങ്ങി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലെ ജ​ന​ൽ​ചി​ല്ലു​ക​ളി​ലും സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​യ്യ​പ്പ​റ​മ്പ്, പെ​രി​യ​ച്ചൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 10 വീ​ടു​ക​ളി​ലാ​ണ് സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പ​യ്യ​പ്പ​റ​മ്പി​ലെ കെ.​രാ​ജേ​ഷ്, ര​തീ​ഷ്, റോ​ജ, അ​നീ​ഷ്, ശ്രീ​ജി​ത്ത്, കൃ​ഷ്ണ​ൻ, രാ​ജ​ൻ, വ​സ​ന്ത എ​ന്നി​വ​രു​ടെ​യും പെ​രി​യ​ച്ചൂ​രി​ലെ ഒ​രു വീ​ട്ടി​ലു​മാ​ണ് സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​ത്.​ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ ചി​ല്ലി​ലാ​ണ് സ്റ്റി​ക്ക​ർ പ​തി​ച്ചി​രു​ന്ന​ത്. ഒ​രു വീ​ട്ടി​ൽ വെ​ള്ള സ്റ്റി​ക്ക​റും മ​റ്റു വീ​ടു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​മാ​ണ് പ​തി​ച്ച​ത്. വീ​ട്ടു​ക്കാ​രു​ടെ പ​രാ​തി പ്ര​കാ​രം മ​ട്ട​ന്നൂ​ർ പോ​ലീ​സ് വീ​ടു​ക​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​രി​യാ​രം ഹ​സ​ൻ മു​ക്കി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സി​ലും ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹ​സ​ൻ മു​ക്കി​ലെ ബൈ​ത്തു​ൽ ആ​യി​ഷ​യി​ലെ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സ്റ്റി​ക്ക​ർ ക​ണ്ട്ത. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ​യ്യ​പ്പ​റ​മ്പ് മേ​ഖ​ല​യി​ലും സ്റ്റി​ക്ക​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ…

Read More