പക്ഷേ..!  സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ടി​വി​യും ഫാ​നു​മു​ണ്ടെങ്കിലും  പ്രവർത്തിപ്പിക്കാൻ വേണ്ട വൈദ്യുതി മാത്രം ഇവിടെയില്ല;  അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും വൈദ്യുതി ലഭിക്കാത്തതിന് കാരണം പഞ്ചായത്ത് അപേക്ഷ നൽകാത്തതിനാലാണെന്ന് കെഎസ്ഇബി

പ​രി​യാ​രം: ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ട് വ​ര്‍​ഷം അ​ഞ്ച് ആ​കാ​റാ​യി​ട്ടും വൈ​ദ്യു​തി എ​ത്താ​തെ ഒ​രു സാം​സ്‌​കാ​രി​ക​നി​ല​യം. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തി​ലെ പാ​ല​യാ​ടാ​ണ് സാം​സ്‌​കാ​രി​ക നി​ല​യം. പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് കു​റു​വ ചെ​ന്ന​ക്കു​ഴി റോ​ഡി​ല്‍ 2013 മാ​ര്‍​ച്ച് 14 ന് ​പ​ഞ്ചാ​യ​ത്ത് സാം​സ്‌​കാ​രി​ക നി​ല​യം ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ഞ്ച് ഫാ​നു​ക​ള്‍, വൈ​ദ്യു​തി​വി​ള​ക്കു​ക​ള്‍, ടെ​ലി​വി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി​ട്ടും ഒ​രു നി​മി​ഷം പോ​ലും ഇ​തൊ​ന്നും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് ഇ​തേ​വ​രെ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ​യെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ഇ​ക്കാ​ര്യം ഓ​ര്‍​മി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ച ടി​വി, ഫാ​നു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ മാ​റാ​ല​ക​ള്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ്. ലൈ​ബ്ര​റി​യും വാ​യ​ന​ശാ​ല​യു​മൊ​ക്കെ…

Read More

മ​ട്ട​ന്നൂ​ർ-​ത​ല​ശേ​രി റോ​ഡി​ൽ അ​പ​ക​ടം ക്ഷ​ണി​ച്ച് കെ​എ​സ്ഇ​ബി; പോസ്റ്റിന്‍റെ സ്റ്റേ ​ക​മ്പി വലിച്ച് കെട്ടിയിരിക്കുന്നത് ടാ​റിം​ഗ്റോ​ഡി​നോ​ട് ചേ​ർ​ന്ന നിലയിൽ; നിരവധി പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറ‍യുന്നു

മ​ട്ട​ന്നൂ​ർ: അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തി വൈ​ദ്യു​ത ലൈ​നി​ന്‍റെ സ്റ്റേ ​ക​മ്പി. മ​ട്ട​ന്നൂ​ർ – ത​ല​ശേ​രി റോ​ഡി​ൽ പ​ഴ​ശി​രാ​ജാ സ്മാ​ര​ക​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ സ്റ്റേ ​ക​മ്പി വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി​യു​ടെ പ്ര​ധാ​ന ലൈ​ൻ ക​ട​ന്നു പോ​കു​ന്ന തൂ​ണി​ന്‍റെ സ്റ്റേ ​ക​മ്പി​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്നു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​ത തൂ​ൺ റോ​ഡി​ൽ നി​ന്നു അ​ഞ്ച് മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥാ​പി​ച്ച​തെ​ങ്കി​ലും സ്റ്റേ ​ക​മ്പി ടാ​റിം​ഗ്റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. രാ​പ​ക​ലി​ല്ലാ​തെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ന്ന റോ​ഡ​രി​കി​ൽ വൈ​ദ്യു​ത ക​മ്പി അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യാ​ണ്. നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ സ്ഥ​ല​ത്താ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ക​മ്പി​യു​ള്ള​ത്. ഇ​വ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ കെ​എ​സ് ഇ​ബി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

Read More

ആ ശബ്ദം അവർകേട്ടിരുന്നെങ്കിൽ..! മകന് മരുന്നു വാങ്ങി തിരിച്ചു വരവേ പാ​​ളം മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ ട്രെയിൻ തട്ടി അമ്മയും പിഞ്ചുകുഞ്ഞും ഉൾപ്പെടെ മൂന്നുപേർ മരിച്ചു; മറ്റൊരു ട്രെയിൻ കടന്നുപോയ ശബ്ദം കാരണം പിറകിൽ നിന്ന് വന്ന ട്രെയിനിന്‍റെ ശബ്ദം കേൾക്കാഞ്ഞതാണ് അപകട കാരണം

മ​​ഞ്ചേ​​ശ്വ​​രം: മ​​ഞ്ചേ​​ശ്വ​​രം റെ​​യി​​ല്‍വേ സ്‌​​റ്റേ​​ഷ​​നി​​ല്‍ പാ​​ളം മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ ട്രെ​​യി​​ന്‍ എ​​ന്‍ജി​​ന്‍ ത​​ട്ടി അമ്മയും പിഞ്ചുകുഞ്ഞും അമ്മയു ടെ സഹോദരിയും മരിച്ചു. മ​​ഞ്ചേ​​ശ്വ​​രം പൊ​​സോ​​ട്ടെ മൊ​​യ്‌​​തീ​​ന്‍കു​​ഞ്ഞി​​ന്‍റെ ഭാ​​ര്യ ആ​​മി​​ന(40), ആ​​മി​​ന​​യു​​ടെ സ​​ഹോ​​ദ​​രി​​യും കു​​ഞ്ച​​ത്തൂ​​രി​​ലെ അ​​ബ്ദു​​ള്ള​​യു​​ടെ ഭാ​​ര്യ​​യു​​മാ​​യ ആ​​യി​​ഷ(35), മ​​ക​​ന്‍ ഷാ​​മി​​ല്‍(​​മൂ​​ന്ന്‌) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്‌. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്‌​​ക്ക്‌ 12ഓ​​ടെ​​യാ​​ണ്‌ സം​​ഭ​​വം. ഷാ​​മി​​ലി​​ന്‌ അ​​സു​​ഖ​​മാ​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന്‌ മ​​ഞ്ചേ​​ശ്വ​​രം ടൗ​​ണി​​ലെ ആ​​ശു​​പ​​ത്രി​​യി​​ല്‍ കാ​​ണി​​ച്ച​​ശേ​​ഷം തി​​രി​​ച്ചു വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഇ​​വ​​ർ. ചെ​​ന്നൈ-​​മം​​ഗ​​ളു​​രു സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ്‌ ക​​ട​​ന്നു​​പോ​​യ ഉ​​ട​​ന്‍ റെ​​യി​​ല്‍പാ​​ളം മു​​റി​​ച്ചു​​ക​​ട​​ക്കാ​​നൊ​​രു​​ങ്ങ​​വേ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഈ ​​ട്രെ​​യി​​നി​​നു മ​​ഞ്ചേ​​ശ്വ​​ര​​ത്ത്‌ സ്റ്റോ​​പ്പി​​ല്ല. അ​​തി​​വേ​​ഗം പോ​​യ ഈ ​​ട്രെ​​യി​​നി​​ന്‍റെ ശ​​ബ്ദം കാ​​ര​​ണം തൊ​​ട്ടു​​പിന്നിൽ മം​​ഗ​​ളു​​രു​​വി​​ല്‍നി​​ന്നു കോ​​ഴി​​ക്കോ​​ട്ടേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ഡീ​​സ​​ല്‍ എ​​ന്‍ജി​​ന്‍റെ ശ​​ബ്ദം ഇ​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ട്ടി​​ല്ല. ഈ ​​എ​​ന്‍ജി​​ന്‍ ഇ​​ടി​​ച്ചാ​​ണ് മൂ​​വ​​രും മ​​രി​​ച്ച​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഛിന്ന​​ഭി​​ന്ന​​മാ​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഡോ​​ക്ട​​ര്‍ കു​​റി​​ച്ച മ​​രു​​ന്നു ചീ​​ട്ടും ബാ​​ങ്ക്‌ പാ​​സ്‌​​ബു​​ക്കും മൂ​​ല​​മാ​​ണ്്‌ ഇ​​വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്‌. മൃതദേഹങ്ങൾ ഇ​​ന്ന​​ലെ…

Read More

രാ​ഷ്‌​ട്ര​ദീ​പി​ക ഇം​പാ​ക്ട്..! ആ​ര്‍​സി ബു​ക്ക്, പാ​സ്പോ​ര്‍​ട്ടുകളുടെ ഡ്യൂ​പ്ലി​ക്കേ​റ്റി​നു വേ​ണ്ടി​യു​ള്ള ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ പൊ​ല്ലാ​പ്പിനെക്കുറിച്ചുള്ള വാർത്ത തുണയായി;  പ​രാ​തി ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന്   ഡി​വൈ​എ​സ്പി 

ത​ളി​പ്പ​റ​മ്പ്: വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി ബു​ക്ക്, പാ​സ്പോ​ര്‍​ട്ട് എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു പോ​യാ​ല്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് ല​ഭി​ക്കാ​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ​രാ​തി​ക്കാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍. പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ചെ​യ്യു​ക​യും പോ​ലീ​സി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യു​മാ​ണ് ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മാ​ത്രം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തി​രി​ക്കു​ക​യും കൊ​ടു​ക്കി​ല്ലെ​ന്ന് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ പ​റ​യു​ക​യും ചെ​യ്ത​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. രാ​ഷ്‌​ട്ര​ദീ​പി​ക​യി​ല്‍ ഇ​ന്ന​ലെ ഇ​ത് സം​ബ​ന്ധി​ച്ച് വാ​ര്‍​ത്ത വ​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. പ​രാ​തി സ്വീ​ക​രി​ച്ചു എ​ന്ന ര​സീ​ത് മാ​ത്ര​മേ ന​ല്‍​കാ​നാ​വൂ എ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്. മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സു​ഗ​മ​മാ​യി ല​ഭി​ക്കു​മ്പോ​ഴാ​ണ് ത​ളി​പ്പ​റ​മ്പി​ല്‍ ഇ​ത്ത​രം സ​മീ​പ​നം തു​ട​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​സ്പോ​ര്‍​ട്ടി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​ത് ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ര്‍​സി…

Read More

 തിരുത്തൽ സതീശൻ..!  ലോ​ട്ട​റി നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു; എ​ന്‍ ഇ 785928 ​ന​മ്പ​ര്‍ സ​മ്മാ​ന​ര്‍​ഹ​മാ​യ 785023 എ​ന്നാ​ക്കി 5000 രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്

നാ​ദാ​പു​രം:​ ടൗ​ണി​ല്‍ ലോ​ട്ട​റി തി​രു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ റി​മാ​ന്‍റി​ല്‍. ക​ക്ക​ട്ട് മൊ​കേ​രി സ്വ​ദേ​ശി മാ​വി​ല കു​ന്നു​മ്മ​ല്‍ സ​തീ​ശ​ന്‍ (38) നെ​യാ​ണ് നാ​ദാ​പു​രം സി​ഐ എം.​പി.​രാ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് നാ​ദാ​പു​രം ടൗ​ണി​ല്‍വ​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ വ​ള​യം സ്വ​ദേ​ശി കെ.​ഭാ​സ്‌​ക​ര​നെ ക​ബ​ളി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ക്ക​ഴി​ഞ്ഞ 12 ന് ​ന​റു​ക്കെ​​ത്ത നി​ര്‍​മ്മ​ല്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ എ​ന്‍ ഇ 785928 ​ന​മ്പ​ര്‍ സ​മ്മാ​ന​ര്‍​ഹ​മാ​യ 785023 എ​ന്നാ​ക്കി 5000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു .അ​ടു​ത്തി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് നാ​ദാ​പു​ര​ത്ത് ഇ​ത്ത​ര​ത്തി​ല്‍ ന​മ്പ​ര്‍ ചു​ര​ണ്ടി മാ​റ്റി വി​ല്‍​പ്പന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ്ര​തി മ​റ്റി​ട​ങ്ങ​ളി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം ഒ​ന്നാം ക്ലാസ് മ​ജി​സ്ട്ര​റ്റി​ന് മു​സി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. പ്ര​തി​യെ ര​ണ്ട്…

Read More

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ‌​ണ്ടു​പോ​കു​ന്ന​തായി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണം; മൂ​ന്ന് യു​വാ​ക്ക​ളു​ടെ​യും ഒ​രു മാ​രു​തി ഓ​മ്നി കാ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്

നാ​ദാ​പു​രം: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം. നാ​ദാ​പു​രം,മു​ട​വ​ന്തേ​രി, വേ​റ്റു​മ്മ​ൽ മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നാ​ണ് സ്ത്രീ​യു​ടെ ശ​ബ്ദ​ത്തി​ലു​ള്ള സ​ന്ദേ​ശം. മൂ​ന്ന് യു​വാ​ക്ക​ളു​ടെ​യും ഒ​രു മാ​രു​തി ഓ​മ്നി കാ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. വേ​റ്റു​മ്മ​ലി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന പ്ര​ചാ​ര​ണം പോ​ലീ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം മൂ​ന്ന് കു​ട്ടി​ക​ളെ അ​പ​രി​ച​ത​ൻ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യെ​ന്ന് ര​ക്ഷി​താ​വ് നാ​ദാ​പു​രം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ൾ അ​പ​രി​ചി​ത​ന്‍റെ കാ​റി​ൽ ക​യ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​റ​ങ്ങി​യെ​ന്നും ക്ലാ​സി​ൽ പോ​കാ​തെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​നാ​വ​ശ്യ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

നല്ല ഇടികൊടുക്കണം സാറേ..!  ക​മി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച സം​ഭ​വത്തിൽ  സി​ഐ ക​വ​ര്‍​ന്ന സ്വ​ര്‍​ണം ക​ണ്ടു​കി​ട്ടി; ബാക്കി സ്വർണവുമായി മുങ്ങിയ എ​സ്‌​ഐ’​ഒ​ളി​വി​ല്‍ തന്നെ

പ​യ്യ​ന്നൂ​ര്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് യു​വ​തി​യെ​യും യു​വാ​വി​നെ​യും ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ സി​ഐ ച​മ​ഞ്ഞ​യാ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത സ്വ​ര്‍​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​പ​ത്ത​ര പ​വ​ന്‍ സ്വ​ര്‍​ണ​വും ര​ണ്ടു മൊ​ബൈ​ലു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​മി​താ​ക്ക​ളി​ല്‍​നി​ന്ന് ക​വ​ര്‍​ന്ന പ​ണ​വും ഒ​രു പ​വ​നു​മാ​യി ക​ട​ന്ന ‘എ​സ്‌​ഐ’​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. ത​ട്ടി​പ്പ് ന​ട​ത്തി​യ കു​റ്റ്യാ​ടി അ​ടു​ക്ക​ത്തെ കെ.​എം.​റ​ഷീ​ദ്(40)​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ന്ന​ലെ എ​ട്ട് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.കാ​ഞ്ഞ​ങ്ങാ​ടും കാ​സ​ര്‍​ഗോ​ഡു​മു​ള്ള ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. ​ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​യു​ട​ന്‍ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ കു​റ്റ്യാ​ടി​യി​ലെ വീ​ട്ടി​ല്‍​നി​ന്നും ത​ളി​പ്പ​റ​മ്പി​ലെ ഭാ​ര്യാ വീ​ട്ടി​ല്‍​നി​ന്നും പ​ണ​യം​വ​ച്ച ബാ​ങ്കി​ല്‍ നി​ന്നു​മാ​യി ര​ണ്ട​ര പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​വും പ​രാ​തി​ക്കാ​രി​ല്‍​നി​ന്നും ക​വ​ര്‍​ന്ന പ​ണ​വും ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​ത് എ​സ്ഐ ച​മ​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ശി​ഹാ​ബി​ന്‍റെ കൈ​വ​ശ​മാ​ണെ​ന്നാ​ണ് റ​ഷീ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​ശി​ഹാ​ബി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ കാ​സ​ര്‍​ഗോ​ട്ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും…

Read More

പച്ചക്കൊടി വിശി യുഡിഎഫ് ഘടകക്ഷി..! ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്ന് ലീഗ്; എൻസിപിയാണ് തീരുമാനിക്കേണ്ടതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്

മലപ്പുറം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിൽ എതിർപ്പില്ലെന്ന് മുസ്‌ലീം ലീഗ്. ആരെ മന്ത്രിയാക്കണമെന്നത് എൻസിപിയാണ് തീരുമാനിക്കേണ്ടതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. നേരത്തെ, ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിലെ ധാർമികത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Read More

വരിക്കച്ചക്കയുടെ ചൊളകണക്കേ..! ക​ട​ച്ച​ക്ക കാ​യ്ച​പ്പോ​ൾ നി​റ​യെ വ​രി​ക്ക​ച്ച​ക്ക​യു​ടെ കു​രു​വും ചു​ള​ക​ളും; ജ​ബ്ബാ​ർ ഹാ​ജി​യു​ടെ വീ​ട്ടു വ​ള​പ്പി​ലെ  അത്ഭുത  ബി​ലാ​ത്തി​ച്ചാ​ക്ക

പ​ട​ന്ന: വ​രി​ക്ക​ച്ച​ക്ക​യു​ടെ ചു​ള​യും കു​രു​വു​മാ​യി കാ​യ്ച്ച ക​ട​ച്ച​ക്ക (ബി​ലാ​ത്തി​ച്ചാ​ക്ക) കാ​ഴ്ച​ക്കാ​രി​ൽ വി​സ്മ​യ​മാ​വു​ന്നു. ഓ​രി മു​ക്കി​ലെ ടി.​പി. ജ​ബ്ബാ​ർ ഹാ​ജി​യു​ടെ വീ​ട്ടു വ​ള​പ്പി​ലാ​ണ് അ​പൂ​ർ​വ​മാ​യ ഫ​ലം കാ​യ്ച്ച​ത്. ച​ക്ക​പ്പ​ഴ​ത്തി​ന്‍റെ പു​റ​ത്തു​ള്ള മു​ള്ളു​ക​ളോ​ടെ വ​ലു​പ്പ​ത്തി​ൽ സാ​ധാ​ര​ണ ക​ട​ച്ച​ക്ക​യെ​ക്കാ​ൾ വ​രു​മെ​ങ്കി​ലും വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റി​ച്ചെ​ടു​ത്ത​പ്പോ​ഴാ​ണ് ’ഉ​ള്ളു​ക​ള്ളി’ പു​റ​ത്താ​യ​ത്. മു​റി​ച്ച ക​ട​ച്ച​ക്ക​യു​ടെ അ​കം നി​റ​യെ വ​രി​ക്ക​ച്ച​ക്ക​യു​ടെ കു​രു​വും ചു​ള​ക​ളും. പ​ട​ന്ന കൃ​ഷി ഭ​വ​നി​ൽ നി​ന്നും വാ​ങ്ങി ന​ട്ട ക​ട​ച്ച​ക്ക തൈ​യാ​ണ് ആ​ദ്യ​മാ​യി കാ​യ്ച​പ്പോ​ൾ വി​സ്മ​യം സൃ​ഷ്ടി​ച്ച​ത്. ഏ​താ​ണ്ട് 20 അ​ടി​യോ​ളം വ​ള​ർ​ന്ന ചെ​ടി​യി​ൽ അ​ഞ്ചു ച​ക്ക​ക​ളാ​ണ് കാ​യ്ച്ച​ത്.

Read More

ജയരാജാധിപത്യം നാലാമൂഴം…! സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ വീ​ണ്ടും പി. ​ജ​യ​രാ​ജ​ൻ; 2010 ൽ തുടങ്ങിയ സെക്രട്ടറി സ്ഥാനം 2018ലും തുടരുന്നു

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി. ​ജ​യ​രാ​ജ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ജ​യ​രാ​ജ​ന്‍റെ നാ​ലാ​മൂ​ഴ​മാ​ണി​ത്. 2010ൽ ​ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി​യെ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​പ്പോ​ൾ പി. ​ജ​യ​രാ​ജ​നെ ആ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല പാ​ർ​ട്ടി എ​ൽ​പി​ച്ച​ത്. തു​ട​ർ​ന്ന് 2010 ഡി​സം​ബ​ർ 13 നാ​യി​രു​ന്നു ജ​യ​രാ​ജ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത ഏ​റ്റെ​ടു​ത്ത​ത്. തു​ട​ർ​ന്ന് 2011 ജ​നു​വ​രി​യി​ലെ പ​യ്യ​ന്നൂ​ർ സ​മ്മേ​ള​ന​വും 2014 ലെ ​കൂ​ത്തു​പ​റ​ന്പ് സ​മ്മേ​ള​ന​വും ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​പ്പോ​ൾ ക​ണ്ണൂ​ർ സ​മ്മേ​ള​ന​വും ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വാ​യി ജ​യ​രാ​ജ​ൻ മാ​റു​ക​യാ​ണ്. 1952 ന​വം​ബ​ർ 27ന് ​ക​തി​രൂ​രി​ലെ കു​ഞ്ഞി​രാ​മ​ൻ-​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ജ​യ​രാ​ജ​ൻ കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ എ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. കെ​എ​സ് വൈ​എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ്…

Read More