സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി മത്സരരംഗത്ത് എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ; ആറുപേരുടെ നാമനിർദേശ പത്രികകൾ തള്ളി

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്. പി.​പി. ബ​ഷീ​ർ (സി​പി​എം) കെ.​എ​ൻ.​എ ഖാ​ദ​ർ (ഐ​യു​എം​എ​ൽ), ജ​ന​ച​ന്ദ്ര​ൻ (ബി​ജെ​പി), ന​സീ​ർ (എ​സ്ഡി​പി​ഐ), ശ്രീ​നി​വാ​സ് (സ്വ​ത), ഹം​സ. കെ (​സ്വ​ത), എം.​വി. ഇ​ബ്രാ​ഹിം (സ്വ​ത) അ​ബ്ദു​ൾ മ​ജീ​ദ് (സ്വ​ത) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ല​വി​ക്കുട്ടി, അ​ബ്ദു​ൾ ഹ​ഖ്, സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​പ​ത്മ​രാ​ജ​ൻ, ശി​വ​ദാ​സ​ൻ, കെ.​എം. ശി​വ​പ്ര​സാ​ദ് ഗാ​ന്ധി എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ 27 വ​രെ പി​ൻ​വ​ലി​ക്കാം. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​കും.

Read More

ഓ​ർ​മ മാ​ത്ര​മാ​യ ക​ണ്ണാ​ന്ത​ളി പൂ​വി​ന് ന​രി​മാ​ള​ൻ​കു​ന്നി​ൽ പു​ന​ർ​ജ​നി; ഭൂമിയോടുള്ള മനുഷ്യന്‍റെ ക്രൂരതയെ തുടർന്ന് തുടച്ചു മാറ്റപ്പെടുകയായിരുന്നു കണ്ണാന്തളി ചെടികൾ

ച​ങ്ങ​രം​കു​ളം: ന​ഷ്ട​വ​സ​ന്ത​ത്തി​ന്‍റെ ഓ​ർ​മ​ചെ​പ്പു​ക​ൾ തു​റ​ന്ന് എം​ടി ക​ഥ​ക​ളി​ലെ ക​ണ്ണാ​ന്ത​ളി പൂ​വി​ന് ന​രി​മാ​ള​ൻ കു​ന്നി​ൽ പു​ന​ർ​ജ​നി.എം​ടി ക​ഥ​ക​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് സൗ​ര​ഭ്യം പ​ര​ത്തി​യ ക​ണ്ണാ​ന്ത​ളി പൂ​വ് ഒ​രു​കാ​ല​ത്ത് വ​ള​ളു​വ​നാ​ട​ൻ ഗ്രാ​മ​ത്തി​ലെ കാ​ഴ്ച്ച ച​ന്ത​മാ​യി​രു​ന്നു.​എ​ന്നാ​ൽ ഈ ​പൂ​വ് കാ​ണാ​നി​ല്ലാ​യെ​ന്ന​ത് എം​ടി ത​ന്നെ തു​ട​ർ​ന്നു ലേ​ഖ​ന​ങ്ങ​ളി​ൽ സ​ങ്ക​ട​പ്പെ​ട്ട​ത് ക​ഥാ​സ്നേ​ഹി​ക​ളെ നൊ​ന്പ​ര​പ്പെ​ടു​ത്തി. അ​പൂ​ർ​വ​മാ​യി​മാ​ത്രം കാ​ണു​ന്ന ഈ ​ചെ​ടി ഓ​ണ​ദി​ന​ങ്ങ​ളോ​ട് ചേ​ർ​ന്നാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര വെ​ള്ളാ​ളൂ​ർ ന​രി​മാ​ള​ൻ കു​ന്നി​ലും പ​രി​സ​ര കു​ന്നു​ക​ളി​ലും പൂ​ക്കാ​റു​ള്ള​ത്. പ​ണ്ട് വ​ള​ളു​വ​നാ​ട​ൻ ഗ്രാ​മീ​ണ​ത​യു​ടെ മു​ഖ​ശ്രീ​യാ​യി മു​ക്കു​റ്റി പൂ​വി​നും തു​ന്പ​പൂ​വി​നു​മൊ​പ്പം പൂ​ക്ക​ള​ങ്ങ​ളി​ൽ വി​രാ​ജി​ച്ചി​രു​ന്ന ക​ണ്ണാ​ന്ത​ളി​പ്പൂ​ക്ക​ൾ വേ​ര​റ്റു​പോ​യി എ​ന്നു ത​ന്നെ​യാ​ണ് സ​സ്യ​ശാ​സ്ത്രം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ യ​ന്ത്ര​കൈ​ക​ൾ മാ​ന്തി​യെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന ന​രി​മാ​ള​ൻ കു​ന്നി​ൽ ഇ​ന്നും ഈ ​പൂ​ക്ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു. കാ​ലം തെ​റ്റി​യാ​ണ് പു​ഷ്പ്പി​ക്കു​ന്ന​തെ​ങ്കി​ലും മ​നു​ഷ്യ​ന്‍റെ ക്രൂ​ര​ത​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ദു​ർ​ബ​ല​മാ​യ ഒ​രു ചെ​റു​ത്തു നി​ൽ​പ്പി​നെ​ന്ന പോ​ലെ​യാ​ണ് ക​ണ്ണാ​ന്ത​ളി പൂ​ക്ക​ൾ വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. പ​ച്ച​പ്പ് നി​റ​ഞ്ഞ ന​രി​മാ​ള​ൻ…

Read More

അണികളുടെ ആവേശം പുലർച്ചെ..! പരസ്പരം കത്തിച്ചും തകർത്തും സിപിഎമ്മും ബിജെപിയും; മട്ടന്നൂരിൽ സിപിഎം-ബിജെ പി സംഘർഷത്തിൽഎട്ടു പേർക്ക് പരിക്ക്

മ​ട്ട​ന്നൂ​ർ/​ഇ​രി​ട്ടി: മ​ട്ട​ന്നൂ​ർ ക​ല്ലേ​രി​ക്ക​ര​യി​ലും ഇ​രി​ട്ടി യി​ലും സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷം. ക​ല്ലേ​രി​ക്ക​ര​യി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ​ശ്വ​ര്യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. പു​സ്ത​ക​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ 2.20 നാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​രി ക്ക​ര​യി​ൽ റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​യ​ന​ശാ​ല​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ലെ റോ​ഡി​ൽ ബോം​ബെ​റി​ഞ്ഞ​തി​നു ശേ​ഷം വാ​യ​ന​ശാ​ല​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ളും കൊ​ടി​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും പു​റ​ത്തു വ​ലി​ച്ചി​ട്ടു തീ​യി​ടു​ക​യാ​യി​രു​ന്നു. വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ച കൊ​ടി​മ​ര​വും ത​ക​ർ​ത്തു. ബോം​ബ് പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രി​ട്ടി മ​ട്ടി​ണി​യി​ല്‍ ബി​ജെ​പി ബൂ​ത്ത് ക​മ്മ​റ്റി ഓ​ഫീ​സി​ന് തീ​യി​ടു​ക​യും കു​ന്നോ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ട​യ്ക്കു നേ​രെ ബോം​ബെ​റി​യു​ക​യും ചെ​യ്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി രാ​ജേ​ഷി​ന്‍റെ…

Read More

ഇത്രമണ്ടൻമാരോ മലയാളികൾ..! ബാ​ങ്കി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​വ​രം ശേ​ഖ​രി​ച്ച് ത​ട്ടി​പ്പ് ; പ​ത്തു ദി​വ​സ​ത്തി​ന​കം ത​ട്ടി​യെ​ടു​ത്ത​ത് 2.20 ല​ക്ഷം; ഫോണിലൂടെ വിവരങ്ങൾ മാറരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും ജനം അബദ്ധത്തിൽപ്പെടുന്നു

മ​ട്ട​ന്നൂ​ർ: ഫോ​ണി​ലൂ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​യി 2.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഫോ​ണി​ലൂ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നാ​യി 1.25 ല​ക്ഷം രൂ​പ​യാ​ണു ന​ഷ്ട​മാ​യ​ത്. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യും ത​ല​ശേ​രി​യി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും ഫ​ർ​ണി​ച്ച​ർ ജോ​ലി​ചെ​യ്യു​ന്ന ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 25,000 രൂ​പ​യു​മാ​ണു ന​ഷ്ട​മാ​യ​ത്. ത​ല​ശേ​രി​ലെ​യും ഉ​ളി​ക്ക​ലി​ലെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പ​ണം ന​ഷ്ട​മാ​യ​ത്. പ​ണം ന​ഷ്ട​മാ​യ​വ​ർ മ​ട്ട​ന്നൂ​ർ, ഉ​ളി​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ ചൊ​വ്വ, വാ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നാ​ലു പേ​രു​ടെ പ​ണ​മാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഡോ​ക്ട​ർ…

Read More

ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ൾ ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി; ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ പെ​റ്റി​ക്കേ​സ് ചാ​ര്‍​ജ് ചെ​യ്ത് വിട്ടയച്ചു

പ​രി​യാ​രം: പി​ടി​യി​ലാ​യ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​വും വ​ണ്ണ​വും ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് പി​റ​കി​ല്‍ വെ​ച്ച് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ പെ​റ്റി​ക്കേ​സ് ചാ​ര്‍​ജ് ചെ​യ്ത് വി​ട്ട​യ​ച്ച പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന വാ​ട്‌​സ്ആ​പ്പ് മെ​സേ​ജു​ക​ളും എ​സ്എം​എ​സും ക​ണ്ട് ഞെ​ട്ടി​യി​രി​ക്ക​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പി​ലാ​ത്ത​റ​യി​ലെ ഒ​രു കോ​ള​ജി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മെ​സേ​ജ് അ​യ​ച്ച​വ​രി​ല്‍ കൂ​ടു​ത​ലു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വി​ന്‍റെ വ്യാ​പ​ന​വും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന​ത് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് സ​ന്ദേ​ശ​ങ്ങ​ളെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Read More

ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​യെ കു​ടു​ക്കി​യ​ത് പ​ത്ര​ക്ക​ട​ലാ​സ്; കൊ​ല​പാ​ത​ക​മെ​ന്ന ബോ​ധ്യ​മു​ണ്ടാ​ക്കി​യ​ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

പ​യ്യ​ന്നൂ​ര്‍: ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യ മാ​ത​മം​ഗ​ലം കോ​യി​പ്ര​യി​ലെ കെ.​സി. ശ്രീ​ധ​ര​ന്‍റെ (53)കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ച്ച​ത് പ്ര​തി​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പ​ത്ര​ക്ക​ട​ലാ​സ്. ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ക്ക​ട​ലാ​സാ​ണ് ശ്രീ​ധ​ര​ന്‍ വ​ധ​ത്തി​ലെ പ്ര​തി​യാ​യ ക​ക്ക​മ്പാ​റ​യി​ലെ ന​ട​വ​ള​പ്പി​ല്‍ വി​പി​ന്‍ ച​ന്ദ്ര​നെ കു​ടു​ക്കി​യ​ത്. ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം എ​സ്‌​ഐ അ​നൂ​പ് ജോ​സാ​ണ് വി​പി​ന്‍ ച​ന്ദ്ര​നെ റാ​ന്നി​യി​ല്‍​വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഞ്ചാ​വ് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​യ്യ​ന്നൂ​ര്‍ രാ​മ​ന്ത​ളി​യി​ലെ ബി​ജു​വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​യ​ട​ങ്ങു​ന്ന ക​ട​ലാ​സ് ക​ഷ്ണ​വും 20,000 രൂ​പ​യും ക​ണ്ടെ​ടു​ത്ത​ത്. ഈ ​വാ​ര്‍​ത്ത ക​ണ്ട് മു​ണ്ട​ക്ക​യം പോ​ലീ​സ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​ധ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യ​ത്തെ​ത്തി​യു​ള്ള പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ…

Read More

എല്ലാത്തിനും സാക്ഷിയുണ്ട്..! ഇ​രി​ക്കൂ​ർ ക​ന​റാ ബാ​ങ്ക് എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം; പ്ര​തി​ക​ളു​ടെ സി​സി ടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് എ​ടി​എ​മ്മി​ലെ ക​വ​ർ​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ സി​സി ടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു. എ​ടി​എ​മ്മി​ൽ നി​ന്ന് കൈ ​വി​ര​ല​ട​യാ​ള​മാ​ണ് ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ് എ​ടി​എ​മ്മി​ൽ നി​ന്ന് മ​ണം പി​ടി​ച്ച് 100 മീ​റ്റ​ർ അ​ക​ലെ പ്ര​തി​ക​ൾ ബൈ​ക്ക് നി​ർ​ത്തി​യ സ്ഥ​ലം വ​രെ ഓ​ടി നി​ന്നു. ബാ​ഗി​ൽ കൊ​ണ്ടു വ​ന്ന ഹാ​മ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ എ​ടി​എം ത​ക​ർ​ത്ത​തെ​ന്ന് സി​സി​ടി​വി യി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ പ്ര​ഫ​ഷ​ണ​ൽ സം​ഘ​മ​ല്ല എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​രി​ക്കൂ​ർ എ​സ്ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ബാ​ങ്കി​നോ​ടു ചേ​ർ​ന്ന എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്. മോ​ണി​റ്റ​റും, പ​ണം പു​റ​ത്തേ​ക്ക് വ​രു​ന്ന ഭാ​ഗ​വും ത​ക​ർ​ത്തെ​ങ്കി​ലും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ​ബ്ദം കേ​ട്ട്…

Read More

കൂടെ പണിയറിയാവുന്നവക്കീലും..! രണ്ടുകോ​ടിയു​ടെ നി​രോ​ധി​ത നോ​ട്ടു​മാ​യി ആറംഗ സംഘം അ​റ​സ്റ്റി​ൽ; തിരുവനന്ത പുരത്തേക്ക് കൊണ്ടുപോകുന്നവഴിയാണ് പിടിയിലായത്

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: 2.46 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത നോ​​​ട്ടു​​​ക​​​ളു​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​ൾ​​​പ്പെ​​​ടെ ആ​​​റം​​​ഗ​​​സം​​​ഘം പി​​​ടി​​​യി​​​ൽ. പ​​​ണം കൈ​​​മാ​​​റാ​​​ൻ കാ​​​റി​​​ൽ തോ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​ഘ​​​മാ​​​ണു പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ല​​​രാ​​​മ​​​പു​​​രം അ​​​ലീ​​​ഫ് മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സ് (39), അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ള്ള​​​ക്ക​​​ട​​​വ് ശ്രീ​​​വി​​​ലാ​​​സി​​​ൽ ക​​​ണ്ണ​​​ൻ കൃ​​​ഷ്ണ​​​കു​​​മാ​​​ർ (33), ബീ​​​മാ​​​ പ​​​ള്ളി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ൻ (36), പൂ​​​ങ്കോ​​​ട് സ്വ​​​ദേ​​​ശി മ​​​രു​​​ത​​​നാം​​​വി​​​ള​​​കാം അ​​​ച്ചു (26), ബീ​​​മാ​​​ പള്ളി അ​​​ൻ​​​സാ​​​റു​​​ദീ​​​ൻ (26), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ അ​​​രീ​​​ക്കോ​​​ട് വി​​​ള​​​യി​​​ൽ തെ​​​ക്കേ​​​യി​​​ൽ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ (29) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ വ​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ര​​​ണ്ടു കാ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ സം​​​ഘ​​​ത്തെ വ​​​ല​​​യി​​​ൽ വീ​​​ഴ്ത്തി​​​യ​​​ത്. കാ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ ര​​​ണ്ടു കോ​​​ടി നാ​​​ൽ​​​പ്പ​​​ത്തി​​​യാ​​​റു ല​​​ക്ഷം രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള ആ​​​യി​​​രം രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ച്ച നോ​​​ട്ടു​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.അ​​​രീ​​​ക്കോ​​​ട്ടെ ചി​​​ല ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ഖേ​​​ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഭാ​​​ഗ​​​ത്തു​​​ള്ള സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു…

Read More

വിടപറയും മുമ്പ്‌..! വേങ്ങര എ​ൻ​ഡി​എ ക​ൺ​വ​ൻ​ഷ​നിൽ ബി​ഡി​ജെ​എ​സ് പ​ങ്കെ​ടു​ക്കി​ല്ല; നിർദേശം ലഭിച്ചതായി ജില്ലാ നേതാക്കൾ

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ ന​ട​ക്കു​ന്ന എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ ബി​ഡി​ജെ​എ​സ് പ​ങ്കെ​ടു​ക്കി​ല്ല. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് ജി​ല്ലാ ഘ​ട​ക​ത്തിന് നി​ർ​ദേ​ശം ല​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 11നാ​ണ് എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലെ ക​വ​ർ​ച്ച: ല​ക്ഷ്യ​മി​ട്ട​തു പെ​ട്രോ​ൾ പ​ന്പെങ്കിലും ഇവിടെ ആൾസാന്നിധ്യമുള്ളതിനാൽ മോഷണം കലക്ടറേറ്റാക്കുകയായിരുന്നു; പ്രതികളെ കുടുക്കിയത് വിരലടയാളം

ക​ണ്ണൂ​ർ: ജി​ല്ലാ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ള​ക്ട​റേ​റ്റി​ലും കാ​ന്‍റീ​നി​ലും എ​ത്തി​ച്ചു പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. പേ​രാ​വൂ​ർ കാ​ര​ക്കു​ണ്ട് വീ​ട്ടി​ലെ കെ.​വി. മ​ത്താ​യി (53), തി​രു​വ​ന്പാ​ടി പു​നം​കോ​ട്ടി​ൽ വീ​ട്ടി​ൽ ബി​നോ​യി (35) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വി​ദ​ഗ്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വ​ല​യി​ലാ​ക്കി​യ​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് അ​ടു​ത്ത​നാ​ളി​ലാ​ണ് ഇ​രു​വ​രും ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും അ​ഞ്ചു വി​ര​ല​ട​യാ​ള​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണു പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു സ​ഹാ​യി​ച്ചു. ജ​ന​ൽ​ക​ന്പി വ​ള​ച്ചാ​ണു മോ​ഷ്ടാ​ക്ക​ൾ കാ​ന്‍റീ​നി​ന്‍റെ അ​ക​ത്തു ക​യ​റി​യ​ത്. ആ​ദ്യം മ​ത്താ​യി അ​ക​ത്തു​ക​യ​റി. പി​ന്നീ​ട് വാ​തി​ൽ തു​റ​ന്നു ബി​നോ​യി​യെ അ​ക​ത്തു​ക​യ​റ്റി​യാ​ണു മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ്ര​തി​ക​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ…

Read More