യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത! പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത് ഞെട്ടിക്കുന്ന കാര്യം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ലാ​മ​ത്ത് ന​ഗ​റി​ൽ ക്വാ​ട്ടേ​ഴ്സി​നു​ള്ളി​ൽ യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മ​ര​ണം ത​ല​യ്ക്കേ​റ്റ ക്ഷ​തം മൂ​ല​മു​ണ്ടാ​യ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നാ​ലാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ലാ​മ​ത്ത് ന​ഗ​റി​ലെ ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​സ്ഹാ​ഖ് (33) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഈ ​മാ​സ് 10 നാ​ണ് ഇ​സ്ഹാ​ഖി​നെ വ​ഴി​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. മ​ദ്യ​പാ​ന ശീ​ല​മു​ള്ള യു​വാ​വ് മ​ദ്യ​പി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. തു​ട​ർ​ന്ന് യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും പി​റ്റേ​ന്ന് രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ൾ മ​രി​ച്ച​താ​യി കാ​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​താ​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ക​രു​തി​യ​ത്. പോ​സ്റ്റ് മോ​ർ​ട്ട ത്തി​ലാ​ണ് യു​വാ​വി​ന്റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ​താ​യും ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കു​റു​ക​ൾ​ക്ക് മു​മ്പ് ക​ണ്ണൂ​രി​ൽ വ​ച്ച് ഒ​രാ​ളു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നെ​ന്നും സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് മ​ർ​ദ്ദ​നം ഏ​റ്റി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.…

Read More

പു​തു​ക്കി​യ ബ​സ് ചാ​ര്‍​ജ് പ്ര​കാ​രം ടി​ക്ക​റ്റ് നി​ര​ക്ക് 38 രൂ​പ! സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ പ​ത്തു​രൂ​പ​യ്ക്ക് യാ​ത്ര​യൊ​രു​ക്കാ​ന്‍ കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ ബ​സ്

നീ​ലേ​ശ്വ​രം: 75-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ പ​ത്തു​രൂ​പ​യ്ക്ക് ബ​സ് യാ​ത്ര​യൊ​രു​ക്കി കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ ബ​സ്. ഓ​ഗ​സ്റ്റ് 15ന് ​കാ​ലി​ച്ചാ​ന​ടു​ക്ക​ത്തു നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ ട്രി​പ്പു​ക​ളി​ലും എ​ല്ലാ യാ​ത്ര​ക്കാ​രോ​ടും മി​നി​മം ചാ​ര്‍​ജാ​യ പ​ത്തു രൂ​പ മാ​ത്ര​മാ​യി​രി​ക്കും ഈ​ടാ​ക്കു​ക​യെ​ന്ന് ബ​സി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടോം ​വ​ട​ക്കും​മൂ​ല അ​റി​യി​ച്ചു. കാ​ലി​ച്ചാ​ന​ടു​ക്കം മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വ​രെ എ​വി​ടെ​നി​ന്നും എ​വി​ടേ​ക്ക് ക​യ​റി​യാ​ലും പ​ത്തു​രൂ​പ മാ​ത്ര​മാ​കും ടി​ക്ക​റ്റ് ചാ​ര്‍​ജ്. പു​തു​ക്കി​യ ബ​സ് ചാ​ര്‍​ജ് പ്ര​കാ​രം 38 രൂ​പ​യാ​ണ് കാ​ലി​ച്ചാ​ന​ടു​ക്ക​ത്തു​നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ക​ന​ത്ത ന​ഷ്ട​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ സൗ​ജ​ന്യ​നി​ര​ക്കി​ല്‍ യാ​ത്ര ഒ​രു​ക്കു​ന്ന​തെ​ന്ന് ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നേ​ര​ത്തേ ബ​സ് ചാ​ര്‍​ജ് കൂ​ട്ടി​യ​പ്പോ​ഴും ദീ​ര്‍​ഘ​കാ​ലം പ​ഴ​യ നി​ര​ക്കി​ല്‍ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്തി​യും കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ ബ​സ് ശ്ര​ദ്ധ…

Read More

വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി ഭീ​രു! ജ​ന​ങ്ങ​ളേ​യും ക​റു​പ്പി​നേ​യും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്; കെ.​കെ.​ ര​മ പറയുന്നു

പ​യ്യ​ന്നൂ​ര്‍: വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ഭീ​രു​വാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. പൊ​തു​ഖ​ജ​നാ​വി​ലെ കോ​ടി​ക​ള്‍ ചെ​ല​വി​ട്ടാ​ണ് നി​ര​വ​ധി അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ല്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ര​മ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ എം.​എ​ന്‍. വി​ജ​യ​ന്‍ സാം​സ്‌​കാ​രി​ക വേ​ദി ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച “വി​യോ​ജി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം’ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ അ​ര്‍​ബ​ന്‍ ന​ക്‌​സ​ലു​ക​ളെ​ന്ന് വി​ളി​ച്ചാ​ണ് ആ​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍ എ​ല്ലാ രീ​തി​യി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളേ​യും ക​റു​പ്പി​നേ​യും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ ഫാ​സ്റ്റി​സ്റ്റ് രീ​തി​യി​ല്‍ അ​ടി​ച്ച​മ​ര്‍​ത്തി ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പോ​ലും നി​ഷേ​ധി​ക്കാ​ന്‍ കേ​ര​ളം ഭീ​ക​ര​വാ​ദി​ക​ളു​ടെ നാ​ടാ​ണോ​യെ​ന്നും എം​എ​ല്‍​എ ചോ​ദി​ച്ചു. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ല്‍ പോ​ലും കൈ​യ്യി​ട്ടു​വാ​രു​ന്ന​തി​ല്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച പ​യ്യ​ന്നൂ​രി​ലെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി​യ അ​നു​ഭ​വം ഓ​രോ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും ഒ​രു പാ​ഠ​മാ​ണ്. പാ​ര്‍​ട്ടി​യി​ലെ കൊ​ള്ള​രു​താ​യ്മ​യും അ​ഴി​മ​തി​യും എ​തി​ര്‍​ത്ത ആ​ള്‍ പു​റ​ത്തും…

Read More

ഭര്‍ത്താവിനെ വേണ്ട! കാ​മു​ക​നെ മ​തി​യെ​ന്ന് യു​വ​തി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​മു​ക​നൊ​പ്പം വി​ട്ട് കോ​ട​തി; ശ്രീ​ക​ണ്ഠ​പു​രത്ത് നടന്ന സംഭവം ഇങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി കൊ​ള​ത്തൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 24 കാ​രി​യാ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഒ​ടു​വി​ൽ കാ​മു​ക​നോ​ടൊ​പ്പം പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ വ​ച്ചാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യോ​ടൊ​പ്പ​മാ​ണ് യു​വ​തി കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ സ്വ​ന്തം വീ​ട്ടി​ലോ ഭ​ർ​തൃ​വീ​ട്ടി​ലോ എ​ത്താ​ത്തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നോ​ടൊ​പ്പം വി​ടു​ക​യാ​യി​രു​ന്നു.

Read More

ക​ള്ള​ൻ അ​ക​ത്തോ, പു​റ​ത്തോ..? ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ക​വ​ർ​ച്ച; ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം; അ​ന്വേ​ഷ​ണം ഇ​ങ്ങ​നെ…

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു.​പോ​ലീ​സി​ന്‍റെ മൂ​ക്കി​ൻ തു​ന്പി​ൽ ന​ട​ന്ന മോ​ഷ​ണം…​എ​ന്നി​ട്ടും, ഇ​തു​വ​രെ​യാ​യി പ്ര​തി​യെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. പ്ര​ത്യേ​ക സേ​ന 24 മ​ണി​ക്കൂ​റും കാ​വ​ലു​ള്ള സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന്‍റെ ക​വാ​ട​ത്തി​ന​രി​കെ​യു​ള്ള ഓ​ഫീ​സി​ല്‍​നി​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് എ​ന്ന​താ​ണ് കൗ​തു​കം. 2021 ഏ​പ്രി​ൽ 21 ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ച​പ്പാ​ത്തി യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് പൂ​ട്ട് പൊ​ളി​ച്ച് ഒ​രു​ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി നാ​ലാ​യി​രം രൂ​പ​യാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ത​ട​വു​കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം. പോ​ലീ​സു​കാ​ർ മു​ഴു​വ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പോ​യ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം മെ​ല്ലെ​പോ​കു​ന്നു​വെ​ന്നാ​ണ് ആ​ദ്യം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​യെ ത​പ്പി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തി​ട്ടും പ്ര​തി​യെ കി​ട്ടി​യി​ല്ല. എ​ന്നാ​ൽ, പോ​ലീ​സു​കാ​രു​ടെ…

Read More

മ​യ്യി​ലി​ലെ 80 പ​വ​ൻ ക​വ​ർ​ച്ച! 3 വി​ര​ല​ട​യാ​ള​ങ്ങ​ൾ ക​വ​ർ​ച്ച​ക്കാ​രു​ടേ​ത്; പ​രി​ശോ​ധി​ച്ച​ത് 100 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ മ​യ്യി​ൽ: മ​യ്യി​ൽ ക​ടൂ​രി​ലെ എ​ൻ.​വി.​ഷീ​ബ​യു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് 80 പ​വ​ൻ സ്വ​ർ​ണ​വും 1,30,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ 100 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ്. മ​യ്യി​ൽ-​മാ​ണി​യൂ​ർ-​ച​ക്ക​ര​ക്ക​ൽ, മ​യ്യി​ൽ-​മ​ല​പ്പ​ട്ടം-​ശ്രീ​ക​ണ്ഠ​പു​രം, മ​യ്യി​ൽ-​പാ​വ​ന്നൂ​ർ-​ഇ​രി​ക്കൂ​ർ, ഇ​രി​ക്കൂ​ർ-​മ​ട്ട​ന്നൂ​ർ, മ​യ്യി​ൽ-​പു​തി​യ​തെ​രു റൂ​ട്ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 17 മു​ത​ൽ ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ 24 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ ഏ​ത് ദി​വ​സ​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​രി​ശോ​ധി​ച്ച മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും നൈ​റ്റ് വി​ഷ​ൻ കാ​മ​റ​യി​ല്ലാ​ത്ത​തി​നാ​ൽ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത​യു​മി​ല്ല. ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ ര​ണ്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ലേ​ക്കും വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലേ​ക്കു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച ആ​റ്…

Read More

വീ​ണ്ടും സ്വ​ര്‍​ണ​ക്കട​ത്ത് മാ​ഫി​യ ? ഖ​ത്ത​റി​ല്‍ നി​ന്നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വ​ള​യം സ്വ​ദേ​ശി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

നാ​ദാ​പു​രം: ഖ​ത്ത​റി​ല്‍ നി​ന്നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു. ജാ​തി​യേ​രി കോ​മ്പി മു​ക്കി​ലെ വാ​തു​ക്ക​ല്‍ പ​റ​മ്പ​ത്ത് റി​ജേ​ഷി​നെ​യാ​ണ് (35) കാ​ണാ​താ​യ​ത്. ഒ​ന്ന​ര​മാ​സ​മാ​യി റി​ജേ​ഷി​നെ​പ​റ്റി വി​വ​ര​മി​ല്ലെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ന്‍ രാ​ജേ​ഷാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മൂ​ന്നു വ​ര്‍​ഷം മു​മ്പാ​ണ് റി​ജേ​ഷ് ഖ​ത്ത​റി​ല്‍ ജോ​ലി​ക്കാ​യി പോ​യ​ത്. അ​വ​സാ​നം ജൂ​ണ്‍ പ​ത്തി​നാ​ണ് ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്. ജൂ​ണ്‍ 16നു ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി ച്ചി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചി​ല​ര്‍ റി​ജേ​ഷി​നെ അ​ന്വേ​ഷി​ച്ച് ജാ​തി​യേ​രി കോ​മ്പി​മു​ക്ക് പ​രി​സ​ര​ങ്ങ​ളി​ല്‍ എ​ത്തി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​ജ്ഞാ​ത യു​വാ​വ് വീ​ട്ടി​ലെ​ത്തി റി​ജേ​ഷി​നെ അ​ന്വേ​ഷി​ച്ചെ​ന്നും ഞ​ങ്ങ​ൾ ചി​ല സാ​ധ​ന​ങ്ങ​ൾ അ​വ​ന്‍റെ കൈ​വ​ശം കൊ​ടു​ത്ത​യ​ച്ച​താ​യും , തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​. യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന്…

Read More

ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് അയാള്‍..! ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി

ചെ​റു​വ​ത്തൂ​ർ: മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി. മാ​വി​ലാ​ക്ക​ട​പ്പു​റം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഒ​രി​യ​ര​യി​ലെ കെ.​ശ്രീ​യേ​ഷി (27)നാ​ണ് ഇ​ന്ന​ലെ ക​ട​ലോ​ര​ത്ത് വ​ച്ച് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചെ​റു​വ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് യു​വാ​വ്. സി​പി​എം ഒ​രി​യ​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ഷൈ​മേ​ഷാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കും വ​ഴി ശ്രീ​യേ​ഷി​ന്‍റെ മൊ​ഴി. ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്തി​ൽ തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ക​ട​ലോ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും അ​തു​വ​ഴി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ചോ​ര വാ​ർ​ന്നു കി​ട​ക്കു​ന്ന ശ്രീ​യേ​ഷി​നെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ ശ്രീ​യേ​ഷി​ന്‍റെ ക​ഴു​ത്തി​ന് 15 തു​ന്ന​ലു​ക​ളി​ട്ടു. ച​ന്തേ​ര പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച ക​ഴി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തും.

Read More

സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​! ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് കീ​ഴ​ട​ങ്ങി​യേ​ക്കും

ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങി​യേ​ക്കും. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ 36ാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ പി.​വി. കൃ​ഷ്ണ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ലാ​ണ് കൗ​ൺ​സി​ല​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. മാ​ന​ന്ത​വാ​ടി​യി​ൽ പോ​യി ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്തി കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നാ​യി മാ​ന​ന്ത​വാ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ന്നെ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങാ​നു​ള്ള നീ​ക്കം കൃ​ഷ്ണ​കു​മാ​ർ വ​ക്കീ​ൽ മു​ഖേ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഉ​ട​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ൽ കൃ​ഷ്ണ​കു​മാ​ർ ഒ​ളി​വി​ൽ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു. ഒ​ളി​വി​ൽ പോ​കാ​ൻ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ഇ​യാ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.…

Read More

ഇ​തി​ലും ഭേ​ദം ത​ങ്ങ​ളും അ​ങ്ങു പോ​കു​ന്ന​താ​യി​രു​ന്നു..! നി​മി​ഷ​നേ​രംകൊ​ണ്ട് ക​ൺ​മു​ന്നി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ഐ​സ​ക്ക്

എം.ജെ. റോബിൻ നെ​ടും​പു​റം​ചാ​ൽ: “ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് എ​ല്ലാം ന​ശി​ച്ചു. വീ​ടും കൃ​ഷി​യി​ട​വും തൊ​ഴു​ത്തും ക​ൺ​മു​ന്നി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​തി​ലും ഭേ​ദം ത​ങ്ങ​ളും അ​ങ്ങു പോ​കു​ന്ന​താ​യി​രു​ന്നു…..’- ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഈ​റ്റ​പ്പു​റ​ത്ത് ഐ​സ​ക്കി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ നെ​ടും​പു​റം​ചാ​ൽ നെ​ല്ലാ​യി​നി​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു പ്ര​ദേ​ശ​മാ​കെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി. ക​ല്ലും മ​ണ്ണും കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ളും ശ​ക്തി​യാ​യി താ​ഴോ​ട്ട് ഇ​ടി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ ന​ഷ്ട​മാ​യ​ത് വീ​ടും കൃ​ഷി​യും ക​ന്നു​കാ​ലി​ക​ളും. അ​തി​ശ​ക്ത​മാ​യി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ര​ണ്ടാ​യി പി​ള​ർ​ന്ന് ഐ​സ​ക്കി​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ കി​ണ​റും ആ​റോ​ളം പ​ശു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഫാ​മും കൃ​ഷി​യും കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ടു. അ​പ​ക​ട​സ​മ​യ​ത്ത് ഗൃ​ഹ​നാ​ഥ​നാ​യ ഐ​സ​ക്ക് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും വീ​ടി​ന് ഇ​രു​വ​ശ​ത്തു​നി​ന്നും മ​ണ്ണും വെ​ള്ള​വും ഇ​ര​ച്ചെ​ത്തു​ന്ന​തും കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴു​ന്ന​തും ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​നും കൊ​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​വ​ർ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ…

Read More