ജ്വ​ല്ല​റി​യു​ട​മ ജ്വ​ല്ല​റി പൂ​ട്ടാ​ന്‍ മ​റ​ന്നു! അ​ര്‍​ധ​രാ​ത്രി​യി​ല്‍ പ​ണി​കി​ട്ടി​യ​ത് പോ​ലീ​സി​ന്; മ​റ​വി വി​ല്ല​നാ​യ സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ജ്വ​ല്ല​റി​യു​ട​മ ജ്വ​ല്ല​റി പൂ​ട്ടാ​ന്‍ മ​റ​ന്ന​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ പ​ണി​കി​ട്ടി​യ​ത് പോ​ലീ​സി​ന്. തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള സ​ന്ദേ​ശ​മെ​ത്തി​യ​പ്പോ​ള്‍ പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഉ​ട​മ​യെ വി​ളി​ച്ച് ജ്വ​ല്ല​റി പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ജം​ഗ്ഷ​നി​ലെ സി​ല്‍​ഗോ സി​ല്‍​വ​ര്‍ ഗോ​ള്‍​ഡി​ലാ​ണ് സം​ഭ​വം. ജ്വ​ല്ല​റി​യു​ട​മ താ​യി​നേ​രി​യി​ലെ ഷെ​ഫീ​ഖി​ന് പ​റ്റി​യ മ​റ​വി​യാ​ണ് പൊ​ല്ലാ​പ്പാ​യ​ത്. അ​ര്‍​ധ​രാ​ത്രി​യി​ല്‍ പോ​ലീ​സ് അ​ടി​യ​ന്തി​ര​മാ​യി എ​ത്ത​ണ​മെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ജ്വ​ല്ല​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ പോ​ലി​സി​നെ ക​ണ്ട് ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു. പി​ന്നീ​ടാ​ണ് രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നേ​ര​ത്ത് പ​റ്റി​യ മ​റ​വി വി​ല്ല​നാ​യ ക​ഥ ഇ​യാ​ള്‍​ക്ക് ഓ​ര്‍​മ വ​ന്ന​ത്. ജ്വ​ല്ല​റി പൂ​ട്ടാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ മ​ഴ​വ​ന്ന​തി​നാ​ല്‍ ഷ​ട്ട​ര്‍ താ​ഴ്ത്തി​യ​ശേ​ഷം മ​ഴ​ക്കോ​ട്ട് ഇ​ട്ട് സ്ഥാ​പ​നം പൂ​ട്ടാ​തെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ജ്വ​ല്ല​റി​യി​ല്‍ രാ​ത്രി കാ​വ​ൽ​ക്കാ​ര​ൻ ഉ​ണ്ടെ​ങ്കി​ലും ഉ​ട​മ​യു​ടെ ഫോ​ണ്‍ ന​മ്പ​റു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വാ​ച്ച്മാ​ൻ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ ഫോ​ൺ ന​മ്പ​ര​റി​യാ​ത്ത​തി​നാ​ല്‍ അ​ടി​യ​ന്തി​ര സ​ഹാ​യ​ത്തി​നു​ള്ള 100ല്‍ ​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ്…

Read More

ക​യ്യി​ൽ ക​ടിച്ചില്ലായിരുന്നെങ്കില്‍..! ആ​റു​വ​യ​സു​കാ​രി​യെ ‌ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ത​ല​ശേ​രി: ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​യാ​യ പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ദ്ര​സ വി​ട്ടു വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് പ​തി​ന​ഞ്ചു​കാ​ര​ൻ ക​ട​ന്നു​പി​ടി​ച്ച​ത്. അ​തി​ക്ര​മ​ത്തെ പ്ര​തി​രോ​ധി​ച്ച പെ​ൺ​കു​ട്ടി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ക​യ്യി​ൽ ക​ടി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം ചെ​യ്ത പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ഇ​നി ന​മു​ക്ക് താ​ങ്ങാ​നാ​വി​ല്ല, ഞ​ങ്ങ​ൾ പോ​വു​ന്നു, ഞ​ങ്ങ​ളെ​യി​നി അ​ന്വേ​ഷി​ക്കേ​ണ്ട..! ഫ​ർ​ണി​ച്ച​ർ ഫാ​ക്‌​ട​റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ടി; വ്യ​വ​സാ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ദമ്പതികള്‍ നാ​ടു​വി​ട്ടു

ത​ല​ശേ​രി: കൈ​യേ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ക​ന്പ​നി ത​ല​ശേ​രി ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ നാ​ടു​വി​ട്ടു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. “അ​ധി​കൃ​ത​രു​ടെ ക്രൂ​ര​മാ​യ ന​ട​പ​ടി ഇ​നി ന​മു​ക്ക് താ​ങ്ങാ​നാ​വി​ല്ല. ഞ​ങ്ങ​ൾ പോ​വു​ന്നു, ഞ​ങ്ങ​ളെ​യി​നി അ​ന്വേ​ഷി​ക്കേ​ണ്ട … ഞ​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും ഞ​ങ്ങ​ളെ ദ്രോ​ഹി​ച്ച​വ​ർ​ക്ക് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് “ഞ​ങ്ങ​ളു​ടെ മൊ​ഴി’ എ​ന്ന് ത​ല​ക്കെ​ട്ടോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ദ​ന്പ​തി​ക​ൾ നാ​ടു​വി​ട്ട​ത്. ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ പ്ര​മു​ഖ ബാ​ല സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യി​രു​ന്ന കെ. ​താ​യാ​ട്ടി​ന്‍റെ മ​ക​ൻ പാ​നൂ​ർ താ​ഴെ ച​മ്പാ​ട് താ​യാ​ട്ട് വീ​ട്ടി​ൽ രാ​ജ് ക​ബീ​ർ (58), ഭാ​ര്യ ശ്രീ ​ദി​വ്യ (48) എ​ന്നി​വ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. മി​ക​ച്ച വ്യ​വ​സാ​യി​ക​ൾ എ​ന്ന നി​ല​ക്ക് മ​ന്ത്രി പി. ​രാ​ജീ​വ​നി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങി​യ ദ​മ്പ​തി​ക​ളെ​യാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്.…

Read More

പിടികൂടമെന്ന ഭയം  ആഗമനഹാളിന്‍റെ ടോ​​​യ്‌​​​ലറ്റിൽ ആരോ ഉപേക്ഷിച്ചത് 54 ലക്ഷത്തിന്‍റെ സ്വർണം; പേസ്റ്റ് രൂപത്തിലെ സ്വർണം വേർതിരിച്ചെടുത്ത് കസ്റ്റംസ്

മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​രു കി​​​ലോ​​​യി​​​ല​​​ധി​​​കം സ്വ​​​ർ​​​ണം ഉ​​​പേ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് യൂ​​​ണി​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 54.73 ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 1055 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ആ​​​ഗ​​​മ​​​ന ഹാ​​​ളി​​​ലെ ടോ​​​യ്‌​​​ല​​​റ്റി​​​ൽ​​​നി​​​ന്നാ​​​ണു പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലുള്ള ​​​സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണം നാ​​​ലു ഗു​​​ളി​​​ക മാ​​​തൃ​​​ക​​​യി​​​ലാ​​​ക്കി​​​യ നി​​​ല​​​യി​​​ലാ​​യി​​​രു​​​ന്നു. പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണം 1,185 ഗ്രാം ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ൾ 1,055 ഗ്രാ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടു​​​മെ​​​ന്ന ഭ​​​യ​​​ത്താ​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​താ​​​ണെ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സ് നി​​​ഗ​​​മ​​​നം. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ക​​​സ്റ്റം​​​സ് അ​​​റി​​​യി​​​ച്ചു. ക​​​സ്റ്റം​​​സ് അ​​​സി. ക​​​മ്മീ​​​ഷ​​​ൻ ടി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ്, സൂ​​​പ്ര​​​ണ്ടു​​​മാ​​​രാ​​​യ എ​​​ൻ.​​​സി. പ്ര​​​ശാ​​​ന്ത്, കെ. ​​​ബി​​​ന്ദു, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ കെ. ​​​ജി​​​നേ​​​ഷ്, നി​​​വേ​​​ദി​​​ത, രാം​​​ലാ​​​ൽ, വി.​​​രാ​​​ജീ​​​വ്, ദീ​​​പ​​​ക്, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ.​​​സി.​​​ഹ​​​രീ​​​ഷ്, വി.​​​പ്രീ​​​ഷ എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Read More

വാ​ട്ട​ര്‍ മീ​റ്റ​ര്‍! വീ​ടു​ക​ളി​ൽ ന​ഗ്ന​നാ​യെ​ത്തി മോ​ഷ​ണം നടത്തി ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ന​ഗ്ന​മോ​ഷ്ടാ​വ് ഒ​ടു​വി​ൽ വ​ല​യി​ലാ​യി

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യു​ടെ ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ന​ഗ്ന​മോ​ഷ്ടാ​വ് ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. വാ​ട്ട​ര്‍ മീ​റ്റ​ര്‍ എ​ന്ന് വി​ളി​പ്പേ​രു​ള്ള ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ നീ​ല​ഗി​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ ക​ബീ​റി (56) നെ​യാ​ണ് എ​സി​പി ടി.​കെ. ര​ക്ന​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ള്‍ ന​ഗ്ന​നാ​യി മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വീ​ണ്ടും മോ​ഷ​ണം ന​ട​ത്താ​ൻ കോ​ഴി​ക്കോ​ടു​നി​ന്ന് ബ​സ് മാ​ർ​ഗം വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. ന​ഗ്ന​നാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ പ്ര​ത്യേ​ക​ത. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മോ​ലെ ചൊ​വ്വ, താ​ഴെ​ചൊ​വ്വ ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി…

Read More

25 കോ​ടി​യു​ടെ വൈ​ദ്യു​ത ബി​ൽ; അന്പരന്ന് സനിൽകുമാർ ! ഉ​പ​ഭോ​ക്താ​വി​നെ ശ​രി​ക്കും ഷോ​ക്ക​ടി​പ്പി​ച്ച് പു​തു​ച്ചേ​രി വൈ​ദ്യു​തി വ​കു​പ്പ്

മാ​ഹി: ഉ​പ​ഭോ​ക്താ​വി​നെ ശ​രി​ക്കും ഷോ​ക്ക​ടി​പ്പി​ച്ച് പു​തു​ച്ചേ​രി വൈ​ദ്യു​തി വ​കു​പ്പ്. മാ​ഹി പ​ന്ത​ക്ക​ൽ കു​ന്നു​മ്മ​ൽ പാ​ല​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ന്ത​ക്ക​ലി​ലെ മാ​ല​യാ​ട്ട് സ​നി​ൽ കു​മാ​റി​നാ​ണ് 25 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വൈ​ദ്യു​ത ബി​ൽ ന​ൽ​കി പു​തു​ച്ചേ​രി ആ​രോ​ഗ്യ​വ​കു​പ്പ് ഷോ​ക്ക​ടി​പ്പി​ച്ച​ത്. ജൂ​ലൈ മാ​സ​ത്തെ ബി​ല്ലി​ലെ തു​ക ശ്ര​ദ്ധി​ക്കാ​തെ പ​ന്ത​ക്ക​ലി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ ഓ​ൺ​ലൈ​നാ​യി തു​ക അ​ട​യ്ക്കു​വാ​ൻ ര​സീ​ത് കാ​ണി​ച്ച​പ്പോ​ഴാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ഭീ​മ​മാ​യ തു​ക​യെ​ക്കു​റി​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. 25,93,10580 രൂ​പ​യാ​യി​രു​ന്നു ബി​ല്ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ൺ​സ്യൂ​മ​ർ ന​മ്പ​റും വീ​ട്ടു​ട​മ​യു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും തെ​റ്റാ​തെ ര​സീ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ഹി​യി​ൽ വൈ​ദ്യു​തി​ക്ക് യൂ​ണി​റ്റി​ന് 35 പൈ​സ ഈ​യി​ടെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ത്ത​ശേ​ഷം പു​തു​ച്ചേ​രി ഹെ​ഡ് ഓ​ഫീ​സ് റ​വ​ന്യൂ സെ​ക്‌​ഷ​നി​ലേ​ക്ക് റീ​ഡിം​ഗ് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് മാ​ഹി വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ബി​ല്ലി​നു പി​ന്നി​ൽ പു​തു​ച്ചേ​രി ഓ​ഫീ​സി​ൽ ക​ണ​ക്കു​കൂ​ട്ട​ലി​ൽ വ​ന്ന അ​ബ​ദ്ധ​മാ​യി​രി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ…

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ ഈ പണിയും പാളും! ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 36.12 ല​ക്ഷം രൂ​പയുടെ സ്വര്‍ണം പിടികൂടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ണി​യി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 36.12 ല​ക്ഷം രൂ​പ വ​രു​ന്ന 696 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ലെ അ​ബ്ദു​ൾ നാ​സ​റി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​സ്ത്ര​ങ്ങ​ൾ പ​ത്തു ക​ഷ​ണ​ങ്ങ​ളാ​ക്കി അ​തി​ൽ സ്വ​ർ​ണം തേ​ച്ചു​പി​ടി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഈ ​സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ൻ.​സി. പ്ര​ശാ​ന്ത്, കെ. ​ബി​ന്ദു, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​വേ​ദി​ത, ജി​നേ​ഷ്, വി. ​രാ​ജീ​വ്, രാം​ലാ​ൽ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് പി.​പി. ലി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read More

10 ല​ക്ഷം ത​ന്നി​ല്ലെ​ങ്കി​ൽ ജീ​വി​ക്കാ​ൻ വി​ടി​ല്ല..! സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ള്ള​യടി​ച്ച് വ​ഴി​യി​ൽ ത​ള്ളി! പ​ണം നി​ർ​ബ​ന്ധി​ച്ച് ഗൂ​ഗി​ൾ പേ ​ചെ​യ്യി​ച്ചെന്നും പരാതി

തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വി​ൽ നി​ന്നും സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ ത​ട്ടി​ക്കൊ​ണ്ടു പോ​യി അ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്ത് വ​ഴി​യി​ൽ ത​ള്ളി. നി​ർ​ബ​ന്ധി​ച്ച് പ​ണം ഗൂ​ഗി​ൾ പേ ​ചെ​യ്യി​ച്ച​താ​യും പ​രാ​തി. സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലാ​യി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ നീ​ലേ​ശ്വ​രം തെ​രു​വ​ത്ത് സ്വ​ദേ​ശി​യും സ്കൂ​ൾ ബ​സ് ഡ്രൈ​വ​റു​മാ​യ ഷൈ​ലേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നീ​ലേ​ശ്വ​ര​ത്തി​ന​ടു​ത്തു​ള്ള സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കി പ​യ്യ​ന്നൂ​രി​ലേ​ക്ക് തൃ​ക്ക​രി​പ്പൂ​ർ വ​ഴി പോ​ക​വെ നാ​ലു​പേ​രു​ള്ള സം​ഘം ന​ട​ക്കാ​വി​ൽ വ​ച്ച് ഷൈ​ലേ​ഷി​നെ ത​ട​ഞ്ഞ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലു​ള്ള നാ​ലു പേ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഷൈ​ലേ​ഷി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​ച്ച​താ​യും മൂ​ന്ന് ത​വ​ണ​യാ​യി 12,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 4500 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും കൊ​ണ്ടു​പോ​യ​താ​യും പ​റ​യു​ന്നു. ഇ​തി​നു ശേ​ഷം 10 ല​ക്ഷം…

Read More

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സാ​പി​ഴ​വു​മൂ​ലം മ​രി​ച്ചു; ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ന് മു​ന്നി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്. ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​ക്ക് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഞ​ര​ന്പ് മു​റി​ഞ്ഞാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്ത് കൊ​ണ്ടു​വ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യി! രാ​ത്രി​യി​ല്‍ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് തു​ണ​യാ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് തു​ണ​യാ​യി. നൈ​റ്റ് ഓ​ഫീ​സ​ര്‍ പ​യ്യ​ന്നൂ​ര്‍ എ​എ​സ്‌​ഐ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ജു മോ​ഹ​ന്‍, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കു​ട്ടി​ക്ക് തു​ണ​യാ​യി മാ​റി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ജ​യി​ലി​ലാ​ക്കേ​ണ്ട പ്ര​തി​ക്ക് എ​സ്‌​കോ​ര്‍​ട്ട് പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡി​ല്‍ പ​രി​ഭ്ര​മി​ച്ച് നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​ത്. വാ​ഹ​നം നി​ര്‍​ത്തി കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍​നി​ന്നും ന​ട​ക്കാ​നി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഗ​ള്‍​ഫി​ലു​ള്ള അ​ച്ഛ​ന്‍റെ​യോ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​ടെ​യോ ഫോ​ണ്‍ ന​മ്പ​റും കു​ട്ടി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് കു​ട്ടി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി വ​ള​പ​ട്ട​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ തി​രി​ച്ച​റി​ഞ്ഞ​തി​ലൂ​ടെ​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ച് വി​വ​രം ധ​രി​പ്പി​ച്ച​ത്. കു​ട്ടി​യെ കാ​ണാ​തെ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്ന അ​മ്മ ഉ​ട​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യും കു​ട്ടി​യെ തി​രി​ച്ച​റി​യു​ക​യും…

Read More