ച​തു​പ്പി​ൽ ക​ഴു​ത്ത​റ്റം മു​ങ്ങി​ വൃ​ദ്ധ​; മ​ര​ണ​വു​മാ​യി മ​ല്ലി​ട്ട​ത് മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂർ; രക്ഷകരായി നാട്ടുകാരും അ​ഗ്നി​ര​ക്ഷാ സേ​നയും

മ​ര​ട്: ച​തു​പ്പി​ൽ ക​ഴു​ത്ത​റ്റം മു​ങ്ങി​ത്താ​ണ വ​ണ്ണാം​കൂ​ട്ടു​ങ്ക​ൽ തി​ട്ട ക​മ​ലാ​ക്ഷി (76) മ​ര​ണ​വു​മാ​യി മ​ല്ലി​ട്ട​ത് മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം. ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി ക​മ​ലാ​ക്ഷി​യെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ര​ക​യ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ മ​ര​ട് ന​ഗ​ര​സ​ഭ വാ​ർ​ഡ് 21 ലെ ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് റോ​ഡി​ന​ടു​ത്തു​ള്ള ച​തു​പ്പി​ൽ കൂ​ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കാ​ൻ ശ്ര​മി​ച്ച ക​മ​ലാ​ക്ഷി ച​തു​പ്പി​ലേ​ക്ക് കാ​ൽ വ​ഴു​തി വീ​ണ് ക​ഴു​ത്തി​ന് താ​ഴെ വ​രെ ചെ​ളി​യി​ൽ പു​ത​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം 3.45 ഓ​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സീ​ന അ​വ​രു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന വ​സ്ത്ര​മെ​ടു​ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ ച​തു​പ്പി​ൽ കി​ട​ന്ന് സ്ത്രീ​യു​ടെ കൈ ​അ​ന​ങ്ങു​ന്ന​ത് ക​ണ്ട് ബ​ഹ​ളം വ​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പൈ​ലിം​ഗ് വേ​സ്റ്റ് അ​ടി​ച്ച കു​ഴി​യി​ൽ ക​ഴു​ത്ത​റ്റം ചെ​ളി​യി​ൽ മു​ങ്ങി​യ സ്ത്രീ​യെ ഉ​ട​ൻ​ത​ന്നെ റോ​പ്പ്, സ്ട്ര​ക്ച​ർ, ലാ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി…

Read More

മധുവിധു തീരും മുൻപേ… ‘നി​ന​ക്കി​വി​ടെ ഒ​ര​വ​കാ​ശ​വു​മി​ല്ല ഇ​റ​ങ്ങി​പ്പോ…’

കോ​ഴി​ക്കോ​ട് അ​രൂ​ര്‍ കു​നി​യി​ല്‍ പു​ളി​യം​വീ​ട്ടി​ല്‍ അ​ഹ​മ്മ​ദ്-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഷ​ബ്ന​യ്ക്ക് സ്വ​ന്തം ജീ​വ​ന്‍ വെ​ടി​യേ​ണ്ടി​വ​ന്ന​ത് ഭ​ര്‍​തൃ​വീ​ട്ടി​ലെ കൊ​ടി​യ പീ​ഡ​നം മൂ​ല​മാ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ഷ​ബ്ന​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ, അ​മ്മാ​വ​ന്‍, സ​ഹോ​ദ​രി എ​ന്നി​വ​ര്‍ ഷ​ബ്ന​യോ​ട് വ​ഴ​ക്കി​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ യു​വ​തി​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. അ​ത് കേ​സി​ലെ പ്ര​ധാ​ന തു​മ്പു​മാ​യി. പ​ത്തു വ​ര്‍​ഷം മു​മ്പാ​ണ് ആ​യ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ബ്ന​യെ ത​ണ്ടാ​ര്‍​ക​ണ്ടി ഹ​ബീ​ബ് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​സ​മ​യ​ത്ത് ഇ​വ​ര്‍​ക്ക് 120 പ​വ​ന്‍ സ്വ​ര്‍​ണം ന​ല്‍​കി​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ പ​ല​ത​വ​ണ ഷ​ബ്ന​യോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ അ​വി​ടെ​ത്ത​ന്നെ തു​ട​ര്‍​ന്നു. പീ​ഡ​നം അ​സ​ഹ്യ​മാ​യ​തോ​ടെ സ്വ​ന്ത​മാ​യി വീ​ടെ​ടു​ത്ത് താ​മ​സം​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി വി​വാ​ഹ​സ​മ​യ​ത്ത് ന​ല്‍​കി​യ 120 പ​വ​ന്‍ സ്വ​ര്‍​ണം തി​രി​ച്ചു​വേ​ണ​മെ​ന്ന് ഷ​ബ്ന ഭ​ര്‍​തൃ​വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്നു​ണ്ടാ​യ…

Read More

8.26 ല​ക്ഷം രൂ​പ​യു​ടെ ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ചു; മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ഗ​ള്‍ ജെ​യി​ന്‍ ട​ഫ്‌​ന​ല്‍ ഗാ​ര്‍​ഡ​നി​ല്‍ നി​ന്ന് 8.26 ല​ക്ഷം രൂ​പ​യു​ടെ ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഫ്ളാ​റ്റി​ലെ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കോ​ട്ടു​വ​ള്ളി വാ​ട​ക്ക​ല്‍ അ​മ​ന്‍ ഷാ​ന​വാ​സ്(22), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കൈ​താ​രം കൊ​ര​ട്ടി​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ബി​ലാ​ല്‍ (23), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ വാ​ണി​യ​ക്കാ​ട് ഇ​ല്ലി​ക്ക​പ്പ​റ​മ്പി​ല്‍ കെ.​എം. ഫ​സ​റു​ദ്ദീ​ന്‍ (31) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍.​ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12ന് ​ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു സം​ഭ​വം. ജെ​യി​ന്‍ ട​ഫ്‌​ന​ല്‍ ഗാ​ര്‍​ഡ​നി​ലെ ട​വ​ര്‍ അ​ഞ്ചി​ന്‍റെ അ​ടി​യി​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ അ​ടു​ക്കി​വ​ച്ചി​രു​ന്ന 8.26 ല​ക്ഷം രൂ​പ​യു​ടെ 90 ഡോ​ര്‍ ഫ്രെ​യി​മും 300 വി​ന്‍​ഡോ ഗ്രി​ല്ലു​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

മധുവിധു തീരും മുൻപേ..! ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലെ വി​ല്ല​നായി സ്ത്രീധനം

പു​രു​ഷ​നു ഭാ​വി​വ​ധു​വി​നെ​പ്പ​റ്റി​യും സ്ത്രീ​ക്കു ഭാ​വി​വ​ര​നെ​പ്പ​റ്റി​യും നി​ര​വ​ധി പ്ര​തീ​ക്ഷ​ക​ളും സ​ങ്ക​ല്‍​പ​ങ്ങ​ളു​മു​ണ്ടാ​കും. പ​ര​സ്പ​ര വി​ശ്വാ​സം, വി​ട്ടു​വീ​ഴ്ച, ആ​ത്മാ​ര്‍​ഥ​ത, സ്‌​നേ​ഹം, ക​രു​ത​ല്‍… ഇ​വ​യെ​ല്ലാം ദാ​മ്പ​ത്യ​ജീ​വി​തം സു​ഖ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍ ഇ​തി​നെ​ല്ലാം ഉ​പ​രി​യാ​യി സ്ത്രീ​ധ​നം എ​ന്ന വി​ല്ല​ന്‍ വി​വാ​ഹ​ജീ​വി​ത​ത്തി​ലേക്കുക​ട​ന്നു​വരു​ന്നു. മ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​ശ്‌​ന​ങ്ങ​ളു​ടെ കൂ​മ്പാ​ര​വു​മാ​യി ക​ട​ന്നു​ക​യ​റു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. “സ്ത്രീ​ധ​നം ചോ​ദി​ക്കു​ന്ന പു​രു​ഷ​ന്‍ ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും രാ​ജ്യ​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യു​മാ​ണ് അ​പ​മാ​നി​ക്കു​ന്ന​ത്’ എ​ന്നാ​ണ് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ങ്കി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മെ​ല്ലാം വി​ദ്യാ​സ​മ്പ​ന്ന​രാ​യ ചെ​റു​പ്പ​ക്കാ​ര്‍​ക്കി​ട​യി​ല്‍​പോ​ലും സ്ത്രീ​ധ​ന​ത്തോ​ടു​ള്ള ആ​സ​ക്തി ഇ​ന്നും തു​ട​രു​ന്നു​വെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. സു​ഹൃ​ത്താ​യ ഡോ​ക്ട​ര്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ​ശേ​ഷം ഉ​യ​ര്‍​ന്ന സ്ത്രീ​ധ​നം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ മാ​ന​സി​ക​വി​ഷ​മ​ത്തി​ല്‍ ആ​ത്മ​ഹ​ത്യചെ​യ്ത തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ ഡോ. ​ഷ​ഹ​ന മ​ല​യാ​ളി​ക​ളു​ടെ നെ​ഞ്ചി​ലെ ഉ​ണ​ങ്ങാ​ത്ത മു​റി​വാ​ണ്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭ​തൃ​വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​നം സ​ഹി​ക്കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത കോ​ഴി​ക്കോ​ട്ടെ ഷ​ബ്‌​ന, കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ലെ…

Read More

ദ്വിതീ​യ സോ​പാ​ന്‍ ടെ​സ്റ്റ് 31ന​കം ന​ട​ത്ത​ണം; കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

കൊ​ച്ചി: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കേ​ര​ള സ്‌​റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വ​ര്‍​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന റോ​വ​ര്‍/റേ​ഞ്ച്, നി​പു​ണ്‍ ടെ​സ്റ്റ് സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡി​നു​ള്ള ദ്വി​തീ​യ സോ​പാ​ന്‍ ടെ​സ്റ്റു​ക​ള്‍ ഈ ​വ​ര്‍​ഷം ത്രി​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പി​ലൂ​ടെ 31ന​കം ന​ട​ത്ത​ണ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​നെ​തിരേ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ്ല​സ്ടു സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന് സ്‌​കൂ​ളു​ക​ളി​ല്‍ മൂ​ന്നു ദി​വ​സ​ത്തെ സ​ഹ​വാ​സ ക്യാ​മ്പ് മാ​ത്ര​മേ ഇ​ത്ര​യും കാ​ല​വും ന​ട​ത്താ​റു​ള്ളൂ. പ​രീ​ക്ഷ​ക​ള്‍ ലോ​ക്ക​ല്‍ സെ​ന്‍റ​റു​ക​ളി​ല്‍ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. പ്ല​സ്ടു​വി​ന് ലോ​ക്ക​ല്‍ ജി​ല്ല​ക​ളി​ല്‍ നാ​ളി​തു​വ​രെ റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​ത്ത​തു​കൊ​ണ്ട് ത​ന്നെ ഡി​സം​ബ​ര്‍ 31ന് ​മു​മ്പാ​യി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. ന​ട​ത്തി​യാ​ല്‍ ത​ന്നെ ജ​നു​വ​രി മാ​സ​ത്തി​ല്‍ മാ​ത്ര​മേ പ​രീ​ക്ഷ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ന​വം​ബ​ര്‍ പ​കു​തി​യോ​ടു​കൂ​ടി​യാ​ണ് എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​ക്കും ഈ ​വി​വ​രം സ​ര്‍​ക്കു​ല​റു​ക​ളി​ലൂ​ടെ അ​റി​യി​ച്ച​തെ​ന്നാ​ണ്…

Read More

ക­​രു­​വ­​ന്നൂ​ര്‍ കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി ഇ​ഡി: സു­​നി​ല്‍­​കു­​മാ­​റും ബി­​ജു ക­​രീ­​മും മാ­​പ്പു­​സാ­​ക്ഷി­​ക​ൾ

കൊ​ച്ചി: ക­​രു­​വ­​ന്നൂ​ര്‍ സ­​ഹ​ക​ര​ണ​ബാ­​ങ്ക് ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി ഇ​ഡി. കേ­​സി­​ലെ പ്ര­​തി­​ക​ളാ­​യ ബാ­​ങ്ക് മു​ന്‍ സെ­​ക്ര​ട്ട­​റി സു­​നി​ല്‍­​കു­​മാ­​റി­​നെ​യും മു​ന്‍ മാ­​നേ­​ജ​ര്‍ ബി­​ജു ക­​രീ­​മി­​നെ​യും ഇ​ഡി മാ­​പ്പു­​സാ­​ക്ഷി­​ക­​ളാ​ക്കി. 55 പേ­​രു­​ടെ പ്ര­​തി­​പ്പ­​ട്ടി­​ക­​യി​ല്‍ 33, 34 പ്ര­​തി­​ക­​ളാ­​ണ് ഇ​വ​ര്‍. ബാ­​ങ്കി​ല്‍ ന­​ട­​ന്ന ക്ര­​മ­​ക്കേ­​ടു­​ക­​ളെ­​ക്കു­​റി­​ച്ച് വി­​ശ­​ദ­​മാ­​യി അ­​റി­​യാ­​വു­​ന്ന ര­​ണ്ട് പേ­​രെ­​യാ­​ണ് ഇ­​ഡി മാ­​പ്പു­​സാ­​ക്ഷി­​ക​ളാ­​ക്കി­​യ​ത്. ത­​ങ്ങ​ള്‍ സ്വ­​മേ​ധ­​യാ മാ­​പ്പു­​സാ­​ക്ഷി­​യാ­​കാ​ന്‍ ത­​യാ­​റാ­​ണെ­​ന്ന് കാ­​ട്ടി ഇ­​രു­​വ​രും കൊ­​ച്ചി പി­​എം​എ​ല്‍​എ കോ­​ട­​തി­​യി​ല്‍ അ­​പേ­​ക്ഷ ന​ല്‍­​കി. കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ത­​ങ്ങ​ള്‍­​ക്ക­​റി­​യാ­​വു­​ന്ന മു­​ഴു­​വ​ന്‍ വി­​വ­​ര­​ങ്ങ​ളും ചേ​ര്‍­​ത്ത് ഇ­​വ​ര്‍ വി­​ശ­­​ദ​മാ­​യ സ­​ത്യ­​വാം­​ഗ്മൂ­​ല​വും കോ­​ട­​തി­​യി​ല്‍ സ­​മ​ര്‍­​പ്പി​ച്ചു. അ­​പേ​ക്ഷ പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ഇ­​ത് അം­​ഗീ­​ക­​രി­​ക്ക​ണോ എ­​ന്ന കാ­​ര്യ­​ത്തി​ല്‍ കോ​ട­​തി തീ­​രു­​മാ­​ന­​മെ­​ടു­​ക്കും. ക­​രു­​വ­​ന്നൂ​ര്‍ ബാ­​ങ്കി​ല്‍­​നി­​ന്ന് അ­​ന­​ധി­​കൃ­​ത­​മാ­​യി വാ​യ്­​പ അ­​നു­​വ­​ദി​ച്ച­​ത് സി­​പി­​എ­​മ്മി­​ന്‍റെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണെ­​ന്ന് നേ­​ര­​ത്തേ സു­​നി​ല്‍­​കു­​മാ­​റും ബി­​ജു ക­​രീ­​മും​മൊ­​ഴി ന​ല്‍­​കി­​യി­​രു​ന്നു. ബി­​ജു ക­​രീം 12 കോ​ടി രൂ­​പ അ­​ന­​ധി­​കൃ­​ത­​മാ­​യി കൈ­​ക്ക­​ലാ­​ക്കി­​യെ­​ന്ന് ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഇ­​യാ­​ളു­​ടെ സ്വ­​ത്തു­​ക്ക​ള്‍…

Read More

റിസോട്ടിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ച് വാങ്ങിയത് 2000 രൂപ; ചെറായിലെ കേസിൽ നാലുപേർ അറസ്റ്റിൽ

ചെ​റാ​യി: റി​സോ​ർ​ട്ടി​ൽ എ​ത്തി​യ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ചെ​റാ​യി പ​ട്ട​ത്താ​ന​ത്ത് അ​പ്പൂ​സ് എ​ന്ന് വി​ളി​ക്കു​ന്ന ശ​ര​ൺ-29 , പ​റ​വൂ​ർ പ​റ​യ​കാ​ട് ക​ല്ലു പു​ന​ത്ത് ജി​ത്ത് എ​ന്ന് വി​ളി​ക്കു​ന്ന നി​ജി​ത്ത്-36, കൊ​ടു​ങ്ങ​ല്ലൂ​ർ ഈ​ശ്വ​ര​മം​ഗ​ല​ത്ത് സ്മി​തേ​ഷ് -37, കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര അ​ഞ്ച​ല​ശ്ശേ​രി വീ​ട്ടി​ൽ അ​ഭി​ന​ന്ദ് -23 , എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ർ ക​രു​മാ​ല്ലൂ​ർ കു​രീ​ക്ക​ശേ​രി സു​ജേ​ഷ് -33, സു​ഹൃ​ത്ത് സു​ധീ​ഷ് – 29 എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ത്തി​നും , ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നും ഇ​ര​യാ​യ​ത്.​ ക​ഴി​ഞ്ഞ മാ​സം 23 ന് ​രാ​ത്രി 7.30 ന് ​ചെ​റാ​യി ബീ​ച്ചി​ലെ ഗോ​ൾ​ഡ​ൻ സാ​ൻഡ് ബീ​ച്ച് വി​ല്ലേ​ജ് റി​സോ​ർ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സു​ജേ​ഷും സു​ധീ​ഷും റി​സോ​ർ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം പ്ര​തി​ക​ളാ​യ ശ​ര​ണും നി​ജി​ത്തും സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ഭീ​ഷ​ണിപ്പെ​ടു​ത്തു​ക​യും ആക്ര​മി​ക്കു​ക​യും ചെ​യ്ത​ത്രേ. പി​ന്നീ​ട്…

Read More

കാമുകനെ സ്വന്തമാക്കാൻ  കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; തെ​ളി​വെ​ടു​പ്പി​ല്‍ കൂ​സ​ലി​ല്ലാ​തെ അ​ശ്വ​തി

 കൊ​ച്ചി: ക​റു​ക​പ്പി​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ ഒ​ന്നേ​കാ​ല്‍ മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. പു​ല്ലേ​പ്പ​ടി സം​ഗ​മോ​ദ്യാ​നം പൊ​തു ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം ന​ട​ക്കു​ക. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ കൊ​ച്ചി സി​റ്റി പോ​ലീ​സും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​പി സി. ​ജ​യ​കു​മാ​ര്‍, എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​ആ​ര്‍. സ​നീ​ഷ്‌​കു​മാ​ര്‍, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ മൂ​ന്നി​ന് പു​ല​ര്‍​ച്ചെ​യാ​ണ് കു​ഞ്ഞ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. നാ​ലി​ന് പോ​സ്റ്റു​മോ​ര്‍​ട്ടം ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ അ​മ്മ എ​ഴു​പു​ന്ന സ്വ​ദേ​ശി​നി അ​ശ്വ​തി ഓ​മ​ന​ക്കു​ട്ട​ന്‍റെ ആ​ദ്യ പ​ങ്കാ​ളി​യാ​യ കു​ഞ്ഞി​ന്‍റെ പി​താ​വ് എ​ന്നു പ​റ​യു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​യി എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്‌​കാ​രം ന​ട​ത്താ​ന്‍ താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്നും…

Read More

ലു​ക്കൗ​ട്ട് നോ​ട്ടീ​സു​മാ​യി എ​ന്‍​ഐ​എ; വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​വും

കൊ​ച്ചി: വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ, കേ​ര​ള​ത്തി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി എ​ന്‍​ഐ​എ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ശ​മ​ന്നൂ​ര്‍ നൂ​ലേ​ലി മ​സ്ജി​ദി​നു​സ​മീ​പം മു​ട​ശേ​രി വീ​ട്ടി​ല്‍ സ​വാ​ദ്, പാ​ല​ക്കാ​ട്ടെ ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ജ്ഞാ​ത​ന്‍, വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ര്‍ എ​ന്നി​വ​ര്‍ പ​ട്ടി​ക​യി​ലു​ണ്ട്. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍, കൂ​റ്റ​നാ​ട് സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദ്, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി, എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സി​ര്‍, മ​ല​പ്പു​റം കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി പി. ​ഷ​ഫീ​ക്, കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി എം.​എ​സ്. റ​ഫീ​ക്, പ​റ​വൂ​ര്‍ മു​പ്പ​ത്ത​ടം സ്വ​ദേ​ശി പി.​എ. അ​ബ്ദു​ള്‍ വ​ഹാ​ബ്, പ​ട്ടാ​മ്പി സ്വ​ദേ​ശി കെ. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, വൈ​പ്പി​ന്‍ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ടി.​എ. ആ​യൂ​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും ലു​ക്കൗ​ട്ട് നോ​ട്ടീ​സു​ണ്ട്.…

Read More

കൊച്ചിയിൽ മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്; ​പരി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ആശുപത്രിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നും 52കാ​രി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​വ​ച്ചു പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ക​ട​വ​ന്ത്ര പോ​ലീ​സ് പ​റ​ഞ്ഞു. മ​ധ്യ​വ​യ​സ്‌​ക​യെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ​ത്തി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. പ്ര​തി മ​ധ്യ​വ​യ​സ്‌​ക​യു​മാ​യി ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ​യി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി തേ​ടി നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങി​യ സ്ത്രീ​യെ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി 500 രൂ​പ ന​ല്‍​കി കൂ​ടെ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന​ടു​ത്ത് ക​മ്മ​ട്ടി​പ്പാ​ടം ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ ഇ​വ​രെ പ്ര​തി റെ​യി​ല്‍​വേ ട്രാ​ക്കി​ന​ടു​ത്തേ​ക്ക്…

Read More