വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​രം; എ​യ​ര്‍​പോ​ര്‍​ട്ട് ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സു​ക​ളും മെ​ട്രോ പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കു ത​ട​സ​ര​ഹി​ത​മാ​യ ക​ണ​ക്റ്റി​വി​റ്റി ന​ല്‍​കു​ന്ന​തി​നാ​യി ആ​ലു​വ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍​പോ​ര്‍​ട്ട് ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സു​ക​ളും മെ​ട്രോ പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് രാ​വി​ലെ 7.50 നും ​ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍​നി​ന്നു രാ​വി​ലെ 8.30 നും ​ആ​ദ്യ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ഈ ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം മെ​ട്രോ​യെ ആ​ശ്ര​യി​ച്ച​ത് ആ​റാ​യി​ര​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണു മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കോ​ണ്‍​ടാ​ക്ട്‌​ലെ​സ് ടി​ക്ക​റ്റ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​നു ശേ​ഷ​മു​ള്ള ആ​ദ്യ ദി​നം ത​ന്നെ യാ​ത്ര​യ്ക്ക് കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ശ​ത​മാ​നം വ​ര്‍​ധി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ത്ത യാ​ത്ര​ക​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നാ​ല്‍ ട്രി​പ്പ് പാ​സ് ഉ​ട​മ​ക​ള്‍​ക്ക് റീ​ഫ​ണ്ട്…

Read More

നാൻ പെറ്റ മകനേ… അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ട് ഇ​ന്നേ​യ്ക്ക് മൂ​ന്നു വ​ര്‍​ഷം; സ്മാരക മന്ദിരം നിർമിച്ച് സിപിഎം

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു (20) കൊ​ല്ല​പ്പെ​ട്ടി​ട്ട് ഇ​ന്നേ​യ്ക്ക് മൂ​ന്നു വ​ര്‍​ഷം. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​ണു കാ​മ്പ​സി​ല്‍​വ​ച്ച് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത്. കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ചു​വ​രെ​ഴു​ത്തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സു​ഹൃ​ത്താ​യ അ​ര്‍​ജു​നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​ന്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന സ്മാ​ര​ക മ​ന്ദി​ര​മാ​ണു മൂ​ന്നാം വ​ര്‍​ഷ​ത്തി​ല്‍ അ​ഭി​മ​ന്യു​വി​ന്‍റെ ഓ​ര്‍​മ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. എ​റ​ണാ​കു​ളം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടേ മു​ക്കാ​ല്‍ കോ​ടി രൂ​പ ചി​ല​വി​ല്‍ സ്മാ​ര​കം നി​ര്‍​മി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പി​ന്നോ​ക്ക അ​വ​സ്ഥ​യോ​ട് പോ​രാ​ടി പ​ഠി​ക്കേ​ണ്ട​വ​ര്‍​ക്കാ​ണു ക​ലൂ​രി​ലെ അ​ഭി​മ​ന്യു സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ 30 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വി​ടെ താ​മ​സി​ച്ച് പ​ഠി​ക്കാം.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ള​വ് വ​രു​ന്ന മു​റ​യ്ക്കു കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ്…

Read More

പത്തുലക്ഷം കിട്ടിയാൽ മാത്രം പോര, ഇനിയും വേണം; സ്ത്രീധനത്തെ ചൊല്ലി ഗർഭിണിയെ ക്രൂരമായി മർദിച്ച ഭർത്താവിനെ തിരഞ്ഞ് പോലീസ്; പരാതിയിൽ ഭർതൃമാതാവിന്‍റെ പേരും

ആ​ലു​വ: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കും പി​താ​വി​നും ഭ​ർ​തൃ​വീ​ട്ടി​ല്‍ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തു​ക​ൾ​ക്കു​മാ​യി ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം. ആ​ലു​വ തു​രു​ത്ത് സ്വ​ദേ​ശി സ​ലീ​മി​നും മ​ക​ള്‍ ന​ഹ്‍​ല​ത്തി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​ന്ദം തോ​ട്ട​ത്തി​ൽ പ​റ​മ്പി​ൽ ജൗ​ഹ​ർ മ​ർ​ദി​ച്ച​താ​യി ആ​രോ​പി​ച്ച് ന​ഹ്‍​ല​ത്ത് റൂ​റ​ൽ പോ​ലീ​സ് വ​നി​ത സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ലു​വ വെ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ മൃ​ദു​ല കു​മാ​ർ, എ​സ്ഐ അ​ജ​യ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വും ഭ​ര്‍​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യു​ള്‍​പ്പെ​ടെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പി​താ​വ് സ​ലീ​മി​നും മ​ര്‍​ദ​ന​മേ​റ്റു. വി​വാ​ഹ സ​മ​യ​ത്ത് പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ര്‍​ദ​ന​മെ​ന്ന് പ​റ​യു​ന്നു. ഭ​ര്‍​ത്താ​വ് ജൗ​ഹ​റി​നെ​യും ഭ​ര്‍​തൃ​മാ​താ​വി​നെ​യും പ്ര​തി​ചേ​ര്‍​ത്താ​ണ്…

Read More

ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​ഞ്ഞു; ഇ​നി സ്വ​ന്തം ഗ്രാ​മ​ത്തി​ന്‍റെ ഡോ​ക്ട​ർ ! ഇ​തെ​ന്‍റെ സ്വ​പ്ന​വു​മാ​യി​രു​ന്നെ​ന്ന് ആ​ര്യ ല​ക്ഷ്മി

ഉ​ദ​യം​പേ​രൂ​ർ : ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​ഞ്ഞു ആ​ര്യ ല​ക്ഷ്മി ഇ​നി സ്വ​ന്തം ഗ്രാ​മ​ത്തി​ന്‍റെ ഡോ​ക്ട​ർ. ഉ​ദ​യം​പേ​രൂ​ർ പ​ത്താം​കു​ഴി​യി​ൽ മ​ന്മ​ഥ​ൻ-​പു​ഷ്പ​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡോ. ​ആ​ര്യ ല​ക്ഷ്മി മ​ന്മ​ഥ​ൻ ഡോ​ക്‌​ടേ​ഴ്സ് ദി​ന​മാ​യ ഇ​ന്ന​ലെ വീ​ടി​നു സ​മീ​പ​ത്തെ ഗ​വ. ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് നാ​ടി​ന്‍റെ ആ​രോ​ഗ്യം കാ​ക്കു​ന്ന സേ​വ​ക​ർ​ക്കൊ​പ്പം കാ​വ​ലാ​ളാ​യി ഇ​നി ഡോ. ​ആ​ര്യ ല​ക്ഷ്മി മ​ന്മ​ഥ​നും ഉ​ണ്ടാ​കും. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ആ​ര്യ ല​ക്ഷ്മി ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​വി​ടെത​ന്നെ ഹൗ​സ് സ​ർ​ജ​ൻ​സി​യും പൂ​ർ​ത്തീ​ക​രി​ച്ച​ശേഷം ആ​ഗ്ര​ഹി​ച്ച​തു പോ​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ത​ന്നെ നി​യ​മ​നം ല​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം സാ​ധാ​ര​ണ​ക്കാ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.​ ഇ​തെ​ന്‍റെ സ്വ​പ്ന​വു​മാ​യി​രു​ന്നെ​ന്ന് ആ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു.​ അ​ന​ന്ത​കേ​ശ​വ് ആ​ണ് സ​ഹോ​ദ​ര​ൻ. സ്വ​ന്തം ഗ്രാ​മ​ത്തി​ലെ ഡോ​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​വാ​നെ​ത്തി​യ…

Read More

സി​റ്റി​പോ​ലീ​സ് പ​രി​ധി കൂ​ട്ടു​ന്നു; ഇ​ല്ലാ​താ​കു​ന്ന​ത് റൂ​റ​ലി​ലെ ആ​ലു​വ, മു​ന​മ്പം സ​ബ് ഡി​വി​ഷ​നു​ക​ള്‍

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: ജി​ല്ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളാ​യ നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ട്, മു​ന​മ്പം ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍, 24 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വൈ​പ്പി​ന്‍ തീ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലാ​ക്കും. നി​ല​വി​ല്‍ ഈ ​സ്ഥ​ല​ങ്ങ​ള്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. താ​ര​ത​മ്യേ​ന വി​സ്താ​ര​മേ​റി​യ റൂ​റ​ല്‍ മേ​ഖ​ല​യു​ടെ പ​രി​ധി കു​റ​ക്കു​ക​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ള്‍ സി​റ്റി​പോ​ലീ​സ് പ​രി​ധി​യി​ലാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ഇ​തു സം​ബ​ന്ധി​ച്ച ശു​പാ​ര്‍​ശ​ക​ള്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധി​കം വൈ​കാ​തെ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ മു​ന​മ്പം ഡി​വി​ഷ​നി​ല്‍​പെ​ട്ട ഞാ​റ​ക്ക​ല്‍, മു​ന​മ്പം, പ​റ​വൂ​ര്‍, വ​രാ​പ്പു​ഴ, പു​ത്ത​ന്‍​വേ​ലി​ക്ക​ര, വ​ട​ക്ക​ന്‍​പു​റം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും ആ​ലു​വ സ​ബ്ഡി​വി​ഷ​നി​ലെ എ​ട​ത്ത​ല ഒ​ഴി​കെ​യു​ള്ള ആ​ലു​വ ഈ​സ്റ്റ്, ആ​ലു​വ വെ​സ്റ്റ്, ബി​നാ​നി​പു​രം, അ​ങ്ക​മാ​ലി, നെ​ടു​മ്പാ​ശേ​രി, ചെ​ങ്ങ​മ​നാ​ട് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലാ​കും. ഒ​പ്പം റൂ​റ​ലി​ല്‍ പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ, പി​റ​വം, പു​ത്ത​ന്‍​കു​രി​ശ് എ​ന്നീ നാ​ലു…

Read More

ചോ​റ്റാ​നി​ക്ക​ര സീ​ത ച​രി​ഞ്ഞ​ത് പേ​വി​ഷ​ബാ​ധ​യേ​റ്റോ? ആ​ന​പ്രേ​മി​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്നു

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ദേ​വി​യു​ടെ തി​ട​മ്പ് ആ​റ് പ​തി​റ്റാ​ണ്ടോ​ളം എ​ഴു​ന്ന​ള്ളി​ച്ച പെ​ണ്ണാ​ന സീ​ത​യു​ടെ മ​ര​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ആ​ന പ്രേ​മി​ക​ൾ. ചോ​റ്റാ​നി​ക്ക​ര നി​വാ​സി​ക​ൾ​ക്കും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന ആ​ന​യു​ടെ പെ​ട്ടെ​ന്നു​ള്ള വി​ട​വാ​ങ്ങ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്കു​റ​വ് മൂ​ല​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തെ​രു​വ് നാ​യ​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. ആ​ന​ക്കൊ​ട്ടി​ലി​ൽ നി​ന്നി​രു​ന്ന ആ​ന​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ട്. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ രീ​തി​യി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളും ആ​ന പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ആ​ന​ക്കൊ​ട്ടി​ലി​ലേ​യ്ക്ക് നാ​യ​ക​ൾ​ക്കും മ​റ്റും നി​ർ​ബാ​ധം ക​ട​ന്നു ചെ​ല്ലാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു. ആ​ന ച​രി​ഞ്ഞ​തി​ന്‍റെ ത​ലേ​ന്നു രാ​വി​ലെ വ​രെ എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നു. ആ​ന​യ്ക്ക് അ​വ​ശ​ത​യു​ണ്ടാ​യി​ട്ടും കാ​ര്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലാ​യെ​ന്നാ​ണ് ആ​ന പ്രേ​മി​ക​ൾ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം ആ​ന​യു​ടെ അ​സ്വ​സ്ഥ​ത​ക​ൾ ക​ണ്ട് ആ​ന​യ്ക്ക് കോ​വി​ഡാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു പ​ര​ത്തി. വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യ ആ​ന​യു​ടെ ജ​ഡം കോ​ട​നാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ ആ​ന​ക​ളെ ദ​ഹി​പ്പി​ക്കു​ന്ന…

Read More

സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത്പ​ക​ര്‍​ന്ന് തീ​ര​ദേ​ശ ച​ര​ക്കു​ക​പ്പ​ൽ സ​ർ​വീ​സി​ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത്പ​ക​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഹ്ര​സ്വ​ദൂ​ര ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ല്‍ ബേ​പ്പൂ​രി​ലെ​ത്തി. ര​ണ്ട​ര​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ബേ​പ്പൂ​ര്‍- അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. കൊ​ച്ചി വ​ല്ലാ​ർ​പാ​ടം ക​ണ്ടൈ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ നി​ന്ന് 42 ക​ണ്ടൈ​യ്ന​റു​ക​ളു​മാ​യി “ഹോ​പ്പ്‌ ദ ​സെ​വ​ൻ’ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര മ​ണി​യോ​ടെ​യാ​ണ് ബേ​പ്പൂ​രി​ന് സ​മീ​പം പു​റം​ക​ട​ലി​ലെ​ത്തി​യ​ത്. രാ​വി​ലെ ആ​റു​മ​ണി​യോ​ടെ “മി​ത്രാ’ ടെ​ഗ്ഗ് പു​റം ക​ട​ലി​ൽ ചെ​ന്ന് ക​പ്പ​ലി​നെ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തേ​ക്ക് പൈ​ല​റ്റ് ചെ​യ്തു. ക​പ്പ​ൽ ചാ​ലി​ന് ആ​ഴം കു​റ​വാ​യ​തി​നാ​ൽ വേ​ലി​യേ​റ്റ സ​മ​യം നി​രീ​ക്ഷി​ച്ചാ​ണ് ടെ​ഗ്ഗ് പൈ​ല​റ്റ് ഗ​ണേ​ശ്, ടെ​ഗ്ഗ് മാ​സ്റ്റ​ർ രാ​ജേ​ഷ് , ഡ്രൈ​വ​ർ​മാ​രാ​യ ബ​ഷീ​ർ, സ​ത്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​പ്പ​ലി​നെ തു​റ​മു​ഖ​ത്തേ​ക്ക് പൈ​ല​റ്റ് ചെ​യ്ത​ത്. മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക്‌ 42 ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യാ​ണ് ക​പ്പ​ൽ എ​ത്തി​യ​ത്‌. ടൈ​ൽ​സ്, സാ​നി​റ്റ​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പ്ലൈ​വു​ഡ്‌, ട​യ​ർ എ​ന്നി​വ​യാ​ണ്‌ ച​ര​ക്കു​ക​ൾ.…

Read More

ഗാ​ര്‍​ഹി​ക പീ​ഡ​നം; ആ​ദി​ത്യ​ന്‍ ജ​യ​ന് അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി

കൊ​ച്ചി: ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​രോ​പി​ച്ച് ന​ടി അ​മ്പി​ളി ദേ​വി ന​ല്‍​കി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യ​ന് നേ​ര​ത്തെ അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ആ​ദി​ത്യ​ന്‍ ജ​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യു​ടെ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23ന് ​ആ​ദി​ത്യ​ന്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ന്നെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കു​ന്നെ​ന്നു​മാ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ആ​ദി​ത്യ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് നാ​ലി​ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജൂ​ണ്‍ ഒ​മ്പ​തു​വ​രെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​ത്. പി​ന്നീ​ടി​ത് ജൂ​ണ്‍ 30 വ​രെ​യും ഇ​പ്പോ​ള്‍ ജൂ​ലൈ ര​ണ്ടു​വ​രെ​യും നീ​ട്ടു​ക​യാ​യി​രു​ന്നു.

Read More

ഗ​ർ​ഭി​ണി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം! ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ പി​താ​വി​നും അ​ടി​യേ​റ്റു; ആലുവയില്‍ നടന്ന സംഭവം ഇങ്ങനെ…

ആ​ലു​വ: ഗ​ർ​ഭി​ണി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം. ആ​ലു​വ​യി​ലാ​ണ് സം​ഭ​വം. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി നൗ​ഹ​ത്തി​നെ​യാ​ണ് ഭ​ർ​ത്താ​വ് ജൗ​ഹ​ർ മ​ർ​ദി​ച്ച​ത്. ത​ട​യാ​നെ​ത്തി​യ യു​വ​തി​യു​ടെ പി​താ​വി​നും മ​ർ​ദ​ന​മേ​റ്റു. സ്ത്രീ​ധ​ന​ത്തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ വീ​ട് വി​ൽ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഹ​ത്ത് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ജൗ​ഹ​റി​നും മാ​താ​വ് സു​ബൈ​ദ​യ്ക്കു​മെ​തി​രെ നൗ​ഹ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നൗ​ഹ​ത്ത് നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

Read More

ജ​സ്റ്റി​ൻ ത​ട്ടി​പ്പി​ന്‍റെ ആ​ശാ​ൻ! പ്ര​തി​ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് പ​രാ​തി​ക​ള്‍ ഉ​യ​രു​ന്നു; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ഒ​എ​ല്‍​എ​ക്സ് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ ജ​സ്റ്റി​ന്‍ ജ​യിം​സി(30)​നെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്ന​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങി പോ​ലീ​സ്. പ്ര​തി​ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് പ​രാ​തി​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് അ​ധി​കൃ​ത​ര്‍ ഒ​രു​ങ്ങു​ന്ന​ത്. അ​വ​സാ​ന​മാ​യി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണു പ്ര​തി​ക്കെ​തി​രേ മ​റ്റൊ​രു കേ​സ്‌​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ക​പ്പ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​റ​വൂ​ര്‍ ഗോ​തു​രു​ത്ത് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു കേ​സ്. യു​കെ റോ​യ​ല്‍ ക​രീ​ബി​യ​ന്‍ ക​പ്പ​ലി​ല്‍ ജോ​ലി​ക്കാ​യി ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഒ​എ​ല്‍​എ​ക്സ് മു​ഖേ​ന പ​ര​സ്യം ന​ല്‍​കി​യാ​ണ് പ്ര​തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണു​ള്ള​ത്. പ്ര​തി​ക്കെ​തി​രേ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ത​ട്ടി​പ്പി​ന് കേ​സ് ര​ജി​സ്റ്റ​ര്‍…

Read More