പോ​ലീ​സി​ന്‍റെ ഐ ​കോ​പ്‌​സ് സം​വി​ധാ​ന​ത്തി​ല്‍ എ​ഐ സം​യോ​ജ​നം; ഇ​നി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സം​സാ​രി​ച്ചു ത​യാ​റാ​ക്കാം

കൊ​ച്ചി: ഇ​നി മു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ടു​ക​ളും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും ത​യാ​റാ​ക്കാ​ന്‍ കം​പ്യൂ​ട്ട​റി​ല്‍ നീ​ണ്ട സ​മ​യം ടൈ​പ്പ് ചെ​യ്യേ​ണ്ട​തി​ല്ല, സം​സാ​രി​ച്ചു​കൊ​ണ്ട് ത​ന്നെ ത​ത്സ​മ​യം ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ഓ​ഫീ​സ് സം​വി​ധാ​ന​മാ​യ ഐ ​കോ​പ്‌​സി​ൽ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ര്‍ പോ​ലീ​സിം​ഗ് സി​സ്റ്റം) കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഷാ എ​ഐ. പ്ലാ​റ്റ്‌​ഫോ​മാ​യ ‘ഭാ​ഷി​ണി’ വി​ജ​യ​ക​ര​മാ​യി സം​യോ​ജി​പ്പി​ച്ചു. ഇ​തോ​ടെ എ​ഫ്‌​ഐ​ആ​ര്‍, കേ​സ് ഡ​യ​റി, മൊ​ഴി​ക​ള്‍ എ​ന്നി​വ മൈ​ക്രോ​ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച് വേ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കാം. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളി​ല്‍ ടൈ​പ്പ് ചെ​യ്താ​ല്‍ മ​ല​യാ​ള ലി​പി​യി​ലേ​ക്ക് മാ​റു​ന്ന ട്രാ​ന്‍​സ്‌​ലി​റ്റ​റേ​ഷ​ന്‍ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. വി​ദേ​ശ സേ​വ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ രാ​ജ്യ​ത്തി​ന​ക​ത്തെ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഡാ​റ്റ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​യി​രി​ക്കും. റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​മ​യം ലാ​ഭി​ക്കാ​നും ഫീ​ല്‍​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​മാ​റ്റം സ​ഹാ​യി​ക്കും. പോ​ലീ​സി​നെ കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ടും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നു​ള്ള…

Read More

ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സ്: വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും; റോ​സി​ലി കൊ​ല​പാ​ത​ക​ക്കേ​സി​ലെ വി​ചാ​ര​ണ അ​ടു​ത്ത​യാ​ഴ്ച

കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി​യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​രി​ബ​ലി​ക്കേ​സി​ല്‍ ഇ​ന്ന് വി​ചാ​ര​ണ ആ​രം​ഭി​ക്കും. ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രം സ്വ​ദേ​ശി​നി പ​ത്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​ഞ്ചി​ലാ​ണ് വി​ചാ​ര​ണ. ഇ​തി​നൊ​പ്പ​മു​ള്ള, കാ​ല​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി റോ​സി​ലി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ടു​ത്ത​യാ​ഴ്ച വി​ചാ​ര​ണ തു​ട​ങ്ങും. പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, ആ​യു​ര്‍​വേ​ദ​ചി​കി​ത്സ​ക​ന്‍ ഇ​ല​ന്തൂ​ര്‍ പു​ളി​ന്തി​ട്ട ക​ട​കം​പി​ള്ളി​ല്‍ ഭ​ഗ​വ​ല്‍​സിം​ഗ്, ഭാ​ര്യ ലൈ​ല എ​ന്നി​വ​രാ​ണ് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍. കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യും പ​രാ​തി​ക്കാ​രി​യു​മാ​യ പ​ത്മ​യു​ടെ ഇ​ള​യ​സ​ഹോ​ദ​രി പ​ഴ​നി​യ​മ്മ​യെ ഇ​ന്ന് വി​സ്ത​രി​ക്കും.സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നും ഐ​ശ്വ​ര്യ​പൂ​ജ​യ്ക്കു​മാ​യി പ​ത്മ​യെ​യും റോ​സി​ലി​യെ​യും ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ​യും ലൈ​ല​യു​ടെ​യും ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2022 സെ​പ്റ്റം​ബ​ര്‍ 16നാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ഒ​ക്‌​ടോ​ബ​ര്‍ 11ന് ​മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ക്രൂ​ര​ത​യി​ലൂ​ടെ​യു​ള്ള ആ​ന​ന്ദ​വും പ​ണ​വു​മാ​യി​രു​ന്നു ഷാ​ഫി​യു​ടെ ല​ക്ഷ്യം. സാ​മ്പ​ത്തി​ക ഉ​ന്ന​തി​യും ഐ​ശ്വ​ര്യ​വു​മാ​യി​രു​ന്നു മ​റ്റു ര​ണ്ട് പ്ര​തി​ക​ളും ല​ക്ഷ്യ​മി​ട്ട​ത്. ന​ര​ബ​ലി ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത്…

Read More

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ജാ​സ്‌​ലി​യു​ടെ മ​ര​ണം; ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു; അ​ങ്ക​മാ​ലി പോ​ലീ​സി​ന് ക്ലീ​ന്‍ ചി​റ്റ്

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ജാ​സ്‌​ലി​യ ജോ​ണ്‍​സ​ണി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സി​ന് ക്ലീ​ന്‍ ചി​റ്റ്. പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ര്‍​ജി​നെ പി​ടി​കൂ​ടു​ന്ന​തി​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ലു​വ ഡി​വൈ​എ​സ്എ​പി​യു​ടെ റി​പ്പോ​ര്‍​ട്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചെ​ന്നും പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പോ​ലീ​സി​നെ​തി​രെ ജാ​സ്‌​ലി​യ​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ല്‍ പോ​ലീ​സ് അ​ലം​ഭാ​വം കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. തു​ട​ര്‍​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ആ​ലു​വ ഡി​വൈ​എ​സ്എ​പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് പ്ര​തി ഡോ. ​സി​റി​യ​ക്കി​നെ വാ​ഗ​മ​ണ്ണി​ലെ റി​സോ​ര്‍​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യി​രു​ന്നു. വാ​ഗ​മ​ണ്ണി​ലെ റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി​ച്ച​ത് ബ​ന്ധു​വാ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്ര​തി​യു​ടെ പി​താ​വാ​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജോ​ര്‍​ജ് പി. ​മാ​ത്യു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യാ​യ ഡോ. ​സി​റി​യ​കി​നെ ഒ​ളി​വി​ല്‍…

Read More

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യം, പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് ചെ​യ്യു​ന്ന ആ​ൾ; മ​ന്ത്രി ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി ഹൈ​ബി

കൊ​ച്ചി: പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് ചെ​യ്യു​ന്ന ആ​ളാ​ണ് ഗ​ണേ​ഷ്കു​മാ​ർ. പൊ​തു​വേ​ദി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ൻ. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഹൈ​ബി മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്. കെ​എ​സ്ആ​ർ​ടി​സി എ​ന്ന മു​ങ്ങാ​ൻ പോ​യ ക​പ്പ​ലി​നെ അ​ദ്ദേ​ഹം കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നും മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും ഹൈ​ബി ആ​ശം​സി​ച്ചു. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ന​ട​ക്കും ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​വീ​ക​ര​ണ​ത്തി​ന് 12 കോ​ടി അ​നു​വ​ദി​ച്ച​ത് ഗ​ണേ​ഷ്കു​മാ​ർ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടെ ന​ന്ദി​യു​ണ്ടെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.

Read More

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു

കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 10 ന് ​സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്.നി​ല​വി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന ഡോ. ​ഗീ​താ​കു​മാ​രി​യെ വൈ​സ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ര്‍​ണ​ര്‍ ഇ​ന്ന​ലെ നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​ക​രം ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡോ. ​ഗീ​താ​കു​മാ​രി​യെ നീ​ക്കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ചി​ല​രു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് നി​ര​വ​ധി നി​യ​മ​ന​ങ്ങ​ള്‍​ക്കും, ക്ര​മ​ക്കേ​ടു​ക​ള്‍​ക്കും കൂ​ട്ടു​നി​ന്നു എ​ന്ന​താ​ണ് ഇ​വ​ര്‍​ക്ക​തി​രെ ഉ​യ​ര്‍​ന്നി​രു​ന്ന പ​രാ​തി. പ​രീ​ക്ഷ​യി​ല്‍ തോ​റ്റ വി​ദ്യാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ ജ​യി​പ്പി​ക്കാ​ന്‍ ച​ട്ടം ലം​ഘി​ച്ച് സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​എ​ഫ്എ തോ​റ്റി​ട്ടും എം​എ​ഫ്എ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല നേ​ര​ത്തെ പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നു. ബി​എ​ഫ്എ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ എ​സ്എ​ഫ്ഐ നേ​താ​വി​ന് അ​ന​ധി​കൃ​ത​മാ​യി എം​എ​ഫ്എ പ്ര​വേ​ശ​നം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ, ഇ​യാ​ളെ ബി​എ​ഫ്എ ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍…

Read More

മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വ്യാ​പ​കം : തൃ​ക്കാ​ക്ക​ര​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ​പ​രി​ധി​ക്കു​ള്ളി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ​തോ​ടെ മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ മു​ഴു​വ​ൻ ഒ​ഴി​പ്പി​ക്കു​മെ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം. രാ​ത്രി​കാ​ല വ​ഴി​യോ​ര​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു റാ​ക്ക​റ്റു​ക​ൾ സ​ജീ​വ​മാ​ണെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചും പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു. രാ​ജ​ഗി​രി, കാ​ക്ക​നാ​ട് കു​ന്നും​പു​റം, വ​ള്ള​ത്തോ​ൾ ചി​റ്റേ​ത്തു​ക​ര, ഇ​ട​ച്ചി​റ, ബ്ര​ഹ്മ​പു​രം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ളി​ൽ എം​ഡി​എം​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട ലൈ​സ​ൻ​സി​ല്ലാ​ത്ത വ​ഴി​യോ​ര​ക്ക​ട​ക​ൾ മു​ഴു​വ​ൻ പൊ​ളി​ച്ചു നീ​ക്കാ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ സ​മി​തി​യു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം പി​ള്ളി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള 90 വ​ഴി​യോ​ര​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ലൈ​സ​ൻ​സു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളോ മ​യ​ക്കു​മ​രു​ന്നു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സം​ഘം…

Read More

താ​ര​ങ്ങ​ളെ ഇ​റ​ക്കാ​ൻ ട്വ​ന്‍റി 20; ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യും ന​ടി ശ്വേ​ത മേ​നോ​നും സാ​ധ്യ​ത

കൊ​ച്ചി: ത​ങ്ങ​ൾ​ക്കു വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ താ​ര​ങ്ങ​ളെ തേ​ടി ട്വ​ന്‍റി 20. കു​ന്ന​ത്തു​നാ​ട് ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നെ​യും പെ​രു​മ്പാ​വൂ​രി​ൽ ന​ടി ശ്വേ​ത മേ​നോ​നെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഇ​രു​വ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി. എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ വേ​രോ​ട്ട​മു​ള്ള കു​ന്ന​ത്തു​നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ കൂ​ടി ചേ​ർ​ത്ത് വി​ജ​യി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ ട്വ​ന്‍റി 20 യ്ക്കു​ണ്ട്. നി​ല​വി​ൽ പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​രും കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം പൊ​തു​സ്വീ​കാ​ര്യ​ത​യു​ള്ള മു​ഖ​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ചാ​ൽ നേ​ട്ട​മാ​കു​മെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ.​എം. വി​ജ​യ​നു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ദൂ​ത​ർ ആ​ദ്യ​ഘ​ട്ട ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. വി​ജ​യ​നു മ​ത്സ​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും, ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​യു​ടെ സ​മ്മ​ത​വും പാ​ർ​ട്ടി പ​രി​ഗ​ണി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​നാ​ട്ടി​ൽ 55000 മു​ത​ൽ 62000 വ​രെ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ട്വ​ന്‍റി 20 ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 53000 വോ​ട്ടു​ക​ൾ പാ​ർ​ട്ടി​ക്കു…

Read More

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം; യു​വ ഡോ​ക്ട​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബി​കോം വി​ദ്യാ​ര്‍​ഥി​നി ജാ​സ്‌​ലി​യ ജോ​ണ്‍​സ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​റോ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​മെ​ന്ന് പോ​ലീ​സ്.അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചു ദി​വ​സം ആ​യി​ട്ടും സി​റി​യ​ക് ഒ​ളി​വി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ അ​തി​ര​മ്പു​ഴ​യി​ലെ സി​റി​യ​ക്കി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഡോ​ക്ട​റെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജാ​സ്‌​ലി​യ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തു​റ​വൂ​രി​ല്‍ നി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ചാ​ലാ​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ കാ​റി​ല്‍ സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യ​പി​ച്ച​തി​ന് തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ്…

Read More

മ​റൈ​ന്‍​ഡ്രൈ​വി​ലെ കാ​യ​ലി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം; കു​ഞ്ഞി​ന്‍റെ മാ​താ​വി​നാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: കാ​യ​ലി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ്.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24 ന് ​വൈ​കി​ട്ടാ​യി​രു​ന്നു എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലെ മ​ഴ​വി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി എ​ട്ടു മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​തി​ലൂ​ടെ ക​ട​ന്നു പോ​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ കു​ഞ്ഞി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​തേ​സ​മ​യം, ഈ ​കു​ട്ടി​യെ ആ​രാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നോ ആ​രു​ടെ കു​ട്ടി​യാ​ണെ​ന്നോ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കു​ഞ്ഞി​നെ​ക്കു​റി​ച്ചോ മാ​താ​വി​നെ​ക്കു​റി​ച്ചോ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ആ​രെ​യെ​ങ്കി​ലും കു​റി​ച്ചോ സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ 0484 3294500, 9497987103, 9847007761 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍…

Read More

സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്; യു​വ​ന​ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ യു​വ​ന​ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ല്‍ വി​ദേ​ശ​ത്തു​ള്ള യു​വ​തി ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ട്ടി​ലെ​ത്തും. ഇ​തി​നു ശേ​ഷം മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി ന​ല്‍​കും. അ​തി​നു​ശേ​ഷം ചി​ദം​ബ​ര​ത്തി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ്. തു​ട​ര്‍​ന്ന് അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. 2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ളം​കു​ള​ത്തെ ഫ്‌​ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ചി​ദം​ബ​രം ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രി സൗ​ത്ത് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​കാ​ധി​ക്ഷേ​പം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ടി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്, ജാ​ന്‍ എ ​മ​ന്‍ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ചി​ദം​ബ​രം.

Read More