താ​ര​ങ്ങ​ളെ ഇ​റ​ക്കാ​ൻ ട്വ​ന്‍റി 20; ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യും ന​ടി ശ്വേ​ത മേ​നോ​നും സാ​ധ്യ​ത

കൊ​ച്ചി: ത​ങ്ങ​ൾ​ക്കു വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ താ​ര​ങ്ങ​ളെ തേ​ടി ട്വ​ന്‍റി 20. കു​ന്ന​ത്തു​നാ​ട് ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നെ​യും പെ​രു​മ്പാ​വൂ​രി​ൽ ന​ടി ശ്വേ​ത മേ​നോ​നെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഇ​രു​വ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി. എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ വേ​രോ​ട്ട​മു​ള്ള കു​ന്ന​ത്തു​നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ കൂ​ടി ചേ​ർ​ത്ത് വി​ജ​യി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ ട്വ​ന്‍റി 20 യ്ക്കു​ണ്ട്. നി​ല​വി​ൽ പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​രും കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം പൊ​തു​സ്വീ​കാ​ര്യ​ത​യു​ള്ള മു​ഖ​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ചാ​ൽ നേ​ട്ട​മാ​കു​മെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ.​എം. വി​ജ​യ​നു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ദൂ​ത​ർ ആ​ദ്യ​ഘ​ട്ട ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. വി​ജ​യ​നു മ​ത്സ​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും, ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​യു​ടെ സ​മ്മ​ത​വും പാ​ർ​ട്ടി പ​രി​ഗ​ണി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​നാ​ട്ടി​ൽ 55000 മു​ത​ൽ 62000 വ​രെ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ട്വ​ന്‍റി 20 ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 53000 വോ​ട്ടു​ക​ൾ പാ​ർ​ട്ടി​ക്കു…

Read More

ക​ടം​പ​ള്ളി​ക്ക് കാ​ണാ​നാ​യി​ല്ല, കെ.​സി ക​ണ്ടു, കൈ​യും കൊ​ടു​ത്തു; പ്രേം​കു​മാ​ർ ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

തി​രു​വ​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Read More

ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ്; സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ് ജോ​സ​ഫ് ഗ്രൂ​പ്പ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കും. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഡി​സി​സി നേ​തൃ​ത്വം കെ​പി​സി​സി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ , ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​മാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ സീ​റ്റ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം കോ​ണ്‍​ഗ്ര​സി​നു​ള​ളി​ല്‍ ശ​ക്ത​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ. അ​യ്മ​നം, ആ​ര്‍​പ്പൂ​ക്ക​ര, കു​മ​ര​കം, അ​തി​ര​മ്പു​ഴ , നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു.തി​രു​വാ​ര്‍​പ്പ് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ സീ​റ്റ് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​ണ്. സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചാ​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ് , ഡി​സി സി ​പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം…

Read More

വെ​റും യു​ഡി​എ​ഫ് അ​ല്ല, ടീം ​യു​ഡി​എ​ഫ്… 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​ര്‍ യു​ഡി​എ​ഫ് പ്ലാ​റ്റ്‍​ഫോ​മി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ന്ന പ്ര​ച​ര​ണം സി​പി​എം ത​ന്ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. യു​ഡി​എ​ഫ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് 100 സീ​റ്റ് എ​ന്ന ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പ് ല​ക്ഷ്യ-2026 സ​മാ​പ​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. ഇ​ത് വെ​റും യു​ഡി​എ​ഫ് അ​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പൊ​ളി​റ്റി​ക്ക​ൽ പ്ലാ​റ്റ്‍​ഫോം ഉ​യ​രു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും. നി​കു​തി കൊ​ള്ള ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രും.…

Read More