ലഹരി കൊഴുപ്പിക്കാൻ  ഹൈ പവർ; ഡി​ജെ പാ​ർ​ട്ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; മയക്കുമരുന്നുമായി ഇരുപത്തിയൊന്നുകാരൻ പിടിയിൽ 

വൈ​പ്പി​ൻ: വ​ൻ വി​ല​വ​രു​ന്ന ഹൈ ​പ​വ​ർ മ​യ​ക്ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഡി​ജെ പാ​ർ​ട്ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തോ​ടൊ​യാ​ണ് വീ​ര്യം​കൂ​ടി​യ ല​ഹ​രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ർ​ട്ടി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​ത്. ഇ​ത്ത​രം മ​യ​ക്ക് മ​രു​ന്നു​ക​ളു​ടെ ഇ​ന​ത്തി​ൽ​പെ​ട്ട എം​ഡി​എം​എ എ​ന്ന ഒ​രി​നം മ​യ​ക്കു​മ​രു​ന്നു​മാ​യി ഞാ​റ​ക്ക​ൽ പെ​രു​ന്പി​ള്ളി സ്വ​ദേ​ശി​യാ​യ കൈ​ത​വ​ള​പ്പി​ൽ ആ​ൽ​ബി​യു​ടെ മ​ക​ൻ അ​മ​ൽ (21) എ​ന്ന യു​വാ​വ് ഇ​ന്ന​ലെ ഞാ​റ​ക്ക​ൽ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വ​ൻ​കി​ട ന​ഗ​ര​ങ്ങി​ളി​ൽ ന​ട​ക്കു​ന്ന ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ ല​ഹ​രി​കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ന്യൂ​ജ​ന​റേ​ഷ​ൻ സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ൽ​പെ​ട്ട സൈ​ക്കോ​ട്രോ​പ്പി​ക്ക് പ​ദാ​ർ​ഥ​മാ​ണ​ത്രേ എം ​എ​ന്ന ചു​രു​ക്ക​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ. മൊ​ത്തം 515 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു പാ​ക്ക​റ്റി​നു 3000 രൂ​പ​വെ​ച്ചാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഞാ​റ​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടു​ന്പോ​ൾ യു​വാ​വി​ൽ നി​ന്നും 10 ഗ്രാം ​ക​ഞ്ചാ​വു​കൂ​ടി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ബംഗളൂരുവി​ൽനി​ന്ന് കൊ​റി​യ​ർ വ​ഴി വൈ​പ്പി​നി​ൽ എം​ഡി​എം​എ…

Read More

വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടിവീഴ്ത്തിയ ശേഷം വെ​ടി​വെ​ച്ച സംഭവത്തിൽ മൂന്ന് പേർകൂടി ജയിലിലേക്ക്; സംഭവത്തിൽ ഇതോടെ എട്ടുപേർ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: യു​വാ​വി​നെ വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടി വെ​ടി​വെ​ച്ച കേ​സി​ൽ പി​ടി​കൂ​ടി​യ മൂ​ന്നു പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ചേ​ലാ​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ കു​പ്പി​യാ​ൻ വീ​ട്ടി​ൽ മാ​ങ്ങ അ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബു​ബ​ക്ക​ർ (46), ഊ​ര​ക്കാ​ട​ൻ വീ​ട്ടി​ൽ സു​ധീ​ർ (43), വ​ല്ലം മാ​വേ​ലി​പ്പ​ടി സ്വ​ദേ​ശി മൂ​ത്തേ​ട​ൻ വീ​ട്ടി​ൽ ബൈ​ജു (38) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പ്ര​ധാ​ന പ്ര​തി​യാ​യ നി​സാ​റി​ന്‍റെ ക​ച്ച​വ​ട പ​ങ്കാ​ളി​യാ​ണ് അ​ബൂ​ബ​ക്ക​ർ. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ബൈ​ജു​വി​ന്‍റെ​യും അ​ബൂ​ബ​ക്ക​റി​ന്‍റെ​യും വാ​ഹ​ന​ത്തി​ലാ​ണ്. പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ട് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വെ​ടി​യേ​റ്റ ആ​ദി​ലും പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. നി​സാ​റും ആ​ദി​ലും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്നം പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സം​ഘം ആ​ദി​ലി​നെ വാ​ഹ​നം കൊ​ണ്ട് ഇ​ടി​ച്ചു വി​ഴ്ത്തി വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം നെ​ഞ്ചേ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യ​യി​രു​ന്നു. കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ്…

Read More

 യുവാവ് കു​ടു​ങ്ങി​യ​ത് റി​സ്വാ​ന​യു​ടെ പ്ര​ണ​യ​ത്തി​ൽ; തട്ടിപ്പിനിറങ്ങുന്ന രാത്രിസയമങ്ങളിൽ; ഹണിട്രാപ്പ് കേസിൽ പിടിയിലാവർ  മുമ്പും തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ്

കൊ​ച്ചി: ഹ​ണി​ട്രാ​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​രു​വ​രും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ നേ​ര​ത്തേ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ചു. പ്ര​ണ​യം ന​ടി​ച്ച് യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി സ്വ​ര്‍​ണ​മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നെ​ടു​ത്ത കേ​സി​ല്‍ കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി​നി റി​സ്വാ​ന(24), പേ​ണേ​ക്ക​ര സ്വ​ദേ​ശി അ​ല്‍​ത്താ​ഫ്(21) എ​ന്നി​വ​രാ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​തി​യും സു​ഹൃ​ത്തും ര​ണ്ടു മാ​സം മു​മ്പാ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ വി​ഷ്ണു​പു​രം ഫെ​ഡ​റ​ല്‍ ബാ​ങ്ക് ലി​ങ്ക് റോ​ഡി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് താ​മ​സം ആ​രം​ഭി​ച്ച​ത്. ഇ​തി​നു​മു​മ്പ് യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്നു താ​മ​സ​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍ നാ​ണ​ക്കേ​ടു​കാ​ര​ണം പ​രാ​തി​പ്പെ​ടാ​ന്‍ വൈ​മു​ഖ്യം കാ​ണി​ക്കു​ന്ന​താ​ണോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നേ​ര​ത്തേ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഈ ​യു​വ​തി​യെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കാ​ണാ​റു​ള്ള​താ​യ വി​വ​ര​വും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍…

Read More

മും​ബൈ പോ​ലീ​സ് കു​രു​ക്കു​ മു​റു​ക്കു​ന്നു;  ബി​നീ​ഷി​നു പി​ന്നാ​ലെ ബി​നോ​യ്?

കൊ​ച്ചി: ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​ക്കു പി​ന്നാ​ലെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി​ക്കെ​തി​രേ കേ​സ് ശ​ക്ത​മാ​ക്കി മും​ബൈ പോ​ലീ​സ്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നും ത​ന്‍റെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​ണെ​ന്നും ആ​രോ​പി​ച്ച് ബി​ഹാ​ര്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ മും​ബൈ പോ​ലീ​സ് വൈ​കാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചേ​ക്കും. കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​നാ​യി ബി​നോ​യി​യു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല. റ​ജി​സ്ട്രാ​റു​ടെ പ​ക്ക​ല്‍ ര​ഹ​സ്യ​രേ​ഖ​യാ​യി ഡി​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ബി​നോ​യി​യു​ടെ ഹ​ര്‍​ജി 2021 ജൂ​ണി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പീ​ഡ​ന​പ​രാ​തി നി​ല​നി​ല്‍​ക്കു​ന്ന കീ​ഴ്ക്കോ​ട​തി​യി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍, ഡി​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് തേ​ടി ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. കേ​സി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് ന​ട​ന്ന​താ​യു​ള്ള പ്ര​ചാ​ര​ണ​വും അ​വ​ര്‍ നി​ഷേ​ധി​ച്ചു. മും​ബൈ മീ​രാ​റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി 2019 ജൂ​ണി​ലാ​ണു കേ​സ് ന​ല്‍​കി​യ​ത്.…

Read More

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; നുണപരിശോധന റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്പി വേണുഗോപാലിന് സി​ബി​ഐ നോട്ടീസ്

  കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാത​ക​ത്തി​ൽ ഇ​ടു​ക്കി മു​ൻ എ​സ്പി വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ​യു​ടെ നോ​ട്ടീ​സ്. ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. വേ​ണു​ഗോ​പാ​ലി​ന്‍റെ നു​ണ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ബി​ഐ നീ​ക്കം. അ​തേ​സ​മ​യം, മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വേ​ണു​ഗോ​പാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എന്നാൽ വേ​ണു​ഗോ​പാ​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ചി​ഹ്ന​ത്തി​ൽ പൊ​തി​ഞ്ഞ മ​ധു​രവുമായി മിഠായി കമ്പനികൾ; കുട്ടികൾക്ക് മിഠായി നൽകി വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ കിട്ടിയ അവസരം മുതലാക്കി സ്ഥാനാർഥികളും

ആ​ലു​വ: മാ​സ്കി​നും ടീ ​ഷ​ർ​ട്ടി​നും പു​റ​മെ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ചി​ഹ്നം പ​തി​ച്ച മ​ധു​ര​വു​മാ​യി മി​ഠാ​യി ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. ക​ട​ക​ളി​ൽ ല​ഭി​ക്കു​ന്ന മി​ഠാ​യി​ക​ൾ വ​ർ​ണ​ക്ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് അ​തി​ൽ ഇ​ഷ്ട​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്താ​ണ് ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന് വി​വി​ധ ക​മ്പ​നി​ക​ളി​റ​ക്കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ട് പി​ടി​ക്കു​ന്ന​തോ​ടെ ഉ​ള്ളം കു​ളി​ർ​പ്പി​ക്കാ​ൻ മി​ഠാ​യി പ​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​തി​വ് പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ ഇ​ക്കു​റി​യു​ണ്ടാ​വി​ല്ല. പ​ക​രം പു​തു​മ​യു​ള്ള പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​മി​ഠാ​യി പ​രീ​ക്ഷ​ണം. വി​വി​ധ നി​റ​ത്തി​ൽ നാ​ര​ങ്ങാ മി​ഠാ​യി, തേ​ൻ​മി​ഠാ​യി, പു​ളി​മി​ഠാ​യി, ഇ‍​ഞ്ചി മി​ഠാ​യി, വെ​ട്ടു​മി​ഠാ​യി, സേ​മി​യ മി​ഠാ​യി, ക​മ്പു മി​ഠാ​യി തു​ട​ങ്ങി നി​ര​വ​ധി ഐ​റ്റ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ് ക​മ്പ​നി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. . കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി​ക​ൾ ന​ൽ​കി വ​ലി​യ​വ​രു​ടെ വോ​ട്ട് ത​ട്ടി​യെ​ടു​ക്കാ​നും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന…

Read More

പെ​രു​മ്പാ​വൂ​രി​ലെ വെ​ടി​വ​യ്പ്പും വ​ടി​വാ​ള്‍ ആ​ക്ര​മ​ണ​വുംപ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി; അ​റ​സ്റ്റ് ഇ​ന്ന്

പെ​രു​മ്പാ​വൂ​ര്‍(​കൊ​ച്ചി): പെ​രു​മ്പാ​വൂ​രി​ല്‍ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ലെ​ത്തി വെ​ടി​വ​യ്പും വ​ടി​വാ​ള്‍ ആ​ക്ര​മ​ണ​വും ന​ട​ത്തി​യ കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളും പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യി സൂ​ച​ന. ഇ​ന്ന​ലെ അ​ഞ്ചു പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ഇ​ന്നു ര​ണ്ടു​പേ​ര്‍​കൂ​ടി കീ​ഴ​ട​ങ്ങി​യ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.സം​ഭ​വ​സ്ഥ​ല​ത്ത് റൂ​റ​ല്‍ എ​സ്പി എ​ത്തി​യ​തി​നു​ശേ​ഷ​മാ​കും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക. അ​തി​നി​ടെ, സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ണ്ടേ​ക്കാ​ട് സ്രാ​മ്പി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ലീ​മി​ന്‍റെ മ​ക​ന്‍ ആ​ദി​ല്‍ ഷാ (25) ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​ശേ​ഷം ആ​ദി​ല്‍ 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്‌​തെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര​വ​ധി വെ​ട്ടേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നു ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്നു. ആ​ദി​ലി​നെ വെ​ട്ടി​വീ​ഴ്ത്തി വെ​ടി​യു​തി​ര്‍​ത്ത ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി നി​സാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളാ​ണു പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.  

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമല്ലേയുള്ളൂ, യഥാര്‍ഥ ചെലവിന്റെ വ്യക്തമായ കണക്കുകള്‍ നല്‍കണം! സിബിഎസ്ഇ സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും സ്‌​​​കൂ​​​ളു​​​ക​​​ള്‍ യ​​​ഥാ​​​ര്‍ഥ ചെ​​​ല​​​വി​​​നേ​​​ക്കാ​​​ള്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക ഫീ​​​സാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഫീ​​​സ് ഇ​​​ള​​​വി​​​നാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഒ​​​രു​​​കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ല്‍ യ​​​ഥാ​​​ര്‍​ഥ ചെ​​​ല​​​വി​​​ന്‍റെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ല്‍​നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന ഫീ​​​സി​​​ന്‍റെ​​​യും വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഹ​​​ര്‍​ജി​​​യി​​​ലെ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളാ​​​യ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​ക​​​ളോ​​​ടു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. യ​​​ഥാ​​​ര്‍​ഥ ചെ​​​ല​​​വ്, ഈ​​​ടാ​​​ക്കു​​​ന്ന ഫീ​​​സ് എ​​​ന്നി​​​വ ഇ​​​നം തി​​​രി​​​ച്ച് ഈ ​​മാ​​സം 17ന​​​കം ന​​​ല്‍​കാ​​​നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Read More

തു​പ്പും​പ​ടി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി ‘കു​രു​ട​ൻ മു​ഷി’! ക​ടും ചു​വ​പ്പു​നി​റ​മാ​ണു ഈ മീ​നി​ന്…

മു​ള​ന്തു​രു​ത്തി: അ​പൂ​ർ​വ​മാ​യ ‘കു​രു​ട​ൻ മു​ഷി’​യെ തു​പ്പും​പ​ടി​യി​ൽ ക​ണ്ടെ​ത്തി. ആ​ര​ക്കു​ന്നം ടോ​ക് എ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ എം​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ സി.​എ​സ്. ജോ​മ​റി​നാ​ണ് അ​പൂ​ർ​വ മ​ത്സ്യ​ത്തെ ല​ഭി​ച്ച​ത്. തൃ​ശൂ​ർ ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ സി.​ഐ. സിം​ജോ​യു​ടേ​യും മേ​ഴ്‌​സി​യു​ടേ​യും മ​ക​നാ​ണ് ജോ​മ​ർ. പ​ഠ​ന​കാ​ല​ത്ത് തു​പ്പും​പ​ടി ഷാ​പ്പ് റോ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നും ടാ​ങ്ക് വ​ഴി പൈ​പ്പി​ലൂ​ടെ​യാ​ണ് മ​ത്സ്യ​ത്തെ ല​ഭി​ച്ച​ത്. ക​ടും ചു​വ​പ്പു​നി​റ​മാ​ണു മീ​നി​ന്. ജോ​മ​ർ മ​ത്സ്യ​ത്തെ ല​ഭി​ച്ച ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ളോ​ട് മ​ത്സ്യ​ത്തെ പ​റ്റി സം​ശ​യം പ​റ​ഞ്ഞു എ​ങ്കി​ലും ആ​രും കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. മ​ത്സ്യ​ത്തെ പ​റ്റി ഗൂ​ഗി​ളി​ൽ തി​ര​യു​ക​യും കൈ​യി​ൽ ഇ​രി​ക്കു​ന്ന മ​ത്സ്യം അ​പൂ​ർ​വ​മാ​ന്നെ​ന്നു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി​ൽ (കു​ഫോ​സ് ) അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് അ​സി. പ്ര​ഫ. ഡോ. ​രാ​ജീ​വ് രാ​ഘ​വ​ൻ ഫോ​ണി​ലൂ​ടെ ബ​ന്ധ​പെ​ടു​ക​യും മ​ത്സ്യ​ത്തി​ന്‍റെ ഫോ​ട്ടോ…

Read More

പെ​രു​മ്പാ​വൂ​രി​നെ വി​റ​പ്പി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ സാ​യു​ധ സം​ഘ​ത്തി​ന്‍റെ വി​ള​യാ​ട്ടം; വെടിവയ്പിൽ യുവാവിന് ഗുരുതര പരിക്ക്

പെ​രു​മ്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​നെ വി​റ​പ്പി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ സാ​യു​ധ സം​ഘ​ത്തി​ന്‍റെ വി​ള​യാ​ട്ടം. വെ​യ്‌​വ​യ്പും വ​ടി​വാ​ൾ പ്ര​യോ​ഗ​വും. യു​വാ​വി​നു ഗു​രു​ത​ര​പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. ത​ണ്ടേ​ക്കാ​ട് സാ​ബ്രി​ക്ക​ൽ സ​ലിം മ​ക​ൻ ആ​ദി​ൽ (30)നാ​ണ് വെ​ടി​യേ​റ്റ​ത്. നെ​ഞ്ചി​ന് വെ​ടി​യേ​റ്റ ഇ​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 1.30ഓ​ടെ എ​എം റോ​ഡി​ൽ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു വെ​ടി​വ​ച്ച ശേ​ഷം ഗു​ണ്ടാ​സം​ഘം വ​ടി​വാ​ൾ കൊ​ണ്ടും ആ​ദി​ലി​നെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ൻ​പ് രാ​ത്രി പ​ത്തോ​ടെ സം​ഭ​വം ന​ട​ന്ന പാ​ല​ക്കാ​ട്ടു​താ​ഴം മാ​വി​ൻ​ചു​വ​ട് സ​മീ​പം വ​ച്ച് വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വീ​ണ്ടും പു​ല​ർ​ച്ച​യോ​ടെ വെ​യി​വ​യ്പ്പും വ​ടി​വാ​ൾ ആ​ക്ര​മ​ണ​വും ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ വെ​ടി​വ​ച്ച ആ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ദി​ലി​ന്‍റെ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം പേ​ർ ആ​ക്ര​മ​ണ​ത്തി​നാ​യി എ​ത്തി​യ വാ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി…

Read More