അ​ന​ധി​കൃ​ത​മാ​യി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കലും കോവിഡ് നിബന്ധനകൾ ലംഘിക്കലും; പറവൂരിൽ യുവതിക്കെതിരേ കേ​സെ​ടു​ത്തു പോലീസ്

പ​റ​വൂ​ർ: അ​ന​ധി​കൃ​ത​മാ​യി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ച്ച വ​നി​ത​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു.​കൈ​താ​രം ചേ​റാ​മ​ൻ​തു​രു​ത്ത് മി​നി സോ​ജ​നെ​തി​രേ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തു. പ​ഠി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വിം​ഗ് സ്കൂ​ളോ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ പ​ണം ഈ​ടാ​ക്കി ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷോ​യ് വ​ർ​ഗീ​സാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​വ​ർ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. കാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി ഡ്യു​വ​ൽ ക​ൺ​ട്രോ​ൾ സി​സ്റ്റം ഘ​ടി​പ്പി​ച്ചി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഓ​ടി​ച്ചി​രു​ന്ന കു​ട്ടി​ക്കു ലേ​ണേ​ഴ്സ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി പി​ൻ​സീ​റ്റി​ൽ മൂ​ന്നു കു​ട്ടി​ക​ളും ഒ​രു മു​തി​ർ​ന്ന​യാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത്ത​രം വ്യാ​ജ പ​രി​ശീ​ല​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഓ​ൾ കേ​ര​ള മോ​ട്ട​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

റി​മാ​ന്‍​ഡ് പ്ര​തി​യു​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സ് കാ​ത്തു​നി​ന്ന​ത് അ​ഞ്ചു മ​ണി​ക്കൂ​ര്‍; മ​ന്ത്രി​യും ജി​ല്ലാ ക​ള​ക്ട​റും ഇ​ട​പ്പെ​ട്ടു; പ്രശ്നത്തിനു പരിഹാരമായി

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് റി​മാ​ന്‍​ഡ് പ്ര​തി​യു​മാ​യി പോ​ലീ​സി​നെ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​റും ജി​ല്ല ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സും ഇ​ട​പ്പെ​ട്ടു. ഇ​നി മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നു ക​ഴി​ഞ്ഞ് റി​മാ​ന്‍​ഡി​ലാ​കു​ന്ന പ്ര​തി​ക​ളെ ക​റു​കു​റ്റി​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ഏ​ല്‍​പ്പി​ച്ച് പി​റ്റേ​ന്ന് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും തീ​രു​മാ​ന​മാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന പ്ര​തി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം റി​മാ​ന്‍​ഡ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വാ​കു​ന്ന പ്ര​തി​ക​ളെ ജ​യി​ലു​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ന് മു​മ്പാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ലെ…

Read More

കിഴക്കന്പലത്തെ ബ​സു​ട​മ​ക​ൾ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​കു​ന്നി​ല്ല ; സ്വ​കാ​ര്യ​ബ​സ് തൊ​ഴി​ലാ​ളി​ സ​മ​രം നാ​ലാം ദി​വ​സ​ത്തി​ൽ

കി​ഴ​ക്ക​മ്പ​ലം: വ​ർ​ധി​പ്പി​ച്ച ബ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്നി​ട്ടും ബ​സു​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​കാ​ത്ത​തി​നാ​ൽ കി​ഴ​ക്ക​മ്പ​ലം മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. ബ​സ് ഉ​ട​മ​ക​ൾ ഇ​തു​വ​രെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ വി​സ​മ്മ​തി​ച്ച് നി​ൽ​ക്കു​ന്ന​തു മൂ​ല​മാ​ണ് സ​മ​രം നീ​ണ്ടു പോ​കു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ൽ ഓ​ടാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി നി​ൽ​ക്കു​മ്പോ​ഴും ചി​ല ബ​സു​ട​മ​ക​ൾ വേ​റെ ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നി​ടെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി യൂ​ണി​യ​നി​ട​യി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​നും ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​തെ ഈ ​മേ​ഖ​ല​യി​ൽ ദു​രി​ത​ത്തി​ലാ​ണ്. 75 ല​ധി​കം ബ​സു​ക​ളി​ലെ 150തോ​ളം വ​രു​ന്ന നി​ർ​ധ​ന​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ള്ള​ത്. ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​ന്നേ വ​രെ മു​ത​ലാ​ളി​മാ​രു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് സ​ഹാ​യ​വും ആ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ…

Read More

നീണ്ടു മണിക്കൂറുകളുടെ ചോദ്യം ചെയ്യൽ; കോടികളുടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് ; വി​ഷ്ണുപ്ര​സാ​ദി​ന്‍റെ സ്വ​ത്ത് ക​ണ്ടു കെ​ട്ടി​യേ​ക്കും

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ക​ള​ക്ട​റേ​റ്റി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച തെ​ളി​വെ​ടു​പ്പ് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്നു. അ​മ്പ​തോ​ളം ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ച്ച സം​ഘം 25 ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​താ​യാ​ണു വി​വ​രം. ഇ​ന്ന​ലെ രാ​വി​ലെ രാ​വി​ലെ 11 മു​ത​ല്‍ തു​ട​ങ്ങി​യ തെ​ളി​വെ​ടു​പ്പ് രാ​ത്രി ഏ​ഴു​വ​രെ നീ​ണ്ടു​നി​ന്നു. ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കൗ​ശി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സം​ഘം ഫ​യ​ലു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സം​ശ​യം തോ​ന്നി​യ ഫ​യ​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. അ​തി​നി​ടെ, പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി ക​ള​ക്ട​റേ​റ്റി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ വി​ഷ്ണു പ്ര​സാ​ദി​ന്‍റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. പ്ര​ള​യ ഫ​ണ്ടി​ല്‍​നി​ന്നും ഒ​രു കോ​ടി​യി​ല്‍​പ​രം രൂ​പ വി​ഷ്ണു ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്തി വി​ഷ്ണു​വി​നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ടും അ​ന്വേ​ഷ​ണ…

Read More

പുത്തൻകുരിശിലെ വൈറലായ മർദനം; പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നി​റ​ങ്ങി​യ​ത് കൂ​സ​ലി​ല്ലാ​തെ; അ​ടി​കി​ട്ടി​യ​വനും കുഴപ്പക്കാരൻ

കോ​ല​ഞ്ചേ​രി: പു​ത്ത​ന്‍​കു​രി​ശി​ന​ടു​ത്ത് ചെ​മ്മ​നാ​ട് മ​ര്‍​ദ്ദ​ന വീ​ഡി​യോ വൈ​റ​ലാ​യി പ​തു​നേ​ഴു​കാ​ര​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്രാ​യ പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ അ​ട​ക്കം നാ​ലു പേ​രെ പു​ത്ത​ന്‍​കു​രി​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മ​റ്റ​ക്കു​ഴി കു​ന്നേ​ല്‍ നി​ബി​ന്‍ നോ​ബ​ല്‍ (20) ആ​ണ് ഒ​രു പ്ര​തി. സം​ഘ​ത്തി​ല്‍ ഒ​രാ​ളു​ടെ പ​രി​ച​യ​ക്കാ​രി​യു​ടെ ഫോ​ണി​ല്‍ ചാ​റ്റ് ചെ​യ്ത​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്കാ​സ്പ​ദ​മാ​യ സം​ഭ​വ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ​തി​നേ​ഴു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ നാ​ല്‍​വ​ര്‍ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി മു​ത്ത​ശ്ശി​യു​ടെ മു​ന്നി​ലി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പ്ല​സ് ടു ​പ്രാ​യം മാ​ത്ര​മു​ള്ള പ്ര​തി​ക​ള്‍​ക്ക് ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന ചി​ന്താ​ഗ​തി പോ​ലും ഇ​ല്ല. മ​ര്‍​ദ്ദ​ന​മേ​റ്റ യു​വാ​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ക​ടു​പ്പം കൂ​ടി​യ വ​കു​പ്പ് ചാ​ര്‍​ജ്ജ് ചെ​യ്യാ​നും പോ​ലീ​സി​നാ​യി​ല്ല. ഇ​ത് പ്ര​തി​ക​ള്‍​ക്ക് ഗു​ണ​മാ​യി. അ​ര​പാ​ന്‍റും, നീ​ളം മു​ടി​യും, ആ​ന്‍​ഡ്രാ​യി​ഡ് ഫോ​ണു​ക​ളും ശ​രീ​ര​ത്തി​ല്‍ പേ​റി​യ പ്ര​തി​ക​ള്‍ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കൊ​പ്പം…

Read More

കോ​ട​തി ഉ​ത്ത​ര​വ് വ​ന്നി​ട്ടും നി​ര​ത്തി​ലു​ള്ള​ത് 30 ശ​ത​മാ​നം​ ബ​സു​ക​ൾ; സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഉ​ട​മ​ക​ളി​ല്‍ പ​ല​രും ധൈ​ര്യ​പ്പെ​ടാത്തതിന്‍റെ കാരണം ഇതാണ്…

കൊ​ച്ചി: വ​ര്‍​ധി​പ്പി​ച്ച ബ​സ് ചാ​ര്‍​ജ് വെ​ട്ടി​ക്കു​റ​ച്ച ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​ട്ടും ന​ഗ​ര​ത്തി​ലെ നി​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ടെ വ​ര്‍​ധി​പ്പി​ച്ച ബ​സ് ചാ​ര്‍​ജ് വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​ന്ന​ലെ​യാ​ണ് ഹൈ​ക്കോ​ട​തി നാ​ലാ​ഴ്ച​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്ത​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ വ​ര്‍​ധി​പ്പി​ച്ച നി​ര​ക്കി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്നും സിം​ഗി​ള്‍​ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്നും ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ന​ന്നേ കു​റ​വാ​യി​രു​ന്നു. 700 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ 30 ശ​ത​മാ​ന​ത്തോ​ളം മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഉ​ട​മ​ക​ളി​ല്‍ പ​ല​രും ധൈ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്‌​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. രാ​ജു പ​റ​ഞ്ഞു.

Read More

കോവിഡ് ദുരതത്തിൽ പണത്തിനായി ജനം ബുദ്ധിമുട്ടുമ്പോൾ; എറണാകുളത്ത് വൻ ചീട്ടുകളി സംഘങ്ങൾ സജീവം; ലക്ഷങ്ങളുമായി കഴിഞ്ഞ ദിവസം പിടിയിലായത് അഞ്ചുപേർ

ആ​ലു​വ: കൊ​റോ​ണ​യ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് കൊ​ണ്ട് എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ്പേ​റ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​ടു​ങ്ങി​യ​ത് പെ​ൺ​വാ​ണി​ഭ കേ​സി​ലെ പ്ര​തി​യ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ്. പ്ര​തി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് വ​ൻ ചൂ​താ​ട്ടം അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. ക​ടു​ങ്ങ​ല്ലൂ​ർ പ​താ​ളം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ മ​തി​ൽ പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന റ​ബ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​ലാ​യി​രു​ന്നു ല​ക്ഷ​ങ്ങ​ളു​ടെ ചീ​ട്ടു​ക​ളി തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്നി​രു​ന്ന​ത്. പോ​ലീ​സ് ചീ​ട്ടു​ക​ളി കേ​ന്ദ്രം വ​ള​യു​മ്പോ​ൾ സം​ഘ​ത്ത​ല​വ​ന​ട​ക്കം അ​ഞ്ച് പേ​ർ ക​ളി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ ക​ളി​ക്കാ​ർ എ​ത്തു​ന്ന​തി​ന് മു​മ്പ് റെ​യ്ഡ് വി​വ​രം ചോ​ർ​ന്ന​തി​നാ​ൽ പ​ല​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷി​ബു, ജ​ബ്ബാ​ർ, ഉ​മേ​ഷ്, ജോ​ഷി, ന​ര​സിം​ഹ​ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഏ​ലൂ​ർ, വ​രാ​പ്പു​ഴ, പാ​താ​ളം, ആ​ല​ങ്ങാ​ട്,…

Read More

വീ​ണ്ടു​മൊ​രു പ്ര​ള​യ​മെ​ത്തു​മോ‍? മൂന്നാമതൊരു ദുരിതത്തിന് ഇടം നൽകാതെ മു​ന്നൊ​രു​ക്ക​ത്തി​ൽ പ​റ​വൂ​ർ താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ൾ

പ​റ​വൂ​ർ: ര​ണ്ടാ​യി​ര​ത്തി പ​തി​നെ​ട്ടി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യി അ​തി​ജീ​വ​ന​ത്തി​ലൂ​ടെ ക​ര​ക​യ​റി​യ ജ​നം വീ​ണ്ടു​മൊ​രു പ്ര​ള​യ​ഭീ​തി​യി​ൽ. പ്ര​ള​യം സം​ഹാ​ര താ​ണ്ട​വ​മാ​ടി​യ പ​റ​വൂ​ർ താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഇ​നി​യു​മൊ​രു പ്ര​ള​യം മു​ന്നി​ൽ ക​ണ്ട് മു​ന്നെ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വ​ള​രെ​യ​ധി​കം കു​ടും​ബ​ങ്ങ​ൾ, പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു​പോ​കു​മെ​ന്ന് ക​രു​തു​ന്ന വീ​ട്ടു സാ​ധ​ന​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന തി​ര​ക്കി​ലാ​ണ്. വീ​ടി​നു മു​ക​ളി​ൽ ഒ​രു മു​റി​യെ​ങ്കി​ലും പ​ണി​ത് അ​തി​നോ​ടൊ​പ്പം ശു​ചി​മു​റി സൗ​ക​ര്യ​മൊ​രു​ക്കി പ്ര​ള​യ​ത്തെ നേ​രി​ടാ​ൻ ത​യാ​റാ​യി​ട്ടു​ള്ള​വ​രും നി​ര​വ​ധി​യാ​ണ്. ഇ​തി​ന് ക​ഴി​യാ​ത്ത​വ​രി​ൽ പ​ല​രും ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു വീ​ടു ത​ര​പ്പെ​ടു​ത്തി വ​ച്ച് സ​മാ​ധാ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ പ്ര​ള​യ​ജ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടം​ബ​ങ്ങ​ളെ ബാ​ധി​ച്ച കു​ന്നു​ക​ര​യി​ലാ​ണ് ഈ ​മു​ന്നൊ​രു​ക്കം കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. ജ​നം സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ള​യ​മു​ന്നൊ​രു​ക്ക​ത്തോ​ടൊ​പ്പം ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും മു​ന്നൊ​രു​ക്കം സ​ജീ​വ​മാ​ക്കി. ദ്രു​ത ക​ർ​മ്മ സേ​നാ രൂ​പീ​ക​ര​ണ​മാ​ണ് ആ​ദ്യ​പ​ടി…

Read More

കുറച്ചു ദിവസമെങ്കിലും വീട്ടിലിരുന്നൂടേ‍? ആലുവായിൽ ക്വാറന്‍റൈൻ ലംഘിച്ച് യുവതി ബാങ്കിൽ; ഒടുവിൽ സംഭവിച്ചത്…

ആ​ലു​വ: ഹോ​ട്ട് സ്പോ‌​ട്ടി​ൽ​നി​ന്നു യു​വ​തി ബാ​ങ്കി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ബി​ഐ ആ​ലു​വ ബ്രാ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​യ്ക്കു​ശേ​ഷം ത​ട​സ​പ്പെ​ട്ടു. പൂ​ന​യി​ൽ​നി​ന്നെ​ത്തി​യ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് ബാ​ങ്കി​ലെ​ത്തി​യ​ത്. പ​ഴ​യ ചെ​ക്ക് ന​ൽ​കി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ കാ​ഷ്യ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു ദി​വ​സം മു​മ്പ് പൂ​നെ​യി​ൽ​നി​ന്നെ​ത്തി​യ​താ​ണെ​ന്ന് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഉ​ച്ച​യ്ക്കു​ശേ​ഷം ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​വ​രെ പ്ര​ത്യേ​ക കാ​റി​ൽ താ​മ​സ​സ്ഥ​ല​ത്തേ​ക്കു മാ​റ്റി. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ള​ത്ത് ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ക​യാ​ണെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള​ളി​ൽ പൂ​നെ​യി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നു​മാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Read More

ക​ള്ള​ന്‍ സ്മാ​ര്‍​ട്ട്; പോ​ലീ​സ് അ​തി​ലും സ്മാ​ര്‍​ട്ട് ; സെ​യി​ല്‍​സ് ഗേ​ളി​ന്‍റെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ച് ര​ണ്ട് പ​വ​ന്‍റെ മാ​ല​യു​മാ​യി ക​ട​ന്ന കള്ളനെ പോലീസ് കുടുക്കിയ തന്ത്രം ഇങ്ങനെ…

വൈ​പ്പി​ന്‍: പ​ട്ടാ​പ്പ​ക​ല്‍ സ്മാ​ര്‍​ട്ടാ​യി ജ്വ​ല്ല​റി​യി​ലെ​ത്തി സെ​യി​ല്‍​സ് ഗേ​ളി​ന്‍റെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ച് ര​ണ്ട് പ​വ​ന്‍റെ മാ​ല​യു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഞാ​റ​ക്ക​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ആ​ല​പ്പു​ഴ എ​ഴു​പു​ന്ന കൈ​ത​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി ചാ​ര​ക്കാ​ട്ട് ജീ​മോ​ന്‍-24 ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. അ​തി സാ​മ​ര്‍​ഥ്യ​ക്കാ​ര​നാ​യ ക​ള്ള​നെ അ​തി​ലും സാ​മ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ​തി​നൊ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച മാ​ല അ​തേ പ​ടി ത​ന്നെ എ​റ​ണാ​കു​ളം പ​ശ്ചി​മ മേ​ഖ​ല​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ല്‍ നി​ന്നും പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ത്തി​നു​ശേ​ഷം തു​റ​വൂ​ര്‍ നാ​ലു​കു​ള​ങ്ങ​ര ഭാ​ഗ​ത്തെ ര​സ​ഹ്യ സ​ങ്കേ​ത​ത്തി​ല്‍ ഒ​ളി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഞാ​റ​ക്ക​ല്‍ എ​സ്‌​ഐ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ഴു മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ​മാ​സം 27നാ​ണ് ജ്വ​ല്ല​റി​യി​ല്‍ എ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​ത്. മാ​ല​ക്ക് വി​ല ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് സെ​യി​ല്‍​സ്…

Read More