അബ്കാരിയിൽ നിന്ന് മാസപ്പടി കൈപ്പറ്റുന്നവർ മദ്യവിരുദ്ധ ബോധവൽക്കരണം നടത്തുന്നത് വിരോധാഭാസം; മദ്യനയങ്ങൾക്കെതിരേ നില്പ് സമരവുമായി മദ്യവിരുദ്ധ സമിതി

അ​ങ്ക​മാ​ലി: അ​ബ്കാ​രി​ക​ളി​ല്‍​നി​ന്നു മാ​സ​പ്പ​ടി​യും മ​ദ്യ​വും വാ​ങ്ങു​ന്ന എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​ന്നെ മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്തു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നു കേ​ര​ള മ​ദ്യ​വി​രു​ദ്ധ എ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ന്‍. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും കേ​ര​ള മ​ദ്യ​വി​രു​ദ്ധ എ​കോ​പ​ന​സ​മി​തി​യും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ഹ്ര​സ പ്ര​തി​ഷേ​ധ വാ​യ്മൂ​ടി കെ​ട്ടി നി​ല്‍​പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക​ര​ണം എ​ക്‌​സൈ​സി​ല്‍​നി​ന്നു മാ​റ്റി ആ​രോ​ഗ്യ​വ​കു​പ്പി​നെ എ​ല്‍​പ്പി​ക്ക​ണം. നാ​ടു​നീ​ളെ മ​ദ്യ​ഷാ​പ്പു​ക​ള്‍ തു​റ​ന്ന് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഭ്രാ​ന്താ​ല​യ​മാ​ക്കു​ക​യാ​ണ്. കു​ടും​ബ​ങ്ങ​ള്‍ ത​ക​ര്‍​ന്നാ​ലും വ്യ​ക്തി​ക​ള്‍ ന​ശി​ച്ചാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്ന് ഒ​രു ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല. ജ​ന​ദ്രോ​ഹ മ​ദ്യ​ന​യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​ഷാ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നും പ​ബ്ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ഡ്രൈ​ഡേ പി​ന്‍​വ​ലി​ക്കു​ന്ന​തി​നും നൈ​റ്റ് ലൈ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മെ​തി​രേ അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു നി​ല്‍​പു​സ​മ​രം. എ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More

സൂക്ഷിച്ചാൽ ഇത്തരം തട്ടിപ്പൊഴിവാക്കാം; നിർധന കുടുംബത്തിന്‍റെ വീ​ടും സ്ഥ​ല​വും വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി ത​ട്ടി​യെ​ടു​ത്തെ​ന്നു പ​രാ​തി; ചുമട്ടു തൊഴിലാളിയായ ആന്‍റണിയെ മടപ്ലാത്തുരുത്ത് സ്വദേശി കബളിപ്പിച്ചതിങ്ങനെ…

പ​റ​വൂ​ർ: വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടും സ്ഥ​ല​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. മൂ​ത്ത​ക്കു​ന്നം വി​ല്ലേ​ജി​ൽ ചെ​ട്ടി​ക്കാ​ട് പ​ള്ള​ത്തു​ശേ​രി ആ​ന്‍റ​ണി അ​ഗ​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴ​ര സെ​ന്‍റ് സ്ഥ​ല​വും വാ​ർ​ക്ക വീ​ടും മ​ട​പ്ലാ​ത്തു​രു​ത്ത് സ്വ​ദേ​ശി വ​ണ്ടി​ച്ചെ​ക്ക് ന​ല്കി സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. സ്ഥ​ല​വും വീ​ടും അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങാ​മെ​ന്നു സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു 2008 മേ​യി​ൽ തീ​റ് ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ആ​ന്‍റ​ണി ത​യാ​റാ​യി​രു​ന്നു. 3,20,000 രൂ​പ പ​ണ​മാ​യി ആ​ന്‍റ​ണി കൈ​പ്പ​റ്റു​ക​യും ചെ​യ്തു. പ​റ​വൂ​ർ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വ​സ്തു ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ബാ​ക്കി തു​ക​യാ​യ 2,05,000 രൂ​പ​യ്ക്കു ചെ​ക്ക് കൈ​മാ​റി. ഈ ​ചെ​ക്കു​മാ​യി പി​ന്നീ​ടു ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​ക്ക് മ​ട​ങ്ങി. സ്ഥ​ലം വാ​ങ്ങി​യ​യാ​ൾ നി​ര​വ​ധി അ​വ​ധി​ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ച്ചി​ല്ല. അ​തി​നി​ടെ ചെ​ക്കി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ടു​ത്ത​ദി​വ​സം സ്ഥ​ലം വാ​ങ്ങി​യ​യാ​ൾ ആ​ന്‍റ​ണി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ആ​ന്‍റ​ണി വീ​ട്ടി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു…

Read More

പട്ടിണിയാണെങ്കിലും പ്രൗഡിക്ക് കുറവൊന്നും വേണ്ട; വില്പനശാലകൾ ശൂന്യമെങ്കിലും ജീവനക്കാർ യൂണിഫോം ധരിക്കണമെന്ന് സപ്ലൈകോ

റോ​​​ബി​​​ൻ ജോ​​​ർ​​​ജ് കൊ​​​ച്ചി: വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് യൂ​​​ണി​​​ഫോം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സ​​​പ്ലൈ​​​കോ. വി​​​ല്പ​​ന ​ശാ​​​ല​​​ക​​​ളി​​​ലെ ഡി​​​സ്പ്ലേ, ബി​​​ല്ലിം​​​ഗ്, പാ​​​ക്കിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു യൂ​​​ണി​​​ഫോം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ന്നു മു​​​ത​​​ൽ യൂ​​​ണി​​​ഫോം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശ​​​മെ​​​ങ്കി​​​ലും പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​പ്പി​​​ലാ​​​യി​​​ട്ടി​​​ല്ല. സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ്, പീ​​​പ്പിൾ​​​സ് ബ​​​സാ​​​ർ, ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഡി​​​സ്പ്ലേ ജീ​​​വ​​​ന​​​ക്കാ​​​ർ സ്ലീ​​​വ്‌ലെ​​​സ് ഓ​​​വ​​​ർ​​​ക്കോ​​​ട്ട്(​​​കോ​​​ട്ട​​​ണ്‍/​ ടെ​​​റി​​​കോ​​​ട്ട​​​ണ്‍) സാ​​​ധാ​​​ര​​​ണ വ​​​സ്ത്ര​​​ത്തി​​​ന് മു​​​ക​​​ളി​​​ലാ​​​യി ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ഡാ​​​ർ​​​ക്ക് ഗ്രീ​​​ൻ ക​​​ള​​​റി​​​ലു​​​ള്ള​​​താ​​​ണ് യൂ​​​ണി​​​ഫോം. പാ​​​ക്കിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ർ സാ​​​ധ​​​ന​​​ങ്ങ​​​ൾ പാ​​​യ്ക്ക് ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് വ​​​ർ​​​ക്കിം​​​ഗ് ക്യാ​​​പും മാ​​​സ്കും ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. ര​​​ണ്ട് ഓ​​​വ​​​ർ​​​ക്കോ​​​ട്ടും വ​​​ർ​​​ക്കിം​​​ഗ് ക്യാ​​​പ്, മാ​​​സ്ക് എ​​​ന്നി​​​വ​​യും വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലെ ജോ​​​ലി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ച് ഡി​​​പ്പോ ത​​​ല​​​ത്തി​​​ൽ വാ​​​ങ്ങി ന​​​ൽ​​​ക​​​ണം. ഇ​​​വ സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് മു​​​ഖേ​​​ന വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കാം. ഇ​​​ങ്ങ​​​നെ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ക്ഷം സ്പോ​​​ണ്‍​സ​​​റു​​​ടെ ലോ​​​ഗോ ഓ​​​വ​​​ർ​​​ക്കോ​​​ട്ടി​​​ന്‍റെ പു​​​റ​​​കു​​​വ​​​ശ​​​ത്തും മാ​​​സ്ക്, വ​​​ർ​​​ക്കിം​​​ഗ് ക്യാ​​​പ്…

Read More

വ​ര​വി​നേ​ക്കാ​ൾ 49.45 ശ​ത​മാ​നം അധിക വരുമാനം; അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സിൽ കെ. ​ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്ത​താ​യി സൂ​ച​ന

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​ബാ​ബു​വി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്ത​താ​യി സൂ​ച​ന. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ കെ. ​ബാ​ബു അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി 2018 ൽ ​വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത​തെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ കെ. ​ബാ​ബു വ​ര​വി​നേ​ക്കാ​ൾ 49.45 ശ​ത​മാ​നം അ​ധി​കം സ്വ​ത്തു സ​ന്പാ​ദി​ച്ചു​വെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്. 2001 ജൂ​ലൈ ഒ​ന്നു മു​ത​ൽ 2016 മേ​യ് മൂ​ന്നു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ സ്വ​ത്തു വി​വ​ര​ങ്ങ​ളാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More

കൊച്ചി പെട്ടെന്നു സ്മാർട്ടാകില്ല; കേ​ന്ദ്ര ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​യാ​യ സ്മാ​ർ​ട് സി​റ്റി മി​ഷ​ൻ പ്രോ​ജ​ക്ടി​ൽ കൊ​ച്ചി പി​ന്നി​ൽ

കൊ​ച്ചി: കേ​ന്ദ്ര ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​യാ​യ സ്മാ​ർ​ട് സി​റ്റി മി​ഷ​ൻ പ്രോ​ജ​ക്ടി​ൽ കൊ​ച്ചി പി​ന്നി​ൽ. മാ​ർ​ച്ചി​ൽ പ​ദ്ധ​തി അ​വ​സാ​നി​ക്കാ​നി​രി​ക്കേ 7.80 ശ​ത​മാ​നം പ​ദ്ധ​തി​വി​ഹി​തം മാ​ത്ര​മാ​ണ് കൊ​ച്ചി​ക്കു ചെ​ല​വ​ഴി​ക്കാ​നാ​യ​ത്. 45 പ​ദ്ധ​തി​ക​ളു​ള്ള​തി​ൽ ഒ​ന്നു​പോ​ലും വി​ഭാ​വ​നം ചെ​യ്ത നി​ല​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. 18 പ​ദ്ധ​തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ 10 പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച 14 പ​ദ്ധ​തി​ക​ളി​ൽ ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഏ​ഴു പ​ദ്ധ​തി​ക​ൾ റീ ​ടെ​ൻ​ഡ​റി​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്. സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ചേ​ർ​ന്ന കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം ന​ഗ​ര​പ്ര​ദേ​ശ​ത്തെ​യും പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യു​ടെ​യും സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 970.6 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കേ​ന്ദ്ര സ്മാ​ർ​ട് സി​റ്റി മി​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന, കോ​ർ​പ​റേ​ഷ​ൻ വി​ഹി​തം ഉ​ൾ​പ്പെ​ടെ 401.7 കോ​ടി​രൂ​പ അ​നു​വ​ദി​ച്ച് കി​ട്ടി​യെ​ങ്കി​ലും 84 കോ​ടി…

Read More

നീ​തി ല​ഭി​ക്ക​ണം; യാക്കോബായ സഭയുടെ സമരത്തിന് ലീഗിന്‍റെ പിന്തുണയെന്ന്  അബ്ദുൾ മജീദ്

കോ​ത​മം​ഗ​ലം: നീ​തി ല​ഭി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു. സ​മ​ര​ത്തി​ൽ മു​സ്ലിം ലീ​ഗ് ഒ​റ്റ​ക്കെ​ട്ടാ​യി യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ് പ​റ​ഞ്ഞു. സ​മ​രം വി​ജ​യി​പ്പി​ക്കാ​നും പ​ള്ളി സം​ര​ക്ഷി​ക്കാ​നും ചെ​റു​ത്തു​നി​ൽ​പ്പും പ്ര​തി​രോ​ധ​വും ആ​വ​ശ്യ​മാ​യി വ​രാം. മ​ത​സൗ​ഹാ​ർ​ദ​ത്തോ​ടെ ക​ഴി​യു​ന്ന ഒ​രു ജ​ന​ത​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കു​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​പ​ള്ളി സം​ര​ക്ഷി​ക്കാ​ൻ മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ റി​ലേ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 47-ാം ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. മു​നി​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്തു സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ലിം ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് അ​മ്പാ​ട്ട്, ജോ​ർ​ജ് എ​ട​പ്പാ​റ, പ്ര​ഫ. എ.​പി. എ​ൽ​ദോ, ഹ​രി വൃ​ന്ദാ​വ​ൻ, സി​ന്ധു ജി​ജോ, എ.​ജി. ജോ​ർ​ജ്, പി.​ടി.…

Read More

ഓ​ട​ക്കാ​ലി യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ  പോ​ലീ​സ് സം​ഘ​മെ​ത്തി; പ്രതിഷേധിച്ച് കുത്തിയിരുന്ന് വൈദികരും വിശ്വാസികളും

പെ​രു​മ്പാ​വൂ​ർ: ഓ​ട​ക്കാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് എ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി. രാ​വി​ലെ ആ​റോ​ടെ എ​ത്തി​യ പോ​ലീ​സ് സം​ഘം ഒ​ൻ​പ​തോ​ടെ ഗേ​റ്റ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്നു. എ​ന്നാ​ൽ പ​ള്ളി​യു​ടെ ഭൂ​മു​ഖ​ത്ത് മാ​ത്യു​സ് മാ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും വി​ശ്വ​സി​ക​ളും ചേ​ർ​ന്ന് ത​ട​ഞ്ഞു. 1000 പേ​ർ പ​ള്ളി പ​രി​സ​ര​ത്തും 500 പ​ള്ളി​ക്ക് അ​ക​ത്തും ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ള്ളി​യു​ടെ താ​ക്കോ​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കാ​നാ​യാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്.

Read More

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ന​ഴ്സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; കേ​സി​ൽ  അ​ഞ്ച്  പ്ര​തി​കൾ; എ​ല്ലാ​വ​രും മു​ങ്ങിയെന്ന് പോലീസ്

കൊ​ച്ചി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ന​ഴ്സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​സ്ഥാ​പ​നം കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ്. സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ അ​ഞ്ചു​പേ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ളെ​ന്നും ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും സൗ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വി​ല​വി​ൽ പ്ര​തി​ക​ളെ​ല്ലാ​വ​രും മു​ങ്ങി​യ​താ​യാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഫോ​ണു​ക​ൾ ഓ​ഫാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ണ്ണൂ​ർ, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു കോ​ടി രൂ​പ​യോ​ളം പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചേ​ക്കും. എ​ന്നാ​ൽ, ആ​റു കോ​ടി​യോ​ളം രൂ​പ പ്ര​തി​ക​ൾ പ​ല​രി​ൽ​നി​ന്നാ​യി ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണു…

Read More

 അറിയിപ്പ്.., ഹൈക്കോടതി ഉത്തരവ് പാലിക്കുന്നു;  ഫാ​ർ​മ​സി​സ്റ്റ് അ​വ​ധിയായതിനാൽ വാ​ള​കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് നൽകുന്നില്ല

മൂ​വാ​റ്റു​പു​ഴ: വാ​ള​കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു. ഫാ​ർ​മ​സി​സ്റ്റ് അ​വ​ധി​യാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ രോ​ഗി​ക​ൾ​ക്ക് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ഷോ​പ്പി​നെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ​യു​ള്ള ന​ട​പ​ടി മ​നു​ഷ്യ​ത്വ ര​ഹി​ത​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി​മോ​ൻ ചു​ണ്ട​യി​ൽ പ​റ​ഞ്ഞു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് മ​രു​ന്നു വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ഫാ​ർ​മ​സി​സ്റ്റ് മാ​ത്ര​മേ മ​രു​ന്ന് ന​ൽ​കാ​വൂ എ​ന്ന് അ​ടു​ത്തി​ടെ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഫാ​ർ​മ​സി​സ്റ്റി​നെ കൂ​ടാ​തെ മൂ​ന്ന് ഡോ​ക്ട​ർ​മാ​രും സ്റ്റാ​ഫ് നേ​ഴ്സു​മാ​രു​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് മ​രു​ന്ന് വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ഒ​രു ഫാ​ർ​മ​സി​സ്റ്റി​നെ കൂ​ടി നി​യ​മി​ക്ക​ണ​മെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നോ ആ​രോ​ഗ്യ വ​കു​പ്പി​നോ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​രു​ന്നി​ന് രോ​ഗി​ക​ൾ എ​ത്തി​യ​പ്പോ​ൾ ഫാ​ർ​മ​സി അ​ട​ച്ചി​ട്ട് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​ത്ത…

Read More

മുതലാളി ആരെന്നറിയാതെ ബായിമാർ; കൊച്ചിയിൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് തീ​പി​ടി​ത്തം; ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു;കടയുമടയെ തേടി  ഫയർഫോഴ്സ്

കൊ​ച്ചി: ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഹോ​ട്ട​ല്‍ ക​ത്തി​ന​ശി​ച്ചു. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന​ന്ദ് വി​ഹാ​ര്‍ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ഇ​ന്നു രാ​വി​ലെ 7.45ഓടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ല്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ റെ​ഗു​ലേ​റ്റ​റി​ലു​ണ്ടാ​യ ചോ​ര്‍​ച്ച​യി​ല്‍​നി​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഹോ​ട്ട​ലി​ല്‍ പ​ണി​യെ​ടു​ത്തി​രു​ന്ന​ത്. ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ സി​ലി​ണ്ട​ര്‍ എ​ടു​ത്ത് പു​റ​ത്തി​ടു​ക​യും ക്ല​ബ് റോ​ഡ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ചോ​ര്‍​ച്ച മാ​റ്റി ഗ്യാ​സ് സി​ലി​ണ്ട​ര്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​ം. ഹോ​ട്ട​ല്‍ ഉ​ട​മ​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ട​മ​യെ ക​ണ്ടു പ​രി​ച​യം മാ​ത്ര​മേ​യു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ട് പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More