സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യും മ​ത്സ​ര​യോ​ട്ട​വും ചോദ്യം ചെയ്ത യുവാവിന് മർദ്ദനം; നടപടിക്കൊരുങ്ങി പോലീസ്

വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യും മ​ത്സ​ര​യോ​ട്ട​വും ചോ​ദ്യം ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കും. പെ​രു​മാ​ൾ​പ്പ​ടി പൂ​പ്പാ​ടി വീ​ട്ടി​ൽ വി​പി​ൻ-25 ആ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ പു​തു​വൈ​പ്പി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ വി​പി​നെ ഞാ​റ​ക്ക​ൽ ക്രി​സ്തു​ജ​യ​ന്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വൈ​പ്പി​ൻ ഗോ​ശ്രീ വ​ഴി എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ല്ല​പ്പ​റ​ന്പ് ( കോ​മ​റേ​ഡ്) എ​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​ർ​ദി​ച്ച​ത്. സാ​ന്‍റാ ക്രൂ​സ് സ്കൂ​ളി​നു മു​ൻ​വ​ശം ബ​സ് നി​ർ​ത്തി ഡ്രൈ​വ​റും ഡോ​ർ​ചെ​ക്ക​റും ചേ​ർ​ന്ന് വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​പി​ൻ പ​റ​യു​ന്നു. വൈ​പ്പി​നി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യി​ലും ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ ദൂ​ഷ്യ​ത്തി​ലും ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മു​ണ്ട്. പ​ല ബ​സി​ലെ​യും ജീ​വ​ന​ക്കാ​ർ ഗു​ണ്ട​ക​ളെ പോ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളോ​ടും മ​റ്റും പെ​രു​മാ​റു​ന്ന​ത്.…

Read More

പേ​ര​ണ്ടൂ​ർ ക​നാ​ൽ ശു​ചി​യാ​ക്കൽ; ഒ​ന്പ​തു നി​ർ​ദേശ​ങ്ങ​ളുമായി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പേ​ര​ണ്ടൂ​ർ ക​നാ​ലി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ പൂ​ർ​ണ വി​ശ്വാ​സ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പേ​ര​ണ്ടൂ​ർ ക​നാ​ൽ ശു​ചി​യാ​ക്കു​ന്ന​തി​നാ​യി ഒ​ന്പ​തു നി​ർ​ദേശ​ങ്ങ​ളും സിം​ഗി​ൾ​ ബെ​ഞ്ച് ന​ൽ​കി. ക​നാ​ലി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി നീ​രൊ​ഴു​ക്ക് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ക​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കാ​ൻ കഴിയാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രും ക​ള​ക്ട​റും ഇ​തി​ലി​ട​പെ​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​നാ​ലി​ന്‍റെ ഏ​റ്റ​വും ചു​രു​ങ്ങി​യ വീ​തി നാ​ലു മീ​റ്റ​റാ​ണെ​ന്നും ന​ഗ​ര​സ​ഭ ത​ന്നെ ക​നാ​ൽ കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്കറ്റ് ജ​ന​റ​ൽ പ​റ​ഞ്ഞു. ക​നാ​ലി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം സ​ർ​വേ ക​ഴി​ഞ്ഞു. ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു മാ​സം കൂ​ടി വേ​ണം. ക​നാ​ൽ 16.5 മീ​റ്റ​ർ വീ​തി​യി​ലാ​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​യു​ണ്ടെ​ന്നും എ​ജി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഹ​ർ​ജി ന​വം​ബ​ർ 15നു ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ബി. ​വി​ജ​യ​കു​മാ​ർ, കെ.​ജെ. ട്രീ​സ…

Read More

എ​ച്ച്ടു​ഒ ഫ്ളാ​റ്റ് പൊ​ളി​ക്ക​ൽ;  പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ഇ​ന്ന് തു​ട​ങ്ങി​യേ​ക്കും; പ​രി​സ​ര​വാ​സി​ക​ൾക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം പൊളിക്കൽ

കൊ​ച്ചി: മ​ര​ടി​ലെ ആ​ൽ​ഫ സെ​റീ​നി​ന്‍റെ ര​ണ്ടു ട​വ​റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കു പി​ന്നാ​ലെ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ഇ​ന്ന് ആ​രം​ഭി​ച്ചേ​ക്കും. മും​ബൈ​യി​ലെ എ​ഡി​ഫി​സ് എ​ൻ​ജി​നീ​യേ​ഴ്സ് എ​ന്ന ക​ന്പ​നി​ക്കാ​ണ് എ​ച്ച്ടു​ഒ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഫ്ളാ​റ്റി​നു​ള്ളി​ലെ ഫി​റ്റിം​ഗ്സു​ക​ളും പാ​ന​ലു​ക​ളും പൊ​ളി​ച്ചു മാ​റ്റു​ന്ന പ​ണി​ക​ളാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ആ​ൽ​ഫ സെ​റീ​നി​ലെ ഇ​ത്ത​രം പ്ര​വൃത്തി​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്. ചെ​ന്നൈ​യി​ലെ വി​ജ​യ് സ്റ്റീ​ൽ​സാ​ണ് ആ​ൽ​ഫ സെ​റീ​ൻ പൊ​ളി​ക്കു​ന്ന​ത്. എ​ച്ച്ടു​ഒ ഫ്ളാ​റ്റി​ന് പു​റ​മേ ജെ​യി​ൻ കോ​റ​ൽ​കോ​വ്, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം എ​ന്നീ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലെ എ​ഡി​ഫി​സ് എ​ൻ​ജി​നീ​യേ​ഴ്സാ​ണ്. ഇ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഫ്ളാ​റ്റു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ക​രാ​റി​ൽ ഒ​പ്പി​ടു​ന്ന​തോ​ടെ പൊ​ളി​ക്ക​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ടെ​സ്റ്റ് പൊ​ളി​ക്ക​ലു​ണ്ടാ​കും. പ​രി​സ​ര​വാ​സി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ക. പ​രി​സ​ര​ത്ത് ഒ​രു നാ​ശ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ന്പ​നി​ക​ൾ…

Read More

നി​കു​തി വെ​ട്ടി​ച്ച് സ്വ​ര്‍​ണക്ക​ട​ത്ത്; അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടിലെ  വ​ന്‍ സം​ഘ​ങ്ങ​ളി​ലേ​ക്ക്; കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉണ്ടാ​യേ​ക്കും

കൊ​ച്ചി: തൃ​ശൂ​രി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 123 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് നി​കു​തി വെ​ട്ടി​ച്ച് സ്വ​ര്‍​ണം ക​ട​ത്തു​ന്ന ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​ക്കി​യ വ​ന്‍ സം​ഘ​ത്തി​ലേ​ക്ക് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വ​ന്‍​കി​ട സ്വ​ര്‍​ണ​ക്ക​ച്ച​വ​ട​ക്കാ​ര്‍, ആ​ഭ​ര​ണ​ നി​ര്‍​മാ​താ​ക്ക​ള്‍, ജ്വ​ല്ല​റി​ക​ള്‍ എ​ന്നി​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. തൃ​ശൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 50 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 123 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ​വേ​ട്ട​യാ​ണി​ത്. ക​സ്റ്റം​സ് പി​ടി​കൂ​ടി​യ 17 പേ​രി​ല്‍ 12 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സ്വ​ര്‍​ണം ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് റോ​ഡ്, റെ​യി​ല്‍ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ എ​ത്തി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്‌​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ വീ​ടു​ക​ളും ഓ​ഫീ​സു​ക​ളും ക​സ്റ്റം​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വീ​ടു​ക​ളി​ലും…

Read More

മരടിൽ ചട്ടലംഘനം; ഫ്ളാ​റ്റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ തടസങ്ങൾ ഒഴിവാക്കാൻ മി​നി​ട്സി​ൽ  കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ

മ​ര​ട്: ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ഫ്ളാ​റ്റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു വ​രു​ന്നു. നി​ർ​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ രേ​ഖ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വ​രു​ത്തി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. 2006 മാ​ർ​ച്ച് മൂ​ന്നി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യ മി​നി​ട്ട്സ് ബു​ക്കി​ലാ​ണ് കൃ​തൃ​മം ന​ട​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന കാ​ണു​ന്ന​ത്. മി​നി​ട്ട്സ് തീ​രു​മാ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പേ​ജ് 35 ൽ ​ഒ​ടു​വി​ലാ​യി എ​ട്ടാം ന​മ്പ​രാ​യാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും​വി​ധം ന​ട​ത്തി​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സി​ആ​ർ​ഇ​സ​ഡ് ത​രം​തി​രി​വി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള അ​പാ​ക​ത മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സം​ബ​ന്ധി​ച്ച് വ​ള​രെ ഗൗ​ര​വ​ക​ര​മാ​ണ്. കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കു​ന്ന​തി​നും സി​ആ​ർ​ഇ​സ​ഡ് ര​ണ്ടി​ൽ പ​രി​ഗ​ണി​ച്ചു ന​ൽ​കി​ട്ടു​ള്ള നി​ർ​മാ​ണ അ​നു​മ​തി​ക​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ടാ​നി​ട​യാ​ക​രു​തെ​ന്ന് ക​മ്മ​റ്റി ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ചു നി​ശ്ച​യി​ച്ചു. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള മ​ഷി​യി​ൽ…

Read More

വി​ഐ​പി​ക​ൾ വ​രു​ന്പോ​ൾ മാ​ത്രം ന​ന്നാ​കുന്ന​തെങ്ങ​നെ​? കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളെക്കുറിച്ച് ഹൈക്കോടതി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ൾ വി​​​ഐ​​​പി​​​ക​​​ൾ വ​​​രു​​​ന്പോ​​​ൾ മാ​​​ത്രം എ​​​ങ്ങ​​​നെ​​​യാ​​​ണു ന​​​ന്നാ​​​വു​​​ന്ന​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ഫ​​​ണ്ടു​​​ണ്ടെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റു​​​പ​​​ടി​​​ക്ക് ഇ​​​തൊ​​​ന്നും സാ​​​ധ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ലേ​​​യെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ൽ ചോ​​​ദി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ​​​ബ​​​ർ​​​ബ​​​ൻ ട്രാ​​​വ​​​ൽ​​​സ് ഉ​​​ട​​​മ സി.​​​പി. അ​​​ജി​​​ത് കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ​ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ൽ വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ൻ ബൈ​​​ക്ക് വെ​​​ട്ടി​​​ത്തി​​​രി​​​ച്ച യു​​​വാ​​​വ് ബ​​​സി​​​ടി​​​ച്ചു മ​​​രി​​​ച്ച സം​​​ഭ​​​വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ഹൈ​​​ക്കോ​​​ട​​​തി ഒ​​​രാ​​​ൾ മ​​​രി​​​ച്ചി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​രും അ​​​ന​​​ങ്ങാ​​​ത്ത​​​തെ​​​ന്നും ആ​​​രാ​​​ഞ്ഞു. വീ​​​ട്ടി​​​ൽനി​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ ജീ​​​വ​​​നോ​​​ടെ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് എ​​​ന്തു​​​റ​​​പ്പാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത് ? ഞ​​​ങ്ങ​​​ൾ ജ​​​ഡ്ജി​​​മാ​​​ർ കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാക്കാ​​​ര്യ​​​ങ്ങ​​​ളും അ​​​റി​​​യു​​​ന്നി​​​ല്ല. റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ എ​​​ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ഇ​​​തു​​​വ​​​ര പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു?, 2008 മു​​​ത​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലു​​​ള്ള ഹ​​​ർ​​​ജി​​​യാ​​​ണ്. 11 വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും കൊ​​​ച്ചി മാ​​​റി​​​യി​​​ല്ല. റോ​​​ഡു​​​ക​​​ളി​​​ലെ ഓ​​​രോ…

Read More

വയോധികയെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്തു ; നഷ്ടപ്പെട്ട ലോട്ടറിക്ക് 5000 രൂപ സമ്മാനവും

ആ​ലു​വ: ചെ​റു​കി​ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് തു​ട​രു​ന്നു. ലോ​ട്ട​റി വാങ്ങിയശേ​ഷം ചില്ലറയില്ലെന്നു പറഞ്ഞു തി​രി​കെ പ​ഴ​യ ലോ​ട്ട​റി നൽകിയാ​ണ് ഇ​ത്ത​വ​ണ ത​ട്ടി​പ്പ്. ആ​ലു​വ​യി​ലും ക​ടു​ങ്ങ​ല്ലൂ​രി​ലും വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ന​ൽ​കി ത​ട്ടി​പ്പു ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​ലൂ​രി​ൽ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. ഏ​ലൂ​ർ പാ​താ​ളം ഇ​എ​സ്ഐ​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന 71 വ​യ​സു​കാ​രി കാ​ർ​ത്തു​വി​നെ​യാ​ണ് യു​വാ​വ് ക​ബ​ളി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കാ​ർ​ത്തു​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് വൈ​കി​ട്ട് ന​റു​ക്കെ​ടു​ക്കു​ന്ന 20 കാ​രു​ണ്യ പ്ല​സ് ടി​ക്ക​റ്റ് യു​വാ​വ് വാ​ങ്ങി. 600 രൂ​പ​യ്ക്കു പ​ക​രം 2000 രൂ​പ​യു​ടെ നോ​ട്ടാ​ണ് ന​ൽ​കി​യ​ത്. ചി​ല്ല​റ​യി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നു മാ​റി​യെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് അ​ൽ​പം ന​ട​ന്നു. പി​ന്നീ​ട് തി​രി​ച്ചെ​ത്തി ചി​ല്ല​റ കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​ടു​ത്ത ടി​ക്ക​റ്റു​ക​ൾ എ​ന്ന വ്യാ​ജേ​ന ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​ത്ത അ​ക്ഷ​യ പ്ള​സ് ടി​ക്ക​റ്റു​ക​ൾ മ​ട​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റു​ക​ൾ ചു​ര​ട്ടി ന​ൽ​കി​യ​തി​നാ​ൽ ടി​ക്ക​റ്റ് മാ​റ്റി​യ വി​വ​രം കാ​ർ​ത്തു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.…

Read More

ഇ​ന്ത്യ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും, ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ! ഡ​ച്ച് കൊ​ട്ടാ​ര​ത്തി​ന്‍റെ ശിൽപഭംഗിയിൽ വി​സ്മ​യഭരിതരായി രാ​ജാ​വും രാ​ജ്ഞിയും

കൊ​ച്ചി: പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യു​ള്ള നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും പ്ര​യാ​ണം അ​നു​സ്യൂ​തം തു​ട​രു​മെ​ന്നു നെ​ത​ര്‍​ലന്‍​ഡ്‌​സ് രാ​ജാ​വ് വി​ല്യം അ​ല​ക്‌​സാ​ണ്ട​ര്‍. ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നു തു​ട​ക്കംകു​റി​ച്ചു മ​ട്ടാ​ഞ്ചേ​രി​യി​ലെ ഡ​ച്ച് കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു രാ​ജാ​വും രാ​ജ്ഞി മാ​ക്‌​സി​മ​യും. സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ​യും കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡ​ച്ച് വാ​സ്തു​വി​ദ്യ​യി​ല്‍ ന​വീ​ക​രി​ച്ച കൊ​ട്ടാ​ര​ത്തി​ലേ​ക്ക് രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ​ശാ​ല, കി​രീ​ട​ധാ​ര​ണ​ശാ​ല, മ​ഹാ​രാ​ജാ​ക്ക​ന്മാ​രു​ടെ ഉ​റ​ക്ക​റ, പ​ല്ല​ക്ക് തു​ട​ങ്ങി​യ​വ രാ​ജ​ദ​മ്പ​തി​ക​ള്‍ വീ​ക്ഷി​ച്ചു. കൊ​ട്ടാ​ര​ത്തി​ന്‍റെ ഘ​ട​ന, വാ​സ്തു​വി​ദ്യ, കൊ​ത്തു​പ​ണി എ​ന്നി​വ​യി​ല്‍ രാ​ജാ​വ് വി​സ്മ​യം പ്ര​ക​ടി​പ്പി​ച്ചു. “ഇ​ന്ത്യ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും: ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ’ എ​ന്ന വി​ഷ​യ​ത്തി​ല്‍ കൊ​ട്ടാ​ര​ത്തി​ലെ ഛായാ​ചി​ത്ര ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത രാജാവും രാജ്ഞിയും കേ​ര​ള​ത്തി​ല്‍ ഡ​ച്ച് അ​ധി​നി​വേ​ശ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍ററി ക​ണ്ടു. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പ് ഡ​ച്ചു​കാ​ര്‍ ത​യാ​റാ​ക്കി​യ കേ​ര​ള…

Read More

ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ! മ​ര​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഴു​പ്പ​ല​ക്ക​ൽ; പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​ർ

­മ​ര​ട്: തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​രു​ടെ വി​ഴു​പ്പ​ല​ക്ക​ൽ വേ​ദി​യാ​യി. കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എ​മ്മി​ലെ കെ.​എ. ദേ​വ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​ന്ന​തെ​ന്നു നി​ല​വി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫ് ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന ‌കൗ​ൺ​സി​ല​ർ ടി.​കെ. ദേ​വ​രാ​ജ​നാ​ണ് ആ​രോ​പ​ണം തൊ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ​മാ​ണ് അ​ക്കാ​ല​ത്തു ന​ട​ന്നി​രു​ന്ന​തെ​ന്നു ദേ​വ​രാ​ജ​ൻ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ എ​തി​രാ​യി​രു​ന്നെ​ന്നു രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​രേ​ഖ​ക​ൾ പി​ന്നീ​ടു തി​രു​ത്തി​യ​തി​നു തെ​ളി​വാ​യി ര​ണ്ടു വി​ധ​ത്തി​ലു​ള്ള കൈ​പ്പ​ട​യി​ലും ര​ണ്ടു ക​ള​ർ മ​ഷി​യി​ലും എ​ഴു​തി​യ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പി.​ജെ. ജോ​ൺ​സ​ൺ യോ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി. മി​നി​റ്റ്സി​ന്‍റെ കോ​പ്പി ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​റി​ല്ല. യോ​ഗം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് മി​നി​റ്റ്സ് എ​ഴു​തി പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ലോ​ഭി​പ്പി​ച്ചും…

Read More

മ​ക​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ്ര​വേ​ശ​നം: ജ​ലീ​ൽ വി​ഢി​ത്തം വി​ള​മ്പു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ മ​ക​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളേ​ക്കു​റി​ച്ച് മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നോ​ടോ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സി​നോ​ടോ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല പരി​ഹ​സി​ച്ചു.മ​ന്ത്രി​ക്ക് ഈ ​വി​ഷ​യ​ത്തേ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​വ​ര​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ന്തു വി​ഢി​ത്ത​മാ​ണ് വി​ള​മ്പു​ന്ന​തെ​ന്നും ചെ​ന്നി​ത്ത ചോ​ദി​ച്ചു. ഇ​ത്ത​രം മ​ണ്ട​ത്ത​ര​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ പൊ​തു​സ​മൂ​ഹം ചി​രി​ക്കു​ക​യേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല വീ​ട്ടി​ലി​രി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തു​കൊ​ണ്ടൊ​ന്നും ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജ​ലീ​ലി​ന്‍റെ വാ​ദ​മു​ഖ​ങ്ങ​ൾ‌ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്ന് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തെ​ളി​യി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2017-ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ര​മേ​ശ്…

Read More