ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന വിദേശ മദ്യവില്പനശാല അടച്ചുപൂട്ടണം;  ബ​ഹു​ജ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മയുമായി ട്രുറ

തൃ​പ്പൂ​ണി​ത്തു​റ: ചൂ​ര​ക്കാ​ടി​നും പു​തി​യ​കാ​വി​നും ഇ​ട​യ്ക്ക് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന വി​ദേ​ശ മ​ദ്യ​വി​ല്പ​ന ശാ​ല അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കി തൃ​പ്പൂ​ണി​ത്തു​റ രാ​ജ​ന​ഗ​രി യൂ​ണി​യ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ട്രു​റ). ഇതിന്‍റെ ഭാഗമായി 20ന് മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ 5 ബാ​റു​ക​ളും 3 ബി​യ​ർ പാ​ർ​ല​റും ഒ​രു വി​ദേ​ശ മ​ദ്യ​വി​ല്പ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് ക​ട​വ​ന്ത്ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന വി​ദേ​ശ​മ​ദ്യ​വി​ൽ​പ​ന​ശാ​ല തൃ​പ്പൂ​ണി​ത്തു​റ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം-ഏ​റ്റു​മാ​നൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് റോ​ഡി​ൽ ദീ​ർ​ഘ​ദൂ​ര ലി​മി​റ്റ​ഡ് സ്റ്റോ​പ്പു​ക​ൾ അ​ട​ക്കം ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ​യു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല തു​റ​ന്നി​രി​ക്കു​ന്ന​ത് .ഇ​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കാ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​ന് ത​ട​സമാ​കു​ന്ന​തും ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​ന്ന​തു​മാ​യ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച പു​തി​യ…

Read More

പത്ത് വര്‍ഷമായി പാലാഴി തീര്‍ത്ത് മാളു; രാജമ്മയുടെ വീട്ടിലെ പശുവാണ് നാട്ടിലെ താരം

കി​ഴ​ക്ക​മ്പ​ലം: എ​റ​ണാ​കു​ളം കി​ഴ​ക്ക​ന്പ​ലം സ്വ​ദേ​ശി​നി രാ​ജ​മ്മ​യു​ടെ പ​ശു​വാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​രം. മാ​ളു എ​ന്ന് രാ​ജ​മ്മ ഓ​മ​ന​പ്പേ​രി​ട്ട് വി​ളി​ക്കു​ന്ന ഈ ​പ​ശു​വി​ന് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ക​റ​വ വ​റ്റി​യി​ട്ടി​ല്ല. 2009 ലെ ​ആ​ദ്യ പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച​താ​ണ് ക​റ​വ. ഇ​പ്പോ​ള്‍ രാ​വി​ലെ മൂ​ന്നും ഉ​ച്ച​ക്ക് ര​ണ്ടും ലി​റ്റ​ര്‍ പാ​ലാ​ണ് ര​ണ്ടു നേ​ര​ത്തെ ക​റ​വ​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. പ​ഴ​ന്തോ​ട്ടം മൂ​ണേ​ലി​മു​ക​ള്‍ മാ​ലാ​യി​ല്‍ ന​ടു​പ്പ​റ​മ്പി​ല്‍ രാ​ജ​മ്മ 38 വ​ര്‍​ഷ​മാ​യി പ​ശു വ​ള​ര്‍​ത്ത​ല്‍ ആ​രം​ഭി​ച്ചി​ട്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ജേ​ഴ്സി ക്രോ​സ് ഇ​ന​ത്തി​ല്‍​പെ​ട്ട പ​ശു​വി​നെ കു​ത്തി​വ​ച്ച് ഉ​ണ്ടാ​യ​താ​ണ് മാ​ളു. ത​ള്ള പ​ശു​വി​നെ വി​റ്റ ശേ​ഷം മാ​ളു​വി​നെ വ​ള​ര്‍​ത്തി. മാ​ളു​വി​ന്‍റെ ആ​ദ്യ​പ്ര​സ​വ​ത്തി​ല്‍ മൂ​രി​ക്കി​ക്കി​ടാ​വാ​ണ് ഉ​ണ്ടാ​യ​ത്. നാ​ലു​വ​ര്‍​ഷം വ​ള​ര്‍​ത്തി​യ​ശേ​ഷം അ​തി​നെ വി​റ്റു. തു​ട​ർ​ന്നു മ​റ്റൊ​ന്നും ചി​ന്തി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല മാ​ളു ന​ല്‍​കു​ന്ന പാ​ല്‍ വി​റ്റ് രാ​ജ​മ്മ​യു​ടെ കു​ടും​ബം സു​ഖ​മാ​യി​ക​ഴി​യു​ന്നു. മൂ​ന്നു​നേ​രം പ​ച്ച​പ്പു​ല്ല്, ക​ഞ്ഞി, കാ​ടി വെ​ള്ളം എ​ന്നി​വ​യാ​ണ് പ​ശു​വി​നു…

Read More

ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി.. ഫാ​ൻ​ഫൈ​റ്റു​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്ന് ഷെ​യ്ൻ നി​ഗം; പിൻതുണയുമായി നിരവധി സിനിമ പ്രവർത്തകർ

കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ത​ന്നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​വ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ന​ട​ൻ ഷെ​യ്ന് നി​ഗം. ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ൽ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് ഒ​പ്പം നി​ന്ന എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മു​ണ്ടെ​ന്നും ന​ന്ദി​യു​ണ്ടെ​ന്നും ഷെ​യ്ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ‌ ഈ ​വി​ഷ​യ​ത്തി​ൽ പ​ല താ​ര ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ​യു​ള്ള പ​ഴി​ചാ​ര​ലു​ക​ളി​ലും ഫാ​ൻ ഫൈ​റ്റു​ക​ളി​ലേ​ക്കും ദ​യ​വ് ചെ​യ്തു ത​ന്നെ ക​രു​വാ​ക്ക​രു​ത് എ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും ന​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഷെ​യ്ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് ജോ​ബി ജോ​ർ​ജ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണം. ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ…

Read More

ഡെ​ങ്കിപ്പ​നിയെ പേടിച്ച് കൊച്ചി; കാ​ര​ണം കോ​ര്‍​പ​റേ​ഷന്‍റെ അ​ലം​ഭാ​വമെന്ന്  മ​ന്ത്രി  കെ.കെ ശൈലജ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ‌കൊ​തു​കു​ക​ൾ വ​ഴി​യാ​ണു രോ​ഗം പ​ട​രു​ന്ന​ത്. കോ​ർ​പ​റേ​ഷ​ന്‍റെ മി​ക്ക മേ​ഖ​ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി വ്യാപകമായി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ധി​ക​മാ​ണ്. പൊ​തു​യി​ട​ങ്ങ​ളി​ലും വ​ഴി​യ​രി​കി​ലും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു. ഇ​ത് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​തി​ന് സ​ഹാ​യി​ക്കും. പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി. പ​നി കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്കു വ്യാ​പി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ ക​രു​ത​ൽ ന​ട​പ​ടി​ക​ളോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കൃ​ത്യ​മാ​യ ബോ​ധവ​ൽ​ക​ര​ണ​വു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി വ​രു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്തു ചൂ​ടു​കൂ​ടു​ക​യും വൈ​കു​ന്ന​ര​മാ​കു​ന്ന​തോ​ടെ ക​ന​ത്ത മ​ഴ​യും ചെ​യ്യു​ന്ന കാ​ലാ​വ​സ്ഥ പ​നി പ​ട​രു​ന്ന​തി​ന് സ​ഹാ​യ​മാ​കു​ന്ന​താ​ണ്. ഈ ​കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രോ​രു​ത്ത​രും വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പ​റ​ന്പി​ലും ടെ​റ​സി​ന് മു​ക​ളി​ലും വെ​ള്ളം​കെ​ട്ടി…

Read More

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​നു തീ​പി​ടി​ച്ച സം​ഭ​വം ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​സ്റ്റ​ൽ പോ​ലീ​സ് എ​ത്തി​യി​ല്ലെ​ന്ന് പരാതി

ചെ​റാ​യി : ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ വീ​ൽ ഹൗ​സി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ഒ​രാ​ൾ​ക്ക് പൊ​ള​ള​ലേ​റ്റ വി​വ​രം അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സി​ന അ​റി​യി​ച്ചി​ട്ടും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ചെ​ന്നി​ല്ലെ​ന്ന് മു​ന​ന്പം ബോ​ട്ട് ഓ​ണേ​ഴ്സ് ആ​ന്‍റ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബോ​ട്ടു​ട​മാ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ബോ​ട്ടി​ന്‍റെ സ്രാ​ങ്കും പാ​ർ​ട്ണ​റു​മാ​യ പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും​ക​ട​വ് വ​ലി​യ​വീ​ട്ടി​ൽ ആ​ന്‍റ​ണി-55 ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ളെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​മു​ന​ന്പ​ത്ത് നി​ന്നും വ​ട​ക്ക് മാ​റി 20 ഫാ​തം പ​ടി​ഞ്ഞാ​റ് വെ​ച്ച് സെ​ന്‍റ് മ​ലാ​ക്കി എ​ന്ന ബോ​ട്ടി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ ഡ​ക്കി​ൽ പ​ണി​യെ​ടു​ത്തു കൊ​ണ്ടി​രി​ക്കെ എ​ന്തോ ക​രി​യു​ന്ന മ​ണം വ​ന്ന​തോ​ടെ എ​ന്താ​ണെ​ന്ന​റി​യാ​ൻ വീ​ൽ ഹൗ​സി​ൽ എ​ത്തി​യ​താ​യി​രു​ന്നു സ്രാ​ങ്ക്. ക​യ​റി​യ ഉ​ട​നെ വീ​ൽ ഹൗ​സ് താ​ഴേ​ക്ക് ഇ​ടി​യു​ക​യും ആ​ൾ…

Read More

മ​ര​ട് ഫ്​ളാ​റ്റ്: അ​റ​സ്റ്റി​ലാ​യ രണ്ട് പഞ്ചായത്ത് ജീവനക്കാരേയും ഫ്ളാറ്റ് നിർമാതാവിനേയും​    ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: മ​ര​ടി​ല്‍ തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു ഫ്​ളാ​റ്റ് നി​ര്‍​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഫ്​ളാ​റ്റ് നി​ര്‍​മാ​താ​വ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാക്കും. ഹാ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യു​ടെ എം​ഡി സാ​നി ഫ്രാ​ന്‍​സി​സ്, മു​ന്‍ മ​ര​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, മു​ന്‍ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ഇ. ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യി​ലാ​ണ് ഇ​വ​രെ ഹാ​ജ​രാ​ക്കു​ക. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കു​ന്ന സൂ​ച​ന. ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളി​ല്‍നി​ന്നു കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ​യും ജോ​സ​ഫി​നെ​യും ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​നി ഫ്രാ​ന്‍​സി​സി​നെ ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ളെ ഹാ​ജ​രാ​ക​ണ​മെ​ന്നു നേ​ര​ത്തെ സാ​നി ഫ്രാ​ന്‍​സി​സി​നോ​ട് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​നു മു​മ്പു​ത​ന്നെ…

Read More

തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സ്: ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ; യൂ​സ​ഫ​ലി​യെ പി​ടി​കൂ​ടി​യ​ത് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്

കൊ​ച്ചി: തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. കൊ​ള​ത്തൂ​ർ സ്വ​ദേ​ശി ഉ​സ്മാ​നും അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ​ലി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് യൂ​സ​ഫ​ലി​യെ പി​ടി​കൂ​ടി​യ​ത്. 1994 ഡി​സം​ബ​ർ നാ​ലി​നാണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജം​ഇ​യ്യ​ത്തു​ൽ ഇ​ഹ്‌​സാ​നി​യ സം​ഘ​ട​ന​യു​ടെ നേ​താ​വ് ചാ​വ​ക്കാ​ട് തി​രു​വ​ത്ര ക​റു​പ്പം​വീ​ട്ടി​ൽ മൊ​യ്‌​നു എ​ന്ന മൊ​യ്‌​നു​ദ്ദീ​നാ​ണ് നേ​ര​ത്തെ പി​ടി‍​യി​ലാ​യ​ത്. കേ​സി​ൽ പ്ര​തി​ക​ളെ​ന്നു ലോ​ക്ക​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ നാ​ലു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് കോ​ട​തി ഇ​വ​രെ കു​റ്റ​വി​മു​ക്ത​രാക്കിയിരുന്നു.

Read More

അഴിമതിയുടെ കറപുറണ്ട ഫയലുകൾ മുങ്ങുന്നത് ആരെ രക്ഷിക്കാൻ?; പാലാരിവട്ടം പാലം അഴിമതിലെ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും കാ​ണാ​താ​യെ​ന്ന് സം​ശ​യം. പാ​ലം നി​ർ​മി​ച്ച ആ​ർ​ഡി​എ​സ് ക​ന്പ​നി​ക്ക് മു​ൻ​കൂ​ർ പ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട നോ​ട്ട് ഫ​യ​ലാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. നോ​ട്ട് ഫ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഫ​യ​ൽ വ​കു​പ്പി​ൽ നി​ന്നും നേ​ര​ത്തെ ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പാ​ലം നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി​യാ​യ ആ​ർ​ഡി​എ​സി​ന് മു​ൻ​കൂ​റാ​യി 8.25 കോ​ടി ന​ൽ​കാ​ൻ മ​ന്ത്രി ഉ​ത്ത​ര​വി​ട്ട ഫ​യ​ലാ​ണി​ത്. ഈ ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ആ​ർ​ഡി​എ​സ് ക​ന്പ​നി ആ​ദ്യം അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഈ ​അ​പേ​ക്ഷ അ​വ​ർ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് പ​ണം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​പേ​ക്ഷ പി​ന്നീ​ട് മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. മ​ന്ത്രി ഫ​യ​ലി​ൽ…

Read More

പാ​ത​ക​ൾ ശ​വ​പ്പ​റമ്പാ​ക്ക​രു​ത്; പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല; വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാ​മ​റ വേ​ണ​മെ​ന്നു കോ​ട​തി

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്തെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​രാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാ​മു​ക​ൾ (കാ​മ​റ​ക​ൾ) സ്ഥാ​പി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്നു ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര​യി​ൽ ബ​സി​ടി​ച്ച് സ്ത്രീ ​മ​രി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ​സ് ഡ്രൈ​വ​ർ സു​നീ​ഷ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തു ര​ണ്ടു ദ​ശാ​ബ്ദ​മാ​യി പ്ര​തി​വ​ർ​ഷം 40,000 അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2018ൽ 4199 ​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 31,000 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മി​ക്ക കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ത്ത​തും പ​ഴ​ഞ്ച​ൻ അ​ന്വേ​ഷ​ണ രീ​തി​യും സാ​ക്ഷി​ക​ൾ കാ​ട്ടു​ന്ന നി​സം​ഗ​ത​യും നി​മി​ത്തം പ്ര​തി​ക​ൾ പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും റ​ഷ്യ​യി​ലും വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാം ​സ്ഥാ​പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ട്. ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യിം തീ​ർ​പ്പാ​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും. അ​പ​ക​ട കാ​ര​ണം, വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​താ​ര്, തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഡാ​ഷ്…

Read More

മ​ര​ടി​ൽ എ​ല്ലാ​വ​ർ​ക്കും 25 ല​ക്ഷ​മി​ല്ല; ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ർ​ഹ​ത വെ​റും മൂ​ന്നു​പേ​ർ​ക്ക്; സ​മി​തി​യു​ടെ ശുപാർശയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ…

കൊ​ച്ചി: മ​ര​ടി​ൽ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്നു സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ഫ്ളാ​റ്റു​ക​ളു​ടെ എ​ല്ലാ ഉ​ട​മ​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ ല​ഭി​ക്കി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് ഉ​ട​മ​ക​ൾ​ക്കു മാ​ത്ര​മേ ഈ ​തു​ക ല​ഭി​ക്കൂ. ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടേ​താ​ണു ശി​പാ​ർ​ശ. ഈ ​സ​മി​തി​യാ​ണു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക തീ​രു​മാ​നി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യി​ട്ടാ​യി​രി​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക. 14 ഫ്ളാ​റ്റു​ട​മ​ക​ൾ​ക്കാ​ണ് ഇ​ട​ക്കാ​ല ആ​ശ്വാ​സ​ത്തി​ന് ഇ​പ്പോ​ൾ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. 13 ല​ക്ഷം മു​ത​ൽ 25 ല​ക്ഷം വ​രെ​യാ​യി​രി​ക്കും മൂ​ന്നു പേ​രൊ​ഴി​കെ മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം. ര​ണ്ടു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട ഒ​രാ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ 25 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ട​മ​ക​ൾ ഉ​ട​മ​സ്ഥാ​വാ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​ന്‍റെ​യും പ​ണം ന​ൽ​കി​യ​തി​ന്‍റെ​യും രേ​ഖ​ക​ൾ ഈ ​മാ​സം 17-ന​കം മ​ര​ട് സെ​ക്ര​ട്ട​റി​ക്കു ന​ൽ​ക​ണം. ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ളും ന​ഗ​ര​സ​ഭ​യി​ൽ…

Read More