മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാ​ൻ​ഡി​ലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു; ദുർഗന്ധം സഹിച്ച് യാത്രക്കാർ

മൂ​വാ​റ്റു​പു​ഴ: ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി മാ​ലി​ന്യം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സം മു​ന്പ് തു​റ​ന്നു​കൊ​ടു​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ൽ സ്ഥി​തി ചെ​യ്യു​ന്ന ശു​ചി​മു​റി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ടാ​ങ്ക് നി​റ​ഞ്ഞ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഗാ​രേ​ജി​നു മു​ന്നി​ലേ​ക്കാ​ണ് മാ​ലി​ന്യം ഒ​ഴു​കി എ​ത്തു​ന്ന​ത്. മ​ഴ പെ​യ്യു​ന്പോ​ൾ മാ​ലി​ന്യം സ്റ്റാ​ൻ​ഡും പ​രി​സ​ര​വും മു​ഴു​വ​നാ​യി വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി അ​ട​ക്കം പ​ട​ർ​ന്നു പി​ടി​ച്ച് വ​ൻ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന മാ​ലി​ന്യം ഒ​ഴു​ക്ക് ത​ട​യാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി 12 ശു​ചി മു​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​നു പു​റ​മെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള നാ​ല് ശു​ചി​മു​റി​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​വും നേ​രെ ഒ​ഴു​കി എ​ത്തു​ന്ന​തും സ്റ്റാ​ൻ​ഡി​നു പി​ന്നി​ലെ കു​ഴി​യി​ലേ​ക്കാ​ണ്. ശു​ചി​മു​റി മാ​ലി​ന്യം വ്യാ​പി​ച്ച​തോ​ടെ പ​രി​സ​ര​മാ​കെ…

Read More

കാ​ലി​ഫോ​ർ​ണി​യ 9 ! കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു; ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത് ക​ണ്ണി മാ​ത്രം; ഗോ​വ​യി​ലെ ഉ​റ​വി​ടം തേ​ടി പോ​ലീ​സും എ​ക്സൈ​സും

കൊ​ച്ചി: ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലെ റേ​വ് പാ​ർ​ട്ടി​ക​ളേ​യും യു​വാ​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. മ​ര​ണ​കാ​ര​ണം​വ​രെ ആ​യേ​ക്കാ​വു​ന്ന അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത ആ​ലു​വ സ്വ​ദേ​ശി ഇ​തി​ലൊ​രു ക​ണ്ണി​മാ​ത്ര​മാ​ണ്. ഇ​യാ​ൾ​ക്കു പി​ന്നി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യാ​ണെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​വ ക​ണ്ടെ​ത്താ​ൻ ഗോ​വ​യി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ. കാ​ലി​ഫോ​ർ​ണി​യ – ഒ​ൻ​പ​ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തി​മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശി ഇ​ട​യ​ത്താ​ളി​ൽ വീ​ട്ടി​ൽ സ​ഫ​ർ സാ​ദി​ഖ് (24) എ​ന്ന​യാ​ളെ​യാ​ണ് എ​ക്സൈ​സി​ന്‍റെ നാ​ർ​ക്കോ​ടി​ക് ടോ​പ്പ് സീ​ക്ര​ട്ട് ഗ്രൂ​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 25 സ്റ്റാം​പ് എ​ൽ​എ​സ്ഡി​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഗോ​വ​യി​ൽ നി​ന്ന് 20000 രൂ​പ​യ്ക്ക് വാ​ങ്ങി​യ മ​യ​ക്കു​മ​രു​ന്ന് 30000 രൂ​പ​യ്ക്ക് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു ശ്ര​മം. ന​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യി​ൽ നി​ന്നും ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യി​ൽ നി​ന്നും ല​ഭി​ച്ച ര​ഹ​സ്യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കിറങ്ങുമ്പോൾ വൈകല്യങ്ങൾ ഒരു തടസമേയല്ല;  അറുപതാം വയസിലും പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി  നാടിന് മാതൃകയാകുന്ന സെയ്തു കുഞ്ഞിനെയറിയാം…

മൂ​വാ​റ്റു​പു​ഴ: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സെ​യ്തു കു​ഞ്ഞി​ന് വൈ​ക​ല്യ​ങ്ങ​ൾ ഒ​രു ത​ട​സ​മേ​യ​ല്ല. ജ​ന്മ​നാ ബ​ധി​ര​നും മൂ​ക​നു​മാ​ണ​ങ്കി​ലും അ​റു​പ​തു​കാ​ര​നാ​യ കാ​വും​ങ്ക​ര മീ​ത്തി​ൽ സെ​യ്തു കു​ഞ്ഞ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്. പ​ഠ​ന​കാ​ല​ത്ത് ആ​രം​ഭി​ച്ച​താ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലും, പ​രി​സ്ഥി​തി ദി​ന​ത്തി​ലും മാ​ത്ര​മ​ല്ല എ​പ്പോ​ഴും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാം നി​ര​യി​ലു​ണ്ടാ​കും സെ​യ്തു കു​ഞ്ഞ്. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പ് സ​ഹോ​ദ​ര​നോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക്ലീ​ൻ ചെ​യ്ത് ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ നി​ര​വ​ധി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. ത​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ൾ ദി​ന​മാ​യ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ന്‍റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ പ്ര​വ​ർ​ത്ത​നം. പു​ല്ലം കാ​ടും പ​റി​ച്ചു​നീ​ക്കി പ​രി​സ​ര​മാ​കെ വൃ​ത്തി​യാ​ക്കി​യ സെ​യ്തു കു​ഞ്ഞ് നാ​ട്ടു​കാ​ർ​ക്കാ​കെ മാ​തൃ​ക​യാ​യി. ആ​ലു​വ…

Read More

വെ​ള്ള​വും ട​ച്ചിം​ഗ്സും ഫ്രീ​..! ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ ക്യാ​മ്പിൽ സ​മാ​ന്ത​ര ബാ​ർ; ജു​ഗ​ബ​ന്ധുവിന്‍റെ ബാറിലെ കച്ചവടം കേട്ട് ഞെട്ടി  പോലീസ്

കോ​ല​ഞ്ചേ​രി: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ക്യാ​ന്പി​ൽ സ​മാ​ന്ത​ര ബാ​ർ ന​ട​ത്തി​വ​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യെ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് പി​ടി​കൂ​ടി. ജു​ഗ​ബ​ന്ധു പാ​ണി​ഗ്രാ​ഹി​യെ (36) ആ​ണ് സി​ഐ സാ​ജ​ൻ സേ​വ്യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്നു വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള 15 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ചൂ​ണ്ടി രാ​മ​മം​ഗ​ലം റോ​ഡി​ൽ​നി​ന്ന് 50 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു മാ​റി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ഇ​യാ​ൾ സ​മാ​ന്ത​ര ബാ​ർ ന​ട​ത്തി​വ​ന്ന​ത്. ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ മ​ദ്യം വാ​ങ്ങി​യി​രു​ന്ന​ത്. ശ​നി​യും ഞാ​യ​റു​മാ​ണ് പ്ര​ധാ​ന വി​ല്പ​ന. ബാ​റി​ൽ ന​ല്കു​ന്ന​തു പോ​ലെ പെ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​ദ്യം വി​റ്റി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നു മ​ദ്യം സേ​വി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വെ​ള്ള​വും ട​ച്ചിം​ഗ്സും ഫ്രീ​യാ​ണ്. 50 മു​ത​ൽ 100 രൂ​പ വ​രെ ഈ​ടാ​ക്കി​യാ​യി​രു​ന്നു വി​ല്പ​ന. തൊ​ട്ട​ടു​ത്തൊ​ന്നും ബാ​റി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടെ​ന്നും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 30 ലി​റ്റ​ർ വ​രെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നെ​ന്നും ജു​ഗ​ബ​ന്ധു മൊ​ഴി​ന​ല്കി. ഇ​ട​ദി​വ​സ​ങ്ങ​ളി​ൽ ബീ​വ​റേ​ജ് ഷോ​പ്പി​ൽ…

Read More

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് അ​നു​മാ​നി​ക്കാ​നു​ള്ള​തൊ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ കോ​ട​തി​ക്കു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഷു​ഹൈ​ബി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കേ​സി​ൽ നീ​തി​കി​ട്ടു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഷു​ഹൈ​ബി​ന്‍റെ പി​താ​വ് അ​റി​യി​ച്ചു. ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മം അ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട​ത്. എ​ന്നാ​ൽ ഈ ​വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക വൈ​ര​മാ​ണ്…

Read More

പാ​ല​ത്തി​നു മു​ക​ളി​ൽ യു​വാ​വ്; ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി; ആം​ബു​ല​ൻ​സു​ക​ളും ബ​സു​ക​ളും കു​രു​ക്കി​ൽ​പ്പെ​ട്ടു

കോ​ത​മം​ഗ​ലം: ആ​ദി​വാ​സി യു​വാ​വ് നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ലെ ആ​ർ​ച്ചി​ന് മു​ക​ളി​ൽ ക​യ​റി നി​ല​യു​റ​പ്പി​ച്ച​ത് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തത​ട​സത്തിനി​ട​യാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നേ​ര്യ​മം​ഗ​ലം അ​ഞ്ചാം​മൈ​ൽ ആ​ദി​വാ​സി​കു​ടി​യി​ലെ രാ​ജീ​വ് ആ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ന്‍റെ ആ​ർ​ച്ചി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണെ​ന്നു ക​രു​തി അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വ​ഴ​ങ്ങാ​തെ​വ​ന്ന​തോ​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​ർ​ച്ചി​നു മു​ക​ളി​ൽ​ക​യ​റി യു​വാ​വി​നെ വ​ടം ഉ​പ​യോ​ഗി​ച്ചു പാ​ല​ത്തി​ൽ ബ​ന്ധി​ച്ചു. കോ​ത​മം​ഗ​ല​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ഊ​ന്നു​ക​ൽ പോ​ലീ​സും ചേ​ർ​ന്നു ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​നാ​യ​ത്. വ​ട​വും വ​ല​യും ഉ​പ​യോ​ഗി​ച്ചു പ​രി​ക്കു​ക​ളി​ല്ലാ​തെ താ​ഴെ​യെ​ത്തി​ച്ച രാ​ജീ​വി​നെ പി​ന്നീ​ടു ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ചു. ഇ​രു​പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള ആ​ർ​ച്ചി​ന് മു​ക​ളി​ൽ ക​യ​റി​യ​ത് എ​ങ്ങ​നെ​യെ​ന്ന് ഓ​ർ​മ​യി​ല്ലെ​ന്നാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ പ​റ​ഞ്ഞ​ത്. സം​ഭ​വ​മ​റി​ഞ്ഞു വ​ൻ​ജ​നാ​വ​ലി പാ​ല​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​തോ​ടെ​യാ​ണു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സു​ക​ളും ബ​സു​ക​ളും കു​രു​ക്കി​ൽ​പ്പെ​ട്ടു. ആം​ബു​ല​ൻ​സി​നു ക​ട​ന്നു​പോ​കാ​ൻ…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ആ​ദ്യ​ദി​നം! ബോ​ട്ടു​ക​ൾ തീ​ര​മ​ണ​ഞ്ഞ​തു കാര്യമായ മീനില്ലാതെ; കിട്ടിയതു കിളിമീൻ

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ട​ലി​ലേ​ക്ക് പോ​യ ബോ​ട്ടു​ക​ളി​ൽ ചി​ല​ത് രാ​ത്രി​യോ​ടെ കി​ളി​മീ​നു​മാ​യി ഹാ​ർ​ബ​റു​ക​ളി​ൽ തി​രി​ച്ചെ​ത്തി. മു​ന​ന്പം ഹാ​ർ​ബ​റി​ൽ പ​ത്തും കാ​ള​മു​ക്ക് മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ൽ അ​ഞ്ച് ബോ​ട്ടു​ക​ളു​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പ്ര​തീ​ക്ഷ​ി​ച്ച രീ​തി​യി​ൽ ബോ​ട്ടു​ക​ൾ ഒ​ന്നുംത​ന്നെ വൈ​കു​ന്നേ​ര​ത്തി​നു മു​ന്പാ​യി തി​രി​ച്ചെ​ത്തി​യി​ല്ല. ഒ​രു വ​ല വ​ലി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ എ​ൻ​ജി​ൻ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ തി​രി​കെ എ​ത്തി​യ ഒ​രു ബോ​ട്ടി​നു നി​സാ​ര​തോ​തി​ൽ കി​ളി​മീ​ൻ ല​ഭി​ച്ചി​രു​ന്നു. ഇ​തൊ​ഴി​ച്ചാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഹാ​ർ​ബ​റു​ക​ളി​ൽ മ​റ്റൊ​രു ക​ച്ച​വ​ട​വും ന​ട​ന്നി​ല്ല. ക​ട​ലി​ൽ മ​ത്സ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം കു​റ​വാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ കു​റ​ഞ്ഞ​താ​ണ് മ​ത്സ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​തെ വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി എ​ത്തി​യ ബോ​ട്ടു​ക​ളി​ലെ മ​ത്സ്യ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ വി​ൽ​പന ന​ട​ത്തും. ഇ​ന്നും നാ​ളെയു​മാ​യി കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ തീ​ര​മ​ണ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ.

Read More

നഗരത്തിൽ അക്രമങ്ങൾ വർധിക്കുന്നു;  അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ തെ​ളി​വു​ണ്ടാ​യി​ട്ടും  നിഷ്ക്രിയരായി പോലീസ്

ക​ള​മ​ശേ​രി: ന​ഗ​ര​ത്തി​ൽ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടും പോ​ലീ​സ് നി​ഷ്ക്രി​യ​മെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി. പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദ്ദി​ച്ച​താ​ണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം. ഈ ​കേ​സി​ലും ഒ​രാ​ളെ​പ്പോ​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.ദേ​ശീ​യ പാ​ത​യോ​ര​ത്ത് ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ പെ​ട്രോ​ൾ പ​മ്പി​ൽ നാ​ലം​ഗ ഗു​ണ്ടാ സം​ഘം അ​ക്ര​മം ന​ട​ത്തി ര​ണ്ട് ദി​വ​സ​മാ​യി​ട്ടും ഒ​രാ​ളെ​പ്പോ​ലും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല. ര​ണ്ട് ത​വ​ണ സം​ഘ​മാ​യെ​ത്തി ജീ​വ​ന​ക്കാ​ര​ൻ സ​ജി​യെ ആ​ക്ര​മി​ച്ചി​ട്ടും ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല​യാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പെ​ട്രോ​ൾ കു​പ്പി​യി​ൽ കൊ​ടു​ത്തി​ല്ലെ​ന്ന പേ​രി​ലാ​ണ് ഏ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ​വ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ണ്ടു​മെ​ത്തി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. അ​ക്ര​മ​ങ്ങ​ൾ​കൊ​ണ്ട് വ​ല​ഞ്ഞ വ്യാ​പാ​രി​ക​ൾ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ​ല സം​ഭ​വ​ങ്ങ​ളു​ടേ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത് ന​ശി​പ്പി​ച്ച് ക​ള​യാ​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​തി​വു​പോ​ലെ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ…

Read More

മ​ഴ​യും കാ​റ്റും കോ​ളും ഒഴിഞ്ഞു നിന്നു;  ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ തീ​രം വി​ട്ടു ; തി​രി​ച്ചു​വ​ര​വ് കാ​ത്ത് ഹാ​ർ​ബ​റു​ക​ൾ

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് 52 ദി​വ​സം ക​ര​യി​ൽ വി​ശ്ര​മി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഇ​ന്ന് പു​ല​ർ​ച്ചെ 12 നു​ശേ​ഷം കൂ​ട്ട​മാ​യി ക​ട​ലി​ലേ​ക്ക് തി​രി​ച്ചു. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്ന​തി​നാ​ൽ അ​ഴി​മു​ഖം ക​ട​ന്ന് കി​ട്ടാ​ൻ ബോ​ട്ടു​ക​ൾ​ക്ക് പാ​ടു​പെ​ടേ​ണ്ടി വ​ന്നി​ല്ല. സാ​ധാ​ര​ണ മ​ഴ​യും കാ​റ്റും കോ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. അ​ങ്ങി​നെ വ​രു​ന്പോ​ൾ പ​ല ബോ​ട്ടു​ക​ളും നേ​രം പു​ല​ർ​ന്നേ ക​ട​ലി​ലേ​ക്ക് പോ​കാ​റു​ള്ളു. ഇ​നി വ​ല നി​റ​യെ മ​ത്സ്യ​വു​മാ​യു​ള്ള ബോ​ട്ടു​ക​ളു​ടെ തി​രി​ച്ചു വ​ര​വ് പ്ര​തീ​ക്ഷി​ച്ച് ഹാ​ർ​ബ​റു​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​രും ത​ര​ക​ൻ​മാ​രും കാ​ത്തി​രി​പ്പ് തു​ട​ങ്ങി. ആ​ദ്യ​മാ​ദ്യം എ​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ മ​ത്സ്യ​ത്തി​നു ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ആ​ദ്യ​വ​ല​യി​ൽ ന​ല്ല​പോ​ലെ മ​ത്സ്യം ല​ഭി​ച്ച ബോ​ട്ടു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കി​ളി​മീ​നാ​യി​രി​ക്കും സാ​ധാ​ര​ണ ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞാ​ൽ ബോ​ട്ടു​ക​ൾ​ക്ക് വ​ല നി​റ​യെ ല​ഭി​ക്കു​ന്ന​ത്. പ​ള്ളി​പ്പു​റം, തോ​പ്പും​പ​ടി, മു​രു​ക്കും​പാ​ടം കാ​യ​ലു​ക​ളി​ൽ ത​ന്പ​ടി​ച്ച് സ​ജ്ജ​മാ​യി കി​ട​ന്നി​രു​ന്ന ആ​യി​ര​ത്തി​ൽ പ​രം ബോ​ട്ടു​ക​ളാ​ണ് ചാ​ക​ര​തേ​ടി…

Read More

കൊ​ച്ചി മെ​ട്രോ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​രും; കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ തൈ​ക്കൂ​ട​ത്തെ​ത്തും;  ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം അ​തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്തേക്ക് 

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ തൈ​ക്കൂ​ടം സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള 5.75 കി​ലോ​മീ​റ്റ​ർ പ​രീ​ക്ഷ​ണ ഓ​ട്ടം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​കും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക. 40 കി​ലോ​മീ​റ്റ​റാ​ണ് മെ​ട്രോ​യു​ടെ ശ​രാ​ശ​രി വേ​ഗ​ത. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ ഇ​തി​ലും വേ​ഗ​ത്തി​ൽ മെ​ട്രോ തൈ​ക്കൂ​ട​ത്തെ​ത്തും. ര​ണ്ട് റൗ​ണ്ട് പ​രീ​ക്ഷ​ണ ഓ​ട്ട​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ഇ​തു​ര​ണ്ടും വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നു കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 6.55ന് ​മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്രം വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച് 8.21ന് ​തൈ​ക്കൂ​ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​വി​ടെ​നി​ന്നു തി​രി​കെ 8.45ന് ​എ​ളം​കു​ളം സ്റ്റേ​ഷ​ൻ​വ​രെ​യാ​യി​രു​ന്നു ആ​ദ്യ റൗ​ണ്ട് പ​രീ​ക്ഷ​ണ ഓ​ട്ടം. ര​ണ്ടാം​ഘ​ട്ട​മാ​യി 11.46ന് ​എ​ളം​കു​ളം സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര 12.40ന് ​തൈ​ക്കൂ​ടം സ്റ്റേ​ഷ​നി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ഇ​തേ…

Read More