നടുറോഡില്‍വരെയാണ് കിടപ്പ്! വാഴക്കുളത്ത് നാട്ടുകാര്‍ക്ക് ഭീഷണിയായി പെരുമ്പാമ്പുകള്‍

വാ​ഴ​ക്കു​ളം: പെ​രു​ന്പാ​ന്പു​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ആ​വോ​ലി മേ​ഖ​ല​യി​ൽ​നി​ന്ന് അ​ടു​ത്ത​യി​ടെ മൂ​ന്ന് പെ​രു​ന്പാ​ന്പു​ക​ളെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​നം വ​കു​പ്പി​നു കൈ​മാ​റി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ലാ​ണ് പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. വ​ള്ളി​ക്ക​ട വ​ട്ട​ത്തോ​ട്ട​ത്തി​ൽ ജി​മ്മി​യു​ടെ തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ് 15 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള പെ​രു​ന്പാ​ന്പി​നെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ കൊ​ച്ചു​പ്ലാ​ക്ക​ൽ മ​നോ​ജ്, സേ​വി തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. മു​ട്ടം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പാ​ന്പി​നെ ഏ​റ്റു​വാ​ങ്ങി വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ടു. ഇ​ന്ന​ലെ​യും ഇ​തി​നു സ​മീ​പ​ത്തു​നി​ന്നു പാ​ന്പി​നെ പി​ടി​കൂ​ടി​യ​താ​ണ് നാ​ട്ടു​കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ടു​ക്ക​ര സ്വ​ദേ​ശി അ​ജി കാ​ഞ്ഞി​രം​കു​ന്നേ​ലി​ന്‍റെ വീ​ടി​ന് സ​മീ​പം തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​ട്ടി​രു​ന്ന ഉ​ട​ക്കു​വ​ല​യി​ൽ പാ​ന്പ് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ത്തു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് പ​രീ​ക്ക​പ്പീ​ടി​ക ക​വ​ല​യി​ൽ 15 കി​ലോ വ​രു​ന്ന പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ന​ടു​റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പെ​രു​ന്പാ​ന്പി​നെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. മ​ല​വെ​ള്ള​ത്തി​ൽ വ​ന​ത്തി​ൽ​നി​ന്ന് വ​രു​ന്ന പാ​ന്പു​ക​ൾ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ…

Read More

ചിത്രങ്ങൾ സത്യം പറയും..!  എം​എ​ൽ​എ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച സം​ഭ​വം; പോ​ലീ​സി​ൽ​നി​ന്ന് ക​ള​ക്ട​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടും

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തു സി​പി​ഐ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​നു​നേ​രേ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ കൈ ​പോ​ലീ​സ് ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ള​ക്ട​ർ കൈ​മാ​റും. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന എം​എ​ൽ​എ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഡി​സ്ചാ​ർ​ജാ​കു​ന്ന മു​റ​യ്ക്ക് ഇ​വ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ തേ​ടി​യേ​ക്കു​മെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രി​ൽ​നി​ന്ന് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ തേ​ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും ലാ​ത്തി​ച്ചാ​ർ​ജ് സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ളും ക​ള​ക്ട​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ക്കു​ക​യും പോ​ലീ​സു​കാ​രി​ൽ​നി​ന്ന​ട​ക്കം വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​കും ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. ലാ​ത്തി​യ​ടി​യേ​റ്റ് ഇ​ട​തു​കൈ ഒ​ടി​ഞ്ഞ എ​ൽ​ദോ ഏ​ബ്ര​ഹാം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ…

Read More

ലഹരിയാവേണ്ടത് ഗാന്ധിയൻ വചനങ്ങൾ കേട്ട്; യൂറോപ്യൻ രാജ്യത്തെ മ​ദ്യക്കു​പ്പി​ക​ളി​ല്‍ ഗാ​ന്ധി​ജിയു​ടെ ചി​ത്രം; ഒ​ഴി​വാ​ക്കാ​ന്‍ നയതന്ത്ര ന​ട​പ​ടി വേ​ണമെന്നു മ​ദ്യ​വി​രു​ദ്ധ സ​മി​തി

കൊ​​​ച്ചി:​ യൂ​​​റോ​​​പ്യ​​​ന്‍ രാ​​​ജ്യ​​​മാ​​​യ ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ലെ മ​​​ദ്യ​​ക്കു​​​പ്പി​​​ക​​​ളി​​​ല്‍ രാ​​​ഷ്‌ട്രപി​​​താ​​​വാ​​​യ മ​​​ഹാ​​​ത്മാ ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ ന​​​യ​​​ത​​​ന്ത്ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​വി​​​രു​​​ദ്ധ സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ദ്യ​​ക്കു​​​പ്പി​​​ക​​​ളി​​​ല്‍ രാ​​​ഷ്‌ട്രപി​​​താ​​​വി​​​ന്‍റെ ചി​​​ത്രം ദേ​​​ശീ​​​യ​​പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​മാ​​​യ മൂ​​​വ​​​ര്‍​ണ​​ക്ക​​​ള​​​റി​​​ല്‍ പ​​​തി​​​ച്ചു കു​​​പ്പി​​​യി​​​ല്‍ മ​​​ഹാ​​​ത്മ എ​​​ന്ന പേ​​​ര് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം അ​​​വ​​​ഹേ​​​ള​​​ന​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വു​​​മാ​​​ണ്. ഇ​​​ത് സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര നേ​​​താ​​​വി​​​നോ​​​ടു​​​ള്ള ക​​​ടു​​​ത്ത അ​​​നാ​​​ദ​​​ര​​​വാ​​​ണെ​​​ന്നു സ​​​മ്മേ​​​ള​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ചാ​​​ര്‍​ളി പോ​​​ള്‍ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ.​ പൗ​​​ലോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​ര്‍​ജ് നേ​​​രെ​​വീ​​​ട്ടി​​​ല്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള​​​യാ​​​യ സി​​​സ്റ്റ​​​ര്‍ റോ​​​സ്മി​​​ന്‍, ചാ​​​ണ്ടി ജോ​​​സ്, എം.​​​പി.​ ജോ​​​സി, ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​ന്‍, സു​​​ഭാ​​​ഷ് ജോ​​​ര്‍​ജ്, കെ.​​​എ. റ​​​പ്പാ​​​യി, കെ.​​​വി. ജോ​​​ണി, കെ.​​ഒ.​ ജോ​​​യി, സി​​​സ്റ്റ​​​ര്‍ മ​​​രി​​​യൂ​​​സ, സി​​​സ്റ്റ​​​ര്‍ ബി​​​നീ​​​സി, സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സി​​​ല, സി​​​സ്റ്റ​​​ര്‍…

Read More

എല്ലാം ഹൈക്കോടതിയിൽ സമർപ്പിപ്പൂ..! ദേവപ്രശ്നത്തിൽ ഒന്നിലേറെ ഭക്തർക്കുവേണ്ടി നടത്താം; പക്ഷേ, ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും ഉ​ദ​യാ​സ്ത​മ​നപൂ​ജ ന​ട​ത്താ​നാ​വി​ല്ലെ​ന്നു  ഗു​രു​വാ​യൂ​ര്‍ ക്ഷേത്രം ത​ന്ത്രി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന​​​പൂ​​​ജ ന​​​ട​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​ഷ്ഠ​​​യു​​​ടെ ദേ​​​വ​​​ചൈ​​​ത​​​ന്യ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ക്ഷേ​​​ത്രം ത​​​ന്ത്രി ചേ​​​ന്നാ​​​സ് നാ​​​രാ​​​യ​​​ണ​​​ന്‍ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി. എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ദാ​​​ശി​​​വ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ത​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ത​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​ചാ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ദേ​​​വ​​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ഒ​​​ന്നി​​​ലേ​​​റെ ഭ​​​ക്ത​​​ര്‍​ക്കു​​​വേ​​​ണ്ടി ഒ​​​രു​​​മി​​​ച്ച് ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്താ​​​നാ​​​വു​​​മെ​​​ങ്കി​​​ലും ത​​​ന്ത്രി​​​യു​​​ടെ​​​യും ത​​​ന്ത്രി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ക്ഷേ​​​ത്ര പാ​​​ര​​​മ്പ​​​ര്യ​​​ക്കാ​​​രു​​​ടെ​​​യും അ​​​നു​​​മ​​​തി​​​യോ​​​ടെ വേ​​​ണ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഒ​​​ന്നി​​​ലേ​​​റെ ഭ​​​ക്ത​​​ര്‍​ക്കു വേ​​​ണ്ടി ഒ​​​രു ദി​​​വ​​​സം ത​​​ന്നെ ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്താ​​​മെ​​​ന്ന് ദേ​​​വ​​​സ്വം ക​​​മ്മി​​​റ്റി മു​​​മ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു. ത​​​ന്ത്രി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മേ ഇ​​​തു പാ​​​ടു​​​ള്ളൂ​​​വെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Read More

വൈ​പ്പി​നി​ൽ പോ​ലീ​സ്-​രാ​ഷ്ട്രീ​യ  ചേ​രി​പ്പോ​ര് മു​റു​കി; ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യനാ​ട​കമെന്ന് പോ​ലീ​സ്

വൈ​പ്പി​ൻ: സി​പി​ഐ​ക്കു പു​റ​മേ മ​റ്റു പാ​ർ​ട്ടി​ക​ളും പോ​ലീ​സി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന​തോ​ടെ വൈ​പ്പി​നി​ൽ പോ​ലീ​സ് രാ​ഷ്ട്രീ​യ ചേ​രി​പ്പോ​ര് മു​റു​കു​ന്നു. എ​ൻ​സി​പി​യും യൂ​ത്ത് കോ​ൺ​ഗ്ര​സു​മാ​ണ് ഞാ​റ​യ്ക്ക​ൽ സി​ഐ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ ഇ​ന്ന​ലെ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളോ​ടും പൊ​തു പ്ര​വ​ർ​ത്ത​ക​രോ​ടും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് എ​ൻ​സി​പി​യു​ടെ ആ​രോ​പ​ണം. ഈ ​ന​ട​പ​ടി​ക്കെ​തി​രേ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു പ​രാ​തി ന​ൽ​കാ​ൻ വൈ​പ്പി​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മ​ദ​ത്ത​ൻ, പ്ര​മോ​ദ് മാ​ലി​പ്പു​റം, സാ​ജു ധ​ർ​മ്മ​പാ​ല​ൻ സു​ധീ​ർ, ദി​ൽ​ഷാ​ദ്, ടോ​മി പ​യ്യ​പ്പി​ള്ളി, ഷാ​ജി ഇ​ല്ലി​പ്പ​റ​ന്പി​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു . ഇ​തി​നി​ടെ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പെ​ട്ടു പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന പ​രി​സ​ര​വാ​സി​ക​ളെ ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഞാ​റ​ക്ക​ൽ…

Read More

മിന്നലായ് എക്സൈസ്..! കിഴക്കമ്പലത്ത് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പുകയില വിൽപന സജീവം; രഹസ്യ വിരത്തെ തുടർന്ന് മിന്നൽ പരിശോധന നടത്തി എക്സൈസ് സംഘം

കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മോ​റ​യ്ക്കാ​ല​യി​ലെ ക​ട​ക​ളി​ലും ഭ​ക്ഷ​ണ ശാ​ല​ക​ളി​ലും എ​ക്സൈ​സും ഫു​ഡ് ഇ​ൻ​സ്പെ​ക്ട​റും വ്യാ​പ​ക പ​രി​ശോ​ധ​ന​ട​ത്തി. സ്കൂ​ൾ പ​രി​സ​ര​ത്ത് വ്യാ​പ​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​ല ക​ട​ക​ളി​ൽ നി​ന്നും സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് നൂ​റ് മീ​റ്റ​ർ അ​ക​ല​ത്തി​ൽ മാ​ത്ര​മേ സി​ഗ​ര​റ്റ് വി​ൽ​ക്കാ​ൻ പാ​ടു​ള്ളു. ഹോ​ട്ട​ൽ, ബ​ജി​ക്ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല ക​ള​ർ കൂ​ടു​ക​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കും. സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​നി മു​ത​ൽ മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​രി​ങ്ങാ​ല ഭാ​ഗ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി ഒ​രു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി​യി​രു​ന്നു. പ​ള്ളി​ക്ക​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​രു​ക​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക​യും വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.…

Read More

ഓ​പ്പ​റേ​ഷ​ൻ സേ​ഫ് ഫു​ഡ്; ആ​ദ്യ​ദി​നം 10 ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി; പരിശോധന തു​ട​രുമെന്ന് ഉദ്യോഗസ്ഥർ

കൊ​ച്ചി: വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ സേ​ഫ് ഫു​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 10 ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ക​ർ​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ട്ടു​ക​ട​ക​ളി​ലും ഭ​ക്ഷ​ണ-​പാ​നീ​യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ സാ​ഹ​ച​ര്യ​ങ്ങ​ളും ഫു​ഡ് ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, തു​ട​ങ്ങി​യ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. പ​ട​മു​ഗ​ളി​ലെ ഫ്രെ​ഷ് ചി​പ്സ് ബേ​ക്ക​റി, ഒ​ലി​മു​ഗ​ളി​ലെ ആ​ന​ന്ദ​ഭ​വ​ൻ ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ​യ്ക്കാ​ണു പ​രി​ശോ​ധ​ന സം​ഘം അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. ആ​റ് ഹോ​ട്ട​ലു​ക​ൾ, ര​ണ്ട് ഫാ​സ്റ്റ് ഫു​ഡ് സ്ഥാ​പ​ന​ങ്ങ​ൾ, ര​ണ്ട് ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ​യാ​ണു…

Read More

പോലീസ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ;ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് വി​ശ്ര​മം നി​ർ​ദേ​ശി​ച്ച് ഡോക്ടർമാർ

കൊ​ച്ചി: സി​പി​ഐ മാ​ർ​ച്ചി​നു​നേ​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച എം​എ​ൽ​എ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൈ​യ്ക്ക് ഒ​ടി​വ് പ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഏ​താ​നും നാ​ളു​ക​ൾ വി​ശ്ര​മം വേ​ണ്ടി​വ​ന്നേ​ക്കും. ത​ല​യ്ക്കു പൊ​ട്ട​ലേ​റ്റ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ർ​ജാ​യെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ൾ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

Read More

പോലീസിന്‍റെ ന​ര​നാ​യാ​ട്ട്..!   എ​ൽ​ദോ എ​ബ്ര​ഹാം  എംഎൽഎയുടെ കൈ തല്ലിയൊടിച്ച സംഭവം; ര​ണ്ടു ദി​വ​സ​ത്തി​ന​കം ക​ള​ക്‌‌ടർ റിപ്പോർട്ട് സമർപ്പിക്കും

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​പി​ഐ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ കൈ ​പോ​ലീ​സ് ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​വേ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് എം​എ​ൽ​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ സ്ഥ​ല​ത്ത് പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ട് വ്യ​ക്ത​മാ​ണെ​ന്നും ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ര​ണ്ട് ദി​വ​സ​ത്തി​ന​കം മു​ഖ്യ​മ​ന്ത്രി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​ന്ന​ലെ വൈ​കി​ട്ടു​ത​ന്നെ ക​ള​ക്ട​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എം​എ​ൽ​എ​യു​ടെ​യും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്…

Read More

 ഡിസിസി സെക്രട്ടറിയെ പുറത്താക്കാൻ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സി​ല്‍ ത​മ്മി​ല​ടി മുറുകുന്നു

കി​ഴ​ക്ക​മ്പ​ലം: ഡി​സി​സി സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കാ​ന്‍ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നി​ര്‍​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സി​ല്‍ ത​മ്മി​ല​ടി മു​റു​കു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി ബി. ​ജ​യ​കു​മാ​റി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നി​ര്‍​മി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് പാ​ര്‍​ട്ടി​ക്കു​ള​ളി​ല്‍ വി​വാ​ദം സൃ​ഷ്ടി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യ​കു​മാ​ര്‍ കോ​ല​ഞ്ചേ​രി കോ​ട​തി മു​ഖാ​ന്തി​രം ന​ല്‍​കി​യ കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ന് സ്ഥ​ലം എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​നെ പോ​ലീ​സ് സ​മീ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ര​ണ്ടി​നാ​ണ് ജ​യ​കു​മാ​റി​ന്‍റെ പേ​രി​ലു​ള​ള ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും സ്ഥ​ലം എം​എ​ല്‍​എ​ക്കെ​തി​രേ ഇ​ട്ട പോ​സ്റ്റ് എ​ന്ന പേ​രി​ല്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ്ര​ച​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​ന്നെ​യാ​ണ് ഈ ​വി​വ​രം ജ​യ​കു​മാ​റി​നെ അ​റി​യി​ച്ച​ത്. സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ജ​യ​കു​മാ​ര്‍ പി​റ്റേ​ദി​വ​സം ത​ന്നെ കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി കോ​ട​തി​യി​ല്‍ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ല്‍…

Read More