നേവല്‍ ബേസ് ഉദ്യോഗസ്ഥ ചമഞ്ഞു നിരവധി പേരില്‍നിന്നു ദേവിപ്രിയ തട്ടിയെടുത്തത് 10 ലക്ഷത്തോളം രൂപ; ഒടുവില്‍ തന്ത്രം പാളി

കൊ​ച്ചി: നേ​വ​ൽ ബേ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ആ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​രി​ൽ​നി​ന്നു 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ യു​വ​തി​യെ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റാ​യി തു​ണ്ട​ത്തി​ൽ ശാ​മു​ലി​ന്‍റെ ഭാ​ര്യ ദേ​വി​പ്രി​യ ബാ​ബു (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ടു​ത​ല സ്വ​ദേ​ശി നി​ജോ ജോ​ർ​ജി​ന് നേ​വ​ൽ ബേ​സി​ൽ ക്ല​ർ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു 70,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​രു​വ​ർ​ഷ​മാ​യി ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ര​ണ്ടു മ​ക്ക​ൾ​ക്കു ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ആ​റു​ല​ക്ഷം രൂ​പ ദേ​വി​പ്രി​യ വാ​ങ്ങി​യി​രു​ന്നു. ഇ​വ​ർ​ക്കു നേ​വ​ൽ ക്വാ​ർ​ട്ടേ​ഴ്സ് റെ​ഡി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ​തി​നാ​ൽ തൃ​ശൂ​ർ ഉ​ള്ള വാ​ട​ക​വീ​ട് ഒ​ഴി​ഞ്ഞു. കൊ​ച്ചു​മ​ക്ക​ൾ​ക്കു കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ അ​ഡ്മി​ഷ​ൻ ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച​തി​നാ​ൽ പ​ഴ​യ സ്കൂ​ളി​ൽ​നി​ന്നു ടി​സി വാ​ങ്ങു​ക​യും യൂ​ണി​ഫോം ത​യ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​പോ​ലെ ജോ​ലി ശ​രി​യാ​യെ​ന്നു പ​റ​ഞ്ഞു…

Read More

പ്ര​സാ​ദി​ന്‍റെ സത്യസന്ധതയ്ക്ക് സാ​ബുവിന് ആശ്വാസം; റോഡിൽ കിടന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ പോലീസ് സാനിധ്യത്തിൽ തിരിച്ചേൽപ്പിച്ചു മാതൃകയായി

ആ​ലു​വ: ന​ഷ്ട​പ്പെ​ട്ട ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ചെ​ക്കു​ലീ​ഫു​ക​ളും യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത മൂ​ലം ഉ​ട​മ​സ്ഥ​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു. കു​ന്ന​ത്തേ​രി ചേ​ല​ക്കാ​ട്ട് വീ​ട്ടി​ൽ സി.​എ​സ്. പ്ര​സാ​ദി​നാ​ണ് 2,13,460 രൂ​പ​യും ചെ​ക്ക് ലീ​ഫു​ക​ളു​മ​ട​ങ്ങി​യ പൊ​തി റോ​ഡി​ൽ കി​ട​ന്ന് ല​ഭി​ച്ച​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ബു​വാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കു​ന്ന​ത്തേ​രി പ​ന​യ​പ്പി​ള്ളി പി.​എം. അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ന​ഷ്ട​മാ​യ​തെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ​യ്ക്ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​സാ​ദ് പ​ണ​വും ചെ​ക്ക് ലീ​ഫു​ക​ളും തി​രി​കെ ന​ൽ​കി.

Read More

ആ​ലു​വ​യി​ൽ ക​വ​ർ​ച്ച​ക​ൾ തു​ട​ർ​ക്ക​ഥ ! ക​ഥ​യ​റി​യാ​തെ പോ​ലീ​സ്

ആ​ലു​വ: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സ​ജീ​വ​മാ​യി ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ൾ. ആ​ലു​വ​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​പ​ര​ന്പ​ര​ക​ളി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തോ​ട്ട​യ്ക്കാ​ട്ടു​ക​ര ക​വ​ർ​ച്ച​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ ബു​ധ​നാ​ഴ്ച സ​മീ​പ​ത്തെ പ​റ​വൂ​ർ ക​വ​ല​യി​ലെ അ​ഞ്ച് ക​ട​ക​ളാ​ണ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് വ​ഴി​ത്തി​രി​വാ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് വ​ല​യു​ക​യാ​ണ്. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യ്ക്ക് വി​ളി​പ്പാ​ട് അ​ക​ലെ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​ന് ന​ട​ന്ന​ത് വ​ൻ ക​വ​ർ​ച്ച​യാ​യി​രു​ന്നു. ജി​സി​ഡി​എ റോ​ഡി​ൽ പാ​ണേ​ലി ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ വീ​ട് കു​ത്തി​തു​റ​ന്ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മ​ട​ക്കം 30 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച​യാ​ണ് ന​ട​ന്ന​ത്. വീ​ടി​ന്‍റെ താ​ഴെ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20 ല​ക്ഷം രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ, 65,000 രൂ​പ, 2000 യു​എ​സ് ഡോ​ള​ർ, 800 പൗ​ണ്ട്,…

Read More

വി​ദേ​ശ മ​ല​യാ​ളി​യി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സ്: പ്ര​തി സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ്

കൊ​ച്ചി: വി​ദേ​ശ മ​ല​യാ​ളി​യി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എം​ബി​ബി​എ​സ് അ​ഡ്മി​ഷ​ന് ഫീ​സ് കു​റ​പ്പി​ച്ചു​ത​രാ​മെ​ന്നു പ​റ​ഞ്ഞു എ​ളം​കു​ളം സ്വ​ദേ​ശി​യാ​യ വി​ദേ​ശ മ​ല​യാ​ളി​യി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ആ​ലു​വ ചൂ​ർ​ണി​ക്ക​ര താ​യ്ക്കാ​ട്ടു​ക​ര ശാ​ന്തി​ന​ഗ​ർ തെ​ക്കേ​മ​ണ്ണി​ൽ ജോ​യ് മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ബി​ൻ ജോ​യി​യെ (32) ആ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​ച്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച മ​ക​ൾ​ക്ക് ഫീ​സ് ഇ​ള​വ് വാ​ങ്ങി​ത്ത​ര​ണ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണു പ്ര​തി പ​രാ​തി​ക്കാ​ര​നു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. സ്റ്റ​ഡി ലി​ങ്ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​തി ത​നി​ക്ക് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ലും രാ​ഷ്ട്രീ​യ​ത്തി​ലും ഉ​ന്ന​ത​മാ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നു പ​രാ​തി​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ച്ചു. 1.10 കോ​ടി രൂ​പ​യു​ടെ ഫീ​സ് ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് 80 ല​ക്ഷ​മാ​ക്കി…

Read More

ക​ന​ത്ത മ​ഴ തു​ട​രു​ന്നു; ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ  15 ഷ​ട്ട​റു​ക​ളും തു​റ​ന്നു; മ​ല​യോ​ര മേ​ഖ​ല​യി​ലും ബീ​ച്ചു​ക​ളിലേക്കുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണെന്ന് അധികൃതർ

 കൊ​ച്ചി: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ടം. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്നു. ആ​കെ​യു​ള്ള 15 ഷ​ട്ട​റു​ക​ളും തു​റ​ന്നാ​ണ് നി​ല​വി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. നാ​ലു ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ 23 വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തി​നി​ടെ ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​ണ്. ചെ​ല്ലാ​ന​ത്താ​ണ് ക​ട​ൽ​ക്ഷോ​ഭം ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. ഇ​വി​ടെ ക​ട​ൽ ക​യ​റ്റ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. വൈ​പ്പി​ൻ മേ​ഖ​ല​ക​ളി​ലും ക​ട​ൽ​ക​യ​റ്റം രൂ​ക്ഷ​മാ​ണ്. കൊ​ച്ചി തീ​ര​ങ്ങ​ളി​ൽ​നി​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​നു…

Read More

യാത്രക്കാരെ പെരുവഴിയിലാക്കി കാ​ളി​യാ​ർ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നു

മൂ​വാ​റ്റു​പു​ഴ: കാ​ളി​യാ​ർ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കു​ന്ന​താ​യി പ​രാ​തി. യാ​ത്ര​ക്കാ​ർ ഏ​റെ​യു​ള്ള റൂ​ട്ടി​ൽ സ​ർ​വീ​സ് മു​ട​ക്കു​ന്ന​ത് മൂ​ലം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ന​ട്ടം തി​രി​യു​ന്ന​ത്. ഓ​ഫീ​സി​ലും മ​റ്റും എ​ത്തേ​ണ്ടവർക്കാണ് ഏറെ ബുദ്ധിമുട്ട്. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു കാ​ക്ക​നാ​ട്ടേ​ക്കു ചെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സുകൾ പോ​ലും സ​ർ​വീ​സ് വെ​ട്ടിച്ചുരു​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ര​ന്ത​രം മു​ട​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. രാ​വി​ലെ 8.10നു ​പൈ​ങ്ങോ​ട്ടൂ​രി​ൽ​നി​ന്നു ക​ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് പ​ല ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. യാ​ത്ര​ക്കാ​ർ ഡി​പ്പോ​യി​ൽ പ​രാ​തി അ​റി​യി​ച്ച​പ്പോ​ൾ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തു മൂ​ലം 8.20നു ​പോ​ത്താ​നി​ക്കാ​ട് എ​ത്തു​ന്ന കാ​ളി​യാ​ർ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ക​യ​റു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ച​വി​ട്ടു​പ​ടി​യി​ലും മ​റ്റും സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ൾ, ഓ​ഫീ​സ് സ​മ​യ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും…

Read More

മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ മുങ്ങിയ  പ്ര​തി പോ​ലീ​സ് പിടിയിൽ; പരാതിയുമായി നിരവധിപേർ

കൊ​ച്ചി: മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 30 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​യാ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് വൈ​കി​ട്ടോ​ടെ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ൽ​നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി യു​വാ​ക്ക​ൾ പ്ര​തി​യു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

Read More

ജോലികഴിഞ്ഞ്  പുലർച്ചെ വീട്ടിലേക്ക് വരവേ പൂത്തോട്ടപാലത്തിൽ നിന്നും ബൈക്കുമായി  പുഴയിലേക്ക് വീണ യുവാവ് മരിച്ചു

പൂ​ത്തോ​ട്ട: പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. വൈ​ക്കം തെ​ക്കേ​ന​ട വ​ല്യാ​യ​റ​മ്പ​ത്ത് വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ർ​ജു​ൻ (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പി​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ‌സം​ഭ​വം. ലു​ലു മാ​ൾ ജീ​വ​ന​ക്കാ​ര​നാ​യ അ​ർ​ജു​ൻ ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ മ​ട​ങ്ങ​വേ പൂ​ത്തോ​ട്ട പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

ക​ന​ത്ത മ​ഴ തു​ട​രു​ന്നു ; കൊച്ചി  ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം; ഇ​രു​ച​ക്ര, കാ​ൽ​ന​ട യാത്രക്കാർ ദുരിതത്തിൽ

കൊ​ച്ചി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ കൊ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. കാ​ല​വ​ർ​ഷം ക​ന​ത്ത ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ഇ​ന്നും ശ​ക്ത​മാ​യി​ത​ന്നെ തു​ട​രു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഇ​രു​ച​ക്ര, കാ​ൽ​ന​ട യാ​ത്രി​ക​രാ​ണു കൂ​ടു​ത​ലാ​യും വ​ല​യു​ന്ന​ത്. ഹൈ​ക്കോ​ട​തി, മേ​ന​ക ജം​ഗ്ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ റോ​ഡി​ന് ഇ​രു​വ​ശ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​യ​റി നി​ൽ​ക്കാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. മെ​ട്രോ​യു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന എം​ജി റോ​ഡി​ൽ മ​ഹാ​രാ​ജാ​സ് ജം​ഗ്ഷ​നി​ലും ചെ​റി​യ തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. നി​ര​വ​ധി യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​വും വെ​ള്ള​ക്കെ​ട്ടി​ലാ​യി. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​സ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ വ​രെ വെ​ള്ളം ക​യ​റി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ നി​റ​ഞ്ഞു. വൈ​റ്റി​ല ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും മെ​ട്രോ​യു​ടെ​യും മേ​ൽ​പ്പാ​ല​ത്തി​ന്‍റെ​യും പ​ണി​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി. ചി​റ്റൂ​ർ റോ​ഡ്, കോ​ണ്‍​വ​ന്‍റ്…

Read More

 നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ കു​ടി​ശി​ക; വൈ​റ്റി​ല മേ​ൽ​പ്പാ​ലനി​ർ​മാ​ണം നി​ർത്തി കരാറുകാരൻ; യാത്രാദുരിതം തുടരും

കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ കു​ടി​ശി​ക വ​ന്ന​തോ​ടെ വൈ​റ്റി​ല മേ​ൽ​പ്പാ​ലം നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ നി​ർത്തി​വ​ച്ചു. 13 കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന​ത്. പ​ണി​ക​ൾ നി​റു​ത്തി വ​യ്ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​രാ​യ തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ശ്രീ​ധ​ന്യ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി കേ​ര​ള റോ​ഡ്സ് ഫ​ണ്ട് ബോ​ർ​ഡി​നും കി​ഫ്ബി​ക്കും ക​ത്തു​ന​ൽ​കി. 78 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​റു​കാ​ർ പ്ര​വൃത്തി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​തു​ക്കി​യ ക​രാ​റി​ന് കി​ഫ്ബി അ​നു​മ​തി ന​ൽ​കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം അം​ഗീ​ക​രി​ച്ച രൂ​പ​രേ​ഖ​യി​ലും എ​സ്റ്റി​മേ​റ്റി​ലും ഏ​താ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​ണു പു​തു​ക്കി​യ ക​രാ​ർ. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ​യും മ​റ്റ് സാ​ങ്കേ​തി​ക ക​മ്മി​റ്റി​ക​ളു​ടെ​യും അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ കി​ഫ്ബി​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഓ​രോ ബി​ല്ലു​ക​ളും മാ​റി തു​ക ന​ൽ​കു​ന്പോ​ൾ കോ​ടി​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നു ക​രാ​റു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​ര​മു​ള്ള…

Read More