വിത്തുപാകിയൊരു രാത്രിസവാരി; വ്യത്യസ്തനായ സാജു കെ പോൾ ഇതുവരെ  പാകിയത് നാലായിരത്തോളം വിത്തുകൾ

ആ​ലു​വ: കൊ​ച്ചി ന​ഗ​ര​പാ​ത​യ്ക്ക​രി​കി​ൽ ആ​രു​മ​റി​യാ​തെ വി​ത്തു​ക​ൾ പാ​കു​ന്ന മ​ധ്യ​വ​യ​സ്ക​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ആ​ലു​വ ക​ള​പ്പ​റ​ന്പ​ത്ത് സാ​ജു കെ. ​പോ​ളാ​ണ് ന​ട​ക്കാ​നി​റ​ങ്ങു​ന്ന​തി​നൊ​പ്പം വ​ഴി​യ​രി​കി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളും പാ​കു​ന്ന​ത്. ആ​രു​മ​റി​യാ​തെ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് സാ​ജു ഇ​ത്ത​ര​ത്തി​ൽ പാ​കി​യി​രി​ക്കു​ന്ന​ത് നാ​ലാ​യി​ര​ത്തോ​ളം ഫ​ല​വൃ​ക്ഷ​വി​ത്തു​ക​ളാ​ണ്. വൈ​കു​ന്നേ​ര​മു​ള്ള വ്യാ​യാ​മ ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് സാ​ജു​വി​ന് ഈ ​ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് ആ​ലു​വ മ​ണ​പ്പു​റം വ​രെ പ​ല​വ​ട്ടം ന​ട​ക്കു​ന്ന സാ​ജു ഒ​രു​ദി​വ​സം ആ​റു​കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് താ​ണ്ടു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്കും ഈ ​ന​ട​ത്തം നീ​ട്ടി​യ​ത് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ്. ബ​സി​ൽ ക​യ​റി പ​ല സ്റ്റോ​പ്പു​ക​ളി​ലാ​യി ഇ​റ​ങ്ങി ദീ​ർ​ഘ​നേ​രം ന​ട​ന്ന് ആ​ത്ത ച​ക്ക, മ​ധു​ര​നാ​ര​ങ്ങ, ഞാ​വ​ൽ പ​ഴം, സീ​ത പ​ഴം, ചെ​റി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളാ​ണ് പാ​കു​ന്ന​ത്. പാ​കി​യ വി​ത്തു​ക​ൾ മു​ള​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ആ​ഹ്ലാ​ദ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ന​ട​പ്പെ​ന്ന് സാ​ജു പ​റ​യു​ന്നു. വീ​ട്ടി​ൽ ക​ഴി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ത്ത് ശേ​ഖ​രി​ച്ച് മു​റ്റ​ത്തും സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലും ഇ​തു പോ​ലെ ഇ​ടാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നാ​ണ് സാ​ജു​വി​ന്‍റെ പ​ക്ഷം. വീ​ടി​നോ​ടു…

Read More

പേ​രി​ന് ഒ​രു ഷെ​ഡ് പോ​ലു​മി​ല്ലാ​തെ മു​ന​ന്പം ബ​സ് സ്റ്റാ​ൻ​ഡ് ; ദൂരിതം പോറി യാത്രക്കാർ

വൈ​പ്പി​ൻ: ബ​സ് കാ​ത്തു നി​ൽ​ക്കാ​ൻ പേ​രി​ന് ഒ​രു ഷെ​ഡ് പോ​ലു​മി​ല്ലാ​ത്ത മു​ന​ന്പം ബ​സ് സ്റ്റാ​ൻ​ഡ് ശാ​പ​മോ​ക്ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ റോ​ഡ് അ​വ​സാ​നി​ക്കു​ന്ന മു​ന​ന്പം ജെ​ട്ടി​ക്ക​ടു​ത്ത് ടാ​ർ ചെ​യ്ത വെ​റു​മൊ​രു പ​റ​ന്പ് മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണീ ബ​സ് സ്റ്റാ ​ൻ​ഡ്. ബ​സ് സ്റ്റാ​ൻ​ഡ് പി​റ​വി​യെ​ടു​ത്ത കാ​ലം മു​ത​ൽ​ക്കെ ഇ​ങ്ങി​നെ ത​ന്നെ​യാ​ണ് കി​ട​പ്പെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് മു​സ​രി​സ് പ​ദ്ധ​തി​ക്കാ​യി കോ​ടി​ക​ൾ ചെ​ല​വാ ക്കി​യെ ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് പ​രി​ഗ​ണ​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നോ മ​ഴ​യോ വെ​യി​ലോ ഉ​ള്ള​പ്പോ​ൾ ഒ​ന്ന് ക​യ​റി ഇ​രി​ക്കാ​നോ ഒ​രു ഷെ​ഡു​പോ​ലു​മി​ല്ലാ​ത്തൊ​രി​ടം. ദൂ​ര​യാ​ത്ര​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഒ​രു ശൗ​ചാ​ല​യം പോ​ലും മു​ന​ന്പം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ല്ല. ശൗ​ചാ​ല​യ​ത്തി​നാ​യി സ്ത്രീ​ക​ളാ​യ യാ​ത്ര​ക്കാ​ർ ഈ ​പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് അ​ഭ​യം പ്രാ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​പാ​ത​യി​ലെ ഈ ​ബ​സ് സ്റ്റാ​ൻ​ഡി​ൽ വൈ​പ്പി​ൻ, പ​റ​വൂ​ർ, എ​റ​ണാ​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ എ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ​യി​റ​ങ്ങി…

Read More

മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം;മാ​താ​പി​താ​ക്ക​ളു​ടെ ഡി​എ​ൻ​എ ടെ​സ്റ്റി​നാ​യി സാ​ന്പി​ളു​ക​ൾ ലാ​ബി​ലേ​ക്ക​യ​ച്ചു

ക​ള​മ​ശേ​രി: അ​മ്മ​യു​ടെ ക്രൂ​ര മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഡി​എ​ൻ​എ ഫ​ലം ല​ഭി​ക്കാ​ൻ സാ​മ്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് ത​ല​സ്ഥാ​ന​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. മ​ക​നു​മാ​യു​ള്ള ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്ത​മാ​കാ​നാ​ണ് ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.കൊ​ച്ചി മെ​ട്രോ​യു​ടെ ഏ​ലൂ​രി​ലെ യാ​ർ​ഡി​ൽ ക്രെ​യി​ൻ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഷാ​ജി​ത് ഖാ​ന്‍റെ​യും ഹെ​ന്ന ഖ​പൂ​ണി​ന്‍റെ​യും മ​ക​നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​യാ​ൾ ഒ​രു വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഈ ​മാ​സമാ​ണ് ദ​മ്പ​തി​ക​ൾ കു​ട്ടി​യു​മാ​യി ഏ​ലൂ​രി​ലെ മെ​ട്രോ കാ​സ്റ്റിം​ഗ് യാ​ഡി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സ​മാ​ക്കി​യ​ത്. കു​ട്ടി​യു​ടെ ത​ല​യു​ടെ വ​ല​ത് ഭാ​ഗ​ത്ത് മു​റി​വേ​റ്റ​ത് അ​മ്മ ച​പ്പാ​ത്തി പ​ര​ത്തു​ന്ന വ​ടി​വ​ച്ച് അ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ്യാ​സ് സ്റ്റൗ​വി​ലെ തീ ​കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്ത​താ​ണ് ത​ല​യ്ക്ക് മ​ർ​ദി​ക്കാ​ൻ…

Read More

ക​ത്തി​ച്ച​ശേ​ഷം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ; പറവൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവമിങ്ങനെ…

പ​റ​വൂ​ർ: സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ച്ച​ശേ​ഷം കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ. കെ​ടാ​മം​ഗ​ലം – കു​ടി​യാ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റു​വ​ശം ചെ​മ്മീ​ൻ​കെ​ട്ടു​ക​ളു​ടെ സ​മീ​പ​ത്താ​യി​ട്ടു​ള്ള കു​റു​പ്പ​ശേ​രി പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ന്‍റെ ഭാ​ര്യ കാ​ഞ്ച​ന​വ​ല്ലി(72)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ സു​രേ​ഷി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്ന​ത്. ഇ​യാ​ൾ നേ​ര​ത്തെ കാ​ഞ്ച​ന​വ​ല്ലി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​ഞ്ച​ന​വ​ല്ലി​യെ ഏ​താ​നും ദി​വ​സ​മാ​യി കാ​ണാ​തി​രു​ന്ന​തി​നാ​ൽ സ​മീ​പ​വാ​സി ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​റ​യ്ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ പു​ല്ലും മ​റ്റും വെ​ട്ടി​യി​ട്ട് മൂ​ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്നു​രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കും. പ​റ​വൂ​ർ…

Read More

ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യിൽ; മംഗലാപുരത്ത് നിന്നെത്തിച്ച ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ലയെക്കുറിച്ച് ഡോക്ടർ പറയുന്നത്

കൊ​ച്ചി: മം​ഗ​ലാ​പു​ര​ത്തുനി​ന്ന് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​ച്ച ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം കു​ഞ്ഞ് ഇ​പ്പോ​ഴും ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. കൂ​ടാ​തെ മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ജ​ന്മ​നാ​‍ ഹൃ​ദ​യ​ത്തി​ന് ത​ക​രാ​റു​ണ്ടാ​യിരു​ന്ന കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ പാ​റ​ക്ക​ട്ട സ്വ​ദേശി​ക​ളാ​യ സാ​നി​യ-​മി​ത്താ​ഹ് ദ​മ്പ​തിക​ളു​ടെ പ​തി​ന​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മം​ഗ​ലാ​പു​ര​ത്തുനി​ന്നും റോ​ഡ് മാ​ര്‍​ഗം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച കു​ഞ്ഞി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. കാ​ര്‍​ഡി​യോ പ​ള്‍​മ​ണ​റി ബൈ​പാ​സി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഹൃ​ദ​യ​വാ​ല്‍​വി​ന്‍റെ സ​ങ്കോ​ചം ശ​രി​യാ​ക്കു​ക​യും ഹൃ​ദ​യ​ത്തി​ന്‍റെ ദ്വാ​രം അ​ട​യ്ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Read More

കുഴിക്കാട്ടിൽ കളിസ്ഥലം കൈയേറി അനധികൃത പാർക്കിംഗും മാലിന്യം തള്ളലും;  അധികൃതരുടെ മൗനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

കി​ഴ​ക്ക​മ്പ​ലം: വ​ട​വു​കോ​ട് -പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ കു​ഴി​ക്കാ​ടി​ൽ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും മാ​ലി​ന്യം ത​ള്ള​ലും പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ട്ടി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്ന ക​ളി​സ്ഥ​ല​മാ​ണ് കൈ​യേ​റി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും മ​റ്റ് അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. റി​ഫൈ​ന​റി കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടേ​ത​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന പാ​ർ​ക്ക് ചെ​യ്ത് ഗ്രൗ​ണ്ട് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു മൂ​ലം ഇ​വി​ടെ ഇ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പാ​ർ​ക്കിം​ഗ് വ​ർ​ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ഡീ​സ​ൽ ഊ​റ്റ​ൽ പ​തി​വാ​യ​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും ഗ്രൗ​ണ്ടി​ൽ മ​ദ്യ​പ​സം​ഘം ത​മ്പ​ടി​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ സ്ഥാ​പി​ച്ച പോ​സ്റ്റ് ഇ​വി​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ലും ഇ​തു കു​ട്ടി​ക​ൾ​ക്കാ​യി…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഫോണിൽ വിളിച്ച് അസ്ലീലം  പറഞ്ഞ കേസിൽ  യു​വാ​വ് പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലു​വ ചെ​ങ്ങ​മ​നാ​ട് തു​രു​ത്ത് സ്വ​ദേ​ശി കൈ​പ്പാ​ല​ത്തു​ട്ട് വീ​ട്ടി​ൽ മ​ൻ​സൂ​ർ (24)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ലൈ​ഗീ​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ച്ച​യാ​യി ഫോ​ണി​ലേ​ക്ക് വി​ളി​ച്ച യു​വാ​വി​നോ​ട് ഇ​നി വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടും വീ​ണ്ടും ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

വേനൽ മഴ ശക്‌‌തമാവും, ഇടിമിന്നലുണ്ടാവും ജാഗ്രതയോടെ ഇരിക്കാം

കൊച്ചി: വേ​ന​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ൽ മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും അ​പ​ക​ടം വ​രു​ത്തി​യേ​ക്കും. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അധികൃതർ അറിയിക്കുന്നു. ഇ​​ടി​​മി​​ന്ന​​ൽ സ​​മ​​യ​​ത്തു ടെ​​റ​​സി​​ലോ മു​​റ്റ​​ത്തോ ഇ​​റ​​ങ്ങു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണം, തു​​റ​​സാ​​യ സ്ഥ​​ല​​ത്തു​​നി​​ന്നു ക​​ളി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു കു​​ട്ടി​​ക​​ളെ ത​​ട​​യ​​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​സം​ഗ വേ​ദി​ക​ളി​ല്‍ ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള സ​മ​യം​ നി​ന്നു​കൊ​ണ്ടു​ള്ള പ്ര​സം​ഗം ഒ​ഴി​വാ​ക്കു​ക. മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ മു​ന്ന​റി​യി​പ്പു​ക​ളും ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി ന​​ൽ​​കു​​ന്നു. സ്വീ​ക​രി​ക്കേ​ണ്ടമു​ൻ​ക​രു​ത​ലു​ക​ൾ ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു മാ​റു​ക. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. ജ​ന​ലും…

Read More

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വേട്ട​യാ​ടു​ന്നു; പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ട് നീ​തി​യെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സി​പി​എം വേ​ട്ട​യാ​ടു​ക​യാ​ണ്. പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ട് നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ​രാ​ഘ​വ​നെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കും. വി​ജ​യ​രാ​ഘ​വ​നെ​തി​രെ ഡി​ജി​പി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം എ​സ്പി തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. കേ​സെ​ടു​ക്കേ​ണ്ട ത​ര​ത്തി​ലു​ള്ള കു​റ്റം വി​ജ​യ​രാ​ഘ​വ​ൻ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Read More

ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ൽ പ​​​ഠ​​​നം നി​​​ർ​​​ത്തി​​​! മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി മോ​ഷ​ണം; കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ ​​​പി​ടി​യി​ൽ; ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു വ​​​യ​​​സി​​​നു​​​ള്ളി​​​ൽ ഇ​​​രു​​​പ​​​തി​​​നു​​​മേ​​​ൽ ക്രി​​​മി​​​ന​​​ൽ കേ​​​സ്

കൊ​​​ര​​​ട്ടി: ചി​​​റ​​​ങ്ങ​​​ര ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​വ​​​രു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പ​​​ണ​​​മ​​​ട​​​ങ്ങി​​​യ പ​​​ഴ്സും മോ​​​ഷ​​​ണം പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി. പാ​​​ലാ കൂ​​​ട​​​പ്പു​​​ലം സ്വ​​​ദേ​​​ശി പു​​​ള്ളോ​​​ളി​​​ൽ വീ​​​ട്ടി​​​ൽ പ്ര​​​ശാ​​​ന്തി​​​ന്‍റെ മ​​​ക​​​ൻ വി​​​ഷ്ണു എ​​​ന്ന ‘കി​​​ല്ല​​​ർ വി​​​ഷ്ണു’​​​വാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണി​​​യാ​​​ൾ. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ല​​​യാ​​​റ്റൂ​​​ർ തീ​​​ർ​​ഥാ​​​ട​​​നം ക​​​ഴി​​​ഞ്ഞെ​​​ത്തി​​​യ തൃ​​​ശൂ​​​ർ ചേ​​​ർ​​​പ്പ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ 11 പേ​​​ര​​​ട​​​ങ്ങി​​​യ ​​​സം​​​ഘം ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പ​​​ഴ്സും വ​​​സ്ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പം പൊ​​​തി​​​ഞ്ഞ് പ​​​ട​​​വി​​​ൽ വ​​​ച്ചി​​​ട്ടാ​​​ണ് കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. കു​​​ളി ക​​​ഴി​​​ഞ്ഞെ​​​ത്തി​​​യ​​​പ്പോ​​​ൾ ഇവ കാ​​​ണാ​​​താ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് കൊ​​​ര​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​സ്ഐ​​​മാ​​​രാ​​​യ ബി.​​​ബി​​​നോ​​​യി​​​യു​​​ടെ​​​യും ബി. ​​​രാ​​​മു​​​വി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സം​​​ഘം സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സ​​​മീ​​​പ​​​ത്തു​​​ള്ള വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ​​​യും പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ളി​​​ലെ​​​യും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വെ​​​ങ്കി​​​ലും സൂ​​​ച​​​ന​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​​വൈ​​​എ​​​സ്പി കെ. ​​​ലാ​​​ൽ​​​ജി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. മോ​​​ഷ​​​ണം പോ​​​യ മൊ​​​ബൈ​​​ലു​​​ക​​​ളു​​​ടെ സിം ​​​ന​​​ന്പ​​​റു​​​ക​​​ളും ഐ​​​എം​​​ഇ​​​ഐ…

Read More