കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

കൊ​ച്ചി: ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മ​ര​ട് വി​പി​എ​സ് ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. മ​രു​ന്നു​ക​ളു​ടെ സ​ഹാ​യം ഇ​ല്ലാ​തെ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ണ്‍​പ​ത്തി​യാ​റു​കാ​ര​നാ​യ മാ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള അ​ദ്ദേ​ഹം ചീ​ഫ് പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​ഹ​രി ല​ക്ഷ്മ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

കെ.എം.മാണിയെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു

കൊച്ചി: ശ്വാസകോശ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബന്ധുക്കളോടും ഡോക്ടർമാരോടും വിവരങ്ങൾ തിരക്കിയ മുഖ്യമന്ത്രി അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

Read More

ത​ന്‍റെ പേ​രി​ലു​ള്ള റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ നേ​രി​ട്ടി​റ​ങ്ങി പി.​ആ​ർ. ശ്രീ​ജേ​ഷ്

കി​ഴ​ക്ക​മ്പ​ലം: ഒ​ടു​വി​ൽ ത​ന്‍റെ പേ​രി​ലു​ള്ള റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഒ​ളി​മ്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷ് ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി. കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ അ​ച്ച​പ്പ​ൻ ക​വ​ല വ​രെ​യു​ള്ള ശ്രീ​ജേ​ഷ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഹോ​ക്കി​താ​രം നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഓ​രോ ത​വ​ണ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴും വ​ഴി​യി​ൽ മാ​ലി​ന്യം കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ശ്രീ​ജേ​ഷ് പ​റ​ഞ്ഞു. ഈ ​വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​രി​ട്ടി​റ​ങ്ങി​യ​ത്. റോ​ഡി​നി​രു​വ​ശ​ത്തും കി​ട​ന്ന പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ക്കം ചെ​യ്തു. രാ​സ​മാ​ലി​ന്യ​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ഓ​രോ ദി​വ​സ​വും ശ്രീ​ജേ​ഷ് റോ​ഡി​ലും സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ത​ള്ളു​ന്നു​ണ്ട്. റോ​ഡി​ന് സ​മീ​പ​ത്ത് വീ​ടു​ക​ൾ കു​റ​വാ​യ​തി​നാ​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​ണ്. നി​ര​വ​ധി പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Read More

അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് ; ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല; വ​സ്തു​താ​പ​ര​മ​ല്ലെ​ന്നു കോ​ടി​യേ​രി

വൈ​പ്പി​ൻ: പ്ര​ള​യം സം​ബ​ന്ധി​ച്ച കേ​സി​ൽ ഹൈ​ക്കോ​ട​തി നി​യ​മി​ച്ച അ​മി​ക​സ് ക്യൂ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അടിസ്ഥാനത്തിൽ മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഹൈ​ബി ഈ​ഡ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​യ​ര​ന്പ​ല​ത്ത് ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. നാ​നൂ​റി​ൽ​പ​രം മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് മ​നു​ഷ്യ നി​ർ​മി​ത​മാ​യ ഈ ​പ്ര​ള​യം​മൂ​ലം ന​ഷ്ട​മാ​യ​തെന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. എന്നാൽ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ്ര​സ്താ​വി​ച്ചു. പി. ​രാ​ജീ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന തീ​ര​ദേ​ശ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​തെ​യു​ള്ള ഈ ​റി​പ്പോ​ർ​ട്ട് ര​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ അ​മി​ക്ക​സ് ക്യൂ​റി യു​ഡി​എ​ഫ് സ​ഹ​യാ​ത്രി​ക​നാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Read More

തൃക്കാരിയൂരിലെ ധനകാര്യ സ്ഥാപനത്തിലെ മോഷണ ശ്രമം; പിന്നിൽ പ്രഫഷണൽ കവർച്ചാ സംഘമെന്നു പോലീസ്

കോ​ത​മം​ഗ​ലം: തൃ​ക്കാ​രി​യൂ​രി​ല്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ മോ​ഷ​ണ ശ്ര​മ​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ ക​വ​ർ​ച്ചാ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം. തൃ​ക്കാ​രി​യൂ​ർ ജം​ഗ്ഷ​നി​ലെ പ​തി​ക്ക​ൽ ഫൈ​നാ​സി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് ഈ​സ്ഥാ​പ​ന​ത്തി​നോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ലും സ​മാ​ന രീ​തി​യി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്നി​രു​ന്നു. ര​ണ്ടും ഒ​രേ സം​ഘം ത​ന്നെ​യാ​ണെ​ന്നാ​ണ് സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും ക​വ​ർ​ച്ചാ രീ​തി​യി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​വും പ​ണ​യ ഉ​രു​പ്പി​ടി​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്നു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ മു​ത​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. തൃ​ക്കാ​രി​യൂ​ര്‍ പ​തി​ക്ക​ല്‍ സ​ദാ​ന​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30നും ​ര​ണ്ടി​നും മ​ധ്യേ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി​യ​തെ​ന്നു സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ വ്യ​ക്ത​മാ​ണ്. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച​ക്കെ​ത്തി​യ​ത്. ഇ​വ​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ളു​ടേ​യും പൂ​ട്ടു​ക​ള്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് നീ​ക്കി​യാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. പി​ന്നീ​ട് ഉ​ള്ളി​ലു​ള്ള വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കു​ന്ന​തി​നി​ടെ അ​ലാ​റം മു​ഴ​ങ്ങി​യ​പ്പോ​ള്‍ മോ​ഷ്ടാ​ക്ക​ള്‍…

Read More

കെഎസ്ആ​ർ​ടി​സി​ എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടണം; പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി​യിൽ വീണ്ടും ഹൈക്കടതി ഉത്തരവ്

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ലെ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ​മാ​രെ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മു​ഴു​വ​ൻ താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ​യും ഏ​പ്രി​ൽ 30ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ 1,565 താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടേ​ണ്ടി​വ​രും. പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. 2,455 ഒ​ഴി​വു​ക​ളി​ൽ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​വ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്വൈ​സ് മെ​മ്മോ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണം. ഈ ​മാ​സം 30ന​കം ഇ​ത് സം​ബ​ന്ധി​ച്ച് എ​ടു​ത്ത ന​ട​പ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ത​ൽ​സ്ഥി​തി വി​വ​ര​റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് 3,861 താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്ട​ർ​മാ​ർ​ക്കാ​ണ് നേ​ര​ത്തെ പി​രി​ച്ചു​വി​ട്ട​ത്.

Read More

ക​ട​വൂ​രി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം മൂ​ത്ത് ഒ​രാ​ൾ കു​ത്തേ​റ്റു​മ​രി​ച്ചു. ക​ട​വൂ​ർ പൂ​ത​ക്കു​ഴി​യി​ൽ മ​ണി​യു​ടെ മ​ക​ൻ വി​ദ്യാ​ധ​ര​ൻ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​ദ്യാ​ധ​ര​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ കാ​ളി​യാ​ർ പു​ഴ​യു​ടെ പ​രി​ത​പ്പു​ഴ ചെ​ക്ക് ഡാ​മി​ൽ കു​ളി​ക്കു​വാ​ൻ എ​ത്തി​യ​ശേ​ഷം സു​ഹൃ​ത്തു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. രാ​ത്രി ഒ​ൻ​പ​തോ​ടെ ചെ​ക്ക് ഡാ​മി​ന്‍റെ പാ​ല​ത്തി​ൽ​വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ത്രി 11 ഓ​ടെ മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ധ​ര​ന്‍റെ സു​ഹൃ​ത്ത് എ​ൽ​ദോ​സ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. വി​ദ്യാ​ധ​ര​ന്‍റെ ഭാ​ര്യ സം​ഗീ​ത. മ​ക​ൻ: ആ​ദി​ത്യ​ൻ (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി). പ്ര​തി എ​ൽ​ദോ​സ് സി​പി​എം ക​ട​വൂ​ർ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്.

Read More

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പി​ന്നി​ല്‍ ഇടിച്ച് വൈ​റ്റി​ല ബൈ​പ്പാ​സ് മേ​ല്‍​പ്പാ​ല​ത്തി​ല്‍​നി​ന്നു കാ​ര്‍ താ​ഴേ​ക്കു മ​റി​ഞ്ഞു; എ​ള​മ​ക്ക​ര സ്വ​ദേ​ശി അ​ര്‍​ജു​ന് ഗു​രു​ത​ര​ പരിക്ക്

കൊ​ച്ചി: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പി​ന്നി​ല്‍ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു വൈ​റ്റി​ല ബൈ​പ്പാ​സ് മേ​ല്‍​പ്പാ​ല​ത്തി​ല്‍​നി​ന്നു കാ​ര്‍ താ​ഴേ​ക്കു മ​റി​ഞ്ഞു. ഇ​ന്നു രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ര്‍​ഡ്രൈ​വ​ര്‍ എ​ള​മ​ക്ക​ര സ്വ​ദേ​ശി അ​ര്‍​ജു​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ട​പ്പ​ള്ളി​യി​ല്‍​നി​ന്നു വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. ലോ​റി കാ​റി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പാ​ല​ത്തി​ലെ കൈ​വ​രി​ക​ളും വൈ​ദ്യു​തി പോ​സ്റ്റും ത​ക​ര്‍​ത്താ​ണ് കാ​ര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തേ​ക്കു വീ​ണ​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രും എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ല്‍ 15 മി​നി​റ്റോ​ളം ഗ​ത​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. പാ​ലാ​രി​വ​ട്ടം പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Read More

അ​തി​ക്ര​മ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​മാ​യി സ​ഖി-​വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു; 24 മ​ണി​ക്കൂ​ർ സേ​വ​നം; ഇ​ര​യ്ക്കു​വേ​ണ്ട സം​ര​ക്ഷ​ണം ഒ​രു കു​ട​ക്കീ​ഴി​ൽ

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മാ​യി സ​ഖി-​വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു. കാ​ക്ക​നാ​ട് ഒ​ബ്സ​ർ​വേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സ​ഖി-​വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം, ചി​കി​ത്സ, നി​യ​മ​സ​ഹാ​യം, കൗ​ണ്‍​സി​ലിം​ഗ്, പോ​ലീ​സ് സം​ര​ക്ഷ​ണം, സു​ര​ക്ഷി​ത അ​ഭ​യം എ​ന്നീ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ഖി-​വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം. നൂ​റു ശ​ത​മാ​നം കേ​ന്ദ്ര​സ​ഹാ​യ​ത്തി​ൽ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ ജി​ല്ല ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കീം ​ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് നി​ർ​ഭ​യാ സെ​ൽ ആ​ണ് വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ലിം​ഗ പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ഏ​തു സ​മ​യ​ത്തും അ​ഭ​യം തേ​ടാ​വു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. ഒ​രു വ​നി​താ…

Read More

ഭാര്യയും മക്കളുമായി പിണങ്ങി കഴിഞ്ഞിരുന്ന പിതാവ്  മ​ക​ളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച്  കത്തിക്കാൻ ശ്രമം; മകൾ ഉച്ചത്തിൽ നിലവിളിച്ചതിനാൽ  രക്ഷപ്പെട്ടു; കൊച്ചിയിൽ നടന്ന സംഭവമിങ്ങനെ..

പെ​രു​ന്പാ​വൂ​ർ: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യാ​യ മ​ക​ളെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. തൃ​ക്കാ​ക്ക​ര ഞാ​ല​കം സ്വ​ദേ​ശി ത​ന്പി​ക്കു​ടി അ​ബൂ​ബ​ക്ക​റി (43) നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​ബൂ​ബ​ക്ക​റി​നെ വി​ട്ട് ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും ഇ​വ​രു​ടെ പെ​രു​ന്പാ​വൂ​രി​ലു​ള്ള അ​നു​ജ​ത്തി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​വു​മാ​യി അ​ബൂ​ബ​ക്ക​ർ കാ​ല​ങ്ങ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. ക​ള​മ​ശേ​രി​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ ദി​വ​സ​വും മ​ദ്യ​പി​ച്ചെ​ത്തു​ന്ന പ്ര​തി ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ നി​ന്നു മാ​റി​ത്താ​മ​സി​ച്ച​ത്. പ​ല​പ്രാ​വ​ശ്യം ഇ​വ​രെ അ​ബൂ​ബ​ക്ക​ർ തി​രി​ച്ചു​വി​ളി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​രാ​ൻ ത​യാ​റാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ മ​ക്ക​ളെ കാ​ണാ​നെ​ന്ന​പേ​രി​ൽ പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ അ​ബൂ​ബ​ക്ക​ർ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ര​ണ്ടു കു​പ്പി​ക​ളി​ലാ​യി ര​ണ്ടു ലി​റ്റ​ർ പെ​ട്രോ​ൾ ക​രു​തി​യി​രു​ന്നു. ആ​ദ്യം ഇ​ള​യ​മ​ക​ളെ അ​ടു​ത്തു​വി​ളി​ച്ച് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച അ​ബൂ​ബ​ക്ക​ർ തു​ട​ർ​ന്ന് സ്വ​ന്തം ദേ​ഹ​ത്തും ഒ​ഴി​ച്ചു. പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന സി​ഗ​റ​റ്റ്…

Read More