ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ന് ഹൃ​ദ​യാ​ഘാ​തം; ഒരാഴ്ചത്തെ വിശ്രമം  വേണമെന്ന് ഡോക്ടർമാർ

കൊ​ച്ചി: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റും ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ബെ​ന്നി ബ​ഹ​നാ​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കൊ​ച്ചി കാ​ക്ക​നാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ബെ​ന്നി​യെ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​മാ​ക്കി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും 48 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ബെ​ന്നി വീ​ട്ടി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി​യു​ടെ തു​ട​ർ പ്ര​ച​ര​ണ​ങ്ങ​ൾ ഇ​ന്ന് യു​ഡി​എ​ഫ് ഇ​ല​ക്‌ഷ​ൻ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ രൂ​പം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ ഇ​ന്ന് ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ എ​ത്താ​നി​രു​ന്ന​താ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​ടു​ന്പാ​ശേ​രി​യി​ലും വൈ​കി​ട്ട് നാ​ലി​ന് സൗ​ത്ത് വാ​ഴ​ക്കു​ള​ത്തെ ത​ടി​യി​ട്ട പ​റ​ന്പി​ലും അ​ഞ്ചി​ന് കു​റു​മ​ശേ​രി​യി​ലും പ്ര​സം​ഗി​ക്കാ​നാ​ണ് സു​ധീ​ര​ൻ എ​ത്താ​നി​രു​ന്ന​ത്. കൂ​ടാ​തെ തു​റ​വൂ​ർ,…

Read More

കൊ​ച്ചിയി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട;  കുട്ടിയുടെ അടിവസ്ത്രത്തിലും, യുവതിയുടെ വസ്ത്രത്തിനുള്ളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. ദോ​ഹ​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ​വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ​യും അ​ടി​വ​സ്ത്ര​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് 2,650 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ നാ​പ്കി​നി​നു​ള്ളി​ൽ 116.6 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും യു​വ​തി​യു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ങ്ക​ത്തി​ന്‍റെ മാ​ല​യും സ്വ​ർ​ണ​വും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം സം​ശ​യം​തോ​ന്നി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ്വ​ർ​ണം ക​സ്റ്റം​സ് ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 40 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​യു​ണ്ട്.

Read More

പി​റ​വ​ത്ത് കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു; ച​ത്തു​വീ​ഴു​ന്ന കാ​ക്ക​ക​ൾ ഉ​ട​നെ ഉ​ണ​ങ്ങി​പ്പോ​കുന്ന അ​വ​സ്ഥയിലും; ജ​നം ആ​ശ​ങ്ക​യി​ൽ

പി​റ​വം: പി​റ​വ​ത്ത് കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. പാ​ഴൂ​ർ ക​ല്ലു​മാ​രി​ക്ക് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കാ​ക്ക​ക​ൾ ച​ത്തു വീ​ഴു​ന്ന​ത്. ക​ല്ലു​മാ​രി​യി​ൽ ചേ​ന്പാ​ല​യി​ൽ വി​നോ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലെ ആ​ഞ്ഞി​ലി​മ​ര​ത്തി​ലാ​ണ് കാ​ക്ക​ക​ൾ കൂ​ടു​ത​ലാ​യും ത​ന്പ​ടി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് കാ​ക്ക​ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഒ​ന്നും ര​ണ്ടു​മൊ​ക്കെ ച​ത്തു​വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി നി​ര​വ​ധി കാ​ക്ക​ക​ൾ ച​ത്ത​തോ​ടെ​യാ​ണ് ആ​ശ​ങ്ക പ​ര​ന്ന​ത്. ച​ത്തു​വീ​ഴു​ന്ന കാ​ക്ക​ക​ൾ ഉ​ട​നെ ഉ​ണ​ങ്ങി​പ്പോ​കുന്ന അ​വ​സ്ഥ​യി​ലാ​ണ്. സം​ഭ​വത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ക്ല​ിനി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് കെ. ​റ​സീ​ന എ​ന്നി​വ​ർ ക​ല്ലു​മാ​രി​യി​ൽ എ​ത്തി​യി​രു​ന്നു. ച​ത്തു​വീ​ണ കാ​ക്ക​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ​ക്കാ​യി ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കാ​ക്ക​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ജ​ൻ പ​റ​ഞ്ഞു. കാ​ക്ക​ക​ൾ ച​ത്ത് ഏ​റെ താ​മ​സി​യാ​തെ ഉ​ണ​ങ്ങി​പ്പോ​കു​ന്ന​താ​ണ്…

Read More

 അ​മി​ക്ക​സ് ക്യൂ​റിയുടെ റിപ്പോർട്ട്;  പ്ര​ള​യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ൽ;  എ​ൽ​ഡി​എ​ഫ് വി​യ​ർ​ക്കു​ന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ​ദു​ര​ന്ത​ത്തി​നു കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യി ഡാ​മു​ക​ൾ തു​റ​ന്ന​താ​ണെ​ന്ന ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​ൽ പ്ര​ഹ​ര​മേ​റ്റു എ​ൽ​ഡി​എ​എ​ഫ്. പ്ര​ള​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ലാ​ണ്.​ഇ​തു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ത​രം​ഗ​മു​ണ്ടാ​ക്കി പി​ടി​ച്ചെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ള​യ​ത്തി​ലെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ലും വ​ന്ന​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ എ​ൽ​ഡി​എ​ഫ് വി​ഷ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ജ്യു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്പോ​ൾ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​ത് സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ലെ ജ​ന​നാ​യ​ക​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ർ​ത്തി​ക്കാ​ട്ടാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ ശ്ര​മം. ഇ​ത് ആ​കെ പൊ​ളി​യു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ഴ്ച. അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ പ്ര​ള​യ​കാ​ല​ത്തെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക​ണ്ടു കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു ധ​ന​ലാ​ഭം…

Read More

ക​ലൂ​ർ മദ്യവിൽപ്പനശാലയിൽ സ്റ്റോ​ക്ക് വ്യ​ത്യാ​സം;ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നു​ള്ള  നീ​ക്കത്തിന് ഹൈ​ക്കോ​ട​തിയുടെ സ്റ്റേ ​

ക​ള​മ​ശേ​രി: ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ലെ സ്റ്റോ​ക്ക് വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​തി​ന് ശി​ക്ഷാ ന​ട​പ​ടി​യാ​യി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് തു​ക ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​ലൂ​ർ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ജീ​വ​ന​ക്കാ​രാ​യ ജി. ​ശി​വ​കു​മാ​ർ, ബാ​ബു എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​റ് ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ര​ണ്ടു ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ ക​ലൂ​രി​ൽ നി​യ​മി​ച്ചി​ട്ടു​ള്ളു​വെ​ന്നും ജോ​ലി ഭാ​രം കാ​ര​ണം സ്റ്റോ​ക്ക് കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2018 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ജൂ​ലൈ 13 വ​രെ 4.23 ല​ക്ഷം രൂ​പ​യു​ടെ കു​റ​വാ​ണ് സ്റ്റോ​ക്കി​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് 1.90 ല​ക്ഷം രൂ​പ വീ​തം പി​ടി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ൽ ഒ​രു മാ​നേ​ജ​ർ പോ​ലു​മി​ല്ലാ​യി​രു​ന്നു. ര​ണ്ടു സെ​യി​ൽ​സ്‌​മാ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടാ​തെ…

Read More

റോ ​റോ ജെ​ട്ടി: പാ​ർ​ക്കിം​ഗ് മേ​ഖ​ല  ജ​ല​മെ​ട്രോ​യ്‌​ക്കു വി​ട്ടു​കൊ​ടു​ക്കി​ല്ലെന്ന് ഫോ​ർ​ട്ട് വൈ​പ്പി​ൻ നി​വാ​സി​ക​ൾ 

വൈ​പ്പി​ൻ: ഫോ​ർ​ട്ട് വൈ​പ്പി​നി​ൽ റോ ​റോ ജ​ങ്കാ​ർ ജെ​ട്ടി​ക്ക് സ​മീ​പം വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്രം സ​ജ്ജ​മാ​ക്കാ​ൻ ഉ​ദേ​ശി​ച്ച സ്ഥ​ലം കൊ​ച്ചി ജ​ല​മെ​ട്രോ​യ്‌​ക്കു വി​ട്ടു​കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫോ​ർ​ട്ട് വൈ​പ്പി​ൻ നി​വാ​സി​ക​ൾ. കൊ​ച്ചി​മെ​ട്രോ അ​ധി​കൃ​ത​ർ ജ​ല​മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ർ​ഡ് സ്ഥാ​പി​ച്ച് സ്ഥ​ലം സ്വ​ന്ത​മാ​ക്കി​യ​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മ​ല്ലാ​തെ ഈ ​സ്ഥ​ല​ത്ത് മ​റ്റൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പ്. ജ​ങ്കാ​റി​ൽ ക​യ​റാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ​രി​കി​ൽ വി​രി​നി​ൽ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജെ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ലം പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കാ​ൻ നി​ർ​ദേ​ശ​യ​മു​യ​ർ​ന്ന​ത്. റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​റും മ​റ്റ് വേ​സ്റ്റു​ക​ളും റോ​ഡു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യോ തൊ​ട്ട​ടു​ത്ത വീ​ട്ടു​വ​ള​പ്പു​ക​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇ​ത് മേ​ഖ​ല​യി​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ മ​റ്റൊ​രു പ​രാ​തി. പാ​ർ​ക്കിം​ഗ് കേ​ന്ദ്രം…

Read More

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്;  പാ​ല​ക്കാ​ട് സ്വ​ദേ​ശി കോ​ത​മം​ഗ​ലം  പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ

കോ​ത​മം​ഗ​ലം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വി​ധി പേ​രി​ൽ നി​ന്നാ​യി അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​മ്പു​ഴ സ്വ​ദേ​ശി പാ​ല​ക്കാ​ട് ക​ൽ​മ​ണ്ഡ​പ​ത്തി​ന് സ​മീ​പം മ​ണ​ലി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന രാ​ജ് നി​വാ​സി​ൽ രാ​ജേ​ഷ് രാ​ജു (38) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നു പി​ടി​കൊ​ടു​ക്കാ​തെ നാ​ളു​ക​ളാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. മ​ഫ്ടി​യി​ൽ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് പ്ര​തി​യു​ടെ വാ​ഹ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​മി​ഴ്നാ​ട് ഉ​ടു​മ​ൽ​പേ​ട്ട​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​കു​രു​ങ്ങി​യ​പ്പോ​ൾ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ത​മം​ഗ​ലം കീ​രം​പാ​റ, വ​ടാ​ട്ടു​പാ​റ, പു​ന്നേ​ക്കാ​ട്, പാ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്ന് വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 57 ല​ക്ഷം രൂ​പ​യോ​ളം ഇ​യാ​ൾ ത​ട്ടി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. കൂ​ടു​ത​ൽ​പേ​ർ പ്ര​തി​യു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. തെ​ളി​വെ​ടു​പ്പു​ക​ൾ​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​രം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ…

Read More

ആ​ലു​വ​യി​ലെ വ്യാ​ജ​മ​ദ്യ വേ​ട്ട; പ്ര​തി​യെ കൂ​ടു​ത​ൽ​പേ​ർ സ​ഹാ​യി​ച്ച​താ​യി സൂ​ച​ന: അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി എ​ക്സൈ​സ് സം​ഘം

കൊ​ച്ചി: ആ​ലു​വ​യി​ൽ​നി​ന്ന് 100 ലി​റ്റ​ർ നി​റം ചേ​ർ​ത്ത ചാ​രാ​യ​വും 100 ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ക്സൈ​സ് സം​ഘം. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൽ​പാ​ദ​നം ന​ട​ത്താ​ൻ പ്ര​തി​യെ കൂ​ടു​ത​ൽ​പേ​ർ സ​ഹാ​യി​ച്ച​താ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​തി വി​ശ്വ​സ്ത​രാ​യ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ചാ​രാ​യം ന​ൽ​കി​യി​രു​ന്ന​ത്. ക​ട​യി​ൽ​നി​ന്നും ചാ​രാ​യം ആ​ലു​വ പ​രി​സ​ര​ങ്ങ​ളി​ലെ നി​ര​വ​ധി ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​താ​യ വി​വ​ര​വും അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യം ഉ​ത്പ്പാ​ദി​പ്പി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ആ​ലു​വ പു​തി​യി​ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്. വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​യ ആ​ലു​വ പു​തി​യി​ടം സ്വ​ദേ​ശി ഷാ​ജ​നാ​ണ് (40) ചാ​രാ​യ​വും വാ​ഷു​മാ​യി പി​ടി​യി​ലാ​യ​ത്. പി​ന്നീ​ട്…

Read More

 ദി ​ട്രേ​ഡിം​ഗ് ആ​ൻ​ഡ് ചി​ട്ടി ഫ​ണ്ട്സ്  നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്;  83 ലക്ഷവുമായി മുങ്ങിയ ഡയറക്ടർ ഭൂഷൺ പോലീസ് പിടിയിൽ

വൈ​പ്പി​ൻ: നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച് 83 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നാ​യ​ര​ന്പ​ലം ദി ​ട്രേ​ഡിം​ഗ് ആ​ൻ​ഡ് ചി​ട്ടി ഫ​ണ്ട്സ് ഡ​യ​റ​ക്ട​റെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ഡ​യ​റ​ക്ട​ർ നാ​യ​ര​ന്പ​ലം ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ത്ത​ല​ത്ത് ച​ന്ദ്ര​ൻ മ​ക​ൻ ഭൂ​ഷ​ണ്‍ (51) ഇ​ന്ന​ലെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ മൂ​ന്നാം പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്നാം പ്ര​തി​യാ​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നാ​യ​ര​ന്പ​ലം കാ​ട്ടി​പ്പ​റ​ന്പി​ൽ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ ജോ​ഷി (57) യെ ​ക​ഴി​ഞ്ഞ ആ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു . ഇ​യാ​ൾ ഇ​പ്പോ​ഴും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. കേ​സി​ൽ ഇ​നി മൂ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. മൂ​വ​രും ഒ​ളി​വി​ലാ​ണ്. നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​കെ ന​ൽ​കാ​തെ വ​ന്ന​പ്പോ​ൾ നി​ക്ഷേ​പ​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. 13.5…

Read More

തൊടുപുഴയിൽ മർദനമേറ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ  നില ഗുരുതരം; ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ല​ത്ത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ൻ​റ്റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ച നി​ല​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ. കു​ട്ടി മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും മ​റ്റ് അ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​യ്ക്ക് ദ്ര​വ​രൂ​പ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ തോ​ത് ഇ​ന്നും വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന്യൂ​റോ ഐ​സി​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ​ത​ന്നെ തു​ട​രു​ന്ന കു​ട്ടി​യ്ക്ക് ദ്ര​വ​രൂ​പ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ തോ​ത് ഇ​ന്ന​ലെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘം മു​ഴു​വ​ൻ സ​മ​യ​വും ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ള്ള ഇ​ന്ന് വൈ​കി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ർ​ശി​ക്കും.

Read More