സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മോഷണശ്രമം; കീരിത്തോട് സ്വദേശികൾ പിടിയിൽ;  പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത് സംഭസ്ഥലത്ത് നിന്ന് കിട്ടി ഓക്സിജൻ സിലിണ്ടർ

കോ​ത​മം​ഗ​ലം: തൃ​ക്കാ​രി​യൂ​രി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും ജ്വ​ല്ല​റി​യി​ലും ക​വ​ർ​ച്ച​ ന​ട​ത്ത​ാൻ ശ്ര​മി​ച്ച കേ​സു​ക​ളി​ലെ ര​ണ്ടു പ്ര​തി​ക​ൾ കോ​ത​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍​ദാ​സ് (ബി​നു – 42) ഷി​ബു കു​ര്യ​ൻ (36) എ​ന്നി​വ​രെ​യാ​ണു കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കാ​രി​യൂ​രി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും ജ്വ​ല്ല​റി​യി​ലും പൈ​ങ്ങോ​ട്ടൂ​രി​ൽ എ​ടി​എം കൗ​ണ്ട​റി​ലും ന​ട​ന്ന ക​വ​ർ​ച്ചാ ശ്ര​മ​ങ്ങ​ളി​ലും ആ​യ​ക്കാ​ട്, വ​ടാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ലും കോ​ത​മം​ഗ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും ന​ട​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണ്. പോ​ത്താ​നി​ക്കാ​ട്, കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​നു​ക​ളി​ലും ക​വ​ർ​ച്ചാ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.തൃ​ക്കാ​രി​യൂ​രി​ലെ ധ​ന​ശ​ക്തി ഫി​നാ​ന്‍​സി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന​ത്. സു​ര​ക്ഷാ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നേ​തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഗ്യാ​സ് ക​ട്ട​ര്‍, ഗ്യാ​സ് സി​ലി​ണ്ട​ര്‍, ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍…

Read More

തി​രി​പ്പൂ​രി​ൽ​നി​ന്ന് 5000 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 50,000 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന; കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ൽ ത​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ്യം

കൊ​ച്ചി: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ കിം​ഗ് കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്പോ​ൾ ഒ​രോ ദി​ന​വും പോ​ലീ​സ് തി​രി​ച്ച​റി​യു​ന്ന​ത് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ. മു​ക്കി​ലും മൂ​ല​യി​ലും പ​ട​ർ​ന്ന ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ തേ​രോ​ട്ടം പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മ​റ്റ് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യ സൂ​ച​ന​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ പ്ര​തി​യി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ചി​ല വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭ്യ​മാ​യെ​ന്നാ​ണു വി​വ​രം. മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി​യാ​യ മ​യ​ക്കു​മ​രു​ന്നു സം​ഘാം​ഗ​മാ​ണ് ക​ഴി​ച്ച ദി​വ​സം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി വാ​സു​ദേ​വ​നാ​ണ് (58) എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ൻ​റെ പി​ടി​യി​ലാ​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ കിം​ഗ് കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യി ക​ണ​ക്ട് ടു ​ക​മ്മീ​ഷ​ണ​ർ ഓ​പ്പ​റേ​ഷ​ൻ വ​ഴി ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​സി​പി പി.​എ​സ്. സു​രേ​ഷ്, നോ​ർ​ത്ത് പോ​ലീ​സ്…

Read More

കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സ്; കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ; വ​യ​ൽ​ക്കി​ളി​ക​ളു​ടെ പോ​രാ​ട്ട വി​ജ​യ​മാ​ണി​തെ​ന്ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ

കൊ​ച്ചി: കീ​ഴാ​റ്റൂ​ര്‍ ബൈ​പ്പാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി താ​ല്‍​ക്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്തു. വ​യ​ല്‍​ക്കി​ളി​ക​ളു​ടെ നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ ഭാ​ര്യ ല​ത സു​രേ​ഷും അ​മ്മ ച​ന്ദ്രോ​ത്ത് ജാ​ന​കി​യും സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നും ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ബൈ​പ്പാ​സ് പ​ദ്ധ​തി​ക്കെ​തി​രെ 26 വാ​ദ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​ക്ക് മു​മ്പി​ൽ വ​യ​ല്‍​കി​ളി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 13 എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ് കേ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​യ​ല്‍​കി​ളി​ക​ള്‍​ക്ക് വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പി.​ജി കൃ​ഷ്ണ​നാ​ണ് ഹാ​ജ​രാ​യ​ത്. വ​യ​ൽ​ക്കി​ളി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ കൂ​ടു​ത​ല്‍ വാ​ദ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. വ​യ​ൽ​ക്കി​ളി​ക​ളു​ടെ പോ​രാ​ട്ട വി​ജ​യ​മാ​ണി​തെ​ന്ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ പ്ര​തി​ക​രി​ച്ചു. കീ​ഴാ​റ്റൂ​ര്‍ വ​ഴി ബൈ​പ്പാ​സ് നി​ര്‍​മി​ക്കാ​നു​ള്ള ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം കീ​ഴാ​റ്റൂ​രി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

Read More

ഇ​​​ണ​​​ങ്ങി​​​യും പി​​​ണ​​​ങ്ങി​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഒരിക്കലും ഉ​ല​യാത്ത വ്യക്തിബന്ധമായിരുന്നു തങ്ങളുടേതെന്ന് പി.​ജെ.​ ജോ​സ​ഫ്

കൊ​​​ച്ചി: ഇ​​​ണ​​​ങ്ങി​​​യും പി​​​ണ​​​ങ്ങി​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും കെ.​​​എം.​ മാ​​​ണി​​​യു​​​മാ​​​യു​​​ള്ള വ്യ​​​ക്തി​​​ബ​​​ന്ധ​​​ത്തി​​​ല്‍ യാ​​​തൊ​​​രു ത​​​ക​​​രാ​​​റും ഉ​​​ണ്ടാ​​​യി​​രു​​ന്നി​​ല്ലെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം ​വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ജെ.​ ജോ​​​സ​​​ഫ്. ത​​​ങ്ങ​​​ളു​​​ടെ സൗ​​​ഹൃ​​​ദം എ​​​ന്നും നി​​​ല​​​നി​​ന്നി​​രു​​​ന്നു. ഒ​​​ട്ടേ​​​റെ ശ്ര​​​ദ്ധേ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​യാ​​ണു കെ.​​​എം.​ മാ​​​ണി. 1967ല്‍ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കെ.​​​എം.​ മാ​​​ണി ഉ​​​ള്‍​പ്പെ​​​ടെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ അ​​​ഞ്ച് അം​​​ഗ​​​ങ്ങ​​​ള്‍ ഇ.​​​എം.​​​എ​​​സ് സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ടം ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. അ​​​തി​​​ശ​​​ക്ത​​​നാ​​​യ നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​നാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം 1967-70 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ത​​​ന്നെ തെ​​​ളി​​​യി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഒ​​​റ്റ​​​യ്ക്കു​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വേ​​​ണ്ടി പോ​​​രാ​​​ടി. ക​​​ര്‍​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി പെ​​​ന്‍​ഷ​​​ന്‍, ക​​​ര്‍​ഷ​​​ക പെ​​​ന്‍​ഷ​​​ന്‍, കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി, റ​​​ബ​​​റി​​​ന് 150 രൂ​​​പ സം​​​ഭ​​​ര​​​ണ വി​​​ല തു​​​ട​​​ങ്ങി ഒ​​​ട്ടേ​​റെ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹം ന​​​ട​​​പ്പി​​​ലാ​​​ക്കി. രാ​​​ഷ്‌​​ട്രീ​​​യ​​രം​​​ഗ​​​ത്തു മാ​​​യാ​​​ത്ത വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​നും രാ​​ഷ്‌​​ട്രീ​​​യ രം​​​ഗ​​​ത്തും തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നും ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Read More

തോട്ടറ പുഞ്ചക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചില്ല; പഞ്ചായത്തിലേക്ക് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ച്

ആ​മ്പ​ല്ലൂ​ർ: യു​ഡി​എ​ഫ് ആ​മ്പ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ച് ന​ട​ത്തി. തോ​ട്ട​റ പു​ഞ്ച​ക്കാ​യി വ​ക​യി​രു​ത്തി​യ 17 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ത്ത ആ​മ്പ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യം സ​ബ്സി​ഡി ന​ൽ​കു​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വാ​ഗ്ദാ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വേ​ണു മു​ള​ന്തു​രു​ത്തി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ​ഫ്, മു​സ്ലീം ലീ​ഗ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൾ ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.യു​ഡി​എ​ഫ് ന​ട​ത്തി​യ ക​ർ​ഷ​ക മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ൽ മു​ള​ന്തു​രു​ത്തി പോ​ലീ​സ് ത​ടഞ്ഞു​. അ​തേസ​മ​യം പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു ധ​ർ​ണ…

Read More

 തു​റ​ന്ന വാ​ഹ​ന​ത്തി​ൽ കുപ്പിവെള്ളം;  നടപടിയുമായി വാഹന വകുപ്പ്; കുപ്പിവെള്ളത്തിൽ വെയിലേറ്റൽ സംഭവിക്കുന്ന കാര്യം ഇങ്ങനെ….

കാ​ക്ക​നാ​ട്: തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കു​പ്പി​വെ​ള​ളം കൊ​ണ്ടു​പോ​യ 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്ക​രു​തെ​ന്നു നി​ർ​മാ​താ​ക്ക​ൾ ത​ന്നെ കു​പ്പി​വെ​ള്ള​ത്തി​ന്‍റെ പു​റ​ത്തു മു​ന്ന​റി​യി​പ്പ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​വ​ഗ​ണി​ച്ച് തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്നെ​ന്ന പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​തം മൂ​ടി​ക്കെ​ട്ടി​ച്ചശേ​ഷം പി​ഴ ഈ​ടാ​ക്കി വി​ട്ട​യ​ച്ചു. ഒ​രി​ക്ക​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ നി​റ​യ്ക്കു​ന്ന കു​പ്പി​വെ​ള്ളം നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ഏ​റ്റു ചൂ​ടാ​യാ​ൽ പ്ലാ​സ്റ്റി​ക്കി​ൽ​നി​ന്നും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ക​ല​രും. ഈ ​വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം 138 ബി ​പ്ര​കാ​രം തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന ച​ര​ക്ക് ട​ർ​പോ​ളി​നോ അ​തി​നു തു​ല്യ​മോ ആ​യ ഷീ​റ്റ് കൊ​ണ്ട് പൂ​ർ​ണ​മാ​യും മൂ​ടി​ക്കെ​ട്ടി​വേ​ണം കൊ​ണ്ടു പോ​കാ​ൻ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന…

Read More

യു​ഡി​എ​ഫി​നാ​യി സൈ​ക്കി​ളി​ൽ കേ​ര​ളം​ചു​റ്റി ചാലക്കുടിക്കാരൻ പ്ര​കാ​ശ​ന്‍റെ പ്ര​ചാ​ര​ണം

മൂ​വാ​റ്റു​പു​ഴ: സൈ​ക്കി​ളി​ൽ കേ​ര​ള​മാ​കെ ചു​റ്റി​ക്ക​റ​ങ്ങി യു​ഡി​എ​ഫി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് പ്ര​കാ​ശ​നെ​ന്ന പ​ഴ​യ സൈ​ക്കി​ൾ യ​ജ്ഞ​ക്കാ​ര​ൻ. സം​സ്ഥാ​ന​ത്തേ​ക്കു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വി​ൽ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ട് 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ഈ 57​കാ​ര​ൻ നാ​ടു ചു​റ്റു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലി​നു രാ​ഹു​ൽ​ഗാ​ന്ധി​യെ നേ​രി​ൽ​ക​ണ്ട​ശേ​ഷം വ​യ​നാ​ട്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്കി​ൾ സ​വാ​രി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​കാ​ശ​ൻ ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ​വ​ഴി ക​ട​ന്നു​പോ​യ​ത്. റോ​ഡ​രു​കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ വി​ശ്ര​മ സ​ങ്കേ​ത​ങ്ങ​ൾ. ഭാ​ര​ത് സ​ർ​ക്ക​സി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം സൈ​ക്കി​ൾ യ​ജ്ഞ​ക്കാ​ര​നാ​യി ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​കാ​ശ​ൻ ചാ​ല​ക്കു​ടി കൊ​ര​ട്ടി സ്വ​ദേ​ശി​യാ​ണ്

Read More

പേ​ര​ണ്ടൂ​ർ ക​നാൽ മലിനീകരണത്തിനു പരിഹാരമായി; ക​ലൂ​രി​ലെ അ​റ​വു​ശാ​ല ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് മാറ്റും

കൊ​ച്ചി: തേ​വ​ര-​പേ​ര​ണ്ടൂ​ർ ക​നാ​ലി​നെ മാ​ലി​ന്യ​ക്ക​നാ​ലാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന ക​ലൂ​രി​ലെ അ​റ​വു​ശാ​ല ബ്ര​ഹ്മ​പു​ര​ത്തേ​ക്കു മാ​റ്റി​സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള അ​റ​വു​ശാ​ല സ്ഥാ​പി​ക്കാ​നാ​ണു കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ മേ​യ​ർ സൗ​മി​നി ജെ​യി​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. 20 കോ​ടി ചെ​ല​വി​ലു​ള്ള അ​റ​വു​ശാ​ല​യാ​ണു ബ്ര​ഹ്മ​പു​ര​ത്ത് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ക​ലൂ​രി​ലെ അ​റ​വു​ശാ​ല​യു​ടെ അ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ (കെ​ഐ​ഐ​എ​ഫ്ബി) സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 15 കോ​ടി​യു​ടെ പ​ദ്ധ​തി കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. ഈ ​തു​ക​യ്ക്കൊ​പ്പം അ​ഞ്ചു കോ​ടി കൂ​ടി വ​ക​യി​രു​ത്തി​യാ​ൽ ബ്ര​ഹ്മ​പു​ര​ത്ത് കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കാ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ അ​ഭി​പ്രാ​യം ഉ​ണ്ടാ​യ​ത്. ബ്ര​ഹ്മ​പു​ര​ത്ത് അ​റ​വു​ശാ​ല വ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ പോ​ലെ തി​ര​ക്കു​ണ്ടാ​കി​ല്ലെ​ന്നും ക​ച്ച​വ​ട​ക്കാ​ർ​ക്ക് സൗ​ക​ര്യ​ത്തോ​ടെ എ​ത്തി ഇ​റ​ച്ചി വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്നു​മാ​ണു പ്ര​ധാ​ന​മാ​യും ഇ​തി​ലെ സൗ​ക​ര്യം. മാ​ത്ര​മ​ല്ല മാ​ലി​ന്യം വേ​ഗ​ത്തി​ൽ…

Read More

കഴിഞ്ഞ വർഷം ക​ണ്ണേ ക​ര​ളേ വി.​എ​സേ, ഇത്തവണ ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യിൽ നിന്ന്  വിഎസ് ഔട്ട്…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം വ​രെ ക​ണ്ണേ ക​ര​ളേ വി.​എ​സേ എ​ന്നു നീ​ട്ടി​വി​ളി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ലെ സി​പി​എം ഇ​ക്കു​റി വി.​എ​സി​നെ ത​ഴ​ഞ്ഞു. ഇ​പ്പോ​ൾ വി​ളി​ക്കു​ന്ന​തു ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എം ഇ​റ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ലൊ​ന്നും വി​എ​സി​ല്ല. പ​ക​രം പി​ണ​റാ​യി​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സ്ഥാ​നം പി​ടി​ച്ചു. വി.​എ​സ്. പൂ​ർ​ണ​മാ​യും ഒൗ​ട്ടാ​യി. സി​പി​എ​മ്മി​ന് ഇ​പ്പോ​ൾ വി ​എ​സ് താ​ര​പ്ര​ചാ​ര​ക​ന​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് പാ​ർ​ട്ടി, വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ര് നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ, അ​ണി​ക​ളെ ആ​വേ​ശ​ക്ക​ട​ലി​ലാ​ഴ്ത്താ​ൻ ഇ​ന്നും വി .​എ​സ് അ​ച്യു​താ​ന​ന്ദ​ൻ ത​ന്നെ വേ​ണം. മ​റ്റ് നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളെ​ക്കാ​ൾ അ​ണി​ക​ളി​ൽ ആ​വേ​ശം നി​റ​യ്ക്കാ​ൻ വി .​എ​സി​ന്‍റെ വാ​ക്കു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നു അ​ണി​ക​ളും ചൂ​ണ്ടി​കാ​ട്ടു​ന്നു. മാ​ർ​ച്ച് 26 നു ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പാ​ർ​ട്ടി ന​ൽ​കി​യ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ ആ​കെ 40 പേ​രാ​ണ് ഉ​ള്ള​ത്. പി​ണ​റാ​യി​യ്ക്കും കോ​ടി​യേ​രി​ക്കും…

Read More

എ​ട​വ​ന​ക്കാ​ട് പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി  പീഡിപ്പിക്കാൻ ശ്രമിച്ച സം​ഭ​വം; അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്തു;  പ്രതികളെ കുടുക്കിയത് പോലീസിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ രാ​ത്രി വീ​ട്ടി​ൽ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ന​ൽ​കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു​പ്ര​തി​ക​ളെ​യും ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ വാ​ടേ​പ്പ​റ​ന്പി​ൽ വി​ഷ്ണു (25), എ​ട​വ​ന​ക്കാ​ട് മാ​യാ​ബ​സാ​ർ ക​റു​ത്താ​ട്ടി ന​ജ്മ​ൽ (26), കു​ഴു​പ്പി​ള്ളി നി​ക​ത്തു​ത​റ ഷി​ജി​ൽ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ വി​ഷ്ണു​വും ന​ജ്മ​ലും അ​ടു​ത്തി​ടെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ വ​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഗ​ജേ​ന്ദ്ര​ൻ എ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​വ​രാ​ണ്. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ രാ​പ​ക​ലി​ല്ലാ​തെ ക​ഞ്ചാ​വ് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​തി​ക​ളി​ൽ ഷി​ജി​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ആ​ലു​വ ഡി​വൈ​എ​സ്പി വി​ദ്യാ​ധ​ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സി​ഐ സ​ജി​ൻ ശ​ശി, എ​സ്ഐ സം​ഗീ​ത് ജോ​ബ് എ​ന്നി​വ​ർ…

Read More