കെട്ടിടത്തിന് തടസമായി മണ്‍കൂന; നിരത്താന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം; ഉടമയുടെ അതിബുദ്ധികാരണം മിനിറ്റുകള്‍ക്കുള്ളില്‍ കുന്ന്അപ്രത്യക്ഷമായി

ആ​ലു​വ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​ത്തി​നു മു​ന്നി​ലെ കു​ന്ന് ഇ​ടി​ച്ചു നി​ര​ത്തി​യെ​ടു​ക്കാ​ൻ കെ​ട്ടി​ടം രാ​ഷ്ടീ​യ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സാ​ക്കി​മാ​റ്റി കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​തി​ബു​ദ്ധി. ആ​ലു​വ ടി​വി​എ​സ് ക​വ​ല​യ്ക്കും എ​ച്ച്എം​ടി ക​വ​ല​യ്ക്കു​മി​ട​യി​ൽ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​താ​നും ദി​വ​സം മു​ന്പ് നി​ർ​ത്തി​വെ​ച്ച മ​ണ്ണെ​ടു​പ്പാ​ണ് ഇ​ന്ന​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മു​റി​ക​ൾ നേ​താ​ക്ക​ന്മാ​ർ​ക്കു ന​ൽ​കി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് സി​പി​ഐ ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ൽ ഇ​ട​തു മു​ന്ന​ണി നേ​താ​ക്ക​ന്മാ​രോ​ടൊ​പ്പം പ​രാ​തി​ക്കാ​രും പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ജെ​സി​ബി​യു​മാ​യി മ​ണ്ണ് മാ​റ്റാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ നി​ര​വ​ധി പേ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലും മ​റ്റ് അ​ധി​കാ​രി​ക​ളെ​യും വി​വ​രം വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രാ​രും​ത​ന്നെ ഇ​വി​ടേ​യ്ക്കു തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. ക​ള​മ​ശേ​രി എ​സ്ഐ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ് ചെ​യ്തു​വെ​ച്ചാ​ണ് സ​ഹ​ക​രി​ച്ച​ത്. തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ…

Read More

യാ​ത്ര​ക്കാ​ർ ര​ണ്ടു​കോ​ടി കടന്നു; വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി കൊ​ച്ചി മെ​ട്രോ; അതിഥികളായി സിനിമാ താരങ്ങളും

കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ​​യി​​ൽ യാ​​​ത്ര ചെ​​യ്ത​​വ​​രു​​ടെ എ​​​ണ്ണം ര​​​ണ്ടു കോ​​​ടി ക​​​ട​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് -മെ​​​ട്രോ ടു ​​​ക്രോ​​​ർ ഫി​​​യ​​​സ്റ്റ്- ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി കൊ​​​ച്ചി മെ​​​ട്രോ. ഇ​​​ന്നു വൈ​​​കു​​ന്നേ​​രം 6.30ന് ​​ഇ​​​ട​​​പ്പ​​​ള്ളി മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളാ​​​യ ജ​​​യ​​​സൂ​​​ര്യ, നി​​​ഖി​​​ല വി​​​മ​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. ആ​​​ക്സി​​​സ് ബാ​​​ങ്ക്, വ​​​ണ്ട​​​ർ​​​ലാ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്ക്, ജെ​​​ഡി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​രി​​പാ​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജെ​​​ഡി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഫാ​​​ഷ​​​ൻ​​​ഷോ​​​യും അ​​​ര​​​ങ്ങേ​​​റും. പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ നി​​​ര​​​ഞ്ജ് സു​​​രേ​​​ഷ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ക്കും. ജ​​​യ​​​സൂ​​​ര്യ, നി​​​ഖി​​​ല, കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് കേ​​​ക്ക് മു​​​റി​​​ച്ച് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ ലു​​​ലു​​​മാ​​​ളി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.…

Read More

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ചീ​റിപ്പാ​ഞ്ഞ​തു നാ​ല​ര​ ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ; ഈടാക്കിയ പി​ഴ​ ആ​റു കോ​ടി രൂ​പ

കൊ​​​ച്ചി: വേ​​​ഗ​​പ​​​രി​​​ധി ക​​വി​​​ഞ്ഞു ചീ​​​റി​​പ്പാ​​​ഞ്ഞ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഈ​​​ടാ​​​ക്കി​​​യ​​​ത് ആ​​​റു കോ​​​ടി രൂ​​​പ. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള കാ​​​മ​​​റ​​​ക​​​ളാ​​​ണ് അ​​തി​​വേ​​​ഗ​​​ക്കാ​​​രെ കു​​​ടു​​​ക്കി​​​യ​​​ത്. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കാ​​​മ​​​റ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത് 4,54,567 വാ​​​ഹ​​​ന​​​ങ്ങ​​​ൾ. ഇ​​​തി​​ൽ 1,56,975 പേ​​​രി​​​ൽ​​നി​​​ന്നാ​​യി പി​​ഴ​​യി​​ന​​ത്തി​​ൽ ഈ​​ടാ​​ക്കി​​യ​​ത് 6,39,51,600 രൂ​​​പ​. ​കു​​​ടു​​​ങ്ങി​​​യ​​​വ​​​രി​​​ൽ പ​​​ല​​​രും ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ പ​​ല​​ത​​വ​​​ണ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​രു​​​ദി​​​വ​​​സ​​​ത്തി​​​ൽ​​ത​​​ന്നെ ഒ​​​ന്നി​​​ല​​​ധി​​​കം​​ത​​​വ​​​ണ വേ​​​ഗ​​പ​​​രി​​​ധി ലം​​​ഘി​​​ച്ചു പാ​​​ഞ്ഞ​​​വ​​​രു​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​മം ല​​​ഘി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ 47,367 പേ​​​ർ​​ക്കു ലൈ​​​സ​​​ൻ​​​സ് ന​​​ഷ്ട​​​മാ​​​യി. ഗ​​​താ​​​ഗ​​​ത നി​​​യ​​​മം ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​ധി​​കൃ​​ത​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​ട്ടും പി​​​ഴ അ​​​ട​​​യ്ക്കാ​​​ത്ത വി​​​രു​​​ത​​ന്മാ​​​രു​​​മു​​​ണ്ട്. ഇ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തു വ​​രു​​ന്നു. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം മാ​​​ത്രം 40,181 അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 4,303 പേ​​​ർ​​ക്കു ജീ​​​വ​​​ൻ ന​​ഷ്ട​​പ്പെ​​ട്ടു. 45,458 പേ​​ർ​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണം അ​​​മി​​​ത​​വേ​​​ഗ​​​മാ​​​യി​​​രു​​​ന്നു. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന റോ​​​ഡ​​​പ​​​കട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചി​​ട്ടു​​ണ്ട്. ഇ​​​തി​​​ന്‍റെ…

Read More

‘മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ത് അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പെന്ന്  പിസി വിഷ്ണുനാഥ്

തൃ​പ്പൂ​ണി​ത്തു​റ: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ത് ഇ​ന്ത്യ​യി​ലെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​പ്പോ​ൾ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി സൈ​നി​ക​രെ അ​പ​മാ​നി​ച്ച മോ​ദി കോ​ൺ​ഗ്ര​സി​നെ ദേ​ശ​സ്നേ​ഹം പ​ഠി​പ്പി​ക്കേ​ണ്ട. വാ​ഗ്ദാ​നം ചെ​യ്ത പ​ത്തു ല​ക്ഷം തൊ​ഴി​ൽ ചോ​ദി​ച്ച​പ്പോ​ൾ പ​ട്ടി​യെ പി​ടി​ക്കാ​ൻ പ​റ​ഞ്ഞ നാ​യ​നാ​ർ സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് മോ​ദി സ​ർ​ക്കാ​രെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്ന ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ലേ​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഹൈ​ബി ഈ​ഡ​നെ എ​തി​രേ​റ്റ​ത്. മു​ൻ മ​ന്ത്രി കെ. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ, പി.​ടി. തോ​മ​സ് എം​എ​ൽ​എ., ടി.​ജെ. വി​നോ​ദ്, ഐ.​കെ.​രാ​ജു, എം.​എ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ൻ.​വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​ബി.​മു​ഹ​മ്മ​ദ് കു​ട്ടി,…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്;  പ്രാ​ഥ​മി​ക വാ​ദം ഏ​പ്രി​ൽ അ​ഞ്ചി​ലേ​ക്ക് മാ​റ്റി; കേസ് വിചാരണ വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ തു​ട​ങ്ങി. പ്രാ​ഥ​മി​ക വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യും കോ​ട​തി അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് വ​നി​ത ജ​ഡ്ജി അ​ധ്യ​ക്ഷ​യാ​യ സി​ബി​ഐ കോ​ട​തി​യാ​ണ് കേ​സ് വി​ചാ​ര​ണ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​റ് മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ കോ​ട​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. 2017 ഫെ​ബ്രു​വ​രി 17 നാ​ണ് കൊ​ച്ചി​യി​ൽ യു​വ ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​ൾ​സ​ർ സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘം ന​ടി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നാ​ണ് കേ​സ്. ന​ട​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യു​മ​ട​ക്കം കേ​സി​ൽ 11 പ്ര​തി​ക​ളു​ണ്ട്.

Read More

തെറ്റുകണ്ടാൽ ആപ്പിലിടാം..,കോ​ള​ജു​ക​ളി​ലെ​ത്തി വോ​ട്ടു തേ​ട​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്ന് തെ​രഞ്ഞെടുപ്പു ക​മ്മീ​ഷ​ൻ

കൊ​ച്ചി: കോ​ള​ജു​ക​ളി​ൽ കൂ​ട്ട​മാ​യോ ഒ​റ്റ​യ്ക്കോ എ​ത്തി വോ​ട്ട് ചോ​ദി​ക്കു​ന്ന​തു പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ. കോ​ള​ജു​ക​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​ടി​ല്ല. കേ​ര​ള​ത്തി​ൽ പ​തി​വാ​യി ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ക്കാ​റു​ണ്ടെ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ ലം​ഘി​ക്കാ​നി​ല്ലെ​ന്നും ആ​ലോ​ചി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഏ​തു വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്താം. അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​വ​രം കൈ​മാ​റാ​ൻ സി ​വി​ജി​ൽ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​യ്ക്കാം. സ​ന്ദേ​ശം ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. നൂ​റു മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ…

Read More

കീടനാശിനിയുടെ അംശത്തെക്കുറിച്ച് അവർ പറഞ്ഞോ? മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താരങ്ങളുടെ നുണപരിശോധന കഴിഞ്ഞു

കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ​യു​ടെ നു​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. സി​നി​മാ താ​ര​ങ്ങ​ളാ​യ ജാ​ഫ​ർ ഇ​ടു​ക്കി, സാ​ബു​മോ​ൻ, മ​ണി​യു​ടെ മാ​നേ​ജ​രാ​യ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ എം.​ജി. വി​പി​ൻ, സി.​എ. അ​രു​ണ്‍, മു​രു​ക​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണു നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്. ചെ​ന്നൈ​യി​ലെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു കൊ​ച്ചി ക​തൃ​ക്ക​ട​വി​ലെ സി​ബി​ഐ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 2016 മാ​ർ​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു കു​ടും​ബം രം​ഗ​ത്തെ​ത്തു​ക​യും കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ദു​രൂ​ഹ​ത​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.

Read More

തട്ടിക്കൊണ്ടുപോകൽ; ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് 80000 രൂപ

പെ​രു​ന്പാ​വൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ച് ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട നാ​ല് ആ​സാം സ്വ​ദേ​ശി​ക​ളെ കാ​ല​ടി​യി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം മോ​റി​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ബാ​ബു​ൽ ഹു​സൈ​ൻ (22), മു​ഖ്സി​ദു​ൽ ഹ​ഖ് (22), അ​ജീ​ജു​ൽ ഹ​ഖ് (26), ജു​ൽ​ഫി​ക്ക​ൽ അ​ലി (20) എ​ന്നി​വ​രെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വം അ​റ​സ്റ്റു ചെ​യ്ത​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷൂ​ര​ജ് അ​ലി (43), ഷ​ഫി​ദു​ൽ ഇ​സ്ലാം (42) എ​ന്നി​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​സാ​മി​ലെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 80,000 രൂ​പ​യാ​ണ് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ഷൂ​ര​ജ് അ​ലി​യു​ടെ മ​ക​ൻ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഷൂ​ര​ജ് അ​ലി​യേ​യും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷ​ഫി​ദു​ൽ ഇ​സ്ല​മി​നേ​യും പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ കോ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന​തി​നാ​യി ഷൂ​ര​ജി​ന്‍റെ​യും ഷ​ഫി​ദു​ലി​ന്‍റെ​യും ഫോ​ണി​ൽനി​ന്നാ​ണ് നാ​ലം​ഗ​സം​ഘം ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്…

Read More

ഡി​ടി​പി​സി​യു​ടെ അ​നാ​സ്ഥ​; പരിപാലനമില്ലാതെ ഭൂതത്താൻകെട്ട് ബോട്ട്ജെട്ടി നശിക്കുന്നു

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ഡി​ടി​പി​സി​യു​ടെ പെ​ഡ​ൽ​ബോ​ട്ടിം​ഗും ക​യാ​ക്കിം​ഗും നി​ല​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പു​ന​ഃരാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ആ​റു പെ​ഡ​ൽ ബോ​ട്ടു​ക​ളും ര​ണ്ടു ക​യാ​ക്കിം​ഗ് വ​ഞ്ചി​ക​ളും ബോ​ട്ടു​ജെ​ട്ടി​യും പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ്. ഭൂ​ത​ത്താ​ൻ​കെ​ട്ട് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് പെ​ഡ​ൽ ബോ​ട്ടിം​ഗി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. വി​ശാ​ല​മാ​യ ത​ടാ​ക​ത്തി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പെ​ഡ​ൽ​ബോ​ട്ട് യാ​ത്ര പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. ക​യാ​ക്കിം​ഗും ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു. ബോ​ട്ടു​ജെ​ട്ടി​യു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഡി​ടി​പി​സി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് ലീ​സി​ന് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ ആ​രും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളും ഉ​യ​ർ​ന്ന തു​ക​യു​മാ​ണ് ക​രാ​റു​കാ​ർ വി​ട്ടു​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സീ​സ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും പെ​ഡ​ൽ​ബോ​ട്ട് സ​വാ​രി​ക്ക് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഡി​ടി​പി​സി​ക്ക് ല​ഭി​ക്കാ​വു​ന്ന വ​രു​മാ​ന​മാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലും പെ​രി​യാ​റി​ലെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലും സ്വ​കാ​ര്യ​സം​രം​ഭ​ക​ർ പെ​ഡ​ൽ​ബോ​ട്ടിം​ഗി​നും ക​യാ​ക്കിം​ഗി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​ടി​പി​സി​യു​ടെ അ​നാ​സ്ഥ​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ നേ​ട്ട​മാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Read More

2009 ൽ ​ഹൈ​ബി മോ​ഹി​ച്ചു, മാ​ഷി​നു കി​ട്ടി; 2019 ൽ ​മാ​ഷ് മോ​ഹി​ച്ചു, ഹൈ​ബി​ക്കു കി​ട്ടി

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഹൈ​ബി ഈ​ഡ​ന്‍റെ വ​ര​വ് ഒ​രു വ​രി​യി​ൽ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം -അ​ന്ന് മോ​ഹി​ച്ചു, ഇ​ത്ത​വ​ണ നേ​ടി​യെ​ന്ന്. ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ദ്യം മു​ത​ൽ​ക്കേ ഹൈ​ബി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നെ​ങ്കി​ലും സ്ഥ​ലം എം​പി​യാ​യ കെ.​വി. തോ​മ​സി​നെ മാ​റ്റി മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ​ന്ന​ത് ദു​ഷ്ക​ര​മാ​ണെ​ന്ന് പ​ല​രും ക​രു​തി. സി​റ്റിം​ഗ് എം​പി​മാ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കു​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​പ്പും പ​ല​യി​ട​ങ്ങ​ളി​ലും കെ.​വി. തോ​മ​സി​ന്‍റെ പേ​രി​ൽ ചു​വ​രെ​ഴു​ത്തു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. തോ​മ​സ് ത​ന്നെ​യാ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി. എ​ന്നാ​ൽ, ഹൈ​ക്ക​മാ​ൻ​ഡ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ക​ട്ടെ ഹൈ​ബി ഈ​ഡ​ൻ സ്ഥാ​നാ​ർ​ഥി. ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​ണെ​ങ്കി​ലും അ​തി​ലേ​ക്കു​ള്ള ഓ​ർ​മ​ക​ൾ​ക്ക് ഹൈ​ബി ഈ​ഡ​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കൃ​ത്യം പ​റ​ഞ്ഞാ​ൽ പ​ത്ത് വ​ർ​ഷം​മു​ന്പ് 2009 മു​ത​ൽ​ക്കേ സീ​റ്റി​നു വേ​ണ്ടി അ​ന്നും മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ന്നാ​ക​ട്ടെ കെ.​വി. തോ​മ​സ് എം​എ​ൽ​എ​യും ഹൈ​ബി ഈ​ഡ​ൻ…

Read More