കർഷകരെ വഞ്ചിച്ച യുഡിഎഫിനെ വീണ്ടും പരാജയപ്പെടുത്തണമെന്ന് മന്ത്രി എം.എം.മണി

മൂ​വാ​റ്റു​പു​ഴ: മ​ല​യോ​ര ജ​ന​ത​യെ​യും ക​ർ​ഷ​ക​രെ​യും വ​ഞ്ചി​ച്ച യു​ഡി​എ​ഫി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചേ​ർ​ന്ന മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 4750 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജോ​യ്സ് ജോ​ർ​ജ് ന​ട​പ്പാ​ക്കി​യ​തെന്ന് മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്രാ​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ്സ് ജോ​ർ​ജ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എ​ൽ​ഡി​എ​ഫ് അ​സം​ബ്ലി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ​ൻ. അ​രു​ൺ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷാ ശ​ശി​ധ​ര​ൻ, നേ​താ​ക്ക​ളാ​യ പി.​എം.…

Read More

കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് പ്രീ​ത ഷാ​ജി​ക്കു ശി​ക്ഷ; 100 മ​ണി​ക്കൂ​ർ രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് പ്രീ​ത ഷാ​ജി​ക്കും ഭ​ർ​ത്താ​വി​നും ശി​ക്ഷ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു ലം​ഘി​ച്ച​തി​നു പ്രീ​ത​യും ഭ​ർ​ത്താ​വും എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു കീ​ഴി​ലു​ള്ള കി​ട​പ്പു രോ​ഗി​ക​ളെ 100 മ​ണി​ക്കൂ​ർ പ​രി​ച​രി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ദി​വ​സം ആ​റു​മ​ണി​ക്കൂ​ർ വീ​ത​മാ​ണു പ​രി​ച​രി​ക്കേ​ണ്ട​ത്. പ​രി​ച​ര​ണം ന​ട​ത്തി​യെ​ന്നു മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വീ​ടും പ​റ​ന്പും ലേ​ല​ത്തി​ൽ പി​ടി​ച്ച​യാ​ൾ​ക്ക് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പാ​ലി​ക്കാ​തി​രു​ന്ന പ്രീ​ത ഷാ​ജി​യും ഭ​ർ​ത്താ​വ് ഷാ​ജി​യും സാ​മൂ​ഹ്യ​സേ​വ​നം അ​നു​ഷ്ഠി​ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഏ​തു ത​ര​ത്തി​ലു​ള്ള സേ​വ​ന​മാ​ണ് ഇ​വ​ർ ചെ​യ്യേ​ണ്ട​തെ​ന്നാ​ണു കോ​ട​തി ഇ​ന്നു തീ​രു​മാ​നി​ച്ച​ത്. വീ​ടും പ​റ​ന്പും ഒ​ഴി​യാ​നു​ള്ള ഉ​ത്ത​ര​വു പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു ഭൂ​മി ലേ​ല​ത്തി​ൽ പി​ടി​ച്ച എം.​എ​ൻ. ര​തീ​ഷ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തു ത​ട​ഞ്ഞ ഇ​വ​ർ പൊ​തു​ജ​ന പ്ര​തി​ഷേ​ധം…

Read More

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇനി എളുപ്പത്തിൽ പേര്ചേർക്കാം; വോ​ട്ട​ർ ഹെ​ൽ​പ്പ്‌​ലൈ​ൻ ആപ്പ് പ്ലേസ്റ്റോറിലുണ്ട്

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ മൊ​ബൈ​ൽ ആ​പ്പ് -വോ​ട്ട​ർ ഹെ​ൽ​പ്പ്‌​ലൈ​ൻ- ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ​മാ​ർ​ക്ക് ഇ​നി വീ​ട്ടി​ലി​രു​ന്നും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാം. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ​ന്പാ​ടു​മു​ള്ള സ​മ്മ​തി​ദാ​യ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച എ​ല്ലാ സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും ഒ​രി​ട​ത്തു​നി​ന്നു ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ല​ക്ഷ്യം. വോ​ട്ട​ർ​ക്ക് ഈ ​ആ​പ്പി​ലൂ​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി തെ​ര​യാ​വു​ന്ന​താ​ണ്. കൂ​ടാ​തെ വോ​ട്ട​ർ​ക്ക് മ​റ്റൊ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്യ​ൽ, ഓ​വ​ർ​സീ​സ് വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് നീ​ക്കം ചെ​യ്യ​ൽ, പ​രാ​തി​ക​ൾ ന​ൽ​ക​ൽ, എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്ക​ൽ, പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഈ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​തി​ന്‍റെ ഡി​സ്പോ​സ​ൽ സ്റ്റാ​റ്റ​സ് ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നും ആ​പ്പി​ലൂ​ടെ സാ​ധി​ക്കും. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക​യി​ലെ ഒ​രു എ​ൻ​ട്രി…

Read More

കൊ​ല്ല​ത്തു നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം മ​ല​പ്പു​റം; നേ​തൃ​ത്വ​ത്തെ കു​ത്തി ക​ണ്ണ​ന്താ​നം

കൊ​ച്ചി: കൊ​ല്ല​ത്തു മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം മ​ല​പ്പു​റ​ത്തു മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ബി​ജെ​പി ത​ന്നെ കൊ​ല്ല​ത്തു മ​ത്സ​രി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ല​ത്തു മ​ത്സ​രി​ക്കാ​ൻ ത​നി​ക്കു​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ട്. പ​ക്ഷേ, കൊ​ല്ല​ത്ത് ആ​രെ​യും പ​രി​ച​യ​മി​ല്ല. അ​തി​ലും ഭേ​ദം ത​നി​ക്ക് മ​ല​പ്പു​റം കി​ട്ടു​ന്ന​താ​ണ്. മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​ത്സ​രി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി​ക്കു നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ കോ​ട്ട​യ​മോ എ​റ​ണാ​കു​ള​മോ പ​ത്ത​നം​തി​ട്ട​യോ വേ​ണം. ത​ന്‍റെ മ​ണ്ഡ​ലം പ​ത്ത​നം​തി​ട്ട​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ മ​ത്സ​രി​ക്കാ​ൻ അ​വി​ടെ​യാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

Read More

ആ​ഞ്ഞി​ലി​ച്ച​ക്ക പ​ഴു​പ്പി​ക്കാ​ൻ കാ​ർ​ബൈ​ഡ്; വി​ഷ​ക്കൂ​ട്ടി​ന് കി​ലോ വി​ല 100 രൂ​പ

കൊ​ച്ചി: കാ​ത്സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച ആ​ഞ്ഞി​ലി​ച്ച​ക്ക പി​ടി​കൂ​ടി. വ​ഴി​യ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ചി​രു​ന്ന ആ​ഞ്ഞി​ലി​ച്ച​ക്ക​യാ​ണ് കൊ​ച്ചി മ​ര​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​നു സ​മീ​പം കി​ലോ​ഗ്രാ​മി​നു 100 രൂ​പ നി​ര​ക്കി​ലാ​ണ് ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​ത്. വി​ൽ​പ്പ​ന​ക്കാ​ര​ൻ കു​ന്നം​കു​ളം സ്വ​ദേ​ശി ത​ന്പി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഷം ക​ല​ർ​ത്തി​യ പ​ഴം വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യാ​ണ് താ​ൻ ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റ വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ പെ​ട്ടി​യി​ലും ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ കാ​ർ​ബൈ​ഡ് വ​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മ​റ്റൊ​രാ​ളു​ടെ വാ​ഹ​ന ന​മ്പ​റി​ൽ വാ​ഹ​ന ലോ​ൺ; ര​ണ്ട​ര വ​ർ​ഷ​മാ​യി​ട്ടും നീ​തി കി​ട്ടാ​തെ വാ​ഹ​ന ഉ​ട​മ

ആ​ലു​വ: മ​റ്റൊ​രാ​ളു​ടെ വാ​ഹ​ന ന​മ്പ​റി​ൽ വാ​ഹ​ന ലോ​ൺ അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വെ​ട്ടി​ലാ​യ ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​യ്ക്ക് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നീ​തി​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ മി​ൽ​മ ജീ​വ​ന​ക്കാ​ര​നും ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​യു​മാ​യ ത​ല​ക്കോ​ട് ചീ​റ​നാ​ട്ടു​പ​റ​മ്പി​ൽ മ​നോ​ഹ​ര​നാ​ണ് ആ​ർ​സി ബു​ക്കി​ലെ ന​മ്പ​റും അ​നു​ബ​ന്ധ രേ​ഖ​ക​ളി​ലെ ന​മ്പ​റും വ്യ​ത്യ​സ്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ച് ത​രാ​ൻ ലോ​ൺ ന​ൽ​കി​യ സ്ഥാ​പ​ന​മോ മോ​ട്ടോ​ർ വ​കു​പ്പോ പോ​ലീ​സോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് എ​സ്പി​ക്ക് ഇ​ന്ന​ലെ പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് വാ​ഹ​ന ഉ​ട​മ. വാ​ഹ​നം വാ​ങ്ങി ആ​റ് മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​മ​ളി തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ തെ​റ്റ് തി​രു​ത്തി ത​രേ​ണ്ട​തി​നു പ​ക​രം ഇ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് എ​സ്‌​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​രു​വാ​ണി​യൂ​രി​ലെ എ​ൽ​എം​എ​ൽ (ഹീ​റോ) മോ​ട്ടോ​ഴ്സി​ൽ​നി​ന്നാ​ണ് ഇ​രു​ച​ക്ര വാ​ഹ​നം 2017 ഓ​ഗ​സ്റ്റ് 10ന് ​വാ​ങ്ങു​ന്ന​ത്. കെ​എ​ൽ 39 എ​ൽ 5718 എ​ന്ന ന​മ്പ​റി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​ദ്യ ഗ​ഡു 10,000 രൂ​പ​യും…

Read More

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം ; കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും ; പ്രതി മുൻപും സമാന കേസിൽ പ്രതിയെന്ന് പോലീസ് 

വ​ട​ക്കേ​ക്ക​ര: നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട്ട​പ്പു​റം കോ​ടി​ശേ​രി ച​ന്ദ്ര​ൻ (65) എ​റ​ണാ​കു​ളം പോ​സ്കോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ ക​ട​യി​ൽ​വ​ച്ചാ​ണു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​യാ​ൾ സ്പ​ർ​ശി​ക്കു​ന്ന​തു ക​ണ്ട ചി​ല​ർ കു​ട്ടി​യു​ടെ വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി കൊ​ടു​ത്തു. ചൈ​ല്‍​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​ലാ​ണു പീ​ഡ​ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​റ്റൊ​രു കു​ട്ടി​യെ സ​മാ​ന​രീ​തി​യി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലും ച​ന്ദ്ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ച​ന്ദ്ര​ൻ ഇ​ന്ന​ലെ​യാ​ണു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി അ​ടു​ത്ത ദി​വ​സം ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Read More

പൂക്കാട്ടുപടിയിൽ  പ​ണം​വച്ചു​ ചീ​ട്ടു​ക​ളി​യും  ല​ഹ​രി വി​ല്പ​ന​യും ; എല്ലാത്തിനും പോലീസ് ഒത്താശ ചെയ്യുന്നതായി ആരോപണം

കി​ഴ​ക്ക​മ്പ​ലം: പു​ക്കാ​ട്ടു​പ​ടി ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്പ​ന​യ്ക്കു പു​റ​മെ പ​ണം​വച്ചു​ള്ള ചീ​ട്ടു​ക​ളി​യും വ​ർ​ധി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് ചീ​ട്ടു​ക​ളി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​നാ​ൽ ബ​ണ്ട് റോ​ഡി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലും ജം​ഗ്ഷ​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ വി​ഹാ​ര​കേ​ന്ദ്രം. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​വി​ടെ​യെ​ത്തി ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കു പു​റ​മെ ഇ​ട​ദി​വ​സ​ങ്ങ​ളി​ലും ചീ​ട്ടു​ക​ളി സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.പ്ര​ദേ​ശ​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും വി​ല്പ​ന​യും ത​കൃ​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​ല ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് പി​ടി​കൂ​ടി​യാ​ൽ​ത്ത​ന്നെ പ​ണം കൊ​ടു​ത്ത് കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കു​ക​യാ​ണെ​ന്നും ആ​രോപണ​മു​ണ്ട്.

Read More

ക​ച്ച​വ​ട​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തി​ശ​യ​ക്കാ​ഴ്ച​! മു​ന​ന്പം ഹാ​ർ​ബ​റി​ൽ സ്റ്റാ​റാ​യി റോ​ക്ക് ലോ​ബ്സ്റ്റ​ർ കൊ​ഞ്ചു​ക​ൾ

ചെ​റാ​യി: മു​ന​ന്പം ഹാ​ർ​ബ​റി​ൽ വി​ല്പ​ന​ക്കെ​ത്തി​യ റോ​ക്ക് ലോ​ബ്സ്റ്റ​ർ ഇ​ന​ത്തി​ൽ​പെ​ട്ട കൊ​ഞ്ചു​ക​ൾ ക​ച്ച​വ​ട​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തി​ശ​യ​ക്കാ​ഴ്ച​യാ​യി. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഹാ​ർ​ബ​റി​ലെ​ത്തി​യ ബോ​ട്ടു​ക​ൾ​ക്കാ​ണ് ഈ ​മ​ത്സ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട് തീ​ര​ത്ത് ഇ​തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ തീ​ര​ക്ക​ട​ലി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി ഇ​വ കാ​ണാ​റു​ള്ള​ത്. സാ​ധാ​ര​ണ കൊ​ഞ്ചു​ക​ളി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ഥ​മാ​യ രൂ​പ​മാ​ണ് റോ​ക്ക് ലോ​ബ്സ്റ്റ​ർ കൊ​ഞ്ചു​ക​ൾ​ക്കു​ള്ള​ത്. ഇ​ന്ന​ലെ 16റോ​ക് ലോ​ബ്സ്റ്റ​ർ കൊ​ഞ്ചു​ക​ളാ​ണ് വി​ല്പ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. 350 ഗ്രാം ​മു​ത​ൽ ഒ​ന്ന​ര കി​ലോ​ഗ്രാം​വ​രെ തൂ​ക്കം വ​രു​ന്ന​വ കൊ​ഞ്ചു​ക​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ലു​തി​ന് ഒ​ന്നേ​കാ​ൽ അ​ടി​യോ​ള​മാ​ണ് വാ​ൽ​മു​ത​ൽ ത​ല​വ​രെ​യു​ള്ള നീ​ളം. ഇ​തി​ന്‍റെ ഇ​ര​ട്ടി നീ​ളം വ​രും കൊ​ന്പു​ക​ൾ​ക്ക്. ക​റു​ത്ത കാ​ലു​ക​ളും ത​ല​ഭാ​ഗ​ത്തെ ക​റു​ത്ത പു​ള്ളി​ക​ളും സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള വ​ര​ക​ളു​മാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. കി​ലോ​ഗ്രാ​മി​നു 1500 രൂ​പ​യ്ക്കാ​ണ് ഇ​വ ഇ​ന്ന​ലെ വി​റ്റ​ത്. അ​തേ​സ​മ​യം ജീ​വ​നു​ള്ള​വ​ക്ക് കി​ലോ​ഗ്രാ​മി​നു 3,000 രൂ​പ​വ​രെ വി​ല ല​ഭി​ക്കു​മെ​ന്ന് ഹാ​ർ​ബ​റി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ സ​ജീ​വ് പ​റ​യു​ന്നു.…

Read More

കാ​ക്ക​നാ​ട് കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ അ​ഞ്ച് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കാ​ക്ക​നാ​ട് കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ൾ അ​ഞ്ച് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പി​ടി​യി​ലാ​യ 13 പ്ര​തി​ക​ളി​ൽ ഏ​ഴ് പേ​രെ​യാ​ണ് കോ​ട​തി 19 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​രെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​ത്. വാ​ഴ​ക്കാ​ല ഓ​ലി​ക്കു​ഴി സ്വ​ദേ​ശി അ​സീ​സ് (47), മ​രു​മ​ക​ൻ ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​രം അ​നീ​സ് (34), അ​സീ​സി​ന്‍റെ ഇ​ള​യ മ​ക​ൻ മ​നാ​ഫ് (28), കാ​ക്ക​നാ​ട് ഓ​ലി​മു​ക​ൾ ഷി​ഹാ​ബ് (33), വാ​ഴ​ക്കാ​ല ഓ​ലി​ക്കു​ഴി സ​ലാം (42), വാ​ഴ​ക്കാ​ല കു​ഴി​പ്പ​റ​ന്പി​ൽ ഫൈ​സ​ൽ (23), വാ​ഴ​ക്കാ​ല സ്വ​ദേ​ശി അ​ലി (40) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ അ​നു​വ​ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നി​ടെ, ഇ​വ​രെ ഇ​ന്ന​ലെ കാ​ക്ക​നാ​ട്ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തി. വെ​ണ്ണ​ല ച​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി ജി​ബി​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന വാ​ഴ​ക്കാ​ല​യി​ലെ വീ​ട്ടി​ലും മൃ​ത​ദേ​ഹം ത​ള്ളി​യ…

Read More