ഇ​ന്ന​സെ​ന്‍റി​നാ​യി താ​ര​നി​ര ഇ​ക്കു​റി കൂ​ടു​ത​ൽ വി​യ​ർ​പ്പൊ​ഴു​ക്കും; സൂപ്പർ താരങ്ങളും  പങ്കെടുക്കുമെന്ന് സൂചന

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ചാ​ല​ക്കു​ടി​യി​ൽ ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന സി​റ്റിം​ഗ് എം​പി​യും ന​ട​നു​മാ​യ ഇ​ന്ന​സെ​ന്‍റി​നാ​യി സി​നി​മാ​താ​ര​ങ്ങ​ൾ ഇ​ക്കു​റി കൂ​ട്ട​മാ​യെ​ത്തും. മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ടി​ച്ച ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ന​സു​മാ​റ്റ​ത്തി​നു പി​ന്നി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ​കൂ​ടി ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യു​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​ന്ന​സെ​ന്‍റി​നാ​യി വൈ​കാ​തെ ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ന്ന​സെ​ന്‍റി​നാ​യി താ​ര​ങ്ങ​ൾ ഏ​റെ​പ്പേ​രെ​ത്തി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലു​ൾ​പ്പ​ടെ ആ​വേ​ശ​മു​ണ്ടാ​ക്കാ​ൻ അ​ത് സ​ഹാ​യി​ച്ചു. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ചാ​ര​ണം കൂ​ടു​ത​ൽ ശ​ക്ത​വും ആ​ക​ർ​ഷ​ക​വു​മാ​ക്കി​യാ​ലേ സീ​റ്റ് നി​ല​നി​ർ​ത്താ​നാ​വൂ എ​ന്ന് സ്ഥാ​നാ​ർ​ഥി​യും ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളും ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പു ത​ന്നെ ഇ​ന്ന​സെ​ന്‍റി​നാ​യി വ​ൻ താ​ര​നി​ര പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ താ​ര​സം​ഘ​ട​നാ​ത​ല​ത്തി​ലും പു​റ​ത്തും ന​ട​ന്നു. താ​ര​ങ്ങ​ളെ​യി​റ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ഏ​താ​നും താ​ര​ങ്ങ​ൾ ചി​ല ഉ​റ​പ്പു​ക​ൾ​കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ട​ത്രെ. ഗ്രാ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ വോ​ട്ട് ഇ​ന്ന​സെ​ന്‍റി​നു​റ​പ്പി​ക്കാ​ൻ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​ണു പാ​ർ​ട്ടി പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചു​കൊ​ണ്ടാ​കും…

Read More

​ശമ്പ​ള​വും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ലഭിച്ചിട്ട് ആറുമാസം;  ന​ടു​ക്ക​ര ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ബ​ഹി​ഷ്ക​ര​ണ​ത്തി​ന്

വാ​ഴ​ക്കു​ളം: ന​ടു​ക്ക​ര​യി​ലെ വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ശ​മ്പ​ള​വും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. മ​ന്ത്രി സു​നി​ൽ കു​മാ​ർ ക​മ്പ​നി സ​ന്ദ​ർ​ശി​ച്ച് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ അ​തി​നു​ശേ​ഷ​വും ശ​മ്പ​ളം മു​ട​ങ്ങി​യ​താ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യി​ട്ടും ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.ഇ​ക്കാ​ര​ണ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഈ ​അ​റി​യി​പ്പോ​ടെ ക​മ്പ​നി​യു​ടെ മു​ന്നി​ൽ ബാ​ന​ർ സ്ഥാ​പി​ച്ച് നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​ത്തോ​ടെ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ കു​ടി​ശി​ക​യാ​യ ശ​മ്പ​ളം ന​ൽ​കാ​ൻ ത​യാ​റാ​കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം ക​മ്പ​നി​യി​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ പാ​ക​ത്തി​ൽ വി​റ്റു​വ​ര​വ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ്…

Read More

വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്ത് തു​പ്പി​യ സം​ഭ​വം; ക​ണ്ട​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ചു;  കെഎസ്ആർടിസിക്ക് മുന്നിലെ സമരം പിൻവലിച്ച് പിടിഎ

പി​റ​വം: സ്റ്റോ​പ്പി​ൽ നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്ത് തു​പ്പി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ൽ​സ് പെ​രി​യ​പ്പു​റം അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​റ​വം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ ജി​ൽ​സും സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സും ന​ട​ത്തി​വ​ന്ന സ​ത്യ​ഗ്ര​ഹ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ബ​സ് ക​ണ്ട​ക്ട​റെ റി​മാ​ൻ​ഡ് ചെ​യ്തു. പാ​ലാ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ പു​ലി​യ​ന്നൂ​ർ പ​ടി​ഞ്ഞാ​റ്റു​ങ്ക​ര ന​ടു​വത്തേ​ത്ത് എ​ൻ.പ്ര​വീ​ണി​നെ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണു റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി​യെ പി​റ​വം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സം​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വാ​ദ​മാ​യ​തോ​ടെ ക​ണ്ട​ക്ട​റെ തി​രി​കെ വി​ളി​ച്ചു​വ​രു​ത്തി രാ​ത്രി എ​ട്ടോ​ടെ വീ​ണ്ടും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.…

Read More

ചി​ഹ്ന​ങ്ങ​ൾ ഇ​നി എ​ൽ​ഇ​ഡി വെ​ട്ട​ത്തി​ൽ മി​ന്നിത്തിളങ്ങും; തെരഞ്ഞെടുപ്പ് ആവശേം കൂടുതലുള്ള തെക്കൻ കേരളത്തിലും മലബാറിലും ആവശ്യക്കാരേറെ…

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​ങ്ങ​​​ൾ ഇ​​ക്കു​​റി ക്രി​​​സ്മ​​​സ് ന​​​ക്ഷ​​​ത്ര​​​ങ്ങ​​ൾ​​പോ​​ലെ മി​​​ന്നി​​​ത്തി​​​ള​​​ങ്ങും. എ​​​ൽ​​​ഇ​​​ഡിക​​​ൾ​​​കൊ​​​ണ്ടു ചി​​ഹ്ന​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​താ​​ണു തി​​ള​​ങ്ങാ​​ൻ കാ​​ര​​ണം. സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു പ്ര​​​ധാ​​​ന രാഷ‌്ട്രീയ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​ങ്ങ​​​ളും ഈ​​വി​​ധം വി​​​പ​​​ണി​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ചി​​​ഹ്ന​​മാ​​യ കൈ​​​പ്പ​​​ത്തി ത്രി​​​വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ലു​​​ള്ള എ​​​ൽ​​​ഇ​​​ഡിക​​​ൾ​​​കൊ​​​ണ്ടാ​​​ണു നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മൂ​​​ന്നു വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ൽ മാ​​​റി​​​മാ​​​റി മി​​​ന്നി​​​ത്തി​​​ള​​​ങ്ങു​​​ന്ന കൈ​​​പ്പ​​​ത്തി വോ​​​ട്ട​​​ർ​​​മാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കും. പൂ​​​ർ​​​ണ​​​മാ​​​യും ചു​​​വ​​​പ്പു​​​വെ​​​ട്ട​​​ത്തി​​​ലാ​​​ണു സി​​​പി​​​എം ചി​​​ഹ്ന​​​മാ​​​യ അ​​​രി​​​വാ​​​ൾ ചു​​​റ്റി​​​ക ന​​​ക്ഷ​​​ത്രം പ്ര​​​കാ​​​ശി​​​ക്കു​​​ക. ഓ​​​റ​​​ഞ്ചു വ​​​ർ​​​ണ​​​ത്തി​​​ലു​​​ള്ള എ​​​ൽ​​​ഇ​​​ഡി​​​ക​​​ളി​​​ലൊ​​​രു​​​ക്കി​​​യ താ​​​മ​​​ര ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​വേ​​​ദി​​​ക​​​ൾ​​​ക്കു ശോ​​​ഭ പ​​​ക​​​രും. ഒ​​​രു ച​​​തു​​​ര​​​ശ്രയടി വി​​​സ്തീർണത്തിലാ​​​ണ് എ​​​ൽ​​​ഇ​​​ഡി​​ചി​​​ഹ്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലു​​​ള്ള നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റി​​​ൽ​​നി​​​ന്ന് എ​​​ൽ​​​ഇ​​​ഡി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​വേ​​​ശം കൂ​​​ടു​​​ത​​​ലു​​​ള്ള മ​​​ല​​​ബാ​​​റി​​​ലും തെ​​​ക്ക​​​ൻ​​​കേ​​​ര​​​ള​​​ത്തി​​​ലും വ​​​ലി​​​യ തോ​​​തി​​​ൽ ഇ​​​തി​​​ന് ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടെ​​​ന്നു നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ പ​​റ​​യു​​ന്നു. 80 മു​​​ത​​​ൽ നൂ​​​റു വ​​​രെ എ​​​ൽ​​​ഇ​​​ഡിക​​​ളാ​​​ണ് ഒ​​​രു ചി​​​ഹ്ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഒ​​​ന്നി​​​നു…

Read More

യു​വാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ​; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സു​ധീ​ര​ൻ

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. കൂ​ടു​ത​ൽ യു​വാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ യു​ഡി​എ​ഫി​ന് 20 സീ​റ്റും ല​ഭി​ക്കാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഇ​നി ഒ​ട്ടും അ​മാ​ന്തം ഉ​ണ്ടാ​ക​രു​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സീ​റ്റ് ത​ർ​ക്കം ഈ ​ത​ര​ത്തി​ലേ​ക്ക് പ്ര​ശ്ന​ങ്ങ​ൾ എ​ത്തി​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ്രകൃതിയോട് എങ്ങനെ പെരുമാറുന്നോ അതുതന്നെ തിരിച്ചും പ്രതീക്ഷിക്കാം; മുസിരിസ് ബിനാലയിൽ പ്ര​ള​യം പ്രമേയമാക്കി ബം​ഗ്ലാ​ദേ​ശി കലാകാരി മ​ർ​സി​യ ഫ​ർ​ഹാ​ന

കൊ​ച്ചി: കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യു​ടെ പ്ര​ധാ​ന​വേ​ദി​യാ​യ ഫോ​ർ​ട്ട്കൊ​ച്ചി ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ ഒ​റ്റ​നോ​ട്ടം കൊ​ണ്ട് എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​തി​ഷ്ഠാ​പ​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി ക​ലാ​കാ​രി മ​ർ​സി​യ ഫ​ർ​ഹാ​ന​യു​ടേ​ത്. മു​റി​ക്കു​ള്ളി​ൽ എ​ല്ലാ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ത​ല കീ​ഴാ​യി കി​ട​ക്കു​ന്നു. കേ​ര​ളം അ​നു​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഫ​ർ​ഹാ​ന​യു​ടെ ഈ ​പ്ര​തി​ഷ്ഠാ​പ​നം. പ്ര​ള​യ​ക്കെ​ടു​തി​ക​ളെ എ​ങ്ങി​നെ​യാ​ണോ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നേ​രി​ട്ട​നു​ഭ​വി​ച്ച​ത്, അ​തേ രീ​തി​യി​ൽ ത​ന്നെ​യാ​ണ് ഈ ​പ്ര​തി​ഷ്ഠാ​പ​ന​വും. ഫ്രി​ഡ്ജ്, അ​ല​മാ​ര, ടി​വി, വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി എ​ല്ലാം ത​ല കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും ഉ​രു​ക്ക് ക​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. ഇ​ക്കോ​സൈ​ഡ് ആ​ൻ​ഡ് ദി ​റൈ​സ് ഓ​ഫ് ഫ്രീ​ഫാ​ൾ എ​ന്ന​താ​ണ് ഈ ​പ്ര​തി​ഷ്ഠാ​പ​ന​ത്തി​ന് ഫ​ർ​ഹാ​ന ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ട് എ​ങ്ങി​നെ പെ​രു​മാ​റു​ന്നു​വോ അ​തു ത​ന്നെ തി​രി​ച്ചും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ൻ​റെ പ​രി​ണാ​മ​സ​ന്ധി​യി​ൽ പെ​ട്ട് പോ​യി താ​ഴേ​ക്ക് പ​തി​ക്കു​ന്ന മ​നു​ഷ്യ​കു​ല​ത്തെ​യാ​ണ് ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.…

Read More

പോലീസിന്‍റെ ആദ്യ നിഗനം തെറ്റിച്ച് പെൺകുട്ടിയുടെ മൊഴി;  കൊച്ചിയിൽ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച സം​ഭ​വത്തിൽ  കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സ് 

കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ൽ ന​ടു​റോ​ഡി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്തു ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വാ​വി​നെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യെ​ന്നും പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഇ​ന്ന​ലെ രാ​ത്രി​ ത​ന്നെ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പ്രേ​മ​നൈ​രാ​ശ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ഗ​മ​നം. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 7.15 ഓ​ടെ പ​ന​ന്പി​ള്ളി ന​ഗ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഏ​വി​യേ​ഷ​ൻ കോ​ഴ്സ് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം പെ​ണ്‍ സു​ഹൃ​ത്തി​നോ​ടൊ​പ്പം ന​ട​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച യു​വാ​വ് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ക​രു​തി​യ പെ​ട്രോ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ച്ചു. ഭ​യ​ന്ന പെ​ണ്‍​കു​ട്ടി ഉ​ട​ൻ റോ​ഡ്…

Read More

സ​പ്ലൈ​കോ​യു​ടെ ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​നം സൂ​പ്പ​ർ​ഹി​റ്റ്! 12 ദി​വ​സ​ത്തി​നി​ടെ 20 ല​ക്ഷം രൂ​പ​യു​ടെ വി​ല്പന

റോ​ബി​ൻ ജോ​ർ​ജ് കൊ​ച്ചി: കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വി​പ​ണി​യി​ലെ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​പ്ലൈ​കോ ആ​രം​ഭി​ച്ച ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​നം സൂ​പ്പ​ർ ഹി​റ്റാ​യി. സം​സ്ഥാ​ന​ത്ത് ഏ​ഴു ജി​ല്ല​ക​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ത്ത 10 വി​ല്പ​ന​ശാ​ല​ക​ളി​ലൂ​ടെ മാ​ത്രം 12 ദി​വ​സ​ത്തി​നി​ടെ 20 ല​ക്ഷം രൂ​പ​യു​ടെ വി​ല്പ​ന​യാ​ണ് ന​ട​ന്ന​ത്. ഇ​തി​ലൂ​ടെ സ​പ്ലൈ​കോ​യ്ക്കു​ണ്ടാ​യ ലാ​ഭം ര​ണ്ടു ല​ക്ഷം രൂ​പ. എം​ആ​ർ​പി​യി​ൽ​നി​ന്നു 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​ന​ത്തി​നു സ്ഥ​ല​സൗ​ക​ര്യ​മു​ള്ള വി​ല്പ​ന​ശാ​ല​ക​ളു​ടെ വി​വ​രം കൈ​മാ​റാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം 26നാ​ണ് സ​പ്ലൈ​കോ ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​നം ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, ക​രു​നാ​ഗ​പ്പ​ള്ളി, എ​റ​ണാ​കു​ളം എ​ന്നീ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും കൊ​ട്ടാ​ര​ക്ക​ര, പു​ത്ത​ന​ന്പ​ലം, മാ​ള, ചാ​ല​ക്കു​ടി, എ​ട​ക്ക​ര എ​ന്നീ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും തൃ​ശൂ​ർ പീ​പ്പി​ൾ​സ് ബ​സാ​റി​ലു​മാ​ണ് ഗൃ​ഹോ​പ​ക​ര​ണ വി​പ​ണ​നം ആ​രം​ഭി​ച്ച​ത്.…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ലെ​ത്തി! എ​ൽ​ഡി​എ​ഫി​നു ക​ത്തി​ക്കാ​ൻ സോ​ളാ​ർ വേ​ണം

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ത്തു​ന്പോ​ൾ സോ​ളാ​റി​ന്‍റെ പൊ​ടി​തട്ടി കു​ട​ഞ്ഞു എ​ൽ​ഡി​എ​ഫ് രം​ഗ​ത്ത് വ​രു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നി​റം​മ​ങ്ങി കി​ട​ന്ന സോ​ളാ​ർ കേ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തു​ട​ർ​ന്നു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ക​ത്തി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തി​രു​മാ​നി​ച്ചു. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം, ച​ർ​ച്ച് ബിൽ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ത​ല​ക​റ​ങ്ങി നി​ൽ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു സോ​ളാ​ർ വി​ഷ​യ​മാ​ണ് ആ​കെ​യു​ള്ള ആ​ശ്ര​യം. 2013ൽ ​ന​ട​ന്ന സോ​ളാ​ർ കേ​സ് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ച്ച​താ​ണ്.​ എ​ഡി​ജി​പി​മാ​രാ​യ അ​നി​ൽ കാ​ന്തും രാ​ജേ​ഷ് ദി​വാ​നും ഇത് നി​ലനി​ൽ​ക്കാ​ത്ത കേ​സാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യിരുന്നു. കേ​സു​ക​ൾ വീ​ണ്ടും രം​ഗ​ത്തേ​ക്ക് കൊ​ണ്ടു വ​രു​ക​യാ​ണെ​ന്ന ആ​ക്ഷേ​പവും ശ​ക്ത​മാ​ണ്. മൂ​ന്നു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. എം​എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, എ.​പി. അ​നി​ൽകു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. സോ​ളാ​ർ വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന…

Read More

എറണാകുളത്ത്  വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം; സ്കൂ​ട്ട​റി​ൽ നി​ന്നും വീ​ണ നഴ്സ് ടോ​റ​സ് ലോ​റി​ക​യ​റി മ​രി​ച്ചു; നിർത്തിയിട്ട ട്രെയിലറിന് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പി​റ​വം: നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​ലി​ടി​ച്ച് സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു റോ​ഡി​ൽ വീ​ണ നേ​ഴ്സ് ടോ​റ​സ് ലോ​റി ക​യ​റി മ​രി​ച്ചു. ആ​ര​ക്കു​ന്നം ഗ​വ​ണ്‍​മെ​ന്‍റ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പി​റ​വം പാ​ല​ച്ചു​വ​ട് ചാ​മ​ക്കാ​ലാ​യി​ൽ സ​ലി​മി​ന്‍റെ ഭാ​ര്യ ജ​യ​ശ്രി (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ പാ​ഴൂ​ർ പെ​രും​തൃ​ക്കോ​വി​ൽ ക്ഷേ​ത്ര ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജ​യ​ശ്രി​യു​ടെ വ​ണ്ടി ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജ​യ​ശ്രീ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ഇ​തു​വ​ഴി വ​ന്ന ടോ​റ​സ് ലോ​റി ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വൈ​റ്റി​ല​യ്ക്കു സ​മീ​പം വാ​ഹ​നാ​പ​ക​ടം; യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു കൊ​ച്ചി: വൈ​റ്റി​ല​യ്ക്കു സ​മീ​പം പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു, സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ 4.50 ഓ​ടെ വൈ​റ്റി​ല ഗോ​ൾ​ഡ് സൂ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​നു പി​ന്നി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന…

Read More