ആ​ലു​വ ​മ​ണ​പ്പു​റ​ത്ത് തി​ര​ക്കേ​റു​ന്നു; ബ​ലി​ത​ർ​പ്പ​ണം ഇ​ന്നു​രാ​ത്രി മു​ത​ൽ

ആ​ലു​വ: മ​ഹാ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. പൊ​തു​അ​വ​ധി​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ന്ന​തി​നാ​ൽ കു​ടും​ബ​സ​മേ​ത​മാ​ണ് ശി​വ​രാ​ത്രി​ത്ത​ലേ​ന്ന് പ​ല​രും എ​ത്തി​യ​ത്. ഇ​ന്ന് രാ​ത്രി പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ബ​ലി​ത​ർ​പ്പ​ണ​ത്തോ​ടെ തീ​ർ​ഥാ​ട​ക​പ്ര​വാ​ഹം പാ​ര​മ്യ​ത്തി​ലെ​ത്തും. കും​ഭ​മാ​സ​ത്തി​ലെ വാ​വ് ആ​റാം തി​യ​തി ആ​യ​തി​നാ​ൽ ബ​ലി​ത​ർ​പ്പ​ണം മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ദേ​വ​സ്വം ബോ​ർ​ഡ്, അ​ദ്വൈ​താ​ശ്ര​മം, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ശി​വ​രാ​ത്രി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര സ്റ്റാ​ളു​ക​ൾ സ​ജീ​വ​മാ​യി. അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മ​ണ​പ്പു​റ​ത്ത് എ​ത്തു​ന്ന​വ​ർ​ക്കും സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കു​മാ​യി 1.5 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി 1500 ഓ​ളം പോ​ലീ​സു​കാ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ വി​ന്യ​സി​ക്കും. സി​സി​ടി​വി, ട​വ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ​പ്പു​റ​ത്ത് സ്ഥാ​പി​ച്ച താ​ത്കാ​ലി​ക ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ​രും. മ​ണ​പ്പു​റ​ത്ത് ഇ​രു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 200…

Read More

നി​ർ​ത്തി​യി​ട്ട ലോ​റി​ക​ളി​ൽ മോ​ഷ​ണം; ത​ട​യാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ​ക്ക് മോ​ഷ്‍​ടാ​വി​ന്‍റെ ക്രൂരമ​ർ​ദ​നം; കളമശേരിയിൽ  രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തം

ക​ള​മ​ശേ​രി: നി​ർ​ത്തി​യി​ട്ട ലോ​റി​ക​ളി​ലെ മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ​ക്ക് മോ​ഷ്‍​ടാ​വി​ന്‍റെ മ​ർ​ദ​നം. ഇ​ന്ന​ലെ രാ​ത്രി ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ല​ത്ത് ക​ള​മ​ശേ​രി ട്ര​ഷ​റി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫി​നാ​ണ് ര​ണ്ടു ത​വ​ണ​യാ​യി ഒ​രേ മോ​ഷ്ടാ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ന​സീ​ർ (45) ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പാ​ർ​ക്ക് ചെ​യ്ത സു​ഹൃ​ത്തി​ന്‍റെ ലോ​റി​യി​ൽ നി​ന്നി​റ​ങ്ങി ഹ​നീ​ഫ​യു​ടെ ലോ​റി​യി​ൽ ക​യ​റു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് പ്ര​തി​യെ ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ ഷ​മീ​റി​നെ ത​ള്ളി​യി​ട്ട് മോ​ഷ്‍​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചാ​ണ് പ്ര​തി ഓ​ടി​യ​ത്. തു​ട​ർ​ന്ന് ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ടു ന​മ്പ​ർ പ്ലേ​റ്റാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ക​ള​മ​ശേ​രി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. അ​ൽ​പ്പ നേ​രം ക​ഴി​ഞ്ഞ് തി​രി​കെ വ​ന്ന മോ​ഷ്ടാ​വ് ബൈ​ക്ക് എ​വി​ടെ​യെ​ന്ന് ഡ്രൈ​വ​റോ​ട് ചോ​ദി​ച്ചു. ബൈ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വീ​ണ്ടും മ​ർ​ദ്ദി​ച്ച​താ​യാ​ണ്…

Read More

ക്ഷീ​ര​മേ​ഖ​ല​യി​ൽ പി​ഡി​ഡി​പി ചെ​യ്യു​ന്ന​തു വ​ലി​യ സേ​വ​നവും അ​ഭി​ന​ന്ദ​നാ​ർ​ഹ​വുമാണെന്ന് മ​ന്ത്രി കെ. ​രാ​ജു

കാ​ല​ടി: ക്ഷീ​ര​മേ​ഖ​ല​യി​ൽ പി​ഡി​ഡി​പി ചെ​യ്യു​ന്ന​ത് വ​ലി​യ സേ​വ​ന​മാ​ണെ​ന്നു മ​ന്ത്രി കെ. ​രാ​ജു. പീ​പ്പി​ൾ​സ് ഡ​യ​റി ഡ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ (പി​ഡി​ഡി​പി) പീ​പ്പി​ൾ​സ് ഹാ​പ്പി ഫീ​ഡ്സ് പ്ലാ​ന്‍റി​ന്‍റെ​യും മി​ൽ​ക്ക് പൗ​ഡ​ർ പ്ലാ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് മു​ട്ടു​മ​ന സ്മ​ര​ണാ​ർ​ഥം ന​ൽ​കു​ന്ന സം​സ്ഥാ​ന ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡു വി​ത​ര​ണ​വും പി​ഡി​ഡി​പി ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പാ​ൽ ശേ​ഖ​രി​ക്കു​ക​യും അ​ത് ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി വി​പ​ണി​യി​ൽ ശു​ദ്ധ​മാ​യ​വ ന​ൽ​കാ​ൻ പി​ഡി​ഡി​പി​ക്കു ക​ഴി​യു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന പാ​ൽ, രോ​ഗി​ക​ളെ സൃ​ഷ്ടി​ക്കാ​നേ ഉ​പ​ക​രി​ക്കൂ. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളാ​ണു പി​ഡി​ഡി​പി പു​തി​യ​താ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ കാ​ലി​ത്തീ​റ്റ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പി​ഡി​ഡി​പി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി-​അ​തി​രൂ​പ​ത അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More

അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന  കു​രു​വി​ക​ൾ​ക്ക് കൂ​ടൊ​രു​ക്കി  മട്ടാ​ഞ്ചേ​രി ടി​ഡി ജി​എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ

മ​ട്ടാ​ഞ്ചേ​രി: അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​രു​വി​ക​ൾ​ക്ക് കൂ​ടൊ​രു​ക്കി അ​വ​യു​ടെ സ്വൈ​ര്യ​വി​ഹാ​രം വീ​ണ്ടും തി​രി​ച്ചു കൊ​ണ്ടു​വ​രു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി ടി​ഡി ജി​എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. വാ​യു മ​ലി​നീ​ക​ര​ണം കൊ​ണ്ടും വൃ​ക്ഷ​ല​താ​ദി​ക​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​നി​ര​ത്തി​യ​തി​ലൂ​ടെ​യും നാ​ടു​വി​ട്ട പ​ക്ഷി​ക​ളെ​യാ​ണ് വീ​ണ്ടും തി​രി​ച്ചു​കൊ​ണ്ടു​വ​രു​വാ​നാ​യി വി​ദ്യാ​ർ​ഥി​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ജെ​യി​ൻ ഫൗ​ണ്ടേ​ഷ​നാ​ണ് കു​രു​വി​ക​ൾ​ക്ക് ഒ​രു കൂ​ടൊ​രു​ക്കാം എ​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി കൊ​ച്ചി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കുന്ന​ത്. സ്കൂ​ളു​ക​ളും ലൈ​ബ്ര​റി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കുന്നതെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​കേ​ഷ് ജെ​യി​ൻ പ​റ​ഞ്ഞു. സ്വ​ന്തം വീ​ടു​ക​ളി​ൽ കൂ​ടു​ക​ളും പൂ​മു​ഖ​ത്ത് പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ല കോ​പ്പ​ക​ളും സ്ഥാ​പി​ച്ചാണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​കേ​ഷ് കൂ​ടൊ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​ൺ​ക​ല​ങ്ങ​ളും പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​ൺ​കോ​പ്പ​ക​ളും വി​ത​ര​ണം ചെ​യ്തു.​ ച​ട​ങ്ങി​ൽ പക്ഷികളെ സംരക്ഷിക്കു മെന്ന് പ്ര​തി​ജ്ഞ​യും സ്വീ​ക​രി​ച്ചു. പ​ക്ഷി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന…

Read More

ല​ഹ​രി​കട​ത്തിലെ പ്രധാന കണ്ണിയായ കൗ​സ​ല്യ ടോ​മി  ഒ​ടു​വി​ൽ കു​ടു​ങ്ങി;  കഞ്ചാവ് സപ്ലൈ ചെയ്യുന്ന ഇടുക്കിക്കാരനായ ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാരനെ തേടി പോലീസ്

ആ​ലു​വ: ഇ​ടു​ക്കി കേ​ന്ദ്ര​മാ​ക്കി ല​ഹ​രി​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന കൗ​സ​ല്യ ടോ​മി​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ടോ​മി അ​ല​ക്സ് ഒ​ടു​വി​ൽ കു​ടു​ങ്ങി. ആ​ലു​വ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും ഒ​ന്നേ​കാ​ൽ കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ അ​ജേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി​രു​ന്നെ​ങ്കി​ലും കേ​ര​ളം വി​ട്ട പ്ര​തി ക​ള്ള​നോ​ട്ട് സം​ബ​ന്ധി​ച്ച എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ പി​ന്നീ​ട് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ എ​ക്സൈ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ 27നാ​ണ് ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി അ​ജേ​ഷ് ആ​ലു​വ​യി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. എ​ക്സൈ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ടോ​മി​യാ​ണ് സം​ഘ​ത്ത​ല​വ​നെ​ന്ന് വെ​ളി​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ജേ​ഷ് പി​ടി​യി​ലാ​യ​ത​റി​ഞ്ഞ​യു​ട​നെ ഇ​യാ​ൾ കേ​ര​ളം വി​ട്ടു. എ​ക്സൈ​സ്, പോ​ലീ​സ് സം​ഘ​ങ്ങ​ൾ ഇ​യാ​ൾ​ക്കാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. നേ​ര​ത്തെ ക​ള്ള​നോ​ട്ട് കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി…

Read More

മ​ത​വി​ശ്വാ​സ​ങ്ങ​ളി​ന്മേ​ലു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് പി.​സി. ജോ​ർ​ജ്

കൊ​ച്ചി: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ഹി​ന്ദു​മ​ത​മാ​യാ​ലും ക്രി​സ്ത്യ​ൻ മ​ത​മാ​യാ​ലും ഇ​സ്‌​ലാം മ​ത​മാ​യാ​ലും അ​തി​ലെ വി​ശ്വാ​സ​ങ്ങ​ളി​ൽ കൈ​ക​ട​ത്താ​ൻ ഒ​രു സ​ർ​ക്കാ​രി​നും അ​ധി​കാ​ര​മി​ല്ല. കേ​ര​ള ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടീ​സ് ആ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ബി​ൽ-2019 എ​ന്ന പേ​രി​ൽ കേ​ര​ള നി​യ​മ പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പു​തി​യ ബി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കു​നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​പ​ക്വ​വും അ​ശാ​സ്ത്രീ​യ​വു​മാ​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക്രി​സ്തീ​യ സ​ഭ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​റ​ത്തി​റ​ക്കി​യ പ​ക്ഷ​പാ​ത​പ​ര​മാ​യ ഈ ​ബി​ൽ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ നി​ര​ത്തി​ക്കൊ​ണ്ട് ഭാ​വി​യി​ൽ സ​ഭ​യെ ഒ​തു​ക്കാ​നു​ള്ള ഗു​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ത​നേ​തൃ​ത്വ​ങ്ങ​ളെ വ​രു​തി​യി​ലാ​ക്കാ​ൻ കാ​ലാ​കാ​ല​ങ്ങ​ളാ​യി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സ​ഭ​യു​ടേ​ത​ട​ക്ക​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ൽ കൈ​ക​ട​ത്താ​ൻ ഒ​രു പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​നും നി​രീ​ശ്വ​ര​വാ​ദി​ക​ൾ​ക്കും വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും യാ​തൊ​രു അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്ട്രീ​യം പ​റ​ഞ്ഞും സ​വ​ർ​ണ അ​വ​ർ​ണ മു​ദ്ര കു​ത്തി​യും ഹി​ന്ദു​മ​ത…

Read More

അ​ൽ​ഫോ​ൻ​സു​മാ​ർ എ​ത്ര എ​ത്തി​യാ​ലും ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സെ​ന്ന് ജ​ന​ത്തി​ന് അ​റി​യാമെന്ന് കോ​ടി​യേ​രി

ആ​ലു​വ: എ​ത്ര അ​ൽ​ഫോ​ൻ​സു​മാ​ർ എ​ത്തി​യാ​ലും ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ജ​ന​ത്തി​ന് തി​രി​ച്ച​റി​യാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ക്രൈ​സ്ത​വ, മു​സ്‌​ലിം ജ​ന​വി​ഭാ​ഗം ഭീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് ആ​ലു​വ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്രം ക​ർ​ഷ​ക​ർ​ക്ക് 6,000 രൂ​പ ന​ൽ​കു​മ്പോ​ൾ കേ​ര​ളം കാ​ർ​ഷി​ക പെ​ൻ​ഷ​നി​ലൂ​ടെ 14,400 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേർത്ത. സി​പി​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച മു​സ്‌​ലിം ലീ​ഗ് നേ​താ​വ് നെ​ജീ​ബ് ഇ​ല​ഞ്ഞി​ക്കാ​യെ​യും നാ​ല് ബ്രാഞ്ച് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും കോ​ടി​യേ​രി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.എ. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കാ​ശ് ബാ​ബു, ആ​ന്‍റ​ണി രാ​ജു, പി. ​രാ​ജീ​വ്, സി.​എ​ൻ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ ജോ​സ് തെ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. വ​ർ​ഗീ​സ്, കെ.​കെ.​ഷി​ബു, ഇ.​ടി.…

Read More

രാ​ജ്യ​ദ്രോ​ഹ പ്ര​സം​ഗം ന​ട​ത്തി​യി​ട്ടി​ല്ല, വി​മ​ർ​ശി​ച്ച​ത് മോ​ദി​യേ​യും ആ​ർ​എ​സ്എ​സി​നെ​യും: കോ​ടി​യേ​രിയുടെ വിശദീകരണം ഇങ്ങനെ…

ക​ള​മ​ശേ​രി: താ​ൻ രാ​ജ്യ​ദ്രോ​ഹ പ്ര​സം​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ർ​എ​സ്എ​സി​നെ​യും വി​മ​ർ​ശി​ച്ചാ​ൽ രാ​ജ്യ​ദ്രോ​ഹ പ്ര​സം​ഗ​മാ​കു​മോ. എ​ങ്കി​ൽ ജ​യി​ൽ അ​ട​യ്ക്ക​ട്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ​ക്ക് എ​തി​രെ​യാ​ണ് താ​ൻ പ്ര​സം​ഗി​ച്ച​ത്. ത​നി​ക്കെ​തി​രെ ക​ള്ള​പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​സം​ഗി​ച്ച​തു സം​പ്രേ​ഷ​ണം ചെ​യ്യ​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ക​ള​മ​ശേ​രി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണം രാ​ജ്യ​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ്-​ബി​ജെ​പി ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സം​ശ​യി​ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Read More

കൊ​ച്ചി ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു; മാലിന്യം  നീക്കം ചെയ്യാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും; പൊ​റു​തി​മു​ട്ടി ജ​നം

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കു​ള്ള മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന് ചേ​രു​മെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി​യും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നേ​ക്കും. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​റ​ഞ്ഞ​നി​ല​യി​ലാ​ണ്. ജൈ​വ​മാ​ലി​ന്യ​നീ​ക്കം ക​ഴി​ഞ്ഞ ദി​വ​സം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ​യും മ​റ്റും നീ​ക്കം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ക​ട്ടെ ദു​ർ​ഗ​ന്ധ​വും രൂ​ക്ഷം. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത് തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​വു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ബ്ര​ഹ്മ​പു​ര​ത്ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. അ​തി​നി​ടെ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കു​ള്ള മാ​ലി​ന്യ​നീ​ക്കം അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മേ​യ​ർ സൗ​മി​നി…

Read More

ച​ത​ച്ച ബീ​ഫും അ​മ​ര​പ്പ​യ​റും ഉ​ൾ​പ്പെ​ടു​ന്ന ചി​ല്ലി! അ​മേ​രി​ക്ക​ൻ പാ​ച​ക മ​ത്സ​ര​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക്കു ഒ​ന്നാം സ്ഥാ​നം

കൂ​ത്താ​ട്ടു​കു​ളം: അ​മേ​രി​ക്ക​യിൽ നടന്ന പാ​ച​ക മ​ത്സ​ര​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക്കു ഒ​ന്നാം സ്ഥാ​നം. യു​എ​സി​ലെ ഇ​ന്ത്യാ​ന​യി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ പാ​ച​ക മ​ത്സ​ര​ത്തി​ലാ​ണ് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ബെ​ന​റ്റി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ളം പാ​റ​പ്പു​റ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ബ​ന്നി ഓ​സ്മി​ൻ- മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും പ​ത്ത​നം​തി​ട്ട കി​ഴ​ക്കേ​ട​ത്തു അ​രു​ണി​ന്‍റെ ഭാ​ര്യ​യു​മാ​ണ് ബെ​ന​റ്റ് അ​രു​ണ്‍ ഇ​ടി​ക്കു​ള. അ​മേ​രി​ക്ക​ൻ പാ​ര​ന്പ​ര്യ വി​ഭ​വ​മാ​യ ചി​ല്ലി ഇ​ന​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ച​ത​ച്ച ബീ​ഫും അ​മ​ര​പ്പ​യ​റും ഉ​ൾ​പ്പെ​ടു​ന്ന ചി​ല്ലി, കോ​ണ്‍​ബ​ഡി​നും കാ​ക്കേ​ഴ്സി​നു​മൊ​പ്പം ക​റി​യാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ന്ത്യാ​ന​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ബെ​ന​റ്റി​നു മു​ന്പും പാ​ച​ക​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ ജോ​ലി​യി​ലി​രി​ക്കേ 2011ൽ ​അ​മേ​രി​ക്ക​ൻ വെ​ബ്സൈ​റ്റ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പാ​ച​ക മ​ത്സ​ര​ത്തി​ലും വി​ജ​യി​യാ​യി​രു​ന്നു.

Read More