ഷു​​​ക്കൂ​​​ര്‍വ​​​ധം പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മ​ല്ല; രാജേഷിനും ജയരാജനും ഗൂഢാലോചനയിൽ പങ്ക്; കുറ്റപത്രം പുറത്ത്

കൊ​ച്ചി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. എം​എ​ല്‍​എ ടി.​വി.​രാ​ജേ​ഷി​നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് കു​റ്റ​പ​ത്രം. കൊ​ല​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഇ​രു​വ​രു​മാ​ണെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പി​ടി​കൂ​ടി​യ മുസ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മ​ല്ല കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം. കൃ​ത്യ​ത്തി​ന് പി​ന്നി​ൽ‌ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യും ആ​സൂ​ത്ര​ണ​വും ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ദൃ​ക്സാ​ക്ഷി​ക​ളു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2012 ഫെ​ബ്രു​വ​രി 20 നാ​ണ് ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ത​ളി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി. സി​പി​എം അ​രി​യി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി യു.​വി വേ​ണു​വ​ട​ക്കം കേ​സി​ല്‍ 33 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ൽ പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തി​യാ​ണ് സി​ബി​ഐ ത​ല​ശേ​രി…

Read More

 വാർത്ത തുണയായി; രോ​ഗ​ത്തെ തോ​ൽ​പി​ച്ച ര​ഞ്ജി​നി​ക്ക് പ്ര​ള​യ ദു​രി​ത​ത്തി​ൽ കൈ​ത്താ​ങ്ങാ​യി ട്രാ​ഫി​ക് പോ​ലീ​സ്

കോ​ത​മം​ഗ​ലം: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട പാ​ല​മ​റ്റം നി​വാ​സി മേ​ലേ​മ​ഠ​ത്തി​ൽ ര​ഞ്ജി​നി​ക്ക് കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം കോ​ത​മം​ഗ​ലം പോ​ലീ​സി​ലെ എ​സ്എ​ച്ച്ഒ ബേ​സി​ൽ തോ​മ​സ് നി​ർ​വ​ഹി​ച്ചു. ത​ല​യി​ൽ ടൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ചു​മ​ലി​ലേ​റ്റി​യ ര​ഞ്ജി​നി​യു​ടെ ദു​ര​വ​സ്ഥ ഓ​ഗ​സ്റ്റ് 24നു രാഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ല​മ​റ്റം കോ​ർ​ട്ടി​നു സ​മീ​പം പെ​രി​യാ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ര​ഞ്ജി​നി​ക്കും കു​ടും​ബ​ത്തി​നും കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ് മു​ൻ​കൈ​യെ​ടു​ത്തു സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് എ​സ്ഐ പി.​എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​സി​മോ​ൾ ജോ​സ്, വാ​ർ​ഡം​ഗം ബി​ന്ദു മോ​ഹ​ൻ​ദാ​സ്, എ​സ്ഐ​മാ​രാ​യ ബി​നു​ലാ​ൽ, സ​ക്കീ​ർ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ബൈ​സ്, ഷാ​ന​വാ​സ്, റൈ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജോ​ജി മു​ക്കാ​ലി​വീ​ട്ടി​ൽ, ഷി​ബു കു​ര്യാ​ക്കോ​സ്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, ഷി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഡ​ൽ​ഹി തീ​പി​ടി​ത്തം; മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു; സ​ന്തോ​ഷം അ​ല​ത​ല്ലേ​ണ്ട വീ​ടു​ക​ളി​ൽ ക​ണ്ണീ​ർക്കടൽ

കൊ​ച്ചി: ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ ക​രോ​ൾ ബാ​ഗി​ൽ ഹോ​ട്ട​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളാ​യ അ​മ്മ​യു​ടെ​യും ര​ണ്ട് മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ 8.15ന് ​എ​യ​ർ ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി​യ​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 8.35 ഓ​ടെ ചേ​രാ​ന​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മൂ​വ​രു​ടെ​യും സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. 17 പേ​ർ മ​രി​ച്ച അ​പ​ക​ട​ത്തി​ൽ എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ രാ​മ​ൻ​ക​ർ​ത്താ റോ​ഡി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ന​ളി​നി​യ​മ്മ (84), മ​ക്ക​ളാ​യ പി.​സി. വി​ദ്യാ​സാ​ഗ​ർ (59), പി.​സി. ജ​യ​ശ്രീ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ 10 പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ഇ​ന്നു രാ​വി​ലെ കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള​ത്. ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ൾ മു​ഴു​വ​ൻ​പേ​രും ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​ത്തി​യ​ശേ​ഷ​മാ​കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും ചേ​രാ​ന​ല്ലൂ​രി​ലെ ത​റ​വാ​ട് വീ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ അ​ന്ത്യ​ജ്ഞ​ലി അ​ർ​പ്പി​ക്കു​വാ​നാ​യി സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും…

Read More

25 ലക്ഷം മുടക്കി നിർമിച്ച  വാ​ട്ട​ർ ടാ​ങ്ക് പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നു; കൊ​ച്ചു​പു​ര​യ്ക്ക​ൽ ക​ട​വി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം

പെ​രു​ന്പാ​വൂ​ർ: 25 ല​ക്ഷം മു​ട​ക്കി​യ വാ​ട്ട​ർ ടാ​ങ്ക് നോ​ക്കു​കു​ത്തി​യാ​യ​തോ​ടെ വേ​ങ്ങൂ​ർ കൊ​ച്ചു​പു​രയ്​ക്ക​ൽ ക​ട​വി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മെ​ന്നു പ​രാ​തി. ആ​റു​വ​ർ​ഷം മു​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 25 ല​ക്ഷം മു​ട​ക്കി നി​ർ​മി​ച്ച വാ​ട്ട​ർ ടാ​ങ്കു​ക​ൾ മു​പ്പ​തി​ല​ധി​കം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും മി​ച്ച ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ച്ച​താ​ണ്. വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് ഓ​രോ കു​ടും​ബ​ത്തി​ൽ​നി​ന്ന് 3,000 രൂ​പ​യും ഈ​ടാ​ക്കി. എ​ന്നാ​ൽ നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൈ​പ്പി​ൽ​ക്കൂ​ടി തു​രു​ന്പും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും വ​രാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും നാ​ട്ടു​കാ​ർ ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​തെ​യു​മാ​യി. ഏ​താ​ണ്ട് മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​രി​യാ​റി​ൽ നി​ന്ന് അ​തി​ന്‍റെ ക​ര​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കി​ണ​റി​ലേ​ക്ക് പ​ന്പ് ചെ​യ്ത് അ​വി​ടെനി​ന്നു വീ​ണ്ടും പ​ന്പ് ചെ​യ്താ​ണ് കൊ​ച്ചു​പു​ര​ക്ക​ൽ ക​ട​വി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.മി​ക്ക വീ​ടു​ക​ളി​ലും കി​ണ​റി​ല്ലാ​ത്ത​തി​നാ​ൽ കി​ണ​റു​ള്ള വീ​ടു​ക​ളി​ൽനി​ന്നു നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ്…

Read More

ആ​ലു​വ​പ്പു​ഴ​യി​ൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; കൊ​ല​പാ​ത​ക​മെ​ന്നു സൂ​ച​ന

ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ൽ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ൻ സെ​മി​നാ​രി​യോ​ടു ചേ​ർ​ന്നു​ള്ള കു​ളി​ക്ക​ട​വി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ൽ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്നു ക​ര​യ്ക്കെ​ടു​ത്തു ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. കു​ളി​ക്ക​ട​വി​ൽ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം മ​ര​ക്കു​റ്റി​യി​ൽ ത​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​ത് രാ​ത്രി​യി​ലാ​യ​തി​നാ​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ണാ​താ​യ സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം  അവതാളത്തിൽ;  എം​സി റോ​ഡി​ൽ അ​പ​ക​ടങ്ങൾ ഒഴിയാതെ  വൈ​ക്കം ക​വ​ല​

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ലെ വൈ​ക്കം ക​വ​ല​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. കെ​എ​സ്ടി​പി​യു​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​വേ​ലി​ക്കു സ​മീ​പം വൈ​ക്കം ക​വ​ല​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന മീ​ഡി​യ​നു​ക​ളും നി​ര​ന്ത​രം അ​പ​ക​ടം സൃ​ഷ്ട്ടി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ണ്ടും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ​ടെ വൈ​ക്കം ക​വ​ല​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തു​വേ​ലി സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധി​കൃ​ത​രി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം വൈ​ക്കം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ലേ​ക്ക് അ​തി​വേ​ഗം ക​യ​റു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കൂ​ടാ​തെ റോ​ഡി​ൽ പു​തു​താ​യി മീ​ഡി​യ​ൻ നി​ർ​മി​ച്ച​തു മൂ​ലം റോ​ഡി​നു​ണ്ടാ​യ വീ​തി​കു​റ​വും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മീ​ഡി​യ​നു​ക​ളി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് ഇ​വി​ടെ പ​തി​വു കാ​ഴ്ച്ച​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ഞ്ഞ…

Read More

ഡ​ൽ​ഹി തീ​പി​ടി​ത്തം: ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ കൊ​ച്ചി;തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി 

കൊ​ച്ചി: ഡ​ൽ​ഹി ക​രോ​ൾ ബാ​ഗി​ലെ അ​ർ​പ്പി​ത് പാ​ല​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത് ത​ങ്ങ​ളു​ടെ നാ​ട്ടു​കാ​രാ​ണെ​ന്ന വാ​ർ​ത്ത​ക​ളി​ൽ ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ചേ​രാ​ന​ല്ലൂ​ർ, ചോ​റ്റാ​നി​ക്ക​ര നി​വാ​സി​ക​ൾ. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി​ക്കു പു​റ​പ്പെ​ട്ട സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് ശു​ഭ വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും. നാ​ല് ദി​വ​സം​മു​ന്പ് യാ​ത്ര തി​രി​ച്ച സം​ഘ​ത്തി​ൽ ചേ​രാ​ന​ല്ലൂ​ർ ന​ടു​വി​ല​പ്പ​ള്ളി​ക്കു സ​മീ​പം പ​നേ​ലി​ൽ വീ​ട്ടി​ൽ ന​ളി​നി​യ​മ്മ​യെ​യും മ​ക്ക​ളാ​യ വി​ദ്യാ​സാ​ഗ​റും (60), ജ​യ​ശ്രീ​യും (ജ​യ-53) ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​ൽ ജ​യ​ശ്രീ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ഴും സ്ഥി​രീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ്് പോ​ലീ​സും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര ക​ണ​യ​ന്നൂ​ർ പ​ഴ​ങ്ങ​നാ​ട് (ക​ള​പ്പു​ര​യ്ക്ക​ൽ) ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യാ​ണു ജ​യ​ശ്രീ. പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​ദ്യ​സ​മ​യ​ങ്ങ​ളി​ൽ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ സു​ര​ക്ഷി​ത​രെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്ന​പ്പോ​ഴും മൂ​വ​രെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. അ​പ​ക​ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും കു​ടും​ബാ​ങ്ങ​ളെ​ത്തേ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.…

Read More

ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്  റോ​ജി എം.​ ജോ​ണ്‍;  അ​ങ്ക​മാ​ലി എം​എ​ൽ​എ​യും മു​ൻ എം​എ​ൽ​എ​യും തു​റ​ന്ന പോ​രി​ലേക്ക്

കാ​ല​ടി: മു​ൻ എം​എ​ൽ​എ ജോ​സ് തെ​റ്റ​യി​ലി​ന്‍റെ തു​റ​ന്ന ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് റോ​ജി എം.​ജോ​ണ്‍ എം​എ​ൽ​എ. ക​ഴി​ഞ്ഞ ദി​വ​സം കാ​ല​ടി​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ താ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്ത് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ചി​ല പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി കി​ട​ക്കു​ന്ന​താ​യും ഇ​തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച് തു​റ​ന്ന ക​ത്ത് ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ​യ്ക്കു ന​ൽ​കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. ഈ ​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കാ​ണ് റോ​ജി എം.​ജോ​ണ്‍ മ​റു​പ​ടി ന​ൽ​കി​യ​ത്. കാ​ല​ടി​യി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് ശ്രീ ​ശ​ങ്ക​രാ പാ​ർ​ക്കി​നു അ​നു​മ​തി ന​ൽ​കി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും പ​ണി തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ലാ​യെ​ന്നാ​ണ് മു​ൻ എം​എ​ൽ​എ ജോ​സ് തെ​റ്റ​യി​ലി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. പ​ദ്ധ​തി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സാ​ങ്കേ​തി​ക​മാ​യി ന​ട​പ്പി​ൽ വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും, അ​തി​നാ​ൽ ഈ ​പ​ദ്ധ​തി ഒ​ഴി​വാ​ക്കി പ​ക​രം പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കാ​ല​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി 2017 ജൂ​ലൈ മാ​സ​ത്തി​ൽ…

Read More

പ​ര​സ്യ​മ​ദ്യ​പാ​നം പിടികൂടാനെത്തിയ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ൽ

കൊ​ച്ചി: പ​ര​സ്യ​മ​ദ്യ​പാ​നം പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ആ​ദ്യം അ​റ​സ്റ്റി​ലാ​യ മു​ന്നു​പേ​ർ​ക്കു പു​റ​മെ സം​ഘ​ത്തി​ലു​ള്ള ര​ണ്ടു​പേ​രെ​ക്കൂ​ടി രാ​ത്രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ട​വ​ന്ത്ര, പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു എ​ന്ന് പേ​രു​ള്ള ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ​ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ബ്രോ​ഡ് വേ ​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​തെ​ന്നാ​ണു വി​വ​രം. അ​തേ​സ​മ​യം, കേ​സി​ൽ നേ​ര​ത്തേ പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ഞ്ചാ​ട്ടു​ക​ര സ്വ​ദേ​ശി അ​മ​ൽ, പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സു​ജി​ത്, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി…

Read More

വീട്ടുജോലിക്കെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ മാനഭംഗപ്പെടുത്തി യുവാക്കൾ; സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ; കളമശേരിയിൽ നടന്ന  ഞെട്ടിക്കുന്ന സംഭവം ‍ഇങ്ങനെ…

ക​​​ള​​​മ​​​ശേ​​​രി: ക​​​ള​​​മ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ൽ പു​​​ന്ന​​​ക്കാ​​​ട്ട് വാ​​​ർ​​​ഡി​​​ൽ പു​​​തു​​​വാ​​​യി​​​മൂ​​​ല​​​യി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ യു​​​വ​​​തി​​​യെ യു​​​വാ​​​ക്ക​​​ൾ വീ​​​ട് ശു​​​ചി​​​യാ​​​യാ​​​ക്കാ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​നെ കൂ​​​ട്ടി​​​ക്കൊ​​​കൊ​​​ണ്ടു​​​പോ​​​യി മാ​​ന​​ഭം​​ഗം ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ണി​​​റാം(55) എ​​​ന്ന​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ൾ ഉ​​​ട​​​ൻ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Read More