ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​ ആളെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി റി​മാ​ൻ​ഡി​ൽ; താൻ കിടക്കുന്ന വരാന്തയിൽ കിടക്കണമെങ്കിൽ വാടക തരണമെന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്

അ​ങ്ക​മാ​ലി: ന​ഗ​ര​ത്തി​ൽ ആ​റു മാ​സം മു​ന്പ് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​യാ​ളെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കാ​ണു റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ള്ള​ത്. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ലെ ചാ​ല​പ​റ​ന്പ​ൻ ജ​നാ​ർ​ദ​ൻ സ​ത്യ​ൻ (45) ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ചെ​ർ​ങ്ങ​ള ബെ​ർ​ക്ക രാ​ജ​ൻ ശി​വ​ൻ​കു​ട്ടി നാ​യ​ർ എ​ന്ന രാ​ജു (58) വാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് പ​ത്തി​ന് അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള കൂ​ൾ​ബാ​റി​നു മു​ൻ​വ​ശ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട സ​ത്യ​ൻ ചെ​രു​പ്പു​കു​ത്തി​യും പ്ര​തി രാ​ജ​ൻ ശി​വ​ൻ​കു​ട്ടി നാ​യ​ർ അ​ങ്ക​മാ​ലി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​യാ​ളു​മാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്ന കൂ​ൾ​ബാ​റി​നു മു​ൻ​വ​ശ​ത്താ​ണ് ര​ണ്ടു​പേ​രും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കി​ട​ന്നു​റ​ങ്ങാ​റു​ള്ള​ത്. കൊ​ല​പാ​ത​കം ന​ട​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​വ​രെ കൊ​ല്ല​പ്പെ​ട്ട സ​ത്യ​നും പ്ര​തി​യും ത​മ്മി​ൽ കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച്…

Read More

രക്ഷാപ്രവർത്തനത്തിനിടെ യുവാവിനെ കാണാതായിട്ട് 10 ദിവസം; മ​ക​ന്‍റെ വേ​ർ​പാ​ടി​ൽ പെ​റ്റ​മ്മ​യു​ടെ തോരാക​ണ്ണീ​ർ​

വൈ​പ്പി​ൻ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​ത്തി​രി​ച്ച് വ​ള്ളം​മു​ങ്ങി കാ​ണാ​താ​യ മ​ക​നെ​യോ​ർ​ത്ത് വി​ല​പി​ക്കു​ന്ന ഒ​രു പെ​റ്റ​മ്മ​യു​ടെ ക​ണ്ണീ​ർ പ്ര​ള​യ​ത്തി​നു ഇ​നി​യും അ​റു​തി​യാ​യി​ല്ല. ഈ ​മാ​സം 17ന് ​കാ​ണാ​താ​യ മ​റ്റ​പ്പി​ള്ളി കു​മാ​റി​ന്‍റെ മ​ക​ൻ മി​ഥു​ൻ​കു​മാ​റി​നെ(23)​യോ​ർ​ത്ത് അ​മ്മ സ​തി​യാ​ണ് ക​ഴി​ഞ്ഞ പ​ത്ത് ദി​ന​ങ്ങ​ളാ​യി ഉ​ണ്ണാ​തെ, ഒ​രു പോ​ള ക​ണ്ണ​ട​ക്കാ​തെ ക​ണ്ണീ​ർ വാ​ർ​ത്ത് ക​ഴി​യു​ന്ന​ത്. ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മി​ഥു​ൻ​കു​മാ​ർ. പ്ര​ള​യം കൊ​ടു​ന്പി​രി​ക്കൊ​ണ്ട 17നു ​ഉ​ച്ച​യോ​ടെ ഓ​ച്ച​ന്തു​രു​ത്ത് അ​ത്തോ​ച്ചി​ക്ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മി​ഥു​ൻ കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ട് കാ​യ​ലി​ന്‍റെ അ​ഗാ​ധ​ത​യി​ലേ​ക്ക് മു​ങ്ങി​ത്താ​ഴ്ന്നു​പോ​യി. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സു​മെ​ല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. യു​വ​മോ​ർ​ച്ച​യു​ടെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു മി​ഥു​ൻ. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, മ​ധ്യ​മേ​ഖ​ലാ സെ​ക്ര​ട്ട​റി ശ​ങ്ക​ര​ൻ കു​ട്ടി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. അ​നി​ൽ, മ​ഹി​ള​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​ജ എ​സ്.മേ​നോ​ൻ എ​ന്നി​വ​ർ…

Read More

രോ​ഗ​ത്തെ തോ​ൽ​പ്പി​ച്ച ര​ഞ്ജി​നി​ക്കു  പ്ര​ള​യം വ​രു​ത്തി​യ​ത് ക​ന​ത്തന​ഷ്ടം

ജോബി തെക്കേക്കുന്നേൽ കോ​ത​മം​ഗ​ലം: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നി​ർ​ധ​ന യു​വ​തി​യും മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. പാ​ല​മ​റ്റം കോ​ർ​ട്ടി​നു സ​മീ​പം പെ​രി​യാ​റി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യി​ലാ​ണ് ര​ഞ്ജി​നി​യും കാ​ഴ്ച​ക്കു​റ​വു​ള്ള പി​താ​വ് മാ​സി​ല​മ​ണി​യും കൈ​യ്ക്ക് സ്വാ​ധീ​ന​കു​റ​വു​ള്ള മാ​താ​വ് ധ​ന​ല​ക്ഷ്മി​യും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ഒ​രു​മാ​സം മു​ന്പ് ഇ​വ​രു​ടെ മു​ത്ത​ച്ഛ​ൻ കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ചു. ത​ല​യി​ൽ ട്യൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ര​ഞ്ജി​നി​യു​ടെ ചു​മ​ലി​ലാ​യി. രോ​ഗം ശ​രീ​ര​ത്തെ ത​ള​ർ​ത്തി​യി​ട്ടും മ​ന​സു ത​ള​രാ​ത്ത ര​ഞ്ജി​നി അ​ച്ചാ​ർ നി​ർ​മി​ച്ച് വീ​ടു​ക​ളി​ൽ വി​പ​ണ​നം ന​ട​ത്തി​യാ​ണ് ആ​ദ്യ കാ​ല​ങ്ങ​ളി​ൽ ചി​കി​ത്സ​യ്ക്കും മ​റ്റു​മു​ള്ള ആ​ദ്യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. അ​തി​നു ശേ​ഷം പ​യ​ർ, പ​രി​പ്പ് എ​ന്നി​വ ചെ​റു പാ​യ്ക്കു​ക​ളി​ലാ​ക്കി ത​ല​ച്ചു​മ​ടാ​യി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യും വി​ൽ​പ​ന ന​ട​ത്തി​വ​ന്നു. ഇ​വ​രു​ടെ ദ​യ​നീ​യ​ത​യി​ൽ അ​ലി​വു​തോ​ന്നി​യ നാ​ട്ടു​കാ​രി​ൽ ചി​ല​ർ അ​ച്ചാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നു ചെ​റി​യ മു​റി​യും പ​ച്ച​ക്ക​റി വി​ല്പ​ന തു​ട​ങ്ങാ​ൻ ഉ​ന്തു​വ​ണ്ടി​യും ന​ൽ​കി. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ…

Read More

ദുരിതാശ്വാസത്തെച്ചൊല്ലി  എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തുറവൂർ പഞ്ചായത്ത് കമ്മിറ്റിയിൽ തമ്മിലടി; ​രണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ 

അ​ങ്ക​മാ​ലി: ദു​രിതാ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ത​മ്മി​ല​ടി. വെ​ള്ളം ഇ​റ​ങ്ങി​ത്തീ​രും​മു​ൻ​പേ വെ​ള്ള​പ്പൊ​ക്ക ദു​രിതാ​ശ്വ​സ​ക്യാ​ന്പി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ച്ചൊ​ല്ലി​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന അ​ടി​യ​ന്ത​ര ക​മ്മി​റ്റി​യാ​ണ് ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലാ​യി. ദുരിതാശ ്വാസ ത്തിന്‍റെ മറവിൽ സിപിഎം നടത്തിയ അഴിമതി അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി ച​ർ​ച്ച​ക്കെ​ടു​ത്ത​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണം. പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ച​ർ​ച്ച​ചെ​യ്യേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ ടി.​ടി. പൗ​ലോ​സ്, കെ.​വി. സ​ന്തോ​ഷ്, ജി​ന്‍റോ വ​ർ​ഗീ​സ്, ടെ​സി പോ​ളി, വി​ൻ​സി ജോ​യ് എ​ന്നി​വ​ർ പ്ര​മേ​യം മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​സ​മ്മ​തി​ച്ച​തോ​ടെ വാ​ക്കു​ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി. ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ വ​നി​താ​അം​ഗം വി​ൻ​സി…

Read More

വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്ത് കൊ​ല​ക്കേസ്; സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ തി​രി​ച്ചെ​ടു​ത്തു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന എ​സ്പി എ.​വി. ജോ​ർ​ജി​നെ തി​രി​ച്ചെ​ടു​ത്തു. ഇ​ന്‍റ​ലി​ജ​ൻ​സ് എ​സ്പി​യാ​യാ​ണ് പു​തി​യ നി​യ​മ​നം. ശ്രീജിത്ത് കൊ​ല​ക്കേ​സി​ൽ ജോ​ർ​ജി​ന് പ​ങ്കി​ല്ലെ​ന്ന ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. മേ​യ് 14നാ​ണ് ജോ​ർ​ജി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് ആ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ജോ​ർ​ജി​ന് വീ​ഴ്ച പ​റ്റി​യെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ.

Read More

വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ സ​ഹാ​യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ർ: വി.​ഡി. സ​തീ​ശ​ൻ

പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും, സ​ർ​ക്കാ​രും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ന​ല്കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കും ക്യാ​ന്പി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന പു​ത്ത​ൻ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​ന​രു​ദ്ധ​രി​ക്കും. ഇ​തി​നാ​യി പ​ത്ത് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ അ​റു​പ​തം​ഗ സം​ഘം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗോ​തു​രു​ത്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​ൻ ഒ​രു മെ​ഡി​ക്ക​ൽ ടീ​മി​നൊ​പ്പം സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യും എ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഇ​പ്പോ​ഴു​ള്ള പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തോ​ടെ ഒ​രു ഡോ​ക്ട​റെ കൂ​ടി നി​യ​മി​ക്കും.ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. എ​സ്. ശ​ർ​മ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അതേസമയം വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത…

Read More

വീ​ടും ജീ​വി​ത​വും ത​ക​ർ​ത്തെ​റി​ഞ്ഞ് പ്ര​ള​യം ; ത​ല ചാ​യ്ക്കാ​ൻ വീ​ടി​ല്ലാ​തെ രാ​ജ​നും  കു​ടും​ബ​വും ക്യാമ്പിൽ തന്നെ

മൂ​വാ​റ്റു​പു​ഴ:​ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചു ന​ൽ​കി​യ വീ​ട് രാ​ജ​നും കു​ടും​ബ​ത്തി​നും ന​ഷ്ട​മാ​യി. ​പ്ര​ള​യ​ ദു​ര​ന്തത്തിൽ വീട് നഷ്ടമായതോടെ രാ​ജ​ൻ നാ​ലു വ​യ​സു​കാ​രി​യാ​യ ​മ​ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നൊ​പ്പം ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 20-ാം വാ​ർ​ഡി​ലേ കൊ​ന്ന​യ്ക്ക​ൽ കോ​ള​നി പു​ൽ​പ​റ​ന്പി​ൽ രാ​ജ​നും കു​ടും​ബ​വു​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ക്യാ​ന്പി​ൽ ജീ​വി​തം ക​ഴി​ച്ചു കൂ​ട്ടു​ന്ന​ത്. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ടു വ​ർ​ഷം മു​ന്പ് ന​ഗ​ര​സ​ഭ ന​ൽ​കി​യ തു​ക​ ഉ​പ​യോ​ഗി​ച്ചാണ് വീട് നി​ർ​മി​ച്ചത്. കൂ​ലി വേ​ല​ ചെയ്‌താണ് രാ​ജ​ന്‍ കു​ടും​ബം പുലർത്തിയിരുന്നത്. സി​മന്‍റ് തേ​യ്ക്കാ​ത്ത കൊ​ച്ചു വീ​ടി​നു മു​ന്നി​ലെ പാ​ട​ത്ത് ന​ഗ​ര​സ​ഭ സം​ര​ക്ഷ​ണഭി​ത്തി കെ​ട്ടി ന​ൽ​കാ​നി​രി​ക്കെ മു​റ്റ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​തും കു​ടും​ബ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു പു​ല​ർ​ച്ചെ 5.30ഓ​ടെ വീ​ടി​നു മു​റ്റ​ത്തേ​ക്ക് വെ​ള​ളം ക​യ​റുന്ന​തു ക​ണ്ട ര​ജി​ത ഭ​ർ​ത്താ​വ് അ​രു​ണി​നെ വി​വ​രം…

Read More

ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് ക്യാമ്പ്  വാ​സ​മോ ര​ജി​സ്ട്രേ​ഷ​നോ ആ​വ​ശ്യ​മി​ല്ല; പ്രചരിക്കുന്ന വാർത്തകളും അപേക്ഷ ഫോമും വ്യാജം

കൊ​ച്ചി: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടു​ന്ന​തി​ന് ക്യാ​ന്പ് വാ​സ​മോ ര​ജി​സ്ട്രേ​ഷ​നോ ആ​വ​ശ്യ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. നാ​ശ​ന​ഷ്ട​ങ്ങ​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വി​ല​യി​രു​ത്തി​യ​ശേ​ഷം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ണ​യി​ക്കു​ക. ഓ​രോ വീ​ടും റ​വ​ന്യൂ അ​ധി​കൃ​ത​ർ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കൊ​പ്പം സ​ന്ദ​ർ​ശി​ച്ചാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ ഉ​ള്ള​വ​ർ​ക്ക് അ​വി​ടേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​വു​ന്ന​താ​ണ്. വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​കു​ന്ന​തു വ​രെ ക്യാ​ന്പു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം ന​ൽ​കും. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന ഫോ​റം വ്യാ​ജ​മാ​ണെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫോ​റം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ക്കു​റു​പ്പി​ൽ അ​റി​യി​ച്ചു.

Read More

മ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് പലതവണ  ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ന്ന താ​​ൻ  ഇ​ത്ത​വ​ണ​ ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടെന്ന്  സ​ലിം​കു​മാ​ർ

കൊ​​​ച്ചി: പ​​​ല​​​ത​​​വ​​​ണ മ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ന്ന താ​​ൻ ഇ​​​പ്രാ​​​വ​​​ശ്യം ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത് മ​​​ത്സ്യ​​​ത്തൊ​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടാ​​​ണെ​​​ന്ന് ന​​​ട​​​ൻ സ​​​ലിം​​​കു​​​മാ​​​ർ. പ്ര​​​ള​​​യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​നു​​​മോ​​​ദി​​​ക്കാ​​​ൻ വൈ​​​പ്പി​​​ൻ ഗോ​​​ശ്രീ ഫി​​​ഷിം​​​ഗ് ഹാ​​​ർ​​​ബ​​​റി​​​ൽ ചേ​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ത​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടു​​​ള്ള സ്നേ​​​ഹ​​​വും ന​​​ന്ദി​​​യും എ​​​ന്നും മ​​​ന​​​സി​​​ൽ സൂ​​​ക്ഷി​​​ക്കു​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജി​​​ല്ല​​​യു​​​ടെ ശ​​​ക്തി​​​യാ​​​ണ് ബോ​​​ട്ടു​​​ക​​​ളും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും എ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ച്ച ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​റു​​​ള്ള പ​​​റ​​​ഞ്ഞു. എ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ്ര​​​മ​​​ഫ​​​ല​​​മാ​​​യി​​​ട്ടാ​​​ണ് പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മ​​​ര​​​ണ​​​സം​​​ഖ്യ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​ൻ സാ​​​ധി​​​ച്ച​​​ത്. പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ​​​ഹി​​​ച്ച പ​​​ങ്ക് പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 1800 ല​​​ധി​​​കം പേ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച പൂ​​​ങ്കാ​​​വ​​​നം വ​​​ള്ള​​​ത്തി​​​ന്‍റെ ക​​​ണ്‍​വീ​​​ന​​​ർ സ​​​ന്തോ​​​ഷി​​​നെ ക​​​ള​​​ക്ട​​​ർ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കു​​​ക​​​യും ഓ​​​ണ​​​ക്കി​​​റ്റ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

Read More

നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് 29 മു​ത​ൽ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കും; കൂ​ടു​ത​ൽ ന​ഷ്ടം വ​ന്നി​രി​ക്കു​ന്ന​ത് ടെ​ർ​മി​ന​ൽ മൂന്നിൽ

കൊ​ച്ചി: കേ​ര​ള​ത്തെ മു​ക്കി​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി​യ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 29 മു​ത​ൽ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. വ​രു​ന്ന ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​ലും വൈ​കി​യാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​മാ​സം 26 വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.റ​ൺ​വേ​യു​ടെ​യും അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന്‍റേ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ടെ​ർ​മി​ന​ൽ 3 യി​ലെ മെ​ഷി​ന​റി​ക​ളാ​ണ് ഇ​നി ന​ന്നാ​ക്കാ​നു​ള്ള​ത്. വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം വ​ന്നി​രി​ക്കു​ന്ന​ത് ടെ​ർ​മി​ന​ൽ 3 യി​ലാ​ണ്. മെ​ഷി​ന​റി​ക​ൾ​കൂ​ടി ന​ന്നാ​ക്കി ക​ഴി​ഞ്ഞാ​ലേ വി​മാന​ത്താ​വ​ള​ത്തി​നു വ​ന്നി​ട്ടു​ള്ള യ​ഥാ​ർ​ഥ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​വൂ.

Read More